വധു is a ദേവത – 19 2

ഓക്കെ….

അമ്മ : ഇന്ദ്ര കുളിച്ച് വാ സമയം ആയി…

അമ്മു :😳😕

ഞാൻ : ഞാൻ പോയി കുളിച്ചിട്ട് വരാം കേട്ടോ …

അമ്മു : ശെരി… … . . അമ്മു : 🥺

⏩ അര മണിക്കൂർ കഴിഞ്ഞ് ഞാനും അമ്മുവും ബാഗും കൊണ്ട് താഴേക്ക് പോയി ..

ഞാൻ : പപ്പ നമ്മക്ക് രണ്ട് വണ്ടിയും കൊണ്ട് പോവാം എന്നിട്ട് ബി എം അങ്കിളിൻ്റെ വീട്ടിൽ ഇട്ടിട്ട് പോവാം…ആരും ഇല്ലാത്തതാ …

പപ്പ : ശെരി ആണ്….എടുത്തോ…എന്ത് വേഷം ആണ് ഇന്ദ്ര ഇത്

ഞാൻ : എന്താ

പപ്പ : ഒരു കീറിയ ഷർട്ടും നിക്കറും കഷ്ട്ടം തന്നെ …

ഞാൻ : അതൊക്കെ മതി പപ്പ…

പപ്പ : അതെ വര്യ വര്യ കൃഷ്ണ വാടോ….

അതെ ഞങ്ങള് പോവാ….

പപ്പ : ശെരി ഞങ്ങള് പിന്നാലെ വരാം… ഞാൻ എല്ലാ ലഗ്ഗെജും എടുത്ത് ജീപ്പിൽ കേറ്റി അമ്മു വന്ന് വണ്ടിയിൽ കേറി ഞങ്ങള് യാത്ര തുടർന്നു….

യാത്രയിൽ ഉടനീളം മൗനം മാത്രം…

ഞാൻ :അമ്മു… അമ്മു

ആ എന്താ എന്താ

ഉറങ്ങുവാ നീ ..

അല്ല അല്ല

ഉം… എന്താ ഒരു വിഷമം പോലെ…

ഇല്ല തോന്നുന്നത് ആണ്…

ഞാൻ പൊണ്ടാ വച്ചാലോ

ഒരു പ്രതീക്ഷയുടെ നോട്ടം അമ്മു എന്നിലേക്ക് പതിപ്പിച്ചു….

ഞാൻ : ചുമ്മാ പറഞ്ഞതാ നീ ഒരാഴ്ച എങ്കിലും അടികൂടാതെ സമാധാനം ആയിട്ട് അമ്മ ഉണ്ടാക്കി തരുന്ന ഫുഡും കഴിച്ച് ഹാപ്പി ആയി ഇരുന്നോ ….

അമ്മു ഉള്ളിലെ വിഷമം മറച്ച് പിടിച്ച് കൊണ്ട് പറഞ്ഞ് തുടങ്ങി …. അത് ശെരി ആണ് കുറച്ച് ദിവസം സ്വസ്ഥം ആയി ഇരിക്കണം… പിന്നെ ഇന്ദ്ര

എന്തോ

ഞാൻ കാർ എടുത്തോട്ടേ….

എന്തിനാ

അല്ല കറങ്ങാൻ പോവാൻ

അതിനെന്താ എടുത്തോ സൂക്ഷിച്ച് കൊണ്ട് പോണം അറിയാല്ലോ ഇവൻ എൻ്റെ ജീവൻ ആണ്…

ഓ വേണ്ട …

ഞാൻ ചുമ്മാ പറഞ്ഞത് …..കൊണ്ട് പൊക്കോ…

അമ്മു : ശെരി…

⏩ 10 മിനിറ്റ്

ആൻ്റി: വന്നോ… അവര് എവിടെ

ഞാൻ : അവര് വരുന്നുണ്ട് ആൻ്റി… വണ്ടി ഇവിടെ ഇട്ടിട്ട് പോവാ പറഞ്ഞാ ഞാൻ ഇത് ഇങ്ങോട്ട് കൊണ്ട് വന്നത് …

ആൻ്റി: ശെരി ശെരി വാ

ഞാൻ : ആഹാ ഇയാള് ഇവിടെ ഉണ്ടോ…

ശ്രീ : ഞാൻ ഉച്ചക്ക് വന്നു…

ഞാൻ. : ഇതാരാ…

ശ്രീ : ഇത് എൻ്റെ അമ്മായിയുടെ മോൾ ആണ്… ശ്രീലക്ഷ്മി…

ഞാൻ : ശെരി ശെരി…അങ്കിള് ഇവിടെ ഉണ്ടോ…

അങ്കിൾ : ഉണ്ട് മോനെ …

ഞാൻ : എങ്ങോട്ടാ പോവാൻ ഒരുങ്ങുക ആണ് തോന്നുന്നു…

അങ്കിൾ :ആലുവ വരെ ഒന്ന്. പോണം

ഞാൻ : ആണോ

അങ്കിൾ : അവിടെ ഇവളുടെ ഒരു ബന്ധു ഉണ്ട് അവര് മരിച്ച് പോയി….

ഞാൻ : അയ്യോ …

അങ്കിൾ : അപ്പോ അങ്ങോട്ട് ഒന്ന് പോണം… മഹി റെഡി ആയി നീ…

ആൻ്റി: അവര് വരട്ടേ ഇവർ ഇറങ്ങിയിട്ട് അല്ലേ..

അങ്കിൾ : അവരോ

ഞാൻ : പപ്പയും അമ്മയും മറ്റെ വണ്ടിയിൽ വരുന്നുണ്ട് അത് ഇവിടെ ഇടാൻ ആണ്…

അങ്കിൾ : ശെരി ശെരി .

ഞാൻ : ദേ വന്നു…

പപ്പ : ഹാ നീ പോയില്ലേ

അങ്കിൾ : ഇല്ല. നിങ്ങള് പോയിട്ട് പോവാം എന്നും വച്ചാ…

ആൻ്റി: വാ വാ…

പപ്പ : ഇരിക്കാൻ സമയം ഒന്നും ഇല്ല… എന്നാലും ഒന്ന് കേറിയിട്ട് പോവാം…

ഞങ്ങള് എല്ലാരും ഒരുമിച്ച് ഉള്ളിലേക്ക് പോയി ..

പപ്പ : ഇതൊക്കെ ആരാ…

അങ്കിൾ : ഇത് രാമകൃഷ്ണൻ്റെ മോള്… ശ്രീജയ… മറ്റെത് പ്രഭുവിൻ്റെ മോള് ശ്രീലക്ഷ്മി…

പപ്പ : ശെരി ശെരി …

ആൻ്റി : പോയി ചായ കൊണ്ട് വന്നു …

അമ്മയും പപ്പയും ചായ കുടിച്ച് കൊണ്ടിരുന്നു…

അങ്കിൾ : നിങൾ എന്നാ വരുന്നത്

പപ്പ : നെക്സ്റ്റ് ഫ്രൈഡേ….

അങ്കിൾ : അഞ്ച് ദിവസം… അതിനുള്ളിൽ വണ്ടിയും കിട്ടും…

പപ്പ : അതെ ഇല്ല വണ്ടി ബുധൻ വ്യാഴം ഒക്കെ ആവും അത്ര തന്നെ പിന്നെ നോക്കാം… അപ്പോ നമ്മക്ക് ഇറങ്ങാം. കൃഷ്ണ…

അമ്മു : 🥺

ആൻ്റി : സൂക്ഷിച്ച് പോയിട്ട് വാ കേട്ടോ മോനെ…. ഉമ്മ.. 🫂

ഞാൻ : ശെരി ആൻ്റി … അപ്പോ മാമാ പാക്കലാം… 🫂

അങ്കിൾ : ശെരി മാപ്പ്ളെ 😄

ഞാൻ : ശ്രീ , ആൻഡ് ശ്രീലക്ഷ്മി ബൈ…. ശ്രീലക്ഷ്മി : ശെരി ചേട്ടാ…

ശ്രീ : ഓക്കെ മിസ്റ്റർ ഡോൺ… 🤝..

ഞാൻ : ചെല്ലമെ അണ്ണൻ പോട്ടേ….

അമ്മു : ഐ വിൽ മിസ്സ് യു… 🫂…

ഞാൻ അവളെയും കൊണ്ട് മുറിയിലേക്ക് പോയി …

നമ്മടെ ഡീലിങ് അറിയാലോ നിനക്ക് എപ്പോ എന്നെ മിസ്സ് ചെയ്യുന്നോ അപ്പോ തന്നെ ഈ കൈ പൊക്കി ഈ മോതിരത്തിൽ ഒന്ന് ഇങ്ങനെ തടവി ഒരു ഉമ്മ കൊടുത്ത മതി… ഞാൻ അമ്മുവിൻ്റെ കൈ പിടിച്ച് റിങ്ങിൽ തടവി അതിലേക്ക് അമർത്തി ഉമ്മ വച്ചു….

Leave a Reply

Your email address will not be published. Required fields are marked *