വധു is a ദേവത – 19 2

പപ്പ : അപ്പോ അവനെ കിട്ടിയോ…. ഹോ താങ്ക് ഗോഡ്….😞

അമ്മ : ഹൊ എൻ്റെ കൊച്ച്….അമ്മ നെഞ്ചത്ത് കൈ വച്ച് പറഞ്ഞു….

പപ്പ : ദാസ് ഇനി ഒരു നിമിഷം വൈകാൻ പാടില്ല… കൃഷ്ണ താൻ എനിക്ക് രണ്ട് ഡ്രസ്സ് പാക്ക് ചെയ്യ് ഞാൻ ഓഫീസിൽ വിളിച്ച് ഒരു ടിക്കറ്റ് ബുക്ക് ചെയ്യാൻ പറയട്ടെ …..

അമർ : മാമ അത്

പപ്പ : എന്താ ടാ നീയും വരുന്നോ വേണ്ട ഞാൻ മാത്രം പോയിട്ട് വരാം….അല്ലെങ്കിൽ നീയും വന്നോ തൂക്കി എടുത്ത് കൊണ്ട് വരാൻ ആളായില്ലെ ഹ ഹ ഹ

അമർ : മാമ അത് അവൻ അവിടെ ഇല്ല വേറെ എങ്ങോട്ടോ പോയി….

പപ്പ : മനസ്സിലായില്ല….

അച്ചു : അതായത് അങ്കിൾ വീഡിയോ ഇത്ര ആണ് ആ കൊച്ച് ഇവനെ കാണുന്നു ഒരു നടിയുടെ അടുത്ത് വച്ച് പിന്നെ അവനെ അവളുടെ കൂടെ ബർത്ഡേ പാർട്ടിക്ക് കൂട്ടുന്നു പിന്നെ അവനെ റെയ്ൽവേ സ്റ്റേഷനിൽ കൊണ്ട് വിടുന്നു….

അമർ : പക്ഷേ പേടിക്കാൻ ഇല്ല ഈ കൊച്ച് ഇന്നോ നാളെയോ എങ്ങോട്ടോ പോവും അവിടെ ഇന്ദ്രൻ ഉണ്ടാവും ഉറപ്പ് ….പേടിക്കാൻ ഇല്ല….

പപ്പ ,: നീ എന്താ ടാ നാടകം കളിക്കുന്നോ അതോ സിനിമ കഥ പറയുന്നോ ഒരു പെണ്ണ് നദി പാർട്ടി റെയ്ൽവേ സ്റ്റേഷൻ… ഇഡിറ്റ്… അതെ പോയത് എൻ്റെ മോൻ ആണ് ഞാൻ പോവും…. മാറ് അങ്ങോട്ട്….

സൂര്യ : ഇല്വേണ്ട അങ്കിൾ പോയിട്ട് കാര്യം ഇല്ല വേസ്റ്റ് ആണ്…

പപ്പ : വേസ്റ്റ്… വാട്ട് എൻ്റെ മോനെ അന്വേഷിച്ച് പോവുന്നത് എങ്ങനെ ആണ് വേസ്റ്റ് ആവുന്നത്….സാരം ഇല്ല പൈസ അല്ലേ അത് പോട്ടേ….

അമർ : മാമ ഞാൻ പറയുന്നത് ഒന്ന് കേക്ക് മഹാലക്ഷ്മി ഇല്ലെ അവളെ ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട് അവള് ഫ്രണ്ട്സ്സിനെ കൂട്ടി പോയി നോക്കാം എന്ന് പറഞ്ഞിട്ടുണ്ട് ഉറപ്പായും പിന്നെ മറ്റെ കുട്ടിയെ കോൺടാക്റ്റ് ചെയ്യാൻ നോക്കുന്നുണ്ട് എന്തായാലും ഇന്ന് അല്ലെങ്കിൽ നാളെ ഉറപ്പായും കണ്ട് പിടിക്കാം…

പപ്പ : ശെരി ശെരി നീ ഇങ്ങനെ പൊരിച്ചൽ കാണിക്കാതെ എല്ലാരും കൂടെ ഇരുന്ന് ആലോചിക്ക് ചെല്ല്…. പോ…

⏩ 16 : 22

⏩ മിഷൻ ഇന്ദ്രൻ…എല്ലാരും കൂടെ വട്ടത്തിൽ ഇരുന്ന് സംസാരം തുടങ്ങി….

നന്ദൻ വീഡിയോ മറിച്ചും തിരിച്ചും കണ്ടുകൊണ്ട് ഇരിക്കുന്നു….

അമ്മു പെട്ടെന്ന് ആണ് ഇന്ദ്രൻ്റെ വാക്കുകൾ ഓർതത് ( ആരും ഇല്ല എന്ന് തോന്നിയാൽ നേരെ ഗുരുദ്വാരയിലേക്ക് വച്ച് പിടിക്കുക പണി എടുക്കുക നല്ല ഫൂഡ് മൂന് നേരം കിട്ടും അവിടെ തന്നെ ഒരു മൂലക്ക് സുഖം ആയി ഉറങ്ങാനും പറ്റും)

അവളുടെ ആലോചന കണ്ട് ജാനു അവളോട് കാര്യം ചോദിച്ചു

അമ്മു : അമറേ ടാ ഇന്ദ്രൻ പണ്ട് എന്നോട് പറഞ്ഞിട്ടുണ്ട് ആരും ഇല്ലാ എന്ന് തോന്നിയ നേരെ ഗുരുദ്വാരയിലേക്ക് പോ അവരുടെ കൂടെ ചേർന്ന് പണി എടുക്കുക മൂന് നേരം ഫൂഡ് കിട്ടും അവിടെ തന്നെ താമസിക്കുകയും ചെയ്യാം എന്ന് ഒരിക്കെ വഴക്കിട്ട് ഞാൻ പറഞ്ഞു എനിക്ക് ആരും ഇല്ല എന്ന് അപ്പോ അവൻ എന്നെ കളിയാക്കി ഇങ്ങനെ പറഞ്ഞ്….

നന്ദൻ : അളിയാ ഫ്രീ ഫൂഡ്

സൂര്യ : എന്ത്

നന്ദൻ : അവള് പറഞ്ഞ ക്ലൂ

സൂര്യ : അപ്പോ ഗുരുദ്വാര ആണോ അവള് പറഞ്ഞ സ്ഥലം…

നന്ദൻ : ഇപ്പൊ അറിയാം…റെമോ ഫോൺ താ….

സൂര്യ : നീ എന്ത് ചെയ്യാൻ പോവുന്നു…

നന്ദൻ : കണ്ടോ …

നന്ദൻ : ഡീ ഇവിടെ പെട്ടി വല്ലതും ഉണ്ടോ ട്രാവൽ ബാഗ് ആയാലും കുഴപ്പില്ല….

അമ്മു : ഉണ്ട്

നന്ദൻ : എവിടെ ആണ് ഞാൻ എടുക്കാം

അമ്മു കാണിച്ച് കൊടുത്തു….

നന്ദൻ : അത് കൊണ്ട് വന്നു

നന്ദൻ : സൂര്യ വാ അവൻ സൂര്യയെ വലിച്ച് അടുത്ത് നിർത്തി റെമോ നിങൾ ഒരു സെൽഫീ എടുത്ത് ഫോൺ താ….

അവര് സെൽഫീ എടുത്ത് ഫോൺ തിരിച്ച് കൊടുത്തു…

നന്ദൻ ഇൻസ്റ്റാഗ്രാം എടുത്ത് സ്റ്റോറി ഇട്ടു വിത്ത് ഫോട്ടോ…. പഞ്ചാബ് ഹിയർ വീ കം…

സൂര്യ : യൊ ബ്രോ ബ്രില്ലിയൻ്റ് ഐഡിയ 💡 ….. പോയി ചാവ് വാഴെ…

നന്ദൻ : എന്താ ടാ…

കുട്ടു : മണ്ടൻ തന്നെ നന്ദ നീ

അമ്മു : ടാ ഇങ്ങനെ ആണോ സംസാരിക്കണ്ടത് മര്യാദക്ക് സമാരിക്ക്

കുട്ടു : അയ്യോ നീ വലിയ എല്ലാം തികഞവൾ നീ ഇന്ദ്രട്ടെൻ്റെ അടുത്ത് കാണിച്ച അത്ര ഒന്നും ഞാൻ കാണിച്ചിട്ടില്ല കൂടുതൽ ഉണ്ടാക്കാൻ വരല്ലേ നീ… അവള് വലിയ പുണ്യാളത്തി…

Leave a Reply

Your email address will not be published. Required fields are marked *