വധു is a ദേവത – 19 2

ഞാൻ : പോയിട്ട് വാ….

ശ്രീ : ഐ ഇപ്പൊ അവൾടെ മോന്ത നോക്കിയേ….

അമ്മു : ഈ….😁

ശ്രീ : ശെരി നടക്കട്ടെ…

ഞാൻ : എന്താണ് മോളെ ഹാപ്പി

അമ്മു : എസ്… എനിക്ക് ഇപ്പൊ ആണ് നമ്മടെ ഡെപ്ത് മനസ്സിലായത് കണ്ണാ…

ഞാൻ : ആഹാ…

അമ്മു : എനിക്ക് നിന്നെ പിരിയാൻ പറ്റില്ല കണ്ണാ… 🫂.

ഞാൻ അമ്മുവിനെ ഒന്ന് കൂടെ പൊക്കി ശെരിക്കും പിടിച്ചു…

ഞാൻ : നിനക്ക് എന്നെ സംശയം അല്ലേ…

അമ്മു : ആര് പറഞ്ഞു…

ഞാൻ : നീ ഇന്നലെ അവൾടെ കാര്യം പറഞ്ഞപ്പോ റേസായതോ…

അമ്മു : നീ എന്നെ പറ്റിക്കാൻ നോക്കി ഞാൻ തിരിച്ചും ഞാൻ കേട്ടു നീ വണ്ടിയുടെ കാര്യത്തിന് പോയതല്ലേ…

ഞാൻ : ഓഹോ അറിയാ അപ്പോ…

അമ്മു : അതെ നമ്മക്ക് ഇന്ന് ആഗോഷിച്ചാലോ…

ഞാൻ : പറ എന്താ വേണ്ടത്…. പൊറത്ത് പോണോ ഫൂഡ് വേണോ സിനിമ അതോ വല്ല ഷോർട്ട് ട്രിപ്പ് പറയൂ റാണി…

ഷോപ്പിങ്

അതൊക്കെ പിന്നെ ആദ്യം ഇതൊന്ന് നിറക്കാ ഞാൻ അവളുടെ വയറിൽ തൊട്ടിട്ട് പറഞ്ഞു… രാവിലെ ഫൂഡ് കുറച്ച് ഉച്ചക്ക് ഫൂഡ് തന്നെ ഇല്ല.

അമ്മു : ഇഹി….കണ്ടോ

എല്ലാം അറിയുന്നവൻ ഇന്ദ്രൻ….😝

ശേരി സാർ …🤣

വിശക്കുന്നില്ലേ…

ശെരി ആണ് ഇപ്പൊ വിശപ്പ് കൂടി

എനിക്കും

നിൻ്റെ വിശപ്പ് ഞാൻ രാത്രി തീർത്ത് തരാം…

ശെരി ജോക്സ്സ് അപ്പാർട്ട് വാട്ട് ഡു യു വാണ്ട്….

അമ്മു : ചിക്കൻ ബിരിയാണി

ഞാൻ : പോയി കഴിക്കണോ വാങ്ങിച്ച് തന്നാമതിയോ…

അമ്മു : ഉണ്ടാക്കി തന്നാ മതി…

ഞാൻ : അതിന് ഇത് നമ്മടെ വീടല്ല …

അമ്മു : ഇതും നമ്മുടെ വീടാ …

ഞാൻ : ശെരി എന്ത് വേണം

അമ്മു : ഇന്ദ്രൻ സ്പെഷ്യൽ മട്ടൻ ബിരിയാണി…

ഞാൻ : ശെരി…

അമ്മു : താങ്ക്സ്…

ഞാൻ പോയി സാധനം ഒക്കെ ഉള്ളത് നോക്കി ഇല്ലാത്തത് വാങ്ങിച്ച് കൊണ്ട് വന്നു….

അപ്പോഴേക്കും ശ്രീ മുറിയിൽ നിന്നും വന്നു…

ശ്രീ : എന്താ ഇത്

ഞാൻ : മട്ടൻ ബിരിയാണി ഉണ്ടാക്കാൻ പോവാ….

ശ്രീ : ആഹാ… പൊളി….ഞാനും വരാം..

വന്നോ

ഞാനും അമ്മുവും ശ്രീയും കൂടെ ബിരിയാണി ഉണ്ടാക്കി… എല്ലാം കഴിഞ്ഞപ്പോ നല്ല കിടിലൻ മഴ …

നല്ല ചൂട് മട്ടൻ ബിരിയാണി വിത്ത് എരുവുള്ള മട്ടൻ കറി … സാലഡ്. പിന്നെ അച്ചാറ്… 🙈😋😋

ഞാൻ : വാ വാ ഇരിക്ക്

ശ്രീ : കണ്ടിട്ട് തന്നെ കൊതി ആവുന്നു…

ഞങൾ ഒരുമിച്ച് ഫൂഡ് കഴിച്ചു….

ശ്രീ : നീ മട്ടൻ കഴിക്കില്ല

അമ്മു : ഇല്ല അവൾ ആ കഥ അവൾക്ക് പറഞ്ഞ് കൊടുത്തു…

ഞാൻ : ആഹാ ഇതാരാ കുട്ടു ( അമ്മുൻ്റെ അനിയൻ്റെ വീട്ടിൽ വിളിക്കുന്ന പേര്)നീ എവിടെ പോയത് ഇത്ര നേരം…

കുട്ടു : ചേട്ടൻ പോയില്ലേ…

ഞാൻ : ഇല്ല ടാ നീ ഇവിടെ ഉള്ളത് കൊണ്ട് ഞാൻ നിനക്ക് കമ്പനി തരാൻ വേണ്ടി പരിപാടി കാൻസൽ ചെയ്തു…

കുട്ടു : അത് നന്നായി

അമ്മു : ടാ ഇങ്ങനെ തെണ്ടി നടക്കരുത് എന്ന് പറഞ്ഞിട്ടില്ലേ നിന്നോട്…

ഞാൻ : അവൻ പോട്ടെ ഇപ്പൊ അല്ലേ കറങ്ങാൻ പറ്റൂ..

അമ്മു : അല്ലെങ്കിൽ തന്നെ എന്ത് പറഞ്ഞാലും ഇന്ദ്രെട്ടൻ അത് ചെയ്യുന്നില്ലേ ഇങ്ങനെ ചെയ്യുന്നില്ലേ എന്നൊക്കെ പറഞ്ഞാ ഇവൻ ഇവിടെ പറഞ്ഞ് നടക്കുന്നത്…

കുട്ടു : അല്ലെങ്കിലും ചേച്ചീക്ക് ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലോ…

അമ്മു : അല്ലെങ്കിലും നിന്നെ ഒക്കെ ആർക്ക് വേണം…കേറി പോടാ…

ഞാൻ : ടാ വാ ഫൂഡ് കഴിക്കാം….

കുട്ടു : എന്താ ഫൂഡ്..

ശ്രീ : ബിരിയാണി വാ ഇരി

ഞാൻ : കഴിക്ക് വാ…

കുട്ടു വന്ന് നേരെ ഇരുന്നു…

ഞാൻ : അവൻ്റെ പുറം കൈയിൽ ഒന്ന് കിഴുക്കി…പോയി കൈ കഴുകിയിട്ട് വാ ടാ…

കുട്ടു : ഡീ നിൻ്റെ കൂടെ കൂടിയിട്ടും ചേട്ടൻ്റെ വൃത്തി മാറിയില്ലേ…

അമ്മു : ഇല്ല അതൊന്നും ഇനി.മാറില്ല…

ഞാൻ : അയ്യ അനിയനും ചേച്ചിയും ഒന്നെ തന്നെ…

അമ്മു : അതെ എന്താ സംശയം ഉണ്ടോ…

ഞാൻ : ഇല്ലെ രദനും വൃത്തി കെട്ട ജന്തുക്കൾ തന്നെ…

കുട്ടു : എനിക്ക് അത്യാവശ്യം വൃത്തി ഉണ്ട് ഇവൾക്ക് ആണ്…

ഞാൻ : അതെ അതെ…

കുട്ടു : ചേട്ടാ ഞാൻ ചേട്ടനെ കാണാൻ ഇരുന്നതാ…

ഞാൻ : എന്താ കാര്യം…

കുട്ടു : അതെക്ഗ്സി

നീ ആദ്യം അത് ഇറക്ക് എന്നിട്ട് പറ

കുട്ടു : അതെ ചേട്ടാ എനിക്ക് ഒരു വണ്ടി നോട്ടം ഉണ്ട്

അതിന് കുട്ടു : അല്ല അപ്പോ ചേട്ടൻ അച്ചയോട് പറഞ്ഞ് അതൊന്ന്

ഞാൻ : അടിപൊളി നിൻ്റെ ചേച്ചിയെ പോലെ എന്നും ഇല്ലാതെ ഒരു ചേട്ടാ വിളി സ്നേഹം ഒക്കെ കണ്ടപ്പോ തന്നെ എനിക്ക് തോന്നി

Leave a Reply

Your email address will not be published. Required fields are marked *