‘ആര്? ലക്ഷ്മിയോ? ‘
‘അല്ല കൃഷ്ണ.! ഇവൾക്ക് പിന്നെ അഹങ്കാരത്തിനു കയ്യും കാലും മുലയും കൂടി ഉണ്ട് ‘
രാഹുലിന്റെ സ്പോട്ടിൽ വന്ന കൌണ്ടർ കേട്ട് എനിക്ക് ചിരി വന്നു
എന്തായാലും വന്ന ദിവസം തന്നെ കൃഷ്ണ ഒഴിച്ച് ക്ലാസ്സിൽ ഉള്ള ഒട്ടുമിക്ക പേരെയും പരിചയപ്പെടാൻ സാധിച്ചു. കുറച്ചു ജാഡ ഇട്ട് ഇരുന്നതിനാൽ കൃഷ്ണയോട് അങ്ങോട്ട് കേറി മുട്ടാൻ എന്റെ ഈഗോ വിസമ്മതിച്ചു.
ബോയ്സിന്റെ എണ്ണം താരതമ്യേന കുറവാണ്. ക്ലാസ്സിലെ ലീഡർ ആയ അത്യാവശ്യം നന്നായി രാഷ്ട്രീയമൊക്കെയുള്ള ഗോകുൽ, പെണ്ണുങ്ങളുടെ ഇടയിൽ നിന്ന് ഒലിപ്പിച്ചു നടക്കുന്ന കോഴി അജയ്, കഞ്ചൻ ശരത്, പഠിപ്പിയും പെഴപ്പും സമാസമം ചേർന്ന ആഷിക് അങ്ങനെ ഒരു സാധാരണ ക്ലാസ്സിലെ ചേരുവകൾ ഒക്കെ തന്നെ ഇവിടെയും ഉണ്ട്
ഗേൾസ് ആണെങ്കിൽ വിവിധ രൂപത്തിൽ, വിവിധ ഭാവത്തിൽ കിടിലൻ കുട്ടൂസുകൾ ഒരുപാടുണ്ട്. ഇത്തിരി ഇളക്കമൊക്കെയുള്ള ഷാഹിന ആണ് കൂട്ടത്തിൽ ഏറ്റവും ചരക്കായി തോന്നിയത്. അവളുടെ ഇരുനിറവും തെറിച്ചു നിൽക്കുന്ന മുലകളും ആടി ഉലയുന്ന ചന്തികളും ഒക്കെ ആദ്യ ദിവസം തന്നെ എന്നെ ഹടാദാകർഷിച്ചു. കൊഞ്ചി കുഴഞ്ഞുള്ള അവളുടെ സംസാരമൊക്കെ കേട്ടിട്ട് പെട്ടന്ന് വളയുന്ന ആളായി തോന്നി. ഇവിടെ സമയം കളയാൻ ഒരു ഐറ്റം വേണമെന്ന തോന്നൽ അവളെ കണ്ടപ്പോൾ തോന്നി. വന്ന അന്ന് തന്നെ അവൾ എന്റെ നമ്പർ ഒക്കെ വാങ്ങിക്കാൻ മാത്രം കമ്പനി ആയി
ക്ലാസ്സിൽ ഇരിക്കുന്നതിലും സമയം ഞാനും രാഹുലും കോളേജിന്റെ ഏതെങ്കിലും ഒരു മൂലക്ക് ഉണ്ടാകും. അവിടുത്തെ ഓരോ ഡിപ്പാർട്മെന്റ്കളും അവിടുള്ള കമ്പിനിക്കാരെ ഒക്കെ അവൻ എനിക്ക് പരിചയപ്പെടുത്തി തന്നു. രാഹുൽ കോളേജിലെ ഫുട്ബോൾ ടീമിൽ ഒക്കെയുണ്ട്. പക്ഷെ അധികവും സബ് ആയാണ് കളിക്കുന്നത് എന്ന് മാത്രം. കോളേജ് കഴിഞ്ഞു മിക്കപ്പോഴും അവന്റെ കളിയും പ്രാക്ടീസ് ഒക്കെ കണ്ടോണ്ട് ഞാൻ ഗ്രൗണ്ടിന്റെ ഏതെങ്കിലും മൂലയിൽ ഇരിപ്പുണ്ടാകും.
ക്ലാസ്സിൽ കയറൽ പൊതുവെ അലർജി ആണെങ്കിലും ആദ്യ പീരീഡ് മുഖം കാണിക്കാൻ കയറുമായിരുന്നു. അതും ലേറ്റ് ആയി മാത്രം. ക്ലാസ്സിന്റെ ഇടനാഴിയിലൂടെ ക്ലാസ്സിലേക്ക് നടന്നപ്പോൾ തന്നെ ടീച്ചർ പഠിപ്പിക്കുന്ന ശബ്ദം കേൾക്കാം. ക്ലാസ്സിലേക്ക് നടന്നടുക്കുന്തോറും പഠിപ്പിക്കുന്ന ശബ്‍ദം എനിക്ക് വളരെ പരിചയമുള്ള ഒരാളുടെ ശബ്ദം പോലെ തോന്നി. ക്ലാസ്സിന് മുന്നിൽ എത്തിയപ്പോളേക്ക് എന്റെ സംശയം സത്യമായിരുന്നു. ആൾ ബോർഡിൽ എഴുതുന്ന തിരക്കിൽ ഞങ്ങളെ നോക്കാതെ തന്നെ കയറാൻ കൈ കാണിച്ചു. ആഷിക്കും രാഹുലും കയറിയിട്ടും ഞാൻ ക്ലാസ്സിന്റെ വാതിൽക്കൽ മിസ്സിനെ തന്നെ നോക്കി നിന്നു.
‘ഇയാൾ കേറുന്നില്ലെ?’
ശബ്ദം ഒന്ന് ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി മിസ്സ് ചോദിച്ചു
എന്നെ മനസിലാക്കാൻ അവൾക്ക് തെല്ലൊരു നിമിഷം വേണ്ടി വന്നു. അല്ലെങ്കിൽ എന്നെ ഒരിക്കലും അവിടെ അവൾ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.
‘ആർജു?’
‘പ്രെസന്റ് മിസ്സ് ‘
ഞാനൊരു കള്ളചിരിയോടെ പറഞ്ഞു. അവൾ സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ വയ്യെന്ന വിധത്തിൽ എന്നെ നോക്കി തന്നെ നിന്നു. ആ നിമിഷം അവൾ ഒരു ടീച്ചറോ ഞാൻ അവിടെ പഠിക്കാൻ വന്ന സ്റ്റുഡന്റോ ആയിരുന്നില്ല. ഞങ്ങൾ വർഷങ്ങൾക്ക് പിന്നിലെ പഴയ സുഹൃത്തുക്കൾ ആയി മാറുക ആയിരുന്നു.
ക്ലാസ്സ് ആണെന്നോ കുട്ടികൾ ഉണ്ടെന്നോ ഓർക്കാതെ അവൾ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. ക്ലാസ്സ് ഒന്നടങ്കം അത്ഭുതത്തിൽ നോക്കുന്നത് എനിക്ക് കാണാമായിരുന്നു.
അവളുടെ കൈകൾ പതിയെ വിടുവിച്ചു കൊണ്ട് ഞാൻ ചോദിച്ചു
‘എടി ജിമിക്കി നീ ഇവിടെ ഉണ്ടെന്ന് ദൈവത്തിന് ആണേ എനിക്ക് അറിയില്ലായിരുന്നു ‘
‘അറിഞ്ഞിരുന്നേൽ നീ ഇങ്ങോട്ട് കെട്ടി എടുക്കില്ലായിരുന്നല്ലോ അല്ലെ ‘ അവളെനിക്കൊരു പിച്ച് തന്നു
കൂടുതൽ സ്നേഹപ്രകടനങ്ങൾ ക്ലാസ്സിലെ പിള്ളേരുടെ മുന്നിൽ വച്ചു നടത്തിയാൽ ഓവർ ആകുമെന്ന് അറിയാവുന്ന കൊണ്ട് ഞാൻ സീറ്റിലേക്ക് പോകാൻ തുടങ്ങി. അപ്പോളാണ് ശരത് ബാക്കിൽ നിന്ന് “ജിമിക്കി കമ്മൽ” പാടാൻ തുടങ്ങിയത്.
