അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു. അത് സെക്സിന്റെ അല്ലെന്ന് എനിക്ക് മനസിലായി. അത്രയും നേരം അവൾ അടക്കി വച്ചിരുന്ന പരാതിയും പരിഭവവും ദേഷ്യവുമെല്ലാം അവളുടെ കൈ വിട്ട് പോയതായിരുന്നു. അവളുടെ പരിഭവങ്ങൾക്കെല്ലാം മറുപടി എനിക്ക് ഉണ്ടായിരുന്നില്ല. ഒരുത്തരം പ്രതീക്ഷിച്ചുമല്ല അവൾ അതൊന്നും ചോദിച്ചതും. എല്ലാവരിൽ നിന്നും മനഃപൂർവം അകലാനുള്ള എന്റെ തീരുമാനം എന്ത് കൊണ്ടായിരുന്നു എന്ന് രേണുവിന് മറ്റാരേക്കാളും നന്നായി മനസിലാകും. നെഞ്ചിൽ കിടന്നു ആവോളം കരഞ്ഞപ്പോളേക്കും അവളുടെ വിഷമങ്ങൾ എല്ലാം മാഞ്ഞു പോയിരുന്നു
അവളെ വീണ്ടും കണ്ടതോടെ എന്റെ പല പ്രയാസങ്ങളും ഇല്ലാതായത് പോലെ എനിക്കും തോന്നി. പകുതിക്ക് വച്ചു ചേർന്നത് ആയത് കൊണ്ട് തന്നെ പുതിയ കോളേജായി എനിക്കൊരു കണക്ഷൻ ഇല്ലായിരുന്നു. രേണു അവിടുള്ളപ്പോ അങ്ങോട്ട് പോകാൻ എനിക്കൊരു ചടപ്പും തോന്നിയില്ല. കോളേജിൽ ഒരു ടീച്ചർക്ക് കൊടുക്കേണ്ട ബഹുമാനം ഞാൻ അവൾക്ക് കൊടുത്തിരുന്നു. പക്ഷെ കോളേജ് വിട്ട് കഴിഞ്ഞാൽ ഞങ്ങൾ പഴയ സുഹൃത്തുക്കൾ ആയി മാറിയിരുന്നു. ചിലപ്പോളൊക്കെ കോളേജിൽ വച്ചു തന്നെ എനിക്ക് ഞങ്ങളുടെ ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രമായ ബന്ധനം തകർക്കേണ്ടി വന്നിട്ടുണ്ട്. ആളൊഴിഞ്ഞ ഇടനാഴിയിൽ വച്ചും കോണിപ്പടിയുടെ വളവിലെ ഏകാന്തതയിലും ഞങ്ങൾ വികൃതി കാട്ടിക്കൊണ്ടിരുന്നു. അങ്ങനെ ഒരിക്കൽ ക്ലാസ്സ് കഴിഞ്ഞു എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ സ്റ്റാഫ് റൂമിൽ വരാൻ പറഞ്ഞു അവളെനിക്ക് മെസ്സേജ് അയച്ചു. രാഹുലിനെ പ്രാക്ടീസ്നായി ഗ്രൗണ്ടിലേക്ക് കൊണ്ട് വിട്ട് മറ്റാരും അവിടെ ഇല്ലെന്ന് ഉറപ്പിച്ചു ഞാൻ പതിയെ സ്റ്റാഫ് റൂമിലേക്ക് കാലെടുത്തു വച്ചു.
‘ഇവിടെ വച്ചു വേണോ. മുകളിൽ ക്ലാസ്സിൽ പോകാം’ -ചെറിയൊരു ടെൻഷൻ എനിക്കുണ്ടായിരുന്നു
‘ബാക്കി ടീച്ചേർസ് എല്ലാം പോയി. ദേ ചാവി എന്റെ കയ്യിൽ തന്നിട്ട് പൂട്ടിക്കോളാൻ പറഞ്ഞു’
ആരും വരില്ലെന്ന ഉറപ്പിൽ പതിയെ അവളുടെ ഇടുപ്പിൽ ചുറ്റി എന്നിലേക്ക് ചേർത്ത് നിർത്തിയപ്പോളാണ് വാതിൽക്കൽ ആരുടെയോ കാൽപെരുമാറ്റം ഞാൻ കേട്ടത്.. ദിവ്യ മിസ്സ്!
മിസ്സ് ഞങ്ങളെ കാണുന്നതിന് മുന്നേ തന്നെ സംശയം ഒഴിവാക്കാനുള്ളത്ര അകലം ഞങ്ങൾ പാലിച്ചു. എന്നെ ഈ സമയത്തു സ്റ്റാഫ് റൂമിൽ കണ്ട സംശയം അപ്പോളും ബാക്കി ഉണ്ടല്ലോ. അത് എന്തിനെന്നു അറിയാൻ തന്റെ കണ്ണടകൾക്ക് മുകളിലൂടെ മിസ്സ് എന്നോട് അതിനെ പറ്റി ചോദിച്ചു
‘ ഇയാൾ എന്താ പോയില്ലേ?
രേണു എന്തെങ്കിലും പറയുന്നതിന് മുന്നേ ഞാൻ തന്നെ മറുപടി കൊടുത്തു.
‘ അസൈൻമെന്റ് വെക്കാൻ വിട്ട് പോയിരുന്നു. അത് വക്കാൻ വന്നതാണ് ‘
അസൈൻമെന്റ് ഒക്കെ കൃത്യസമയത്തു വയ്ക്കണം എന്ന ഉപദേശവും എന്റെ പഴയ കോളേജിനെ കുറിച്ചും എന്റെ പഠിത്തത്തെ പറ്റിയെല്ലാം ദിവ്യ മിസ്സ് തന്നു. അതൊക്കെ കേട്ട് തലയാട്ടി ‘നീ വിട്ടോ ‘ എന്ന രേണുവിന്റെ ആംഗ്യത്തിന് കൂടി മിസ്സ് അറിയാതെ തലയാട്ടി ഞാൻ അവിടെ നിന്നും എസ്‌കേപ്പ് ആയി
സ്റ്റാഫ് റൂമിൽ നിന്ന് പുറത്തു വന്നപ്പോളാണ് ആകാശം നിറയെ മഴക്കാർ നല്ലത് പോലെ മൂടിക്കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അധികം വൈകാതെ മഴ ഉണ്ടാകും എന്ന് തോന്നുന്നു അന്തരീക്ഷം ആകെ സന്ധ്യ ആയ പ്രതീതി ഉണ്ടായിരുന്നു. ഡിപ്പാർട്മെന്റിന്റെ ഇടനാഴിയിൽ ഒരു മാത്ര പ്രകൃതിഭംഗി ആസ്വദിച്ചു നിൽക്കവേ ആണ് അത് വഴി ആരോ ഓടി എന്റെ അരികിലേക്ക് വരുന്നത് ഞാൻ ശ്രദ്ധിച്ചത്..
ഇടനാഴിയിൽ നിഴൽ പോലെ ഇരുട്ട് വീണത് കൊണ്ട് അടുത്തെത്തും വരെ അത് ആരാണെന്ന് എനിക്ക് പറയാൻ കഴിഞ്ഞില്ല. ആദ്യമതൊരു ആൺകുട്ടി ആണെന്നായിരുന്നു ഞാൻ കരുതിയത്. തൊട്ടടുത്തു വന്നപ്പോളാണ് ഒരു പെൺകുട്ടിയാണ് അതെന്ന് എനിക്ക് ബോധ്യമായത്.. തോളിനൊപ്പം മുറിച്ച മുടിയും ഹൂഡിയും മാസ്കും ധരിച്ച അവളെ ഞാൻ പെട്ടന്ന് ആൺകുട്ടി ആയി തെറ്റിദ്ധരിച്ചതിൽ തെറ്റ് പറയാൻ കഴിയില്ല..
