റോക്കി – 1 3അടിപൊളി  

‘എന്ത് എല്ലാവരും നമ്മളെ തന്നെ ഇങ്ങനെ നോക്കുന്നത്. നീ ആദ്യമായ് ആരോടെങ്കിലും കേറി മിണ്ടുന്ന കണ്ടുള്ള അത്ഭുതം കൊണ്ടാണോ?

‘ഹേയ് അത് അതൊന്നുമല്ല.. അവരൊക്കെ പറഞ്ഞു നടന്ന പലതും സത്യം ആണെന്ന് അവർക്കിപ്പോ തോന്നുന്നുണ്ടാവും ‘

‘അവർ പറഞ്ഞു നടന്നെന്നോ? എന്താ അത്? എനിക്ക് അവൾ പറഞ്ഞത് മനസിലായില്ല. ആദ്യം ഒന്ന് പറയാൻ മടിച്ചെങ്കിലും അവൾ എന്നോടത് പറഞ്ഞു

‘ഞാൻ ചേട്ടനെ വളക്കാൻ നോക്കുന്നു എന്ന്..! എന്റെ മുഖത്ത് നോക്കാതെ വിരലിലെ ഡ്രസിങ്ൽ കൈ തലോടി അവൾ പറഞ്ഞു. എനിക്ക് സത്യത്തിൽ അത്ഭുതവും ചിരിയും ഒരുമിച്ചു വന്നു. ‘അതെന്ത് അവർ അങ്ങനെ ഒക്കെ പറയുന്നെ. ഞാൻ ഇവിടെ എല്ലാവരോടും കമ്പനി ഉള്ളതല്ലേ. പിന്നെയും കുറച്ചു മിണ്ടുന്നതു നിന്നോടാണ് കോളേജിൽ വച്ചു. ഈ വളക്കൽ എന്ത് ഉദ്ദേശത്തിൽ ആണ് പറയുന്നത് ‘

‘എന്തെങ്കിലും ഉണ്ടായിട്ടാണോ ഇവരൊക്കെ ഓരോന്ന് പറഞ്ഞു നടക്കുന്നത് ‘ എന്തോ അർഥം വച്ച രീതിയിൽ അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു. കുറച്ചു നേരം കൂടി എന്റെയൊപ്പം ഇരുന്നിട്ട് അവൾ തിരിച്ചു സ്വസ്‌ഥാനത്തേക്ക് പോയി. എങ്കിലും അപ്പോളും എനിക്കവളുടെ ഗന്ധം അവിടെ നിന്ന് വിട്ടു പോയത് ആയി തോന്നിയില്ല. അവളുപയോഗിക്കുന്ന സ്പ്രേ ബ്രാൻഡ് അറിയാൻ ഞാൻ രാഹുലിനോടും ആഷിക്കിനോടും തിരക്കിയപ്പോൾ അവർക്കാർക്കും അങ്ങനൊരു ഗന്ധം വന്നില്ല എന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. എനിക്ക് മാത്രം അവളുടെ സൗരഭ്യം ആസ്വദിക്കാൻ എങ്ങനെ കഴിയുന്നു

‘നീ ശ്രദ്ധിച്ചോ ക്ലാസ്സ്‌ മൊത്തം നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക ആയിരുന്നു. ഒരുമാതിരി സദാചാര അമ്മാവന്മാരെ പോലെ ‘ ആഷിക്ക് എന്നോട് പറഞ്ഞു ‘ഞാനും ശ്രദ്ധിച്ചു. അവർ എന്ത് മൈരെങ്കിലും നോക്കട്ടെ. എന്നാലും അവൾ വന്നു എന്റെ വിരലിൽ തലോടിയപ്പോൾ എന്റെ വേദന ഒക്കെ പോയ പോലെ ഒരു ഫീൽ.. ആഹാ..’ കുറച്ചു റൊമാന്റിക് ആയി അവന്മാരെ അലോസരപ്പെടുത്താൻ ഞാൻ ശ്രമിച്ചു

‘ബോൾ നിന്റെ കൈക്ക് പകരം അണ്ടിയിൽ ആണ് കൊണ്ടിരുന്നത് എങ്കിൽ അവൾ വന്നു നിന്റെ സുന തിരുമ്മി തന്നേനെ.. അതാലോചിച്ചു നോക്ക്.. ആഹാ..’ എന്റെ അതേ ട്യൂണിൽ രാഹുൽ തിരിച്ചടിച്ചു. ഇവളുടെ പുറകെ പോകാൻ തുടങ്ങിയതിൽ പിന്നെ നാറികൾ ഇടയ്ക്കിടെ എനിക്കിട്ട് ഗോൾ അടിക്കുന്നുണ്ട്. തിരിച്ചൊന്നും പറയാൻ ഇല്ലാഞ്ഞത് കൊണ്ട് ഞാൻ അവന്റെ വയറിനു ഒരു കുത്ത് കൊടുത്തു.

അന്ന് തന്നെ പലരും ഇഷാനി ആയുള്ള ബന്ധത്തെ കുറിച്ച് എവിടെയും തൊടാത്ത രീതിയിൽ എന്നോട് ചോദിച്ചു. അത് പോലെ ഒക്കെ തന്നെ ഞാനും മറുപടി കൊടുത്തു.. ഞാൻ പ്രതീക്ഷിച്ചത് പോലെ ഇഷാനിയുടെ കുറ്റം പറയാനും പുച്ഛിക്കാനും ഒന്നും കൃഷ്ണ എന്റെയടുത്തു അന്ന് വന്നില്ല. സാധാരണ കിട്ടുന്ന പുഞ്ചിരി പോലും അന്ന് അവൾ തന്നില്ല. വന്നപ്പോൾ കയ്യേ പറ്റി ചോദിച്ചത് അല്ലാതെ സത്യത്തിൽ കൃഷ്ണ എന്നെ മൈൻഡ് പോലും ചെയ്തില്ല. ആകെ എന്നോട് സത്യസന്ധമായി ഇഷാനിയെ പറ്റി തിരക്കിയത് ശ്രുതി മാത്രമാണ്. ‘നിങ്ങൾ തമ്മിൽ റിലേഷൻ ആകുന്നു എന്നൊക്കെയാണ് ഇവിടെ പറയുന്നത്. പലരും പലതാണു പറയുന്നത്. ചിലതൊക്കെ കേട്ട് എനിക്ക് തന്നെ ദേഷ്യം വന്നു ‘

‘അതെന്തൊക്കെയാ പറ ‘ ഞാൻ കേട്ട കാര്യങ്ങൾ എല്ലാം ശ്രുതിയെ കൊണ്ട് പറയിച്ചു

‘മിക്കവരും പറയുന്നത് അവൾ ചേട്ടനെ വളക്കാൻ നോക്കുന്നു എന്നാണ്. ഞാൻ ആണേൽ ഇന്നാണ് നിങ്ങൾ ശരിക്കും മിണ്ടി കാണുന്നത് തന്നെ. ഈ കഥ ഒക്കെ എങ്ങനെ ഉണ്ടാക്കുന്നോ..? പിന്നെ വേറെ ചിലരുണ്ട് അതിലും മോശം പറഞ്ഞു ഉണ്ടാക്കും ‘ അത്രയും പറഞ്ഞിട്ട് ശ്രുതി നിർത്തി

‘അതെന്താണ് എന്ന് കൂടി പറ ‘

‘അത് ഞാൻ പറയില്ല. എനിക്ക് ചേട്ടനോട് അത് പറയാൻ പറ്റില്ല. പറഞ്ഞ ആൾക്ക് ഞാൻ നല്ലത് കൊടുത്തിട്ടുണ്ട് തിരിച്ചു. അത് പോരെ ‘

‘നീ പറയടി. ഞാൻ അല്ലെ ചോദിക്കുന്നെ ‘

‘ചേട്ടനെ എനിക്കറിയാം.. അവരോട് പോയി വെറുതെ വഴക്ക് ഉണ്ടാക്കും.. ഇത് പിന്നെയും ആളുകൾ പറഞ്ഞും നടക്കും.. പറഞ്ഞ ആൾ ആരാണെന്നു പറയില്ല.. പറഞ്ഞത് പറയാം..’ കുറച്ചു ബുദ്ധിമുട്ടി തപ്പി തടവി അവൾ മുഴുവൻ ഒടുക്കം പറഞ്ഞു ‘ ചേട്ടൻ അവളെ വേറെ രീതിയിൽ ആണ് കണ്ടിരിക്കുന്നത്… അതിനാണ് ചേട്ടൻ അടുക്കുന്നത്… ചേട്ടന്റെ ഉദ്ദേശം അത് മാത്രമാണ്…. അങ്ങനെ ഒക്കെ…’ ശ്രുതിയുടെ മുഖം വല്ലാണ്ട് ആയി അത് പറയുമ്പോ.. കേട്ടിട്ട് എനിക്ക് തന്നെ ഒരു വല്ലായ്മ തോന്നി. അതൊരിക്കലും എന്നെ ഓർത്തിട്ടല്ല. ഞാൻ ഒരു കൂത്താടി മൈരൻ ആണെന്ന് ഞാൻ തന്നെ സമ്മതിച്ചു കൊടുക്കുന്ന കാര്യമാണ്.. ഷാഹിനയേ ഒക്കെ ആദ്യം തന്നെ നോട്ടമിട്ടത് ഇവിടെ വരുമ്പോൾ ഉള്ളൊരു എന്റർടൈൻമെന്റ് ആയിട്ട് മാത്രം ആണ്. വല്ലപ്പോഴും ഒന്ന് ഫ്രഞ്ച് അടിക്കാനും കുണ്ണ ഊമ്പിക്കാനും മുല ഞെക്കി പൊട്ടിക്കാനുമുള്ള ഒരു ചരക്ക് എന്ന നിലക്ക് മാത്രം. പക്ഷെ ഇഷാനി.. ഇഷാനിയെ ഒരിക്കലും ഞാൻ അങ്ങനെ കണ്ടിട്ടില്ല. അവളെ പറ്റി ആളുകൾ എന്നെ ചേർത്ത് അവരാതം പറഞ്ഞത് എനിക്ക് വേദന ഉണ്ടാക്കി. അന്ന് ഹോട്ടലിൽ വച്ചു അവളെന്നോട് പറഞ്ഞത് ഞാൻ ഓർത്തു. പലരും അവളോട് മോശം ഉദ്ദേശം മനസ്സിൽ വച്ചു സൗഹൃദം നടിച്ചു വന്ന കാര്യം. ഇത്തരം കഥകൾ ഭയന്ന് ആകണം അവൾ എല്ലാവരിൽ നിന്നും അകന്ന് നിന്നത്. എങ്കിലും എന്തിന് എല്ലാവരും അവളെ ടാർഗറ്റ് ചെയ്യണം.. ഒരുപക്ഷെ അവൾക്ക് ചോദിക്കാനും പറയാനും ആരുമില്ലാഞ്ഞത് കൊണ്ടാണോ..? ബാഗും പേഴ്സും ബുക്കുമെല്ലാം വലിച്ചിട്ടു അവളെ കള്ളിയാക്കി മുദ്ര കുത്തി എല്ലാവരും വട്ടം ചേർന്ന് ഒറ്റപ്പെടുത്തിയ ചിത്രം എന്റെ മനസ്സിൽ വന്നു. നിലത്തു വീണ അച്ഛന്റെ ഫോട്ടോ കയ്യിലെടുത്തു നെഞ്ചോടു ചേർത്ത് പിടിച്ച അവളുടെ വേദന വീണ്ടും എന്നെ വേട്ടയാടി ഉച്ചക്ക് ലഞ്ച് ബ്രേക്കിന് ഫുഡ്‌ കഴിച്ചോ എന്ന് ചോദിച്ചു അവളെന്റെ അടുത്ത് വന്നിരുന്നു. വാരി കഴിക്കാൻ വയ്യാത്തത് കൊണ്ട് കാന്റീനിൽ നിന്ന് കഞ്ഞി ആണ് ഞാൻ കഴിച്ചത്. കോളേജ് വിട്ടു കഴിഞ്ഞു പോകാൻ നേരവും ഇഷാനി എന്റെയടുത്തു വന്നു. എന്നോട് ചോദിക്കാതെ തന്നെ ബാഗ് തുറന്ന് എന്റെ ബുക്കുകൾ എല്ലാം എടുത്തു അവൾ സ്വന്തം ബാഗിൽ ഇട്ടു. വലത് കൈക്ക് പണി ആയത് കൊണ്ട് ഞാൻ നോട്ട് ഒന്നും എഴുതിയിരുന്നില്ല. അത് മുഴുവൻ എഴുതി തരാം എന്ന് പറഞ്ഞാണ് അവൾ വന്നത്. ഞാൻ വേണ്ട എന്ന് വിലക്കിയിട്ടും അവൾ ചെവിക്കൊണ്ടില്ല ‘ഇതിലേതാ അഞ്ജലി മിസ്സിന്റെ നോട്ട്?

Leave a Reply

Your email address will not be published. Required fields are marked *