പെണങ്ങി പോവാ….
എന്തിന്…. തിന്ന് തിന്ന് അത് അലിഞ്ഞ് പോവും…
ഇന്ദ്ര
സുഖിപ്പിക്കാൻ ആണേൽ അത് വേണ്ട…
സുഖിപ്പിക്കാൻ ഒന്നുമല്ല
പിന്നെ
എനിക്ക് സുഖിക്കാൻ…
അയ്യ എൻ്റെ പട്ടി വരും ഇനി…
അതെന്താ
സൗകര്യം ഇല്ല
അതെ നാളെ പോയാ പിന്നെ അഞ്ചാറ് ദിവസം…
സൗകര്യം ഇല്ല…. ഇവിടെ നിന്ന് പോയാ ഞാൻ നിന്നെ ഓർക്കുക പോലും ഇല്ല .. അവിടെ പോയാ അടിച്ച് പൊളിക്കണം…
പിന്നെ ചുമ്മാ നീ എന്നെ തന്നെ ഓർത്ത് ഇരിക്കും….
പിന്നെ നിൻ്റെ ശല്യം സഹിക്കാൻ വൈയ്യാതെ ആണ് ഞാൻ പോവുന്നത് തന്നെ…
പോടാ ….പട്ടി..
എന്ത് സത്യം
ഉവ്വ് ഉവ്വേ സത്യം തന്നെ….
നീ വിശ്വസിക്കണം ഇതാണ് സത്യം 😀😀
ചിരിക്കാതെ പറ അപ്പോ വിശ്വസിക്കാം…
നിന്നെ ഞാൻ ഓർക്കില്ല വിളിക്കില്ല നിൻ്റെ ശല്യം സഹിക്കാൻ പറ്റാതെ ആണ് ഞാൻ പോവുന്നത് തന്നെ…
അമ്മു : 😳🥲 🥺 😭
ഞാൻ : അയ്യോ ഞാൻ ചുമ്മാ പറഞ്ഞത് … ഈശ്വരാ… കുരിശായ്യല്ലോ… സത്യം ആയിട്ടും ഞാൻ വെറുതെ പറഞ്ഞത്… നിന്നെ മറക്കാൻ എനിക്ക് പറ്റോ ടാ…
അമ്മു : സത്യം
ഞാൻ : അതെ ഞാൻ അവളുടെ കണ്ണ് തുടച്ചിട്ട് കവിളിൽ ഉമ്മ വച്ചു….
അമ്മു : ഒറ്റ പിടിക്ക് എന്നെ ചുമരിൽ അമർത്തി… എടാ പട്ടി നീയൊക്കെ ഇത്രയേ ഉള്ളൂ കണ്ടോ… ഡോണ്ട് പ്ളെ വിത്ത് മീ… അമ്മു എൻ്റെ കുത്തിന് പിടിച്ച് പറഞ്ഞു…😈
ഞാൻ : 😈😈…. ഞാൻ ഐസ് ക്രീം വിരൽ കൊണ്ട് തോണ്ടി അവളുടെ മുഖത്ത് തേച്ചു…
അമ്മു പെട്ടെന്ന് ഞെട്ടി എന്നെ തല്ലാൻ വന്നു ഞാൻ ആ കൈ പിടിച്ച് വലിച്ച് എൻ്റെ മേലെ അമർത്തി പിടിച്ചു….
അമ്മു പ്ലേറ്റ് ടേബിളിൽ വച്ച് എന്നെ പ്രതീക്ഷയോടെ നോക്കി….
അവളുടെ മുഖത്ത് നിന്നും ഒഴുകി വരുന്ന സ്ട്രോബെറി ഐസ്ക്രീം ഞാൻ നക്കി എടുത്തു…
കഴുത്തിലൂടെ ഒലിച്ച് ഇറങ്ങിയത് ഞാൻ ഒഴുക്കിനനുസരിച്ച് മുകളിലേക്ക് നാവ് നീട്ടി നക്കി….
അമ്മു ചെറിയ മൂളൽ ഉണ്ടാക്കാൻ തുടങ്ങി….
ഞാൻ അവളുടെ കഴുത്തിൽ ഉമ്മ വച്ച് കൊണ്ട് തന്നെ നീങ്ങി പോയി കതകിൻ്റെ കുറ്റി ഇട്ടു….
അവളെ കതകിൻ്റെ അരികിൽ ഉള്ള ചുമരിൽ ചേർത്ത് നിർത്തി ഇടുപ്പിൽ കൈ വച്ചു കാര്യം മനസ്സിലായ അമ്മു ചിരിച്ച് കൊണ്ട് എൻ്റെ തോളിൽ കൈ വച്ച് പൊങ്ങി…ഇടുപ്പിൽ കേറി കാല് കൊണ്ട് പൂട്ടിട്ട് എന്നെ നോക്കി ചിരിച്ചു…ഞങ്ങളുടെ മുഖം അടുത്തേക്ക് അടുത്തേക്ക് വന്നു അമ്മു ചുണ്ടുകൾ നക്കി കണ്ണുകൾ അടച്ച് തല ചെരിച്ച് എൻ്റെ അടുത്തേക്ക് ചേർന്ന് വന്നു….
ഞാൻ അവളെ ബെഡ്ഡിൽ കൊണ്ട് ഒറ്റ ഇടൽ…
എന്നിട്ട് ഞാനും ബെഡിലേക് ചാടി…
ഞാൻ : എടി പോത്തെ ഇത്രയേ ഉള്ളൂ നീ ☕….😈😈
അമ്മു : ഒ പകരത്തിന് പകരം…
ഞാൻ : മനസ്സിലായില്ലേ
അമ്മു : നമ്മക്ക് ആരും ഇല്ലല്ലോ
ഞാൻ : ആരും ഇല്ലെങ്കിൽ നേരെ ഗുരുദ്വാര യിലേക്ക് വച്ച് പിടിച്ചോ പണി എടുക്കാൻ പറ്റോ അവിടെ കിട്ടും എല്ലാരെയും ഫുഡ് ഫ്രീ കിടക്കാൻ ഒരുപാട് സ്ഥലം പിന്നെ എന്ത് വേണം മോളെ … ഒരു ടെൻഷൻ ഇല്ല… അടിച്ച് പൊളിക്കാം….
അമ്മു : ആഹാ അത് നല്ല ഐഡിയ നീ നാളെ പോയിട്ട് വേണം അങ്ങോട്ട് സ്ഥലം വിടാൻ…
എന്തിന്
നിനക്ക് തന്നെ എന്നെ വേണ്ട പറഞ്ഞില്ലേ…
ഞാൻ എപ്പോ അങ്ങനെ പറഞ്ഞത്…
ഇപ്പൊ പിന്നെ നീ എന്നോട് പ്രതികാരം ചെയ്തത് ഞാൻ എന്ത് ഫീൽ ആയി വന്നതാ…നിനക്ക് ഇഷ്ട്ടം ഇല്ല അത് കൊണ്ട് പ്രതികാരം ചെയ്തു…
ഞാൻ ഒരു കാര്യം പറ
എന്താ
നമ്മടെ പിണക്കം ഒരു ദിവസം കൂടി പോയാ ഒരു ആഴ്ച അതിൽ കൂടുതൽ ഉണ്ടാവില്ല
അമ്മു : അങ്ങനെ ഉണ്ടായാ അമ്മു കമ്മന്ന് കിടക്കുന്ന എൻ്റെ മുതുകത്ത് കേറി കിടന്ന് ചോദിച്ചു….
ഞാൻ : അങ്ങനെ ഉണ്ടായ പറയട്ടെ
പറ..
അങ്ങനെ കൂടുതൽ ദിവസം ഉണ്ടായ ഞാൻ മരിച്ച് പോയി എന്ന് വിചാരിച്ചോ…
അമ്മു : മൗനം.. ഒരു രണ്ട് സെക്കൻ്റ് എൻ്റെ മുതുകത്ത് തോൾ ഭാഗത്ത് കടിച്ച് വലിച്ച് 197 ഗ്രാം ദെശ വലിച്ച് എടുത്തു….
ഞാൻ : വിട് വിട് വിട്
പറയോ ഇനി അവൾ എൻ്റെ കൈ പിടിച്ച് പിന്നിലേക്ക് തിരിച്ചു…
ഇല്ല വിട് ഹാ ഇല്ല ഇനി പറയില്ല…
മേലാൽ … മേലാൽ ഹാ… ഇന്ദ്ര…
ഞാൻ : 😄
അമ്മു : കൊല ചിരി ചിരിക്കല്ലേ…
ഞാൻ : എന്താ ഫീലിങ്സ്സ് ആയോ
പിന്നെ ആവില്ലേ
ഇത് തന്നെ ആണ് ഓരോ വട്ടവും നീ എന്നോട് കാണിക്കുമ്പോ എനിക്ക് നല്ല വെഷമം ഉണ്ട്…
