കുട്ടു : സോറി സൂര്യ ചേട്ടാ ഫൂഡ് ഉണ്ടോ ഇവിടെ നല്ല വിശപ്പ്….
നന്ദൻ : ഇങ്ങനെ ഒരു പേപ്പർ വച്ച് ഓരോന്ന് എഴുതി കൊണ്ട് ഇരിക്കുന്നു….
കുട്ടു : ഇവൻ എന്താ എഴുതുന്നത്….
സൂര്യ : എന്താ ടാ എഴുതുന്നത്….
നന്ദൻ : അളിയാ ഫ്രീ ഫൂഡ് വിത്ത് ലവ്…. എന്താ അത്….
അമർ : ടാ കുട്ടു നീ പോയി അവളെ ഇങ്ങോട്ട് കൊണ്ട് വാ…സൂക്ഷിച്ച് വാ…
കുട്ടു പോയി…
⏩ 10 മിനിറ്റ്
കുട്ടു : എത്ര നിർബന്ധിച്ച് ആണ് അറിയോ ഇവളെ കൊണ്ട് വന്നത്….
സൂര്യ : ഡീ അവിടെ തന്നെ ഇങ്ങനെ കിടന്നാ എന്ത് ആവാൻ നിൻ്റെ കെട്ടിയവൻ വരോ….
അമ്മു ഒന്ന് ചിരിച്ച് കാണിച്ചു
ശ്രീ വന്ന് അവളെ വിളിച്ച് കൊണ്ട് പോയി…
റെമോ : ഇന്നലെ മറ്റവൻ ആളുകളെ വിളിച്ച് ഇങ്ങോട്ട് വന്നു
അമ്മു : ആര്
റെമോ : ഗോപാലൻ പട്ടാളം ഒക്കെ ഉണ്ട് ….
അമ്മു : എന്നിട്ട്
റെമോ ; എന്നിട്ട് എന്താ ഞങ്ങള് പോലീസിനെ വിളിക്കും ഇവള് മൈനർ ഒന്നും അല്ല എന്നൊക്കെ പറഞ്ഞ് സീൻ വിട്ടു….
നന്ദൻ : എന്നാലും ഈ ഫ്രീ ഫുഡ്
അമർ : ഫ്രീ ഫൂഡ് നിൻ്റെ അണ്ടി മൈരെ…
കുട്ടു: ടാ നിനക്ക്. ഓസി ഫൂഡ് വേണേൽ ഇവിടെ അടുത്ത് അമ്പലത്തിൽ പോ അന്നദാനം ഉണ്ട്…. പോ ഈ പിച്ച പട്ടി
നന്ദൻ : പിച്ച പട്ടി നിൻ്റെ അച്ഛൻ മൈരെ….
അമ്മു : 👀
നന്ദൻ : സോറി….
സൂര്യ : വെയ്റ്റ് വാട്ട്…. നീ എന്താ പറഞ്ഞത് …
നന്ദൻ : പിച്ച പട്ടി നിൻ്റെ അച്ഛൻ
സൂര്യ : നീ അല്ല നീ
കുട്ടു : പിച്ച പട്ടി എന്ന്
സൂര്യ : അതിൻ്റെ മുമ്പ്
കുട്ടു : നിനക്ക് ഓസി ഫുഡ് വേണേൽ അടുത്ത് ഉള്ള അമ്പലത്തിൽ വല്ലതും പോ എന്ന്….
സൂര്യ : യെസ്….
നന്ദൻ : അതെ
അമർ : എന്താ ….
നന്ദൻ : എടാ അവള് പറഞ്ഞത് ഇതാ ഫ്രീ ഫുഡ് വിത്ത് ലവ്
അമർ : എന്ന് വച്ചാ
നന്ദൻ : എടാ ഭക്ഷണം ഫ്രീ ആയി സന്തോഷത്തോടെ കഴിക്കുന്ന സ്ഥലം
അമർ : എത്തും നീ തന്നെ പറ
നന്ദൻ : ഭക്ഷണം ഫ്രീ ആയി കിട്ടും അതും സ്നേഹത്തോടെ അത് ഒരൊറ്റ സ്ഥലം ആണ് അമ്പലത്തിൽ….
അമർ : അത് കൊണ്ട് …
സൂര്യ : ഇവൻ പറഞ്ഞത് സത്യം ആണ്… അവള് പറഞ്ഞത് വച്ച് നോക്കുമ്പോ ഇന്ദ്രൻ വല്ല അമ്പലത്തിലും കാണും….
അമർ : ഒന്ന് പോടാ ഇവൻ്റെ പൊട്ടത്തരം കേട്ട് ഓരോ …അതൊന്നും നടക്കില്ല….
അമ്മുവും ശ്രീയും വെളിയിലേക്ക് വന്നു….
അമ്മു : അച്ചു എവിടെ
സൂര്യ : അച്ചുവും റെമോയും കൂടെ ജാനുവിനെ കൂട്ടാൻ പോയി അവര് ഇപ്പൊ വരും… ദീപു അവൻ്റെ മുത്തശിക്ക് വൈയ്യാ പറഞ്ഞ് പോയി….
⏩ 13:22
അച്ചു കാറും കൊണ്ട് സൂര്യയുടെ വീട്ടിലേക്ക് വന്നു….
ജാനു ഓടി വന്ന് അമ്മുവിനെ ചേർത്ത് പിടിച്ചു…
ജാനു പോട്ടെ ടാ നമ്മക്ക് എല്ലാം ശെരി ആക്കാം….
അച്ചു : നിങ്ങൾക്ക് ഫുഡ് കൊണ്ടുവന്നിട്ടുണ്ട്…. വാ കഴിക്കാം…
അമർ 📱 : ഹലോ മഹാ … ആണോ ശെരി….ഇല്ല ആയില്ല ഞാൻ പറയാം….കഴിച്ചോ ആണോ ശെരി….ഉണ്ട് ഉണ്ട് … ശെരി പറയാം
സൂര്യ : ആര്
അമർ : മഹാ
സൂര്യ : എന്ത്
അമർ : ഒന്നുമില്ല അവള് ഗുരുദ്വാരയിൽ പോവാ ഇന്ന് അപ്പോ പിന്നെ വിളിക്കാം എന്ന് പറഞ്ഞത്….
അച്ചു : ഡേയ് വാ ഫൂഡ് കഴിക്കാം….
എല്ലാരും കൂടെ കഴിക്കാൻ ഇരുന്നു ….
അച്ചു റെമോ രണ്ടും ഫോൺ നോക്കി അവരുടെ കൂടെ ഇരുന്നു…
അച്ചു : ഇവൾ ആണ് ഇന്ദ്രൻ്റെ ഹിന്ദി കൂട്ടുകാരി റൂഹി…
റെമോ : ഉഫ് ആരാടാ ഇവള് ശെ….
അച്ചു കണ്ടോ മോഡൽ ആണ് മസിൽ കണ്ടോ ഒറ്റ ഇടി നിൻ്റെ കൂമ്പ് വാടും…
റെമോ : ഇയാള് വലിയ ഗ്രേറ്റ് കാളി നിൻ്റെ അവസ്ഥ എന്നിലും മോശം ആണ്…
അച്ചു : എന്തെടാ ഒറ്റ ചവിട്ടിന് അടുത്ത പറമ്പ് എത്തും…
റെമോ : ചെപ്പ അടിച്ച് പൊട്ടിക്കും പോടാ…. മൈരെ….
അമർ ടാ കണ്ട പെണ്ണുങ്ങളുടെ ഫോട്ടോ നോക്കി ഇരിക്കാതെ സൂ…
അച്ചു : വേണ്ട ലേഡീസ് ഒക്കെ ഉണ്ട്….
റെമോ : ശെരി അത് വിട് എന്തോ സ്റ്റോറി ഇട്ടിട്ടുണ്ട്. നോക്ക്….
അച്ചു സ്റ്റോറി എടുത്ത് നോക്കി….
സ്റ്റോറി: സെലിബ്രേറ്റിങ് മൈ ബർത്ഡേ വിത്ത് ലോങ് ഡിസ്റ്റൻ്റ് ഫ്രണ്ട്…..
അച്ചു : ഡിസ്റ്റൻ്റ് ഫ്രണ്ട്
റെമോ : നോക്ക്….
യൂട്യൂബ് വിഡിയോ : ഹായ് ഗായ്സ്സ് മെ റൂബി സിങ് ആജ് മേരാ ബഡ്ഡെ ഹേ സോ വെൽക്കം (ഹായ് ഗായ്സ്സ് ഞാൻ ആണ് റൂഹി ഇന്ന് എൻ്റെ ബർത്ഡേ ആണ് സോ പുതിയ വീഡിയോയിലെ സ്വാഗതം…..)
