കാന്താരി – 3 17അടിപൊളി  

ഞാൻ വിശതം ആയി കാര്യം പറഞ്ഞ് കൊടുത്തു

ഇന്ദ്രൻ : അത് നടക്കില്ല പവിക്ക്

ഞാൻ : എന്ത് ചെയ്യാൻ ഇപ്പൊ എന്റെ അവസ്ഥ ഇതിലും മോശം ആണ് നീ ഒന്നും പറയാൻ നിക്കണ്ട ഞാൻ കാരണം അല്ലെങ്കി തന്നെ നിനക്ക് ഒരുപാട് ഹേറ്റ് ആയി…

ഇന്ദ്രൻ : എങ്കി ഒളിച്ചോടാൻ പറ അവക്ക് പേടി ആണേ അവൾക്ക് ഇഷ്ട്ടം ഉള്ള ചെക്കന്റെ കൂടെ….

ഞാൻ : അത്ര ധൈര്യം അതിന് ഒണ്ടേ അവള് എന്നെ ആ പണ്ണാടേ വേണ്ട പറഞ്ഞേനെ….

ഇന്ദ്രൻ : ബെസ്റ്റ് നിന്റെ അല്ലേ അനിയത്തി ഒളിച്ചൊന്നും ഓടാൻ അവക്ക് പറ്റില്ല….

ഞാൻ : അത് പറഞ്ഞപ്പഴാ ഇവൾ ഇല്ലേ ആര് പപ്പ

ഇന്ദ്രൻ : ആഹ്…..

ഞാൻ പെഗ് കമത്തി

ഇന്ദ്രൻ : ഔ പയ്യെ മൈരേ… പറ പപ്പ അണ്ടിക്ക് പിടിച്ച് തറയിൽ അടിച്ചാ….

ഞാൻ : അണ്ടി ഊമ്പാ… ഈ പപ്പ ഇല്ലേ അവൾടെ ഒരു അമ്മായി ഒളിച്ചോടി

ഇന്ദ്രൻ : അയ്ന്….

ഞാൻ : നീ വായിലിട് നായിന്റെ മോനെ… എങ്കി പോ നീ ഒറ്റക്ക് വായില് ഇട്ടോ…

ഇന്ദ്രൻ : പറ ബ്രോ…. ആന്റി 😌

ഞാൻ : ആന്റി 😌ഇവൾടെ അപ്പൻ ഇല്ലേ ആര് കി ക്കു മാമൻ

ഇന്ദ്രൻ : ഓക്കേ

ഞാൻ : അങ്ങേർടെ കല്യാണ തലേന്നോ അതിന്റെ മുന്നേ ദിവസം ആണോ അതോ അന്നാണോ

ഇന്ദ്രൻ : എന്നോ ആവട്ടെ

ഞാൻ : കറക്റ്റ്… 😂… ഒളിച്ചോടി… നന്ദ ഒന്ന് കൂടെ പ്ലീസ്…. നന്ദൻ എവടെ

ഇന്ദ്രൻ : അവനും അമറും വെള്ളം എടുക്കാൻ പോയി

ഞാൻ : ആ അത് കാരണം അവര് ആ അമ്മായിയെ വെളിയെ ഒതുക്കി വച്ചിരിക്കാ….

ഇന്ദ്രൻ : ശെരി ഇത് ഇവടെ പറയാൻ….

ഞാൻ : അല്ല നീ പവി ഒളിച്ചോടി പോവാ പറഞ്ഞപ്പോ പറഞ്ഞത് ഇന്നലെ പപ്പടെ മാമൻ പറഞ്ഞതാ വളരെ സീക്രട്ടാ കാര്യം പറഞ്ഞു…

ഇന്ദ്രൻ : ഓ വലിയ കാര്യം

ഞാൻ : പാവം ടാ അവര് പ്രസവത്തോടെ മരിച്ചു….

ഇന്ദ്രൻ : എന്ത്

ഇന്ദ്രു ർന്നെ സംശയത്തോടെ നോക്കി…

ഞാൻ : നന്ദ മൈരേ സാനം താ

ഇന്ദ്രൻ : നീ ഇപ്പൊ എന്താ പറഞ്ഞെ….

ഞാൻ : നന്ദ സാനം താന്ന്….

ഇന്ദ്രൻ : അപ്പന്റെ അണ്ടി…. അതിന് മുന്നേ പ്രസവം മരിച്ചു എന്നോ

ഞാൻ : അത് പ്രസവത്തോടെ ഈ റണ്ണിങ് അമ്മായി മരിച്ചു…. അത് നന്നായി അല്ലെങ്കി അവർടെ കൂടെ ഊക്ക് ഞാൻ വാങ്ങി കൂട്ടിയേനെ

ഇന്ദ്രൻ : അവർടെ പേര് അറിയോ…

ഞാൻ : നന്ദ പെഗ്ഗ്

ഇന്ദ്രൻ : അയ്യോ തെറ്റായ ടൈമിന് സാനം കൊടുത്തു… അവൻ തലക്ക് തല്ലിക്കൊണ്ട് പറഞ്ഞു….

ഞാൻ : എന്താ മൈരേ ഞാൻ ഫിറ്റ് ഒന്നും അല്ല…

ഇന്ദ്രൻ : മുത്തേ ശ്രദ്ധിക്കണം ഇങ്ങോട്ട് നോക്ക്

രണ്ട് തട്ട് തട്ടി അവൻ എന്നെ നോക്കി

ഇന്ദ്രൻ :ആ മരിച്ച് പോയ അമ്മായിടെ പേര് എന്താ അറിയോ

ഞാൻ : അയ്യോ അത് അങ്ങേര് പറഞ്ഞില്ല

ഇന്ദ്രൻ : അണ്ടി…. വിളിക്ക് അയാളെ വിളി പപ്പടെ മാമനെ വിളി….

ഞാൻ : എന്റെ കൈയ്യില് നമ്പർ ഒന്നും ഇല്ല

ഇന്ദ്രൻ : നാശം പിടിക്കാൻ നീ വാ അയാൾടെ വീട് അറിയോ

ഞാൻ : കൊച്ചി തന്നെ

ഇന്ദ്രൻ :പോയാലോ

ഞാൻ : പോടാ അങ്ങേര് ആരോടും പറയല്ലേ എന്ന് പറഞ്ഞാ എന്നോട് പറഞ്ഞത്

ഇന്ദ്രൻ : ശെ….😣

ഞാൻ : എന്നാലും എന്റെ അമ്മായി അപ്പനും അയാൾടെ ഊമ്പിയ ചേട്ടനും ഒരു ക്രിസ്റ്റിയാനി ആയി എന്ന കാരണം കൊണ്ട് അനിയത്തിടെ സ്നേഹത്തിനെ മുളയിലേ മുള്ളി കളയാൻ നോക്കിയല്ലോ….ക്രിസ്റ്റിയാനി എന്താ മനുഷ്യൻ അല്ലേ….നന്ദ കുപ്പി കൊണ്ട് വാ ഊമ്പാ….

ഇന്ദ്രൻ : 😳😝 പോട്… മതി മുത്തേ ഉമ്മാ ഇങ്ങോട്ട് നോക്ക് ഇങ്ങോട്ട് നോക്കാൻ

ഞാൻ : ഞാൻ പറഞ്ഞു ഞാൻ ഫിറ്റ്‌ അല്ല… മൈരേന്ന്

ഇന്ദ്രൻ : അമ്മായി ഓടി പോയത് സെബാ ചെ ക്രിസ്റ്റിയാനിടെ കൂടെ….

ഞാൻ : അതെന്ന്… പാവം നന്ദൻ… അമ്മായി കുപ്പി താ ടാ…. മൈരേ….

ഇന്ദ്രൻ : തങ്കമേ എന്റെ ഒരുപാട് ദിവസത്തെ ചോദ്യത്തിന്റെ ഉത്തരം ആണ് നീ തന്നത്.. ഫക്ക് ബ്രോ… രാമു… നീ ആണ് ബെസ്റ്റ് 🥹

അവൻ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു…

നന്ദൻ : അയ്യേ കുലസിതം…. 🫣

ഇന്ദ്രൻ : മച്ചാ ചുന്ദരാ ഇത് വെളിയിൽ പോവരുത്…. പ്ലീസ്….

ഞാൻ : ഇല്ല ഞാൻ ശർദിക്കില്ല കാറ്ററിങ്ന് പോയി മാട്ട അടിച്ചാ ഞാൻ വാള് വക്കില്ല പിന്നെ അല്ലേ ഇത്ര നല്ലത്….

ഇന്ദ്രൻ : ഡേയ് മാനം കളയാതെ ഡേയ്….തൽക്കാലം ഒന്ന് കുളി…

അവൻ എന്നെ കൊളത്തിലേക്ക് തള്ളി ഇട്ടു….

മൈര് കുടിച്ചത് വെറുതെ ആയി….