റോക്കി – 1അടിപൊളി  

‘അവൾ കാണാൻ വെളുത്തിട്ട് ആണ്. മെലിഞ്ഞാണ് കാണാൻ. ഒരു ബ്ലാക്ക് ഹൂഡി ആണ് ഇന്ന് ഇട്ടത്. എന്റെ തോളിന്റെ മേലെ ഒക്കെ ഹൈറ്റ് കാണും. ആ.. പിന്നെ മുടി തോൾ വരെ ഉള്ളു ‘

എന്റെ സൂചനകൾ ഒക്കെ കേട്ട് ഒരു നിമിഷം ആലോചിച്ച ശേഷം രാഹുൽ കുറച്ചു സംശയത്തോടെ എന്നോട് പറഞ്ഞു

‘ഇഷാനി ആയിരിക്കുമോ? അവളുടെ കാര്യമാണോ നീയീ പറയുന്നത്?

 

‘ആരാ ഇഷാനി?

 

‘എടാ അവൾ നമ്മുടെ ക്ലാസ്സിൽ പഠിക്കുന്നത് ആണ്. സൈലന്റ് ആണ്. അതോണ്ട് നിന്റെ കണ്ണിൽ പെടാഞ്ഞത് ആണ്. നീ കണ്ട പെണ്ണ് മാസ്ക് വച്ചിട്ടുണ്ടോ?

 

‘ആ ഉണ്ട് മാസ്ക് ഉണ്ടായിരുന്നു.’

ഞാൻ ആവേശത്തിൽ കയറി പറഞ്ഞു. അപ്പൊ അതാണ് ആൾ. ഇഷാനി. കൊള്ളാം നല്ല പേര്.

 

‘കോണ്ടം!!’

അവൻ ഒരു പൊട്ടിച്ചിരിയോടെ എന്നെ നോക്കി

‘അവളുടെ കാര്യം ആണോ നീ ഇത്രയും ബിൽഡപ്പ് കൊടുത്തു പറഞ്ഞത്.’

അത്രയും നേരം എന്നെ ശ്രദ്ധിച്ചിരുന്ന അവൻ എണീറ്റ് ജേഴ്സി ഊരി ഷർട്ടും പാന്റും ഇടാൻ തുടങ്ങി

 

‘കോണ്ടമോ, അതെന്താ അവളെ അങ്ങനെ വിളിക്കുന്നെ?

 

‘അതവളുടെ ചെല്ലപ്പേര് ആണ്. അതൊക്കെ വലിയ സ്റ്റോറി ആണ് ‘

 

എനിക്കെന്തോ ആ കഥ കേൾക്കണം എന്നും കേൾക്കണ്ട എന്നും തോന്നി. അവൻ അത് പറയുമെന്ന് കരുതി ഇരുന്നപ്പോ പിന്നീട് അവൻ ഇഷാനിയെ പറ്റി ഉള്ള സംസാരം നിർത്തി. കളിയെ പറ്റിയും കോളേജിലെ എനിക്ക് ആ സമയത്തു കേൾക്കാൻ താല്പര്യം ഇല്ലാത്ത പല നൂറായിരം കാര്യങ്ങളെക്കുറിച്ചും പറഞ്ഞോണ്ട് ഇരുന്നു അവന്റെ സംസാരം അവളിലേക്ക് വരുന്നില്ല എന്ന് കണ്ട് ഞാൻ തന്നെ വീണ്ടും അവളുടെ കാര്യം എടുത്തിട്ട്.

‘അവളെങ്ങാനാ വളയുമോ?

ഞാൻ എന്റെ സ്‌ഥിരം വളക്കൽ ചോദ്യം തന്നെ ഇവിടെയും ഇട്ടു. കൊള്ളാവുന്ന ഏത് പെണ്ണിനെ കണ്ടാലും ഞാനിങ്ങനെ അവനോട് ചോദിക്കും. വെറുതെ ഒരു തമാശ എന്ന നിലക്ക് ചോദിക്കുന്നതാണ് അതൊക്കെ. അവരുടെ ആരുടെയും പുറകെ നടക്കാൻ എനിക്ക് താല്പര്യമില്ല.

എന്റെ ചോദ്യം ആ അർഥത്തിൽ എടുത്തു അവന് മറുപടി തന്നു

‘അതൊക്കെ പെട്ടന്ന് വളയും. നീ ഇന്ന് ഇഷ്ടം ആണെന്ന് പറഞ്ഞാൽ നാളെ അവൾ തിരിച്ചു ഇഷ്ടം ആണെന്ന് പറയും ‘

 

ഞാൻ ചോദിച്ചതിന് അവൻ പോസറ്റീവ് ആയാണ് മറുപടി നൽകിയത് എങ്കിലും അതിലെ നെഗറ്റീവ് എനിക്ക് വല്ലായ്മ ഉണ്ടാക്കി. ഞാൻ നിർത്താൻ ഉദ്ദേശിച്ചിരുന്നില്ല

 

‘ഞാൻ എന്തായാലും അതിനെ ഒന്ന് ട്രൈ ചെയ്യാൻ പോകുവാ ‘

 

എന്റെ മറുപടിയിലെ സൂചന മനസിലാക്കി അവൻ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

‘നീ സീരിയസ് ആയിട്ടാണോ ഇത്രയും നേരം പറഞ്ഞത്. അവളോട് എങ്ങാനും ഇഷ്ടം ആണെന്ന് പറഞ്ഞാൽ നിന്റെ തല ഞാൻ പൊളിക്കും. വേറെ എത്ര നല്ല പിള്ളേർ ഉണ്ട്.’

എന്റെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു. പക്ഷെ അവൻ നിർത്തിയില്ല.

‘നമുക്ക് കൃഷ്ണയേ നോക്കാം. അല്ലേൽ വേണ്ട ലക്ഷ്മിയേ തന്നെ നോക്കി കളയാം. അതൊക്കെ നിനക്ക് സെറ്റ് ആണ്. ഇവളെ ഒക്കെ നോക്കിയാൽ കോളേജിൽ നിനക്ക് പട്ടി വില ആയിരിക്കും ‘

അവനോട് എന്ത് തിരിച്ചു പറയണം എന്ന് എനിക്കറിയില്ലായിരുന്നു. എന്നേക്കാൾ നന്നായി ഈ കോളേജിൽ ഉള്ളവരെ അവനാണ് അറിയാവുന്നത്. ചിലപ്പോൾ അവൻ പറയുന്നത് ശരി ആയിരിക്കും. പക്ഷെ അവൻ പറയാതെ പറഞ്ഞ ആ കാര്യങ്ങൾ ഒന്നും അവളുമായി എനിക്കൊട്ടും മാച്ച് ആകുന്നില്ലായിരുന്നു. ഒറ്റ നോട്ടത്തിൽ എനിക്കവളൊരു പാവം പാവം കുട്ടിയായാണ് തോന്നിയത്. കോളേജ് വിട്ട് റൂമിൽ വന്നിട്ടും ഞാൻ അവളെ പറ്റി തന്നെ ചിന്തിച്ചോണ്ട് ഇരുന്ന്. എന്തിനെന്നറിയില്ല ഉറങ്ങാൻ കിടക്കുമ്പോ വരെ അവളുടെ മുഖം ആണ് മനസിൽ വരുന്നത്. കണ്ട നിമിഷം തൊട്ട് അവളെന്റെ മനസിന്റെ താളം തെറ്റിക്കുന്നുണ്ടായിരുന്നു. ചില അട്ട്രാക്ഷൻ ഒക്കെ ഇങ്ങനെ ആണ്. ഒന്നോ രണ്ടോ ദിവസം ഇതേ പോലെ നമ്മുടെ മനസിനെ കീഴ്പ്പെടുത്തികൊണ്ടിരിക്കും. പക്ഷെ പതിയെ അത് മാഞ്ഞു പൊക്കോളും. ഇതും അങ്ങനെ മാഞ്ഞു പോകുമെന്ന് മനസിനെ സമാധാനിപ്പിച്ചു ഞാൻ ഉറങ്ങാനായി കണ്ണിറുക്കി അടച്ചു കിടന്നു

 

പക്ഷെ എന്റെ നിരീക്ഷണം തെറ്റായിരുന്നു

ഉറക്കം വരാതെ കിടന്നപ്പോൾ ആണ് ഫോൺ ബെല്ലടിക്കുന്നത് കണ്ടത്. രാത്രി ആരായിരിക്കും എന്ന് കരുതി നോക്കിയപ്പോൾ ഷാഹിന. ഞങ്ങൾ ഇടക്കിടക്ക് രാത്രി കോൾ ഒക്കെ ഉണ്ടായിരുന്നു. കമ്പിയിലേക്ക് എത്തിയിട്ടില്ല എങ്കിലും ഏത് സമയവും അതിന് റെഡി ആണെന്ന് അവളുടെ പല സൂചനകളിൽ നിന്നും എനിക്ക് മനസിലായിരുന്നു. ഇടക്ക് വീഡിയോ കാൾ ഒക്കെ വിളിക്കുമ്പോ നൈറ്റ്‌ ഡ്രസ്സ്‌ മാത്രം ഇട്ട് അവളുടെ മലനിരയിൽ നിന്ന് തുടങ്ങുന്ന ചാലൊക്കെ കാട്ടി അവളെന്നെ വല്ലാതെ മൂഡ് ആക്കുമായിരുന്നു. എന്റെ ഇവിടുത്തെ കളിക്കമ്പിനി ആയി അവളെക്കാൾ മികച്ചൊരു പെണ്ണ് എന്റെ റഡാറിൽ വന്നിട്ടില്ലായിരുന്നു. കൃഷ്ണയും ലക്ഷ്മിയുമൊക്കെ സീരിയസ് ആയി റിലേഷൻ എടുക്കുന്ന ആളുകൾ ആയിരിക്കും എന്ന് തോന്നിയിരുന്നു. അത് കൊണ്ട് തന്നെ എന്റെ സ്കെച്ച് ഷാഹിനയിൽ ആയിരുന്നു. അവളുടെ താത്തച്ചിക്കൂതിക്കും എന്റെ നാക്കിനും ഇടയിലേക്ക് ആയിരുന്നു രേണുവിന്റെ എൻട്രി. കാര്യം സീരിയസ് റിലേഷൻ അല്ല കളി മാത്രമേ ഉള്ളെങ്കിലും ഒരെ സമയം രണ്ട് പൂർ എന്നത് എന്റെ ബൈലോയിൽ ഇല്ലായിരുന്നു. രേണു അവിടെ ഉണ്ടെന്ന് അറിഞ്ഞതിനു ശേഷം ഷാഹിനയേ ഞാൻ ബോധപൂർവം ഒഴിവാക്കാൻ തുടങ്ങിയിരുന്നു. അത് കൊണ്ട് തന്നെ ഇപ്പൊ വന്ന കോളും അറ്റൻഡ് ചെയ്യാതെയിരുന്നു.

 

പിറ്റേന്ന് ക്ലാസിൽ വന്നപ്പോൾ തന്നെ ഞാൻ ആദ്യം നോക്കിയത് ഇഷാനിയെ ആണ്. അവിടെ ഒന്നും എനിക്കവളെ കാണാൻ സാധിച്ചില്ല. ബെല്ല് അടിച്ചു ടീച്ചർ ക്ലാസ്സിൽ എത്തുന്ന സമയം ആയപ്പോളാണ് ഒരനക്കം പോലും ഉണ്ടാക്കാതെ അവളാ ഡോർ വഴി കടന്ന് വന്നു ഗേൾസിന്റെ ഏറ്റവും അറ്റത്തെ നിരയിലെ ഏറ്റവും പിറകിൽ ആയി പോയി ഇരുന്ന്. അവൾ വന്നതോ ക്‌ളാസിലൂടെ നടന്നു പോയതേ ഞാനൊഴികെ അവിടെ മറ്റാരും കണ്ടില്ല എന്ന് തോന്നി. അല്ലെങ്കിൽ അവർ അവളെ ഗൗനിക്കുന്നു പോലുമില്ല എന്നതാണ് സത്യം. അവളുടെ മുന്നിൽ ഒരു ബെഞ്ചു കൂടി ഒഴിഞ്ഞു കിടന്നിരുന്നു. തൊട്ട് മുന്നിൽ ഉള്ളവരുടെ ബാഗ് ഒക്കെ ആയിരുന്നു അതിൽ. അതിനും പിന്നിലായാണ് അവൾ ഇരിക്കുന്നത്. ഞാൻ കണ്ണ് പിൻവലിക്കാതെ അവളെ തന്നെ നോക്കി ഇരുന്നു. അവളും അത് ശ്രദ്ധിച്ചു കാണണം. പക്ഷെ മുഖം ഉയർത്തി എന്നെ നോക്കാനോ ചിരിക്കാനോ ഒന്നും അവൾ മുതിർന്നില്ല. എന്നോട് മാത്രം അല്ല എല്ലാവരിൽ നിന്നും ഉൾവലിഞ്ഞാണ് അവൾ നിന്നത്.

അവളോട് എങ്ങനെ വീണ്ടും സംസാരിക്കും എന്ന് ഞാൻ ആലോചിച്ചു. ക്ലാസ്സിൽ ആരുമായും അവൾക്ക് കമ്പനി ഇല്ലാത്തത് കൊണ്ട് നേരിട്ട് തന്നെ മുട്ടേണ്ടി വരുമെന്ന് ഉറപ്പായി. രാഹുൽ തെണ്ടി അവളുടെ കാര്യത്തിൽ ഒരു സഹായവും ചെയ്യുമെന്ന് തോന്നുന്നില്ല. അവനെ എങ്ങനെ എകിലും മനസ് മാറ്റണം. ഇന്റർവെൽ ന് വെറുതെ ഞാൻ അവന് പഫ്സും നാരങ്ങ വെള്ളവും വാങ്ങിച്ചു കൊടുത്തു. അത് എന്തിനാണ് എന്ന് അറിയാതെ അവൻ മുണുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *