‘ഇതെങ്ങനെ ചേട്ടന് കിട്ടി.? ഇത് പഴയ വീഡിയോ ആണല്ലോ.’ എന്റെ ചോദ്യത്തിന് ആയിരുന്നില്ല അവൾ മറുപടി പറഞ്ഞത് ‘നീ ചോദിച്ചതിന് ഉത്തരം പറ. അവരൊക്കെ അറിഞ്ഞാൽ എന്താ ‘
‘അറിയണ്ട.’ അറുത്തു മുറിച്ച പോലെ ഇഷാനിയുടെ മറുപടി വന്നു. അപ്പൊ എനിക്കും ചെറുതായ് വാശി കൂടി. ‘ഇത് ക്ലാസ്സിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടാൻ പോകുവാ എന്തായാലും. നിനക്ക് കുറച്ചു ഫാൻസ് ഉണ്ടാകട്ടെ ‘ ഞാൻ വീഡിയോ ഷെയർ ചെയ്യാനായി വാട്സ്ആപ്പ് ഓൺ ആക്കി
‘വേണ്ട. അതൊന്നും ഷെയർ ചെയ്യണ്ട ‘
‘അതെന്താ ചെയ്യേണ്ടത്തത് ‘
മൗനം ആയിരുന്നു ഉത്തരം. അത് മതിയാകാതെ വന്നപ്പോൾ ഞാൻ ഗ്രൂപ്പ് ഓപ്പൺ ആക്കി വീഡിയോ സെലക്ട് ചെയ്തു. അത് കണ്ടതും അവൾ പെട്ടന്ന് എന്റെ കൈയിൽ കയറി വീണ്ടും പിടിച്ചു. കയ്യിൽ പിടിക്കുന്നതിന് ഇടയിൽ അവളുടെ കൈ തട്ടി എന്റെ ഫോൺ താഴേക്ക് വീണു. പക്ഷെ എന്തോ ഭാഗ്യത്തിന് ഫോൺ വന്നു വീണത് എന്റെ ഷൂസിൽ ആയിരുന്നു. അത് കൊണ്ട് പോറലൊന്നും വീണിരുന്നില്ല ഫോണിൽ. ഫോൺ താഴെ നിന്ന് എടുത്തു ‘സോറി. ഞാൻ… എന്റെ കൈ…. അറിയാതെ… സോറി…..’ എന്ത് പറയണം എന്നറിയാതെ ഇഷാനി കുഴങ്ങി പെട്ടന്ന് ഒരു ദേഷ്യത്തിലെന്ന പോലെ ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു. ഹൂഡി ഒരല്പം തെറുത്തു കേറ്റി വച്ച അവളുടെ കൈത്തണ്ടയിൽ ഞാൻ ബലമായി പിടിച്ചു. ഞാൻ ദേഷ്യപ്പെടുമെന്നത് ഓർത്താവണം അവളുടെ കണ്ണൊക്കെ നിറഞ്ഞത് പോലെ എനിക്ക് തോന്നി. കയ്യിൽ പിടിച്ചു വലിച്ചു അവളെ എന്റെ അടുത്തേക്ക് നിർത്തി ഞാൻ കുറച്ചു ദേഷ്യം അഭിനയിച്ചു ചോദിച്ചു
‘സോറി പറഞ്ഞാൽ തീർന്നോ.. ഇപ്പോൾ ഫോൺ പൊട്ടിയേനെല്ലോ…?
മറുപടി ഒന്നുമില്ല. എന്റെ ദേഷ്യം കണ്ടു കിളി പോയി നിൽക്കുകയാണ് പാവം.. അവളുടെ കയ്യിൽ പിടിച്ചു കണ്ണിൽ നോക്കി നിക്കുന്ന ആ നിമിഷത്തിൽ ഇത് വരെ തോന്നാത്ത എന്തോ അനുഭൂതി എന്റെ ശരീരത്തിൽ ഉണ്ടാവുന്നത് ഞാൻ തിരിച്ചറിഞ്ഞു. ഒരുതരം രോമാഞ്ചം പോലെയാണ് എനിക്കത് ആദ്യം ഫീൽ ചെയ്തത്. എന്റെ കൈ അവളുടെ കയ്യിൽ കൂടുതൽ ബലത്തിൽ മുറുകി. അവളുടെ ശരീരപ്രകൃതി കണ്ടിട്ട് ഒരു മെലിഞ്ഞ കുട്ടി ആയാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ അവളുടെ കൈകളുടെ മാര്‍ദവം എന്നെ അത്ഭുതപ്പെടുത്തി. കൈ മുറുക്കെ അമർത്തിയിട്ട് പോലും എല്ല് കൊള്ളാതെ ഒരു പഞ്ഞി പോലെ അമങ്ങുക ആണ് അവളുടെ കൈകൾ. അവളുടെ ശ്രദ്ധ കയ്യിൽ നിന്നും മാറ്റാൻ ഞാൻ അവളോട് വീണ്ടും ചോദിച്ചു
‘എന്താ നിന്റെ വീഡിയോ ഗ്രൂപ്പിൽ ഇട്ടാൽ..? എന്താ എല്ലാവരും കണ്ടാൽ പ്രശ്നം..?
ഒന്ന് മടിച്ചു നിന്നതിനു ശേഷം അവൾ എന്റെ മുഖത്ത് നോക്കി ഉത്തരം തന്നു
‘എന്നെ കളിയാക്കും ‘
ഇത്ര നന്നായി വയലിൻ വായിച്ചതിനു ഇവളെ കളിയാക്കാനോ..? അത്രക്ക് കലാഹൃദയം ഇല്ലാത്തവർ എന്റെ ക്ലാസ്സിൽ ഉണ്ടോ.. ഞാൻ ആലോചിച്ചു. അവളോട് ഇത് വരെ ആരും സൗഹൃദപരമായി ഒരിക്കൽ പോലും മിണ്ടുന്നതു ഞാൻ കണ്ടിട്ടില്ല. ഞാൻ കേട്ട പല കഥകളും അതിനൊരു കാരണം ആണ്. ഞാൻ കേൾക്കാത്ത എന്തെങ്കിലും കഥ കാരണം ആകും അവളിപ്പോ ഇങ്ങനെ പറയുന്നതും.
‘ഈ കാപ്പി എന്ന ഐഡി നിന്റെ അല്ലെ?
എനിക്കെവിടെ നിന്നാണ് വീഡിയോ കിട്ടിയത് എന്ന് ഇപ്പോ അവൾക്ക് മനസിലായിക്കാണും. ഐഡി അവളുടെ തന്നെ എന്ന അർഥത്തിൽ അവൾ തല കുനുക്കി
‘അതെന്താ അങ്ങനെ ഒരു പേര്. സ്വന്തം പേര് ഇട്ടുകൂടെ?
‘അത് ഒരു രാഗമാണ്. ഒരു രാഗത്തിന്റെ പേരാണ് ‘
അത് പറയുമ്പോ അവൾ വിറയ്ക്കാൻ തുടങ്ങിയത് ഞാൻ അറിഞ്ഞു. പേടിച്ചു കാണും. പക്ഷെ പേടി അല്ലാതെ തന്നെ എന്റെ ദേഹവും ചെറുതായി വിറയ്ക്കാൻ തുടങ്ങി. എന്റെ പെരുവിരൽ മുതൽ ഉച്ചി വരെ ഒരു സുഖം അലയടിച്ചു കയറി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോളാണ് എനിക്കത് മനസിലായത്. അത് രോമാഞ്ചമോ കുളിരോ ഒന്നുമല്ല.. അത് സ്ഖലനം ആണ്. ഞാൻ പോലുമറിയാതെ എനിക്ക് ചെറിയ രീതിയിൽ ഒരു ഓർഗാസം ഉണ്ടായിരിക്കുന്നു. ഇട്ടിരുന്ന ഷഡിയിലേക്ക് ലിംഗത്തിൽ നിന്നും സ്നേഹദ്രവം ഇറ്റിറ്റു വീഴുന്നത് ഞാൻ അറിഞ്ഞു. പലതരത്തിൽ എനിക്ക് ഓർഗാസം ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ലൈംഗിക ചിന്തകൾ ഒന്നും മനസ്സിൽ വരാതെ ഇങ്ങനെ ഒന്ന് സംഭവിക്കുന്നത്. ഞാൻ എന്തോ ഒരു കുറ്റബോധത്തോടെ ഇഷാനിയെ നോക്കിയപ്പോൾ കനലിൽ ചവിട്ടിയത് പോലെ അവൾ കാല് അനക്കുന്നു, അവളുടെ ദേഹമാണേൽ പഴയതിലും നന്നായി വിറയ്ക്കുന്നു. പെട്ടന്ന് ഞാൻ എന്റെ കയ്യയച്ചതും അവൾ എന്റെ മുഖത്ത് പോലും നോക്കാതെ ഓടി മറഞ്ഞതും ഒരുമിച്ചാണ്.
