റോക്കി – 1അടിപൊളി  

 

പിറ്റേന്ന് ക്ലാസ്സിൽ വച്ചും ഞാൻ അവളെ മൈൻഡ് ചെയ്തില്ല. ഇടവേളകളിൽ സാധാരണ അവൾ എന്റെ അടുത്ത് വന്നു ഇരിക്കാറുള്ള സമയം അന്ന് കൃഷ്ണ ആയിരുന്നു എന്നോടൊപ്പം. കൃഷ്ണ അന്ന് എന്റെ അടുത്ത് നിന്ന് മാറിയിട്ടില്ല എന്ന് വരെ എനിക്ക് തോന്നി. അവൾ അടുത്തുള്ളത് കൊണ്ട് തന്നെ ഇഷാനിക്ക് എന്നോട് വന്നു മിണ്ടാൻ അവസരം കിട്ടിയില്ല

അവസാനം അതിന് അവസരം കിട്ടിയത് കോളേജ് കഴിഞ്ഞു ഞാൻ തിരിച്ചു പോകുമ്പോളാണ്. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു വളച്ചു വന്നപ്പോൾ അവൾ ഓടി എന്റെ ബൈക്ക് ന് മുന്നിൽ വന്നു നിന്നു. ഓടി വന്നത് കൊണ്ട് ചെറുതായ് അണയ്ക്കുന്നുണ്ടായിരുന്നു അവൾ. പക്ഷെ അവൾക്ക് എന്തെങ്കിലും പറയുന്നതിന് മുന്നേ ഞങ്ങൾക്കിടയിൽ എവിടെ നിന്നോ കൃഷ്ണ പ്രത്യക്ഷപ്പെട്ടു..

 

‘നീ പോയോ എന്ന് കരുതി ഞാൻ പേടിച്ചു. ഞാൻ ഇന്ന് വണ്ടിയിൽ അല്ല വന്നത്. എന്നെ ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യുവോ..?

കൃഷ്ണ പതിയെ ‘ചേട്ടൻ’ വിളി ഒക്കെ അവസാനിപ്പിച്ചിരുന്നു. ഇപ്പൊ നീ, ഡാ, ഒക്കെ ആണ് സംസാരിക്കുമ്പോ വിളിക്കാറ്. എന്റെ മറുപടി പോലും കേൾക്കാതെ കൃഷ്ണ വന്നു എന്റെ പിന്നിൽ കയറി. അത് കണ്ടിട്ടാണോ എന്തോ ഇഷാനിയുടെ മുഖം വല്ലാതെ മങ്ങി. കരഞ്ഞു കണ്ണ് കലങ്ങിയ ഒരു കുട്ടിയെ പോലെ തോന്നി അവളുടെ മുഖം. ബൈക്കിനു മുന്നിൽ ചോദ്യച്ചിഹ്നം പോലെ അവൾ നിൽക്കുന്നത് കൊണ്ട് എന്താണെന്ന് എനിക്ക് ചോദിക്കേണ്ടി വന്നു

 

‘ഒന്നുമില്ല. ഞാൻ പിന്നെ പറഞ്ഞോളാം..’

 

ഞാൻ ഇഷാനിക്ക് എന്തെങ്കിലും മറുപടി കൊടുക്കുന്നതിനു മുമ്പ് കൃഷ്ണ അതിനിടയിൽ കയറിയിരുന്നു.

‘ഒന്നുമില്ലേൽ നമുക്ക് പോകാം. എനിക്ക് പെട്ടന്ന് പോയിട്ട് അത്യാവശ്യം ഉണ്ട്..’

 

കൃഷ്ണ ഇടക്ക് കേറി സംസാരിച്ചതോടെ ഇഷാനി മുഷിഞ്ഞു. അവൾ ഒന്നും പറയാതെ തിരിച്ചു പോയി.

ബൈക്കിൽ പോകുന്നതിന് ഇടയിൽ കൃഷ്ണ എന്നോട് തഞ്ചത്തിൽ എനിക്കും ഇഷാനിക്കും ഇടയിൽ എന്താണെന്നും ഇപ്പൊ ഉള്ള പിണക്കം എന്ത് കൊണ്ട് ആണെന്നും ഒക്കെ അറിയാൻ ഒരു ശ്രമം നടത്തി. എനിക്ക് ഇഷാനിയോട് സൗഹൃദം അല്ലാതെ വേറെയൊന്നുമില്ല എന്ന് ഞാൻ കൃഷ്‌ണയോട് പറഞ്ഞു. അത് ഞാൻ അവളോട് കള്ളം പറഞ്ഞതാണോ അതൊ എന്നോട് തന്നെ പറഞ്ഞതാണോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഞങ്ങൾക്കിടയിൽ പെട്ടന്ന് ഉണ്ടായ പിണക്കം ചെറിയൊരു വഴക്ക് മൂലം ആണെന്നും അത് പെട്ടന്ന് മാറുമെന്നും ഞാൻ കൃഷ്ണയോട് പറഞ്ഞു.

 

‘അവളുടെ കഥകൾ ഒക്കെ അറിഞ്ഞിട്ടും നിങ്ങൾ എന്തിനാണ് പിന്നെയും അവളുടെ അടുത്ത് കമ്പനി ആകാൻ പോകുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല..’

 

‘നിങ്ങളൊക്കെ പറയുന്ന കഥയിലെ കഥാപാത്രം ആയി എനിക്കവളെ തോന്നിയിട്ടില്ല. അവൾ ശരിക്കും പാവമാണ്. സത്യത്തിൽ നമ്മുടെ ക്ലാസിൽ ഏറ്റവും പാവം അവളാണെന്ന് തോന്നുന്നു. നീയൊക്കെ ഒന്ന് സംസാരിച്ചു നോക്ക് അവളോട്..’

ഞാൻ കൃഷ്ണയോട് പറഞ്ഞു.

 

‘ഞങ്ങൾ എല്ലാവരും ഒരേപോലെ പറഞ്ഞിട്ടും വിശ്വാസമില്ലേ വേണ്ട. എന്തെങ്കിലും അനുഭവം വരുമ്പോൾ മനസിലായിക്കോളും..’

 

‘അതപ്പോൾ അല്ലെ.. അപ്പൊ നോക്കാം. എന്തായാലും ഞാൻ മറ്റൊരാൾ പറയുന്നത് കേട്ട് എനിക്കുള്ള ബന്ധങ്ങളെ ജഡ്ജ് ചെയ്യാറില്ല. എന്നോട് അവർ എങ്ങനെ ആണെന്നത് മാത്രം ആണ് എന്റെ കൺസേണ്..’

അത് കേട്ടപ്പോൾ ഇനി ഇഷാനിയേ കുറിച്ച് എന്തൊക്കെ എന്നോട് പറഞ്ഞിട്ടും കാര്യമില്ല എന്ന് കൃഷ്ണക്ക് തോന്നി കാണണം. പിന്നെ വീട് എത്തുന്ന വരെ എന്നോട് അവൾ അധികം ഒന്നും സംസാരിച്ചില്ല. വീടിന് മുന്നിൽ ഞാൻ അവളെ ഡ്രോപ്പ് ചെയ്തു. വീട്ടിൽ കയറി ചായ കുടിച്ചിട്ട് പോകാമെന്നു അവൾ നിർബന്ധിച്ചത് കൊണ്ട് വീട്ടിൽ ഒന്ന് തല കാണിക്കാൻ കയറി. അവളുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലായിരുന്നു. ഞാൻ വെറുതെ അവളുടെ റൂമും വീടും ഒക്കെ ചുറ്റി കണ്ടു. ഞങ്ങളുടെ വീടിന്റെ അത്രയും വലുപ്പമില്ല. പക്ഷെ സൗകര്യം അതിലും ഉണ്ടെന്ന് തോന്നി. കുറച്ചു നേരം അവിടെ നിന്ന് കൃഷ്ണയോട് സൊള്ളിയിട്ട് ഞാൻ തിരിച്ചു പോന്നു.

വൈകിട്ട് കൃഷ്ണ ഫോൺ വിളിച്ചെങ്കിലും തലേന്നത്തെ പോലെ എനിക്ക് അത്ര താല്പര്യം തോന്നിയില്ല സംസാരിക്കാൻ. ഇടക്ക് ഇഷാനിയുടെ മിസ്സ്‌ കോൾ കൂടെ വന്നപ്പോൾ എന്തോ കള്ളത്തരം പറഞ്ഞു ഞാൻ കൃഷ്ണയുടെ കോൾ കട്ടാക്കി. കട്ടായി കുറച്ചു സെക്കന്റ്‌കൾക്ക് ഉള്ളിൽ തന്നെ ഇഷാനിയുടെ കോൾ വന്നു. കോൾ എടുത്തതിനു ശേഷം ഞാൻ ഒന്നും മിണ്ടാതെയിരുന്നു

 

‘ഒരു ഹലോ പോലും പറയാൻ വയ്യേ.. അത്രക്ക് ദേഷ്യം ആണോ..?

 

‘ആണ് ദേഷ്യം ആണ്. നീ എന്തിനാ വിളിച്ചത്..’

 

‘ഇങ്ങനെ ചൂടാകാതെ. ഞാൻ ഇതിനകം എത്ര സോറി പറഞ്ഞു. വേണേൽ ഇനിയും പറയാം. ഇങ്ങനെ മിണ്ടാതെ നടക്കല്ലേ..’

 

‘എങ്കിൽ നീ പറ.. എന്താ എന്റെ കോൾ കണ്ടിട്ട് എടുക്കാഞ്ഞത്..’

 

‘അയ്യോ സത്യം ആയും ഒരു തമാശ ആയിട്ട് ആണ് ഞാൻ അത് കണ്ടത്. ചുമ്മാ രസത്തിന് എടുക്കാഞ്ഞത് ആണ്. അതിത്രയും ദേഷ്യം ഉണ്ടാക്കും എന്ന് ഓർത്തില്ല. സത്യത്തിൽ എന്നെ ആരും ഇത്രയും തവണ വിളിച്ചിട്ടില്ല. ഓരോ തവണ വിളിക്കുമ്പോളും ഞാൻ വിചാരിച്ചു ഇത് എത്ര തവണ വിളിക്കുമെന്ന് നോക്കാമെന്നു… അല്ലാതെ ചേട്ടൻ വിളിക്കുന്നത് ശല്യം ആയത് കൊണ്ട് ഒന്നുമല്ല..’

 

അവളുടെ മറുപടി എനിക്ക് പക്ഷെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല

‘നീ ശരിക്കുള്ള റീസൺ പറയാൻ മനസ്സ് ഉള്ളപ്പോൾ വിളിക്ക്. ഞാൻ വക്കുവാ…’

 

‘അയ്യോ വെക്കല്ലേ.. സത്യം ആയും ഇതാണ് റീസൺ.. എന്റെ അച്ഛൻ സത്യം.. ഞാൻ പറഞ്ഞത് സത്യം ആണ്..’

അവൾ അച്ഛനെ വച്ചു സത്യം ചെയ്തത് എന്നെ വേദനിപ്പിച്ചു. അവളോട് ഉള്ള പിണക്കം ഒക്കെ ഒരു നിമിഷത്തിൽ ഇല്ലാതെ ആയത് ഞാൻ അറിഞ്ഞു. പക്ഷെ അത് അവളോട് പെട്ടന്ന് കാണിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല

 

‘മ് ശരി ശരി. വിശ്വസിച്ചു. പോരെ..’

 

‘പോരാ. മിണ്ടണം പഴയ പോലെ..’

 

‘ആ മിണ്ടാം..’

ഞാൻ താല്പര്യം ഇല്ലാത്ത പോലെ അഭിനയിച്ചു

 

‘ആ മിണ്ടാമെന്നോ. അപ്പൊ ഇപ്പോളും ദേഷ്യം മാറിയിട്ടില്ല മുഴുവൻ ആയിട്ടും.. ഇനി ഞാൻ എന്തോ വേണം.. പറ.. ദേഷ്യം മാറ്റാൻ ഞാൻ എന്താ ചെയ്യേണ്ടത്..’

 

‘എന്ത് പറഞ്ഞാലും ചെയ്യുമോ..?

ഞാൻ ചുമ്മാ ഒന്ന് എറിഞ്ഞു നോക്കി

 

‘ചെയ്യും..!

 

അവളുടെ മറുപടി എന്നെ കോരിത്തരിപ്പിച്ചു. എന്റെ പിണക്കം മാറ്റാൻ ഉള്ള അർഥത്തിൽ പറഞ്ഞതാണ് എങ്കിലും എനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന് അവൾ പറഞ്ഞത് എന്റെ സകലരോമകൂപങ്ങളേയും ഉണർത്തി. എന്റെ ഹൃദയമിടിപ്പ് കൂടി വന്നു. നിക്കറിനുള്ളിൽ കുട്ടൻ കമ്പി ആയി എഴുന്നേറ്റ് നിന്നു. അവളോട് ഒരു ഉമ്മ ചോദിച്ചാൽ ഇപ്പോ കിട്ടുമോ എന്ന് എന്റെ മനസ്സ് ചിന്തിച്ചു. അങ്ങനെ ചുമ്മാ എറിഞ്ഞാൽ വീഴുന്ന ടൈപ്പ് പെൺകുട്ടി അല്ല അവളെന്നു ഞാൻ ചിന്തിച്ചു. അവരോട് പെരുമാറുന്ന പോലെ ഇവളോട് പെരുമാറിയാൽ ഉള്ള സൗഹൃദം കയ്യാലപ്പുറത്തു ആകുമെന്ന് ഞാൻ മനസിലാക്കി. അവളോട് പെട്ടന്ന് തോന്നിയ ചുംബനമോഹം ഞാൻ അടക്കി വച്ചു. മറ്റെന്തെങ്കിലും ചോദിക്കണം എന്ന് വച്ചു ഞാൻ അവളോട് ഒരു പാട്ട് പാടി തരാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *