ഞാൻ : ഇല്ല…
പരമു മാമൻ : മരിച്ചിട്ടും ഈ പട്ടാള ചെറ്റക്ക് ദേഷ്യം മാറിയിട്ടില്ല….
ഞാൻ : ഉം…. അവരൊക്കെ എവടെ ആണ്
പരമു മാമൻ : പുള്ളിക്കാരൻ ബിസിനെസ്സ് ഒക്കെ ആയി ദുബൈയിൽ ആണ് തോന്നുന്നു … ഒറ്റ മോളും….അവള് എന്തോ പഠിക്കാ തോന്നുന്നു അറിഞ്ഞൂടാ പപ്പക്ക് അറിയായിരിക്കും…
ഞാൻ : അല്ല കി ഹൈ ഈച്ച… അല്ല ഈ കൃഷ്ണ കുമാർ അങ്കിളിന് ദേഷ്യാ അവരോട് പുള്ളി ഈ ദേഷ്യം ഒക്കെ വക്കോ…
പരമു മാമൻ : പിന്നെ അളിയന്റെ കല്യാണ ദിവസം അനിയത്തി ഓടി പോയെന്ന് കേട്ടാ ദേഷ്യം വരില്ലേ….
ഞാൻ : അയ്യോ… അത്ര സീൻ ആയോ… 😳
പെട്ടെന്ന് ഒരു കൈ വന്ന് എന്നെ തൊട്ടു
ഞാൻ തിരിഞ്ഞ് നോക്കി
സോമൻ : എന്താ ഒരു ചർച്ച… എന്നെ തെറി പറയാണോ
ഞാൻ : അയ്യോ ഒരിക്കലും അല്ല….
(അന്നിയൻ : തെറി പറയെ നായിന്റെ മോന്റെ മോനെ നിന്നെ ബീഫ് വെട്ടും പോലെ ചെറിയ ചെറിയ കഷ്ണാക്കി കഴിഞ്ഞു പൊറ്ക്കി )
സോമൻ : ഞാനെ വെട്ടൊന്ന് തുണ്ട് രണ്ടാ
ഞാൻ : മനസ്സിലായി🙃
സോമൻ : പോട്ടെ വീട്ടിലേക്ക് വരൂ…
ഞാൻ : വരാം 😊
( അന്നിയൻ : താൻ ചത്താലും ഞാൻ വരില്ല പരട്ട കെളവാ മൈരൻ ഊമ്പിച്ച് കൈയ്യി തന്നിട്ട് മൈരന്റെ അണ്ടി കൂട്ടം dvd കെഴവൻ 😡)
കിച്ചു ബൈക്കില് വന്നു….
അയാള് അവന്റെ കഴുത്തിന് തന്നെ…
പിന്നെ ഒരു കൊട്ട ഉപദേശം തുപ്പി 😌 എറിഞ്ഞ് അവനേം വെറുപ്പിച്ചു… മതിന്നെ അളിയനും അളിയനും കൂടെ നിങ്ങളെ ഗുണ്ടകളെ കൊണ്ട് തല്ലിക്കും…
സോമന്റെ ഭാര്യ സോമി ഉള്ളിന്ന് അങ്ങോട്ട് വന്നു…
പോട്ടെ മോനെ അവരെന്റെ കവിളിൽ തട്ടി ചോദിച്ചു…
ഞാൻ : ശെരി ആന്റി… 😊
ആന്റി അല്ല വല്യമ്മ രാധ വല്യമ്മ….
ഞാൻ : ഉം 😊
ഇവർക്ക് കൊറച്ച് വെളിവും വെള്ളരിക്കയും ഒണ്ട് തോന്നുന്നു…
സോമൻ : നിങ്ങള് പോവല്ലേ ഇപ്പൊ അതോ
ഞാൻ : ഇല്ല പോവും… 😊
അവര് കാർ എടുത്ത് വിട്ട് പോയി…
ഞാൻ : മാമ അപ്പൊ പ… ഉംച്ച്… ആ എന്താ പരമു മാമ എറങ്ങട്ടെ എനിക്ക് ഒരു മ്യാമൻ ഇല്ലാത്ത ഫീൽ ഇപ്പൊ ഇല്ല… 😂
പരമു മാമൻ : ഉള്ള മരുമോനെ വച്ച് നീ സൂപ്പറാ 😂
ആന്റി എന്റെ അടുത്ത് ഓടി വന്നു….
ഞാൻ : ഉം…
ആന്റി : ചേട്ടൻ പറഞ്ഞത് സങ്കടം ഒണ്ടോ…
ഞാൻ : എന്തിന്…പിന്നെ അച്ഛന്റെ കൂടെ ഒരു വീട്ടി ജീവിക്കുന്ന എനിക്ക് ഇതൊക്കെ ചപ്പ മാറ്ററ്
കിച്ചു : അപ്പൊ എല്ലാ അച്ഛന്മാരും ഒരേ പോലെ ആണ്
കി ക്കു മാമൻ : കേറി പോടാ…
കിച്ചു : ഓ 😏
ഞാൻ : അപ്പൊ എറങ്ങട്ടെ…
കിച്ചു : നിങ്ങള് പോവാണോ
ഞാൻ : ഇല്ല പപ്പ ഇവടെ നിക്കാ…
പപ്പ ഞെട്ടി എന്നെ ഒന്ന് നോക്കി
ഞാൻ അത് കണ്ടിട്ടും മൈൻഡ് ചെയ്തില്ല
ഞാൻ : പപ്പക്ക് ഇന്ന് വരാൻ ഒരു മൂഡ് ഇല്ല എനിക്കറിയാ
കിച്ചു : എങ്കി ഓക്കേ
ആന്റി : ഡോ ഡോ.. തനിക്ക് ഇന്ന് പോണോ
ഞാൻ : അയ്യോ പോണം…നാളേം മറ്റന്നാളും പരിപാടി ഒണ്ട് പോയില്ലേ പിന്നെ ആലപ്പുഴ കാല് കുത്താൻ പറ്റില്ല
പപ്പ : അമ്മാ ഞാനും പോവാമ്മാ
കിച്ചു : വേണ്ടേടി നീ ഇരിക്ക്
പപ്പ : വേണ്ട കിച്ചു ഇപ്പൊ പറഞ്ഞ ഫങ്ഷന് എനിക്കും ക്ഷണം ഒണ്ട്…പോയില്ലേ മോശാ
ആന്റി : എന്നാ നീ പൊക്കോ….
ഞാൻ : വേണ്ട
ഞാൻ വരുന്നുണ്ട് പപ്പ ഒന്ന് ഒറപ്പിച്ച് പറഞ്ഞു….
പിന്നെ എന്റെ ശ്രദ്ധ പോയത് ടോയോട്ടയിലേക്കാ…. ഒട്ടും താൽപ്പര്യം ഇല്ലാതെ എന്നാൽ അത് വെളിയിൽ കാണിക്കാതെ ഞാൻ വണ്ടി എടുത്തു…. പപ്പ യാത്ര പറഞ്ഞ് കൂടെ വന്ന് കേറി….
വണ്ടി വിചാരിച്ച പോലെ അല്ല കൊള്ളാ 🤦
ഞാൻ ഒരു കൈ ഡോറിൽ വച്ച് തലയിൽ താങ്ങി വണ്ടി എടുത്തു…
പപ്പ : ശ് ശ് ശിവ
ഞാൻ ഒന്നും മിണ്ടിയില്ല….
പപ്പ : ശിവ….
ഞാൻ വണ്ടിടെ ലൈറ്റ് കെടുത്തി….
ഇയർ ഫോൺ എടുത്ത് ഫോണിൽ കുത്തി ചെവിയിൽ വച്ചു….
ഹേയ് സിരി… ചെ ഹേയ് ഗൂഗിൾ ഓപ്പൻ സ്പോട്ടിഫയ് ആൻഡ് പ്ളേ മ്യൂസിക്ക് ഞാൻ ഫോണിൽ പറഞ്ഞു….
ട്യൂൺ കഴിഞ്ഞ് പാടി തൊടങ്ങി….
മാനത്തെ മണിത്തുമ്പ മേട്ടിൽ മേടസൂര്യനോ….
മാണിക്കത്തിരി തുമ്പ് നീട്ടി പൂത്തു പൊൻ വെയിൽ….
ഊർജം ഊർജം…. 🥵 ഞാൻ കാല് കൊടുത്തു….
അത് കഴിഞ്ഞ് മുത്ത്ച്ചിപ്പി വന്നു… മണ്ണിപ്പായാ ഓമന പെണ്ണെ അങ്ങനെ ഒരു പതിനൊന്നാമത്തെ പാട്ടിൽ വണ്ടി വീടിന്റെ ഗെയിറ്റ് കടന്ന് ഉള്ളിലേക്ക് കേറി….
