കാന്താരി – 3 17അടിപൊളി  

ഞാൻ വളരെ പാട് പെട്ട് മേലെ കേറി ഇത്തിരി ബോധം വന്നു….

അടുത്തത് തൊടങ്ങി അപ്പൻ പിടിക്കോ എന്ന പേടി….

കണ്ണ് തൊറക്കുമ്പോ ഞാൻ കാറിന്റെ പിൻ സീറ്റിൽ കെടക്കാ…. ഡ്രസ്സ്‌ മാറിയത് ഒന്നും ഓർമ ഇല്ല….

ഇരുട്ടി… ഏതാ സ്ഥലം…ഞാൻ കാർ വിട്ട് വെളിയിലേക്ക് എറങ്ങി….

ശിവ ഓടിക്കോ അപ്പൻ തല്ലാൻ വരുന്നു….

കേട്ടപാതി ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി

ഓന്ത് പുണ്ട ചെയറിൽ ഇരുന്ന് തള്ളിയത്

ഞാൻ മണ്ടക്ക് തട്ട് കൊടുത്ത് അവന്റെ മടിയിൽ കേറി ഇരുന്നു

നന്ദൻ : എന്ത് കിക്കാ

ഞാൻ : വല്ലപ്പോഴും അടിച്ചത് കാരണം കപ്പാസിറ്റ് ഇല്ല

നന്ദൻ : പ്പ ചുണ്ണി… ആറും എന്റെ സിപ്പിന്റെ ബാക്കിയും അടിച്ചിട്ട് കപ്പാസിറ്റി ഇല്ല പോലും…

ഞാൻ : ശെ ഞാനാ

നന്ദൻ : അല്ല നിന്റപ്പൻ എം കെ മേനോൻ….

ഞാൻ : ഞാൻ നിന്നോട് വല്ലതും മറച്ചാ നിനക്ക് ദേഷ്യം വരോ

നന്ദൻ : എന്തിന്…

ഞാൻ : പറ മൈരേ

നന്ദൻ : ആ വരും 😝

ഞാൻ : ഞാൻ ഒരു കാര്യം പറയട്ടെ ഇന്ദ്രു അറിയാതെ നോക്കോ

നന്ദൻ : എന്താ ടാ വല്ല പ്രശ്‌നം ഒണ്ടോ… അവൻ പറഞ്ഞോ ഞാൻ അറിയണ്ടന്ന്

അവന്റെ ഭാവം ഇപ്പഴേ ഇങ്ങനെ…. കാര്യം പറഞ്ഞാ എന്താവും

ഞാൻ : അത് മറ്റേ പപ്പ ഇല്ലേ

നന്ദൻ : ആ

ഞാൻ : അവളെന്നെ അന്ന് വാഗമൺ പോയിട്ട് വന്ന ദിവസം ഇല്ലേ

നന്ദൻ : ആ

ഞാൻ : എന്നെ തല്ലി

നന്ദൻ : 🤣ഇതാണോ കാര്യം വേറെ ഒന്നും ഇല്ലല്ലോ…. ഇത് അവൻ പറഞ്ഞു…. അയ്യോ മോന്ത പൊളിഞ്ഞാ

ഞാൻ : തെണ്ടികളെ

നന്ദൻ : ശെരി വിട് നമ്മക്ക് പണി കൊടുക്കാ….

ഞാൻ : അടിച്ചത് വീട്ടി പിടിക്കോ….

നന്ദൻ : ഏയ്‌ ഇല്ല കോക്കനട്ടാ

ഞാൻ : ഉം…ടൈം എന്തായി

നന്ദൻ : ഏഴ്

ഞാൻ : ആരും ഇല്ലേ

നന്ദൻ : അത് നാളെ വെഡിങ് ആനിവേഴ്സറി അല്ലേ എല്ലാം ഫോട്ടോ ഷൂട്ട്‌ന് പോയി….

ഞാൻ : ശെരി…ടൈം എന്തായി….

> ഇതേ സമയം വീട്ടില് എല്ലാരും പേടിച്ച് ഇരിക്കാ…

അമ്മ : അച്ഛൻ വരാൻ ടൈം ആയി ഈ ചെക്കൻ വന്നിട്ടും ഇല്ല… ഫോൺ ആണേ എടുത്തിട്ടും ഇല്ല…

ചെറിയമ്മ : അവന്റെ ഫ്രണ്ട്‌സ്സിനെ വിളിച്ചോ

പവി : ആ ഇന്ദ്രേട്ടൻ പറഞ്ഞത് അവൻ വീട്ടിൽ ഒണ്ട് കൃഷ്ണ ചെറിയമ്മയോട് സംസാരിച്ചോണ്ട് ഇരിക്കാന്നാ….

അമ്മ : അവൻ എവടെ അപ്പൊ

പവി : അത് ഞാൻ ചോദിച്ചില്ല

അമ്മ : രണ്ടും കൂടെ കറങ്ങി നടക്കായിരിക്കും

പപ്പ : ഈ ഇന്ദ്രൻ ആണ് ശിവയെ ചീത്ത ആക്കുന്നത്….

അമ്മ : ഏയ്‌ അവൻ പാവാ മോളെ രണ്ടും പാവം പിള്ളേർ ഒക്കെ തന്നെ… എന്താ കറക്കം കൂടുതലാ….

പവി : നല്ല രസാ

അച്ചു : വന്തിട്ടാ പൊറമ്പോക്ക്

ചെറിയമ്മ : വന്താനാ….ചേച്ചി വന്നു വന്നു…

അമ്മ എണീറ്റ് വെളിയിലേക്ക് വന്നു…

ഞാൻ വണ്ടി നിർത്തി എറങ്ങി…

അമ്മ : വേഗം കേറി വാടാ

ഞാൻ : എന്താ കാര്യം

അമ്മ : അച്ഛൻ ഇപ്പൊ വരും…

ഞാൻ : ഓ പിന്നെ കണ്ടാ ഇപ്പോ പിടിച്ച് തിന്നും മതിയായി ഇന്നലെ രാത്രി തൊടങ്ങി ഈ വീട് വിട്ട് വെളിയിൽ പോയ ശേഷാ സമാദാനം ആയത്….

അമ്മ : കഴിച്ചോ മോനെ

ഞാൻ : ആ ഉച്ചക്ക് ചോറ് മാന്തള് ചാള ഫ്രൈ… ഇപ്പൊ പായ ദോശ

ചെറിയമ്മ : പായ ഇവടെ കിട്ടോ ടാ

ഞാൻ : ആ ആണാ നമ്മ അങ്ക മാറി ഇല്ലേ….

ചെറിയമ്മ : ആണോ….😞

ഞാൻ : കഴിഞ്ഞല്ലോ അപ്പൊ ഞാൻ പോയി കെടക്കട്ടെ….

അമ്മ : കുളിക്ക്

ഞാൻ : ഏയ്‌ ഞാൻ കുളിച്ചു…. കഴിച്ചു കെടക്കണം… പിന്നെ അമ്മാ നാളെ ഞാൻ കാലത്ത് പോവും രാത്രിയെ വരൂ… ചെലപ്പോ ഊട്ടി പോവും… അപ്പൊ ഓണറോട് പറഞ്ഞ്…

അമ്മ : ശിവ

ഞാൻ : ക്ഷമിക്കു മാതാവേ 🙏….

പവി അവടെ ഇരിപ്പുണ്ട്

ഞാൻ കണ്ട ഭാവം നടിക്കാതെ പാട്ടും പാടി നടന്നു…

ഇനി ഈ വീട്ടി ആരും ആയി ഒരറ്റാച്ച്മെന്റ് വേണ്ട…നമ്മളൊണ്ട് നമ്മടെ പാടുണ്ട് പറഞ്ഞ് നിക്കാ അത്ര തന്നെ…

പെട്ടെന്ന് ഇന്ദ്രന്റെ ഫോൺ വന്നു….

ഞാൻ : ഹലോ

ഇന്ദ്രൻ : നീ എങ്ങോട്ട് പോയെ

ഞാൻ : വീട്ടി

ഇന്ദ്രൻ : നാളെ മറക്കണ്ട വാ

ഞാൻ : ആ വരാ…

ഇന്ദ്രൻ : പിന്നെ കുട്ടുനെ അടിക്കാൻ വന്നത് ആരാ എന്തിനാ വല്ലതും തെരക്കിയാ

ഞാൻ : അത് ആള് മാറി വന്നതാന്നല്ലേ പറഞ്ഞെ

ഇന്ദ്രൻ : ആണാ…

ഞാൻ : എനിക്കറിയില്ല…

ഇന്ദ്രൻ : ഇങ്ങനെ ആണേ ഞാൻ എന്ത് വിശ്വസിച്ച് അവനെ പവിക്ക് കെട്ടിച്ച് കൊടുക്കും… 😂

😣 ഞാൻ : സുന്ദരാ അത്