വധു is a ദേവത – 19 2

അമ്മുവും ആൻ്റിയും ഒക്കെ അങ്ങോട്ട് വന്നു…

പട്ടാളം : ടാ ടാ നിന്നെ പോലെ ഉള്ള അർദ്ധ രാത്രിക്ക് കുട പിടിക്കുന്ന നാറികൾ ഒന്നും എന്നോട് സംസാരിക്കാൻ നിക്കണ്ട

ആൻ്റി: ചേട്ടാ എന്താ ഇത്…

പട്ടാളം : നിനക്ക് ഇവര് വലിയ ആളുകൾ ആയിരിക്കും…എനിക്ക് ഒരു ചുക്കും അല്ല…

അമർ: തനിക്ക് എന്തിൻ്റെ ചൊറിച്ചിൽ ആടോ …

പട്ടാളം : ടാ നായിൻ്റെ മോനേ മാന്യമായി സംസാരിച്ചില്ലെങ്കിൽ നിൻ്റെ തല അടിച്ച് പൊളിക്കും

അമർ: വാടൊ എന്നാ …

പട്ടാളം അവൻ്റെ കഴുത്തിന് കുത്തി പിടിച്ച് തല്ലാൻ കൈ ഓങ്ങി…

ഞാൻ : ഏയ്….😡

അമ്മു / ശ്രീ / ആൻ്റി : 😰

ഞാൻ : അവൻ്റെ ദേഹത്ത് കൈ വച്ചാ പ്രായവും ബന്ധവും ഒക്കെ ഞാൻ അങ്ങ് മറക്കും സാറേ…

പട്ടാളം : പ്പ നായിൻ്റെ മോനേ നീ എന്നെ തല്ലോ എന്നാ വാടാ വാടാ അയാള് എൻ്റെ ചെകിട്ടത്ത് ആഞ്ഞ് തല്ലി…

അമർ: ഡോ അവൻ അയാളെ ഉന്തി മാറ്റി…

ഇതേ സമയം അങ്കിളിൻ്റെ കാറ് വന്നു…

ഞാൻ : ടാ വാ പോവാം… എൻ്റെ ദേഷ്യവും വിഷമവും ഞാൻ കടിച്ച് പിടിച്ച് കൊണ്ട് പറഞ്ഞു…

അങ്കിൾ : എന്താ ഇവിടെ ഒരു ആൾക്കൂട്ടം ..

ഞാൻ : ഒന്നൂല്ലാ …

അമ്മു. : അച്ചേ ഇയാള് ഇന്ദ്രനെ തള്ളി അച്ചെ

അങ്കിൾ : എന്തിനാ …

പട്ടാളത്തിൻ്റെ ഭാര്യ : ഡീ വല്യച്ഛനേ ആണോ അയാള് ഇയാള് എന്നൊക്കെ പറയുന്നത് ..

അങ്കിൾ : നീ കാര്യം പറ അമ്മു

കുട്ടു : കാര്യം മുഴുവൻ അങ്കിളിൻ്റെ അടുത്ത് പറഞ്ഞു…

അങ്കിൾ : എന്തിൻ്റെ കേടാ ചേട്ടാ നിങ്ങൾക്ക്… വീട്ടിലേക്ക് വിളിച്ച് വരുത്തി അപമാനിച്ചു എന്ന് വേണ്ട ഞാൻ ഒന്നും പറയുന്നില്ല … മോനെ നീ വാ ..

ഞാൻ : വേണ്ട അങ്കിൾ ഞാൻ പോട്ടെ … ടാ വണ്ടി എടുക്ക്…

ഞാനും അമറും വണ്ടി എടുത്ത് നേരെ ദീപുവിൻ്റെ വീട്ടിലേക്ക് പോയി…

ദീപു : കള്ള നായിൻ്റെ മക്കളെ വീട്ടിൽ കേറി പണിയാം ..

അമർ : ടാ അടങ്ങി ഇരി…

ഞാൻ : അവനെ ഒന്ന് ചവിട്ടി… ഞാൻ പറഞ്ഞതാ ഈ ഊമ്പൻ്റെ അടുത്ത് മിണ്ടാതെ വാ എന്ന്….അവൻ്റെ ഒരു ഷോ… ശവം…

അമർ: എന്ന് വച്ച് അയാള് പറയുന്നത് മുഴുവൻ കേക്കണോ

ഞാൻ : ഇപ്പൊ ആർക്ക് കുട്ടി അടി …

അമർ: 😄

ചിരി ഊമ്പാ നീ….

ദീപു : അളിയാ വെള്ളം അടിച്ചാലോ…

ഞാൻ : മൈരെ ഇന്ന് മായയുടെ ബർത്ത് ഡേ അല്ലേ പോണ്ടെ

ദീപു : മറന്ന് പോയി…

ഞാൻ : അവള് നിൻ്റെ ഗേൾ ഫ്രണ്ട് ആണ് അറിയോ

ദീപു : അറിയാം 😄

അമർ: നീ ചിൽ ആവ്…

ഞാൻ : ഇനി വേറെ എന്ത് ചെയ്യാൻ … മൈര് വെള്ളം അടിക്കാനും പറ്റില്ല…

അമറിൻ്റെ ഫോൺ റിംഗ് ചെയ്തു…

ടാ അമ്മു ആണ്

ഞാൻ : ഹലോ പറ

അമ്മു : എവിടെ ആണ് നീ…

ഞാൻ : എന്താ കാര്യം…

അമ്മു : പറ

ഞാൻ : ദീപുവിൻ്റെ വീട്ടിൽ…

അമ്മു : കരയാൻ തുടങ്ങി ..സോറി.

ഞാൻ : പ്പ…. എന്നെ കൊണ്ട് വല്ലതും പറയിക്കണ്ട… ഞാൻ അപ്പോഴേ പറഞ്ഞത് ഞാൻ വീട്ടിൽ പോവാ… എന്ന് അവളുടെ ഒരു കോപ്പിലെ സ്നേഹം … കണ്ട തെണ്ടികൾ ഒക്കെ എന്നെ കേറി തല്ലിയിട്ട് സോറി…

അമ്മു : ഞാൻ എന്ത് ചെയ്യും കണ്ണാ…

ഞാൻ : ശെരി പോട്ടെ ഞാൻ എന്തോ ദേഷ്യത്തിൽ അത് വിട് പിന്നെ അങ്കിളിൻ്റെ അടുത്തും നിൻ്റെ അമ്മ ഉണ്ടല്ലോ ഗ്രേറ്റ് മഹി മാഡം അവരോടും പറ അമ്മയും പപ്പയും ഇതൊന്നും അറിയണ്ട എന്ന് കേട്ടല്ലോ അതെങ്കിലും ഒരു ഉപകാരം നീ എനിക്ക് ചെയ്ത് താ…പിന്നെ എൻ്റെ ഫോൺ റൂമിൽ ഉണ്ട്…

വൈകുന്നേരം …

ദീപു : ഡേ വാ പോവാം..

ഞാൻ : ഞാൻ ഇല്ല ഒരു മൂട് തോന്നുന്നില്ല…

ദീപു : മൂടൊക്കെ ഞാൻ വരുത്താം …നീ വാ അങ്ങോട്ട് പോയി രണ്ട് പെഗ് അടിക്കുമ്പോ ശെരി ആവും…പറഞ്ഞപോലെ ഇന്ദ്രൻ വെള്ളം അടിക്കില്ലല്ലോ

ഞാൻ : ടാ മതി നിൻ്റെ ഊമ്പിക്കൽ നായിൻ്റെ മോനേ..

ദീപു : 🤣

നിൻ്റെ ഫോൺ താ

ഞാൻ : ഹലോ

അമ്മു : ദീപു എന്താ

ഞാൻ : ഞാൻ ആണ്

അമ്മു : പറ ഇന്ദ്ര..

ഞാൻ : റെഡി ആയോ.

ഞാൻ ഇല്ല

അതെ എനിക്ക് ഇനി ഇതിലും ഒരു തർക്കം താൽപ്പര്യം ഇല്ല വേഗം വാ…

ഇല്ല ഇന്ദ്ര എനിക്ക് മൂഡ് ശെരി അല്ല…

ശ്രീ അവിടെ ഉണ്ടോ

ഉണ്ട്

കൊടുക്ക്

ശ്രീ : ഹലോ ബോസ് പറ

ഞാൻ : അതെ അവളെ ഒന്ന് ഇങ്ങോട്ട് കൊണ്ട് വാ എൻ്റെ കാർ ഇല്ലെ അത് എടുത്തോ ഇയാൾക്ക് ഓടിക്കാൻ അറിയില്ലേ…

ശ്രീ : അങ്ങനെ ചോദിച്ചാ അറിയാം…

ഞാൻ : പതിയെ വന്നാ മതി വേഗം വാ കേട്ടോ…

Leave a Reply

Your email address will not be published. Required fields are marked *