റോക്കി – 1അടിപൊളി  

റോക്കി – 1

Rocky | author : Sathyaki

ഫസ്റ്റ് പീരീഡിന്റെ ബെല്ല് കേട്ടപ്പോളാണ് കോളേജിൽ വന്ന ആദ്യ ദിവസം തന്നെ ലേറ്റ് ആയല്ലോ എന്ന് എനിക്ക് മനസിലായത്. ബൈക്ക് പാർക്ക്‌ ചെയ്യുന്ന ബദാം മരത്തണലുകളിൽ നിന്നും ഞാൻ വേഗം ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു. കോളേജ് എൻട്രൻസിൽ വച്ചിരുന്ന ബോർഡിൽ നിന്ന് എന്റെ ഡിപ്പാർട്മെന്റ് എവിടെ ആയിരിയ്ക്കുമെന്ന ഒരു ഏകദേശബോധം ഉള്ളത് കൊണ്ട് ആ ദിശ നോക്കി ധൃതിയിൽ വച്ചു പിടിച്ചു..

 

ഞാൻ മുമ്പ് പഠിച്ച കോളേജിനെക്കാൾ വലുതായിരുന്നു എന്റെ ഈ പുതിയ കോളേജ്. അത് കൊണ്ട് തന്നെ അത്ര പെട്ടന്ന് എനിക്ക് ഡിപ്പാർട്മെന്റ് കണ്ട് പിടിക്കാൻ കഴിഞ്ഞില്ല. ഫസ്റ്റ് ബെല്ല് അടിച്ചത് കൊണ്ട് അടുത്തെങ്ങും ചോദിക്കാൻ പിള്ളേരെ ഒന്നും കാണുന്നുമില്ല. അങ്ങനെ വട്ടം തിരിഞ്ഞു നിക്കുമ്പോളാണ് ഒരു സുന്ദരി പെണ്ണ് എന്റെ അരികിലൂടെ വരുന്നത് ഞാൻ കണ്ടത്

ജീൻസും ടോപ്പും ധരിച്ചൊരു മോഡേൺ കുട്ടൂസ്. മൂക്കിൽ ഒരു ചെറിയ മൂക്കുത്തി ഉണ്ട്. ചുണ്ടിൽ നല്ല ചുമല നിറത്തിൽ ലിപ്സ്റ്റിക്കും. എന്താ ഇപ്പൊ പറയുക. ഒരു വശ്യ സുന്ദരി

 

‘ഈ മാത്‍സ് ഡിപ്പാർട്മെന്റ് എവിടെ ആണെന്ന് അറിയാമോ ‘ – ഞാൻ ആ പേരറിയാത്ത ക്ടാവിനോട് ചോദിച്ചു

 

എന്റെ ചോദ്യം കേൾക്കാത്ത പോലെ അവൾ മുന്നോട്ടു നടന്നു. ഞാൻ ശബ്ദം കൂട്ടി ഒന്നൂടെ ചോദിച്ചു. അപ്പോളാണ് അവൾ ചെവിയിൽ ഹെഡ്സെറ്റ് വച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഹെഡ്സെറ്റ് ഊരി ചോദ്യഭാവത്തിൽ നിന്ന അവളോട് എനിക്ക് ചോദ്യം ഒന്ന് കൂടി ആവർത്തിക്കേണ്ടി വന്നു.

 

‘നേരെ ചെന്ന് അവിടുന്ന് റൈറ്റ് പോയാൽ മതി’

അത് പറഞ്ഞിട്ട് എന്റെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ ഹെഡ്സെറ്റ് വീണ്ടും ചെവിയിൽ തിരുകി അവൾ കടന്ന് പോയി

ആകെ അത്ര സമയമേ കിട്ടിയുള്ളൂ എങ്കിലും അവളുടെ അനാട്ടമി ഞാൻ മനസിലാക്കിയിരുന്നു. വെളുത്തു മെലിഞ്ഞ ശരീരപ്രകൃതി ആണ് ആൾക്ക്. ശരീരത്തിൽ കൊഴുപ്പ് ഉണ്ടെന്ന് പറയില്ല. അത്രയും ഫിറ്റ്‌ ബോഡി. ചെറുതെങ്കിലും നല്ല ആകൃതിയുള്ള മാറിടങ്ങൾ. ഒട്ടിയ പിൻഭാഗം മാത്രം ഒരു നിരാശ സമ്മാനിച്ചു. എങ്കിലും കോളേജിൽ വന്നിട്ട് ആദ്യം കണി കണ്ടത് തന്നെ നല്ലൊരു പീസിനെ ആയതിൽ മനസ്സിൽ ഒരു സന്തോഷം തോന്നി

അവൾ പറഞ്ഞ വഴി വച്ചു ഞാൻ ഡിപ്പാർട്മെന്റും എന്റെ ക്ലാസും കണ്ട് പിടിച്ചു. ബെല്ല് അടിച്ചിരുന്നെങ്കിലും ടീച്ചർ ക്ലാസ്സിൽ എത്തിയിരുന്നില്ല. ക്ലാസ്സിന് മുന്നിൽ കുറച്ചു ആൺകുട്ടികളും പെൺകുട്ടികളും കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ക്ലാസ്സിൽ പുതുതായി ചേരാൻ വന്നതാണെന്ന് അവർക്ക് ആദ്യം പിടികിട്ടിയില്ല.

അവരിൽ നിന്ന് വെളുത്തു സുമുഖൻ ആയ ഒരു പയ്യൻ എന്നെ വന്നു പരിചയപ്പെട്ടു. ഗോകുൽ എന്ന് അവൻ സ്വയം പരിചയപ്പെടുത്തി. എന്റെ പേര് അർജുൻ എന്നാണെന്നും ഞാൻ മുമ്പ് പഠിച്ചത് ചെന്നൈലാണെന്നും രണ്ടാം വർഷം ഇനി ഇവിടെ ആണ് തുടരാൻ പോകുന്നത് എന്നും അവൻ പെട്ടന്ന് തന്നെ ചോദിച്ചറിഞ്ഞു. ചെന്നൈ പഠനം അവസാനിപ്പിക്കാൻ ഉള്ള കാരണം ചോദിച്ചു അറിയുന്നതിന് മുമ്പ് ടീച്ചർ വന്നത് കൊണ്ട് ഞങ്ങൾ എല്ലാം ക്ലാസ്സിൽ കയറി. മുന്നിൽ ഇരിക്കുന്നത് പണ്ട് തൊട്ടേ അലർജി ആയത് കൊണ്ട് കുറച്ചു പിന്നിലായാണ് ഞാൻ ഇരുന്നത്.

 

ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പ് തന്നെ മിസ്സ്‌ പുതിയ ആളെന്ന നിലയിൽ എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി. പത്തിരുപത്താറ് വയസുള്ള ഞാൻ എന്തിനാണ് ഇപ്പൊ ഇവിടെ രണ്ടാം വർഷത്തിൽ വന്നു ജോയിൻ ചെയ്യുന്നതെന്ന ന്യായമായ സംശയം ഉള്ളത് കൊണ്ട് തന്നെ ആവണം മിസ്സ്‌ അധികം അടുപ്പം കാണിച്ചില്ല എന്നോട്.

ക്ലാസ്സ് തുടങ്ങി 5 മിനിറ്റ് കഴിഞ്ഞപ്പോ വാതിൽക്കൽ ഒരുത്തൻ ഓടി കിതച്ചു വന്നു

‘എന്താ താമസിച്ചത്?’

 

‘ബൈക്ക് ഇടക്ക് വച്ചു പഞ്ചർ ആയിപ്പോയി മിസ്സേ ‘

അവൻ മറുപടി പറഞ്ഞു

 

‘അതിന് നീ ബസിനല്ലേ വരുന്നത്’

ഏതോ ഒരുത്തൻ ഇടയിൽ നിന്നൊരു കൌണ്ടർ അടിച്ചു. ക്ലാസ്സിൽ ഒരു ചെറിയ ചിരി പടർന്നു. മിസ്സിനും ചിരി മറച്ചു പിടിക്കാൻ പറ്റിയില്ല

 

‘കൂട്ടുകാരന്റെ ബൈക്കിലാണ് മിസ്സ്‌ വന്നെ ‘

അവൻ ഒരു ജാള്യത കലർന്ന ചിരിയിൽ മറുപടി കൊടുത്തു

 

‘ശരി ശരി. സ്‌ഥിരം താമസിച്ചു വന്നാൽ ഞാൻ അറ്റൻഡൻസ് തരില്ല കേട്ടോ.’

 

മിസ്സിന്റെ വാണിങ് കേട്ട് തലകുലുക്കി അവൻ വന്നിരുന്നത് എന്റെ അടുത്താണ്. എന്നെ കണ്ടിട്ട് പെട്ടന്ന് കാര്യം മനസികാതെ അവൻ ഒന്ന് അമ്പരന്നു

 

‘പേടിക്കണ്ട. ഫ്ലാറ്റ് മാറിയതല്ല. പുതിയ അഡ്മിഷൻ ആണ് ‘- ഞാൻ പറഞ്ഞു

 

മിസ്സ്‌ പഠിപ്പിച്ചു തകർക്കുന്നതിന് ഇടയിൽ ഞങൾ കാര്യമായി പരിചയപ്പെട്ടു. അവന്റെ പേര് രാഹുൽ എന്നാണ്. പരിചയപ്പെട്ടു ആദ്യ കുറച്ചു മിനിറ്റ്കൾ കൊണ്ട് തന്നെ ഇവൻ ഇവിടുത്തെ എന്റെ ബഡി ആകുമെന്ന് എന്റെ മനസ് പറഞ്ഞു. അപ്പോളാണ് ക്ലാസ്സിന് മുന്നിൽ ഹെഡ്സെറ്റ് ഒക്കെ വച്ചു പാട്ട് കേട്ട് കൂളായി ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടത്. ഞാൻ ഡിപ്പാർട്മെന്റിലേക്കുള്ള വഴി ചോദിച്ച അതേ പെൺകുട്ടി.. ഇവളും എന്റെ ക്ലാസ്സിലാണോ പഠിക്കുന്നത്. എന്നിട്ടാണോ ഈ മൈരത്തി ഞാൻ ഡിപ്പാർട്മെന്റ് ചോദിച്ചപ്പോൾ മൈൻഡ് ചെയ്യാതെ ഇരുന്നത്.. അവളെയും കുറ്റം പറയാൻ പറ്റില്ല. അവളുടെ ക്ലാസ്സിൽ പഠിക്കാൻ വന്നവൻ ആണെന്ന് അവൾക്ക് അറിയാൻ വഴി ഇല്ലല്ലോ

രാഹുലിനോടുള്ള ചോദ്യവും പറച്ചിലുമൊന്നും മിസ്സ്‌ വക അവളോട് ഉണ്ടായില്ല. കൂളായി ക്ലാസ്സിൽ കയറി ഹെഡ്സെറ്റ് ഊരി സീറ്റിൽ ഇരുന്നു. മിസ്സ്‌ ക്ലാസ്സ് എടുക്കുന്നതിനിടയിൽ ഞാൻ അവളെ പറ്റി രാഹുലിനോട് ചോദിച്ചറിഞ്ഞു.

കൃഷ്ണ വസുദേവ് – അതാണ് അവളുടെ പേര്. ആൾ കോളേജിലെ ഒരു സെലിബ്രിറ്റി തന്നെ ആണ്. അതിന്റെ ജാഡ എന്തായാലും അവൾക്കുണ്ട്. ഫേമസ് ആയ വസുദേവ സിൽക്ക്സിന്റെ ഓണർ വസുദേവ് മേനോന്റെ ഏറ്റവും ഇളയ സന്താനം.

ഇവളുടെ ഏറ്റവും മൂത്ത ചേച്ചി പദ്മ വസുദേവ് ഇവരുടെ തന്നെ ഷോപ്പിന്റെ പരസ്യത്തിലൊക്കെ അഭിനയിച്ചു ഇൻസ്റ്റാഗ്രാലൊക്കെ അത്യാവശ്യം ഫേമസ് ആയ ആളാണ്. ഏതൊക്കെയോ സിനിമയിൽ ചെറിയ വേഷം ചെയ്തിട്ടുമുണ്ട്. അവളും ഇവിടുത്തെ പൂർവ വിദ്യാർത്ഥി ആണ്

 

ഇവരുടെ രണ്ടിന്റെയും ഇടയിൽ ഒരെണ്ണം കൂടെ ഉണ്ട്. അവളാണ് ശരിക്കും വില്ലത്തി -ലക്ഷ്മി വസുദേവ്. തല തെറിച്ച പെണ്ണാണ്. ഇവിടെ തന്നെ പിജി ഫൈനൽ ഇയർ ആണ്. കോളേജിലേ തന്നെ ഏറ്റവും പോപ്പുലർ ആയ പെണ്ണും അവളാണ്. ലഞ്ച് ബ്രേക്ക്‌ നിടയിൽ കാന്റീനിന്റെ മുന്നിൽ വച്ചു രാഹുൽ അവളെ എനിക്ക് കാണിച്ചു തന്നു. കൃഷ്ണയേ പോലെ മെലിഞ്ഞിട്ടൊന്നുമല്ല, നല്ല വെളുത്തു കൊഴുത്തു ഹലുവ പോലെ ഇരിക്കുന്ന പെണ്ണ്. കണ്ടാൽ ഏതൊരുത്തന്റെയും വായിൽ വെള്ളം ഊറിക്കാൻ പോന്ന വെണ്ണ അലുവകഷ്ണം. വെളുത്തു കൊഴുത്ത കൈകളും തെറിച്ചു നിൽക്കാൻ പാകത്തിലുള്ള മുലകളും ആനചന്തിയും. ശരിക്കും പച്ചക്ക് പറഞ്ഞാൽ അഡാർ ചരക്ക്. അവളുടെ ചുറ്റും എപ്പോളും കുറെ വാലാട്ടി പടകൾ കാണും. പിന്നെ കുറെ ചെത്ത് ബോയ്സും. ഈ സെലിബ്രിറ്റി സ്റ്റാറ്റസ് കൊണ്ട് കോളേജിൽ ഈ വസുദേവ സിസ്റ്റേഴ്സിനെ രഹസ്യമായി ‘കാർദാഷിയാൻസ് സിസ്റ്റേഴ്സ്’ എന്നാണ് വിളിക്കുന്നത് പോലും!

Leave a Reply

Your email address will not be published. Required fields are marked *