വധു is a ദേവത – 19 2

റെമോ : ഓടിക്ക്…

അച്ചു : ഓടിച്ചു…

വീഡിയോ : റൂഹി : പെഹ്ലേ ഹം ജാരെ ഗുരുദ്വാര ഉസ്ല്ലെ ബാദ് ഫ്രണ്ട്സ് കേ സാത്ത് സാത്ത് മസാ ഓർ പാർട്ടി … ഇസ് വീഡിയോ കേ അന്തർ പൂരാ ആജ് കാ ദിൻ ഹോഗാ ചലോ….(അപ്പോ നമ്മൾ ഇന്ന് ആദ്യം ഗുരുദ്വാര യിലേക്ക് പോവും പിന്നെ പാർട്ടി വിത്ത് ഫ്രണ്ട്സ്….ഇന്ന് ഈ വീഡിയോയിൽ ഇന്നത്തെ ഫുൾ ദിവസം ഉണ്ടാവും അപ്പോ നമ്മക്ക് പോവാം….)

വീഡിയോ : ഓൺ ദി വേ ഇദ്ദർ ക്ക ഫേമസ് നദി ഹേ യെ മേ അപ്പ് ലോഗോ ക്കോ ദിക്കാദൂങ്ക ബോഹോത് പ്യാരി യെ….(ഗായ്സ്സ് ഇത് കണ്ടോ ഇത് ഇവിടെ ഉള്ള നദി ആണ് നിങ്ങൾക്ക് ഞാൻ കാണിച്ച് തരാം കണ്ടോ നല്ല രസം ആണ് കാണാൻ )

അച്ചു : കൊച്ച് കൊള്ളാം അല്ലേ…

റെമോ : പിന്നെ പഞ്ചാബി ചിക്ക് അല്ലേ….മറ്റെ വെളഞ്ഞ ഗോതമ്പ്

അച്ചു : പശുവിൻ പാലിൽ അരച്ച

റെമോ : വീഡിയോ ഇട്….

അച്ചു : ▶️

വീഡിയോ : ഉദർ മെഡിറ്റേഷൻ കർനെ കേലിയെ യോഗ കുച്ച് കുച്ച് മൈൻഡ് കോ റിഫ്രഷ് കർനേ ചീസോം കേലിയേ അച്ചാ ഹേ….( ഇവിടെ യോഗ മെഡിറ്റേഷൻ എന്നിവക്ക് ചൂപർ ആണ്)

വീഡിയോ : യെ ഡേഖലോ ഉദ്ധർ ഏക്ക് ബായ്‌സാബ്ബ് ബി മെഡിറ്റെറ്റ് കർറാ ഹേ….( ഇവിടെ ഒരു ചേട്ടൻ ഇരുന്ന് മെഡിറ്റെറ്റ് ചെയ്യുന്നു )

ശബ്ദം മ്യുട്ട് ആയി… 🔕

റെമോ : എന്താ ടാ ഒച്ച ഇല്ലാത്തത്….

വീഡിയോ : ഗായ്സ്സ് മേ സച്ചി ബത്താറാഹൂ യേ സ്ക്രിപ്റ്റ് നഹി ഹേ…. വോ ബന്ദ ആപ്പ് ലോഗ് ഉദർ ദിക്കാ നാ മെഡിറ്റെറ്റ് കർറാ താ വോ മേരെ ദോസ്ത് താ…. ( നിങൾ ഞാൻ പറയുന്നത് സത്യം ആണ് ഇത് സ്ക്രിപ്റ്റ് ഒന്നും അല്ല അവിടെ മെഡിറ്റെറ്റ് ചെയ്ത് കൊണ്ടിരുന്ന ആൾ എൻ്റെ കൂട്ടുകാരൻ ആയിരുന്നു )

റെമോ : സൂര്യ….. ടാ നന്ദ ഓടി വാടാ അവൻ ഞെട്ടി തറിച്ച് ഒച്ച ഇട്ടു….

പേടിച്ച് പോയ അവർ അങ്ങോട്ട് ഓടി ….

നന്ദൻ : എന്താ ഊമ്പാ നിൻ്റെ അച്ഛൻ ചത്തോ….നായിൻ്റെ മോനേ….

അമർ : എന്താ ടാ

അച്ചു : ശ്വാസം പിടിച്ച് ചിരിച്ചു…. അവന് സംസാരിക്കാൻ പറ്റുന്നില്ല….

അമർ : എന്താ ടാ…

സൂര്യ : നീ ശ്വാസം വലിച്ച് വിട് ഷോക്ക് അടിച്ചോ നിനക്ക്….

അച്ചു : അവൻ്റെ കൈ തട്ടി മാറ്റി ഫോൺ അവന് നേരെ നീട്ടി….

അമർ : ഇവളെ കാണിക്കാൻ ആണോ

റെമോ : അയ്യോ പൊട്ടാ അതിനക്ക് ഇന്ദ്രൻ…. ടാ…..🥺 🥲🥲

അമർ ഫോൺ പിടിച്ച് വലിച്ച് നോക്കി….അവൻ്റെ കണ്ണുകൾ ഇന്ദ്രനെ തിരഞ്ഞു

അച്ചു ഫോൺ വാങ്ങി ഓടിച്ച് കവച്ച് കൊടുത്തു

വീഡിയോ : റൂഹി : കിസ് കിസ് ലോഗ് മേക്കോ ഇൻസ്റ്റാഗ്രാം പ്പെ ഫോളോ കർറേ ആപ്പ് ലോഗ് ക്കൊ പത്താ ഹോഗ … യെ ലോ ( ആരൊക്കെ എന്നെ ഇൻസ്റ്റാഗ്രാമിൽ ഫോലോ ചെയ്യുന്നോ അവർക്ക് അറിയാൻ സാധ്യത ഉണ്ട് നോക്കു …)

വീഡിയോയിൽ ഇന്ദ്രനെ കണ്ട അമർ ആഞ്ഞ് ശ്വാസം വലിച്ച് സോഫയിലേക്ക് ചാരി….കണ്ണുകൾ അടച്ച് ചിരിച്ചു….

അമർ : മൈരൻ 😄 പൊട്ടിച്ചിരിക്കാൻ തുടങ്ങി…

അപ്പോഴേക്കും കുട്ടു പോയി ഗേൾ ഗാങ്ങിനേ വിളിച്ച് കൊണ്ട് വന്നു അമ്മു പറന്ന് അവരുടെ പക്കൽ എത്തി…

അമ്മു : ആണോ എന്ന് അമറിൻ്റെ മുഖത്ത് നോക്കി ചോദിച്ചു …

അമർ : ഉം തല ആട്ടി അവളെ നോക്കി ചിരിച്ചു….

അമ്മു : വാ പൊത്തി അലറി കരഞ്ഞുകൊണ്ട് പുറകിലേക്ക് പോയി തൂണിൽ ഇടിച്ച് നിലത്തേക്ക് ഉരുതി ഇരുന്നു…

ശ്രീ വന്ന് ഫോൺ വാങ്ങി നോക്കി….

അതെ .. തനിക്ക് ജീവിതം തിരിച്ച് തന്ന ഇന്ദ്രൻ തന്നെ ആണ് അത് എന്ന് ശ്രീ ഉറപ്പിച്ചു അവളുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ ഇറ്റ് ഇറ്റായി പുറത്തേക്ക് വീണു….

അച്ചു : ഒരു നിമിഷം പോലും കളയാൻ ഇല്ല നീ ഇവളെ കോൺടാക്ട് ചെയ്യ് ഞാൻ അങ്കിളിനെ വിളിച്ച് പറയട്ടെ….

നന്ദൻ : ടാ ടാ ഇത് നോക്ക് അവൻ എങ്ങോട്ടോ പോവുന്നു ട്രെയ്ൻ കേറി… നന്ദൻ വീഡിയോ നോക്കി പറഞ്ഞു….

വീഡിയോ : ഗായ്സ്സ് പാർട്ടി തോ കഥം ഹൊ ചുക്കാ ഹേ അബി ഹം ഹമാരെ ലോണ്ടെ കോ ഡ്രോപ്പ് കർനേ ജാരേ സ്റ്റേഷൻ പേ ഹമാറെ നിഞ്ച പ്പേ… ( ഗായ്സ്സ് പാർട്ടി ഒക്കെ കഴിഞ്ഞു ഇനി നമ്മൾ നമ്മടെ ചെക്കനെ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യാൻ പോവാ… )

വീഡിയോ : അഭി ഹം ആചുക്കാ ഹെ സ്റ്റേഷൻ മേ ഓർ ഗാടി ആജായെഗാ പാഞ്ച് മിനിറ്റ് കേ അന്തർ ( നമ്മൾ സ്റ്റേഷനിൽ എത്തി വണ്ടി അഞ്ച് മിനിറ്റ് അതിനുള്ളിൽ വരും )

Leave a Reply

Your email address will not be published. Required fields are marked *