വധു is a ദേവത – 19 2

[വീഡിയോ : റൂഹി : ഓയ് കിദ്ദർ ജാരെ തൂ… ( ടാ നീ എങ്ങോട്ട് ആണ് പോവുന്നത്) ഇന്ദ്രൻ : യൂ ഡോണ്ട് നോ…. റൂഹി : യാ വീ കാൻ കീപ്പ് ഇറ്റ് സീക്രട്ട്…… ഇന്ദ്രൻ : യാ ഫൈൻ… ഓകെ ചക്കരെ പാക്കലാം … റൂഹി: വാട്ട് വാസ് ദാറ്റ് ഇന്ദ്രൻ : ഇറ്റ് മീൻസ് സീ യു ഡാർലിങ് …. റൂഹി: ഓക്കേ ബൈ…. 🫂 ]

അമർ : ഇവൻ ഇത് എങ്ങോട്ട് ആണ് പോവുന്നത്…

റെമോ : ഹാപ്പി ആണ് അവൻ

നന്ദൻ : അണ്ടി ആണ് നാറി അഭിനയിച്ച് തകർക്കുക ആണ്….

സൂര്യ : ഉറപ്പായും…

അമർ : നീ വീഡിയോ പ്ലേ ചെയ്യ് അച്ചു

[വീഡിയോ : റുഹി: ഗായ്സ്സ് ഹമാരേ ലോണ്ട നികൽച്ചുക്കാ ഹെ… ( അവൻ പോയി) റുഹി: ആക്ച്വലി ഐ വാസ് അബൗട് ടു ട്രാവൽ വിത്ത് ഹിം ബട്ട് ഐ അം നോട്ട് എ സഡൺ ട്രാവലർ ബട്ട് നോ വറിസ് വീ ആർ ഗോയിങ് ട്ടു ക്യാച്ച് ഹിം റിയലി റിയലി സൂൺ …. ഹി ഈസ് എ ബോയ് ലൈക് യു വിൽ നോട്ട് ബിലീവ്. ട്രസ്റ്റ് മീ ദാറ്റ് ഹി ഇവൺ ഡോണ്ട് ഹാവ് എ ഫോൺ വിത്ത് ഹിം ….

റുഹി: കൽ ക്കാ വീഡിയോ മേ ഐ വിൽ റിവീൽ ക്കി മേ കിദ്ദർ ജാര ഹു ഓർ കൊൻ കോൻ ആരാ മേരെ സാത്ത് ഹീ വിൽ ബി ഫോർ ഷോർ…( നാളെത്തെ വീഡിയോ വരുമ്പോ അറിയാം ഞാൻ എങ്ങോട്ടാ പോവുന്നത് ആരൊക്കെ ഉണ്ടാവും എന്ന് ഇവൻ എന്തായാലും കാണും അത് ഉറപ്പാ).]

അമർ : എന്തോന്ന് ഇത് കൈയ്യിൽ കിട്ടിയിട്ട് വഴുക്കിയല്ലോ എനിക്ക് ഇപ്പൊ സമാധാനം ആയി

കുട്ടു : ഇവളെ വിളിക്ക് ഇവൾക്ക് അറിയില്ലേ ഇന്ദ്രേട്ടൻ എങ്ങോട്ടാ പോയത് എന്ന്….

അമർ : അത് ശെരി ആണ് ഇൻസ്റ്റാഗ്രാം മെസ്സേജ് ഇട്ടെക്കം ….

അച്ചു : എടാ കമ്മ്യൂണിറ്റി പോസ്റ്റ് വന്നിട്ടുണ്ട് നാളെ രാവിലെ വീഡിയോ വരും എന്ന്

സൂര്യ : തൽക്കാലം ഇത് ആരോടും പറയണ്ട കേട്ടോ….

നന്ദൻ : പറയാം അവർക്ക് കുറച്ച് സമാധാനം കിട്ടും ….

പെട്ടെന്ന് അമറിൻ്റെ ഫോൺ റിംഗ് ചെയ്തു ..

അമർ📱 : മാമ ആണോ വരാം വരാം….

അമർ : ടാ നമ്മളെ അങ്ങോട്ട് വരാൻ പറഞ്ഞു….

⏩ 12 മിനിറ്റ്

⏩ ഇന്ദ്രൻ്റെ വീട്

അമർ : എന്താ മാമ

പപ്പ : ടാ ദാസ് കൊച്ചിയിൽ ഷോറൂമിൽ പോയിരുന്നു…

അമർ : വോൾവോ അല്ലേ എനിക്ക് അറിയാം…

പപ്പ : എടാ അങ്ങോട്ട് മറ്റെ നമ്മടെ കാർ വാങ്ങിയില്ലേ കോട്ടയം പാർട്ടി….

അമർ : അതെ

അങ്കിൾ : ഞാൻ പറയാം ….ടാ മോനെ ഞാൻ ഇന്ന് കാർ ഫസ്റ്റ് സർവ്വീസ് ചെയ്യാൻ പോയി അപ്പോ ഒരുത്തൻ എന്നോട് വന്ന് ചോദിച്ചു ദാസ് സാർ അല്ലേ എന്ന്….അപ്പോ ഞാൻ പറഞ്ഞു അതെ ആരാ … അപ്പോ പുള്ളി ഞാൻ ആണ് നിങ്ങളുടെ മറ്റെ വോൾവോ വാങ്ങാൻ മറ്റെ സാറിൻ്റെ വീട്ടിൽ വന്നത് ….അപ്പോ ഞാൻ ചോദിച്ചു അല്ല എന്നെ എങ്ങനെ … അപ്പോ ആള് പറയാ അല്ല മറ്റെ റാം സാറിനെ ഇവിടെ ഉള്ള കാർ ഡെലിവറി ചെയ്യുമ്പോ ഉള്ള ഫോട്ടോ കണ്ടപ്പോ കൂടെ നിങ്ങളെയും കണ്ടു അപ്പോ മാനേജർ ആണ് പറഞ്ഞത് ഇങ്ങനെ റാം സാറിനെ കിട്ടിയില്ലെങ്കിൽ ദാസ് സാർ കാണും എന്നൊക്കെ ഇവൻ പറഞ്ഞു ……എന്തോ പേരും കൂടെ പറഞ്ഞു പുള്ളി….

അമർ : അല്ല ഇതൊക്കെ ഇപ്പൊ പറയാൻ കാരണം…

അങ്കിൾ : അല്ല ടാ ഇവൻ ഒരു കാര്യം പറഞ്ഞു കൂട്ടത്തിൽ അതായത് ഈ ഇവിടെ വന്ന ചെക്കൻ കഴിഞ്ഞ ആഴ്ച നമ്മടെ മോനെ ട്രെയിനിൽ വച്ച് കണ്ടിട്ടുണ്ട് എന്ന് ഇവൻ എന്നോട് പറഞ്ഞു …

പപ്പ : അതെ ടാ …. മോനെ ഇവൻ കണ്ടിട്ടുണ്ട് അവൻ ഇയാളോട് പറഞ്ഞത് ചോദിച്ചപ്പോ ചെന്നൈ പോവുക ആണ് എന്ന്…. അമ്മ : ടാ ഇനി അവൻ ചെന്നൈയില് വല്ലതും ഉണ്ടാവുമോ…

അമർ : ആൻ്റി ഇന്ദ്രൻ പഞ്ചാബിൽ ഉണ്ട് …

അമ്മ : എന്ത്

അമ്മു : അതെ ആൻ്റി ഞങ്ങള് വീഡിയോ കണ്ടു ആൻ്റി …. വിതുമ്പിക്കൊണ്ട് അമ്മു അമ്മയോട് പറഞ്ഞു….

പപ്പ : എന്ത് വീഡിയോ ആണ് അവൻ അയച്ച് തന്നത് വല്ലതും ആണോ

സൂര്യ : അല്ല അങ്കിൾ ….

അമ്മ : പിന്നെ…

അമർ: അതെ ഞങൾ അന്ന് ഗോവയ്ക്ക് പോയില്ലേ അപ്പോ ഇന്ദ്രന് വണ്ടി മിസ്സ് ആയില്ലേ

അമ്മ : അതെ

അമർ : അപ്പോ ഒരു പെണ്ണ് അവനെ ഹെൽപ് ചെയ്തു ഇൻസ്റ്റാഗ്രാം ഫ്രണ്ട് എന്ന് ആൻ്റിക്ക് അറിയില്ലേ…

അമ്മ : അതെ അവളുടെ കൂടെ ആണോ

അമ്മു : അയ്യോ അല്ല അവള് യൂട്യൂബ് വിഡിയോ എടുത്ത് ഇങ്ങനെ നടന്നപ്പോ കോയിൻസിടെൻ്റ് ആയിട്ട് കണ്ടതാ അത് ഇവര് കണ്ടു കുർച്ച് മുന്നേ ആണ് കണ്ടത്…

Leave a Reply

Your email address will not be published. Required fields are marked *