സൂസൻ : ഓക്കേ ഇവളെ ഞാൻ വെറുതെ വിടാം നിങ്ങളെയും ഞാൻ വെറുതെ വിടാം…. വൺ കണ്ടിഷൻ പറ്റോ
അച്ചു : എന്താ അത്
സൂസൻ : സ്റ്റോപ്പ് സർച്ചിങ് ഫോർ ഇന്ദ്രൻ ആൻഡ് ലീവ് അസ് അലോൺ…. ഞങ്ങള് നിങ്ങളുടെ കൺ വെട്ടത്ത് പോലും വരാതെ എവിടെ എങ്കിലും പോയി.ജീവിക്കാം….
നന്ദൻ : പ്പാ നായിൻ്റെ മോളെ നീ എങ്ങോട്ടാ ഡീ കേറി പോവുന്നത് നിൻ്റെ കഴപ്പ് തീർത്ത് തരാൻ എനിക്ക് അറിയാതെ അല്ല….
സൂസി : നീ ഒരു ചുക്കും ചെയ്യില്ല കാരണം നിങ്ങൾക്ക് അവനെ വേണം ആൻഡ് ഐ ആം ദി വൺ ഹൂ നോ ദാറ്റ്….നിങ്ങളുടെ ബുദ്ധി വച്ച് അവൻ്റെ രോമം പോലും കണ്ട് പിടിക്കാൻ പറ്റില്ല
അച്ചു : വല്ലതും അറിയും എങ്കിൽ പറ പ്ളീസ്
സൂര്യ : ടാ നിനക്ക്.നാണം ഇല്ലല്ലോ ഇവള് പറയുന്നത് കേട്ട് കെഞ്ചാൻ
സൂസി : ശെരി വേണ്ട വിശ്വാസം ഇല്ല ഇല്ലെങ്കിൽ വേണ്ട…
അമ്മു : മോളെ നിൻ്റെ കോൺഫിഡൻസ് നല്ലതാ. പക്ഷേ കാര്യം ഇല്ല….വ്യാമോഹം മാത്രം ആണ്… എന്താ അറിയോ … കാരണം അവൻ്റെ മനസ്സിൽ ഞാൻ മാത്രമേ ഉള്ളൂ…
സൂസി : അയ്യോ മോളെ എനിക്ക് അറിയാം അതിനല്ലേ നിൻ്റെ മണ്ടൻ ആങ്ങളയെ വച്ച് തന്നേ നീയും അവനും തമ്മിൽ ഉള്ള ആ ഫക്കിങ് ബോണ്ട് ഞാൻ ബ്രേക്ക് ചെയ്തത്…. പക്ഷേ എനിക്ക് പറ്റിയ മിസ്റ്റെക്ക് ഈ പൊട്ടൻ ഹരിയുടെ വാക്ക് കേട്ട് ആ യുസ്ലെസ്സ് വിഷ്ണുവിനെ ചൂസ്സ് ചെയ്തത് മാത്രം ആണ്… സാരം ഇല്ല അറ്റ് ദ എൻ്റ് ഓഫ് ദി ഡേ എവരിതിങ് ഈസ് അണ്ടർ കൺട്രോൾ….അപ്പോ പോട്ടെ സമയം ഇല്ല കല്യാണം ഒക്കെ ആയില്ലേ അവൻ വരുന്നതിന് മുന്നേ ഒന്ന് സൈസ് ആവണം നല്ല സ്റ്റാമിന ഒക്കെ കൂട്ടണം….
സൂര്യ : നിന്നെ പോലെ ഒരു വെടിയെ അവൻ കെട്ടില്ല
സൂസി : എന്ത് വേണേലും പറഞ്ഞോ കാരണം ഇവിടെ ഞാൻ ആണ് വിന്നർ യു ഗായ്സ്സ് ആർ എൽ … ഹഹ യു ഗായ്സ്സ് ആർ ഫക്കിങ് ലൂസേഴ്സ്സ് …. 😆 ഹ ഹ….അപ്പോ ദേഷ്യം കാണും ക്വയറ്റ് നാച്ചൂറൽ…..
അമ്മു : ടാ വാ പോവാം….
സൂസി : ഹലോ. മാഡം ലിസ്സൺ … നിനക്ക്.മാത്രം സ്വന്തം ആയാ അവനെ ഞാൻ നിൻ്റെ കൺ മുന്നിൽ വച്ച് പറിച്ച് എടുക്കും അപ്പോ നിനക്ക് അറിയും ഞാൻ അനുഭവിച്ച ദുഃഖം…. കണ്ണ് തുടച്ച് കൊണ്ട് സൂസൻ അമ്മുവിൻ്റെ മുഖത്ത് നോക്കി പറഞ്ഞു… ബൈ ബൈ സ്വീറ്റി ….
സൂസി തിരിഞ്ഞ് നടന്നു ഒന്ന് തിരിഞ്ഞ് അവരെ നോക്കി
സൂസി : അതെ കല്യാണത്തിന് വിളിക്കാം വരണം കേട്ടോ … ഹരി ലെറ്റ്സ്സ് മൂവ് ….
സൂസി : ബൈ ബൈ ബിച്ചസ് ….
സൂസിയുടെ വണ്ടി അവിടെ നിന്നും പോയി….
അമ്മു : വണ്ടിയിൽ കേറി ഇരുന്നു
സൂര്യ : കണ്ടല്ലോ കേട്ടോ അവള് പറഞ്ഞത് വല്ലതും……. തെറ്റ് ഉണ്ടോ ഡീ
അമ്മു : ഇല്ല എല്ലാം ശെരി ആണ് …. ഞാൻ ഇന്ദ്രനെ അർഹിക്കുന്നില്ല …. സത്യം …
അമ്മുവിൻ്റെ ഫോൺ റിങ് ചെയ്തു….
ഹലോ
അമർ : എവിടെ ആടി നീയൊക്കെ
അമ്മു : വരുന്നു…എന്താ
അമർ : വേഗം വാ പറയാം….
⏩ 12 മിനിറ്റ്
ഇന്ദ്രൻ്റെ വീട്…
ഒരു ബൈക്ക് ഉമ്മറത്ത് നിൽപ്പുണ്ട്…
അവരെല്ലാവരും വണ്ടിയിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോയി…
അമർ : വാ വാ
സൂര്യ : എന്താ കാര്യം….
ഉള്ളിൽ ഇരിക്കുന്ന ആളെ കണ്ട് എല്ലാരും ഒന്ന് നോക്കി ചിലർക്ക് മനസ്സിലായില്ല…
അച്ചു : നീ ശ്രീജിത്ത് അല്ലേ….
ശ്രീജിത്ത് : അതെ അളിയാ ഓർമ ഉണ്ടല്ലോ
അച്ചു : പിന്നെ എന്താ ടാ വിശേഷിച്ച്….
നന്ദൻ : ശ്രീ നീ ആണോ ഇത്….
ശ്രീ : നന്ദ … സുഖം ആണോ
നന്ദൻ : അരിഞ്ഞ് കാണും അല്ലോ…
ശ്രീജിത്ത് : അറിഞ്ഞു അളിയാ നമ്മക്ക് അതൊക്കെ ശെരി ആക്കാം….
നന്ദൻ : അല്ല നീ എന്താ ഇവിടെ …
ശ്രീജിത്ത് : അതെ ഇന്ദ്രൻ ഒരു നാല് അതോ മൂന്നോ ദിവസം മുന്നേ വന്നിരുന്നു രാത്രി എന്നെ കാണാൻ
നന്ദൻ : അപ്പോ നിന്നെ കാണാൻ ആണോ വന്നത് നീ എന്താ വണ്ടി കച്ചവടം ആണോ ഇപ്പൊ
ശ്രീജിത്ത് : എനിക്ക് ഒന്നും മനസ്സിലാവുന്നില്ല….
നന്ദൻ : നീ എന്തിനാ വന്നത്
ശ്രീജിത്ത് : ഞാൻ ഇത് തരാൻ ആണ് വന്നത്….
അച്ചു : എന്താ ഇത്
ശ്രീജിത്ത് : രണ്ട് കേസ് ഫൈൽ ഉണ്ട് ഒന്ന് അങ്കിൾ ഒപ്പിടണം ഒന്ന് അമൃതക്ക് ഉള്ളതാ… അങ്കിൾ ഇവിടെ ഇല്ല അത് സാരം ഇല്ല വരുമ്പോ ഒപ്പിട്ട് എന്നെ ഏൽപ്പിച്ച മതി…. ഇത് അമൃത ഇപ്പൊ തന്നെ തരണം ….
