കാന്താരി – 3 17അടിപൊളി  

അച്ഛൻ എണീറ്റ് മേലോട്ട് കേറി….

അച്ഛൻ പറഞ്ഞ പോലെ പപ്പ വന്ന് ഡോറിൽ തട്ടി….

ഞാൻ മിണ്ടിയില്ല

പപ്പ : ശിവ അങ്കിൾ വിളിക്കുന്നു വാ…ശിവാ…. വരാൻ

ഞാൻ പോയി ഡോർ തൊറന്നു…

അച്ഛൻ പിന്നാലെ പപ്പ…

അച്ഛൻ : എന്താണ്

ഞാൻ നോട്ടം മാറ്റി

അച്ഛൻ : ഒറ്റൊന്ന് തന്നാ ഒണ്ടല്ലോ കാത് കൊയ് കൊയ് പറയും… 😡

ഞാൻ : 🙄

അച്ഛൻ : താഴെ കൊണ്ട് വാടാ കണ്ണ് താഴെ കൊണ്ട് വാ… കൂടുതൽ വേഷക്കെട്ട് കാണിക്കല്ലേ… മര്യാദക്ക് വന്ന് കഴിച്ചോ

ഞാൻ : എ.. എ. എനിക്ക് വേണ്ട

അച്ഛൻ : നീ കഴിക്കാൻ ആരും പറഞ്ഞില്ല ഈ കുട്ടി കാലത്ത് തൊട്ട് ഒന്നും കഴിച്ചില്ല അതിന് വേണ്ടി നീ കഴിക്കും അല്ലെങ്കിൽ നിന്നെ ഞാൻ തീറ്റിക്കും വാടാ…

അച്ഛൻ എന്റെ കൈ പിടിച്ച് താഴോട്ട് കൊണ്ട് പോയി…

കുട്ടികളെ പോലെ എന്നെ പിടിച്ച് ഇരുത്തി….

എനിക്കാണേ ചിരി വന്നിട്ടും വൈയ്യ…

അമ്മ പ്ളേറ്റും കൊണ്ട് വന്നു…

ഞാൻ : എനിക്ക് വെശപ്പില്ല…

അച്ഛൻ : ഇത് മുഴുവൻ കഴിക്ക്… ഞാൻ മൊഖം കഴിയിട്ട് വരാ.. ഭാഗ്യ ചോറെടുക്ക്…

പവിടെ വണ്ടി അങ്ങോട്ട് വന്നു…വണ്ടി നിർത്തി അവള് കേറി വന്നു…

അമ്മ : എന്ത് ഡീ ഇന്ന് നേരത്തെ

പവി : കോളേജില് തല്ല്…. ഏതോ പിള്ളേര് വന്നിട്ട് അടി…ഇന്ദ്രൻ ചേട്ടൻ അമർ ചേട്ടൻ പിന്നെ മറ്റേ ശ്രീജയ ചേച്ചിടെ സൂര്യ ചേട്ടൻ … എല്ലാരും ഒണ്ട് അവടെ അടി നടക്കാ

😨 ഞാൻ ചാടി എണീറ്റ് വെളിയിലേക്ക് ഓടി…. വണ്ടിലേക്ക് കേറി നേരെ കോളേജിലേക്ക് പോയി….

അമ്മ ചെറിയമ്മ ഒക്കെ വിളിക്കുന്നുണ്ട്….

അവടെ എത്തുമ്പോ കോളേജിന്റെ മുന്നിൽ ഒരു പോലീസ് വണ്ടി ഇന്ദ്രന്റെ ബൈക്ക് സൂര്യടെ കാർ ഒക്കെ ഒണ്ട്….

ഞാൻ വണ്ടി നിർത്തി അങ്ങോട്ട് ഓടി….

ഇന്ദ്രൻ : സാറേ കോളേജിൽ വന്ന് ഒരു സ്റ്റുഡന്റ് നെ അടിക്കാൻ ആണ് നോക്കിയത്…. ഈ കോളേജിന്റെ ഭാഗത്ത് നിന്നൊരാൾ എന്ന നെലക്ക് ഞാൻ പറയാ നിങ്ങള് കേസ് ആക്കണം…ഇതെന്താ സാറേ ഇതൊക്കെ

ഞാൻ : എന്ത് ടാ

നന്ദൻ : ഏതോ മാക്രികള് ആള് മാറി വന്നത് കൊടുത്ത് വിട്ടില്ലേ…

ഞാൻ : ആരെ സ്കെച്ച്

നന്ദൻ : കുട്ടുനെ…

ഞാൻ : അയ്യോ….അവന് വല്ലതും പറ്റിയോ….

എന്റെ മനസ്സിൽ പപ്പടെ മുഖം തെളിഞ്ഞു വന്നു…ഇത് കിച്ചു തന്നെ…

ഞാൻ ഒന്ന് ശ്വാസം വലിച്ച് വിട്ടു…

ഇന്ദ്രൻ : നീ വന്നോ…

ഞാൻ : പവി പറഞ്ഞു അടി എന്ന് ഞാൻ കേറി വന്നു

ഇന്ദ്രൻ : വല്യച്ഛൻ അറക്കോ

ഞാൻ : അത് രാത്രി അല്ലേ അത് അപ്പൊ 😂

ഇന്ദ്രൻ : വാ വാ പോയേക്കാ….

ഞാൻ : വല്ലതും കഴിക്കാ വാ

സൂര്യ : ഇന്ദ്രാ കണ്ടിട്ട് ആള് തെറ്റിയ പോലില്ല ഒന്ന് പോയി നോക്കണോ…

ഇന്ദ്രൻ : വേണ്ട വിട്ടേക്ക് നോ ഫൈറ്റ്… ആവശ്യത്തിന് കൊടുത്തിട്ടുണ്ട്…. വന്നോ….

ഞാൻ : വാ വാ മതി മതി അടി ഒന്നും വേണ്ട….

ഇന്ദ്രൻ : ഇങ് വന്നേ മൈരേ

ഞാൻ : പെട്ട്… 😣

ഇന്ദ്രൻ : എന്ത് ഇന്നലെ ആരോ വാരി കേട്ടു…. അച്ചു പറഞ്ഞു നീ വിളിച്ചാ രാത്രി അവളെ

ഞാൻ : പറയാ നീ വാ ആദ്യം കഴിക്കാ വല്ലതും….

ഇന്ദ്രൻ : വീട്ടി പോവാ….

ഞാൻ അവന്റെ കൂടെ സൂര്യടെ വീട്ടി പോയി….

നല്ല ചോറും മാന്തളും… ചാള ഫ്രൈ….ഇന്നക്കൊര് പുടി… 😝

സൂര്യ : അല്ല ടാ നീ എങ്ങനെ അറിഞ്ഞേ അടി നടക്കാൻ പോവാന്ന്

ഇന്ദ്രൻ : അത് ഞാൻ കാലത്ത് പോവുമ്പോ ഇവന്മാര് കറങ്ങുന്ന കണ്ടു എന്റെ അപ്പന്റെ കോളേജിൽ നീ വന്ന് കാര്യം നോക്കൊ മൈരേ… മൂടിട്ട് തിന്ന്….

ഇന്ദ്രൻ : ശിവ

ഞാൻ : 😨 ഓ….

ഇന്ദ്രൻ : കഴി കറി വേണാ…😁

ഞാൻ : വേണ്ട വേണ്ട… 😞 ഒറ്റക്ക് കിട്ടിയാ തോല്‌ ഉരിച്ച് തൊങ്ങാൻ ഇടും

ഇന്ദ്രൻ : നീ ഫ്രീ അല്ലേ

ഞാൻ : അല്ല

ഇന്ദ്രൻ : ചുമ്മാ

ഞാൻ : പോടാ ഫ്രീ അല്ല

ഇന്ദ്രൻ : ശെരി നിനക്ക് ഉപയോഗം ഉള്ള കാര്യം ആണ്

ഞാൻ : എന്തോന്ന് ഉപയോഗം

ഇന്ദ്രൻ : ടാർ…. 🙏

നന്ദൻ : ഞാൻ ഒണ്ട് എങ്കി

അമർ : ഞാൻ ഇല്ലാതെ പോവോ 😏

സൂര്യ : ഞാ

ശ്രീ : 👀

സൂര്യ : നന്നാവിൻ മൈരുകളെ….

നന്ദൻ : കുനിഞ് നിക്ക് പുണ്ടെ….😡 അപ്പൊ ണാണ് ഉണ്ണി അല്ല അമറ് ശിവ ഇന്ദ്രന്…. സെറ്റ്….

ഞാൻ : അടിപൊളി…

ഞങ്ങള് നേരെ ബാക്ക് വാട്ടെഴ്സ്സിലേക്ക് പോയി….

ഇന്ദ്രൻ : എന്താ ടാ ഇന്നലെ സംഭവിച്ചത് അച്ചു മോള് പറഞ്ഞു നിന്നെ ഏതോ ഒരു കെഴവൻ വട്ടത്തിൽ ഊക്കി കൊണ്ടിരിക്കാന്ന്….