വധു is a ദേവത – 19 2

. ⏩ ആസമ്പവം കഴിഞ്ഞ് മൂന്നാം നാൾ രാവിലെ

ഇന്നാണ് മഹ പോവുന്നത്…

ഞാനും അമറും അമ്മുവും മഹയെ കൂട്ടി കൊച്ചിയിലേക്ക് പോയി…അവളെ യാത്ര ആക്കി…

ഞാൻ : എന്താ ബൈയ്യ ഒരു വിഷമം പോലെ

അമർ : എന്തിന്… പൊയ്ക്കെ നീ…ഞാൻ നിൻ്റെ തിയറി ഫോളോ ചെയ്യുന്ന ആളാ

അമ്മു : എന്താണാവോ അത്

അമർ: ആരെയും അളവിൽ കൂടുതൽ സ്നേഹിക്കാൻ പാടില്ല…

⏩ രാത്രി…

പപ്പ : അതെ വണ്ടിയുടെ പെയ്മെൻ്റ് അക്കൗണ്ടിൽ കേറി.കേട്ടോ…

ഞാൻ : ശേ കഷ്ട്ടം…

അമ്മ : സാരം ഇല്ലടാ….

പപ്പ : അതെ നമ്മക്ക് വേറെ വണ്ടി എടുക്കാം…

ഞാൻ : ശെരി ആയിക്കോട്ടെ…😃

⏩ ദിവസങ്ങൾ പൊക്കൊണ്ടെ ഇരുന്നു…

ഇന്ന് സ്കൂൾ തുറക്കും…

അമ്മ പ്രിൻസിപ്പൽ ആയിട്ട് ആദ്യ ദിവസം…അമ്മു അമ്മയെ അടുക്കളയിൽ സഹായിക്കുന്ന തിരക്കിൽ ആണ്…

ഞാൻ : എന്താണ് പ്രിൻസിപ്പൽ മാഡം …

അമ്മ : അതെ ഈ ദോശ ഒന്ന് ചുട്ടെ… ടാ ഞാൻ പോയി ഡ്രസ്സ് മാറിയിട്ട് വരാം…

ഞാൻ : അതെ അമ്മ എങ്ങനെ ആണ് പോവുന്നത്…

അമ്മ : എന്നെ കൊണ്ട് ആക്കിയാ മതി….

. ഞാൻ : അതെ എന്താ കറി…

അമ്മു : ചട്ട്ണി

അമ്മ : ആയോ

ഞാൻ : ആയി…

അമ്മ : പപ്പ ഇപ്പൊ വരും എടുത്ത് കൊടുക്കണം കേട്ടോ…

ഞാൻ : അതെ അമ്മ അമ്മ കാറ് എടുത്തിട്ട് പൊക്കോ..

അമ്മ : വേണ്ട ഇവിടെ വണ്ടി വേണ്ടേ…

ഞാൻ : എന്തിന് ഞങ്ങള്ക്ക് പോവാൻ ബൈക്ക് ഉണ്ട് അത് മതി അമ്മ എടുത്തോ…

അമ്മ : ആണോ …അപ്പോ ശെരി…

അമ്മ ഇറങ്ങാൻ നേരം പപ്പ വന്നു…

പപ്പ : ആഹാ താൻ കാറിൽ ആണോ

അമ്മ : അതെ ഇവൻ ഒരേ നിർബന്ധം

ഞാൻ : അമ്മ കൊണ്ട് പോ അമ്മ പ്രിൻസിപ്പൽ മാഡം കാറിൽ വേണ്ടേ പോവാൻ…

പപ്പ : അപ്പോ ഞാനോ…

ഞാൻ : വല്ല ഓട്ടോ വല്ലതും പിടിച്ച് പോണം മിസ്റ്റർ….ഉണ്ടായിരുന്ന നല്ല വണ്ടിയെ ഏതോ ഒരുത്തൻ വന്ന് പറഞ്ഞതും വിറ്റില്ലെ നാണക്കേട് തന്നെ…

പപ്പ : അയ്യ … ഞാൻ ഇവിടെ നോക്ക് ഇവിടെ നോക്കട..ഞാൻ 9675432 രൂപ കൊടുത്ത് ഒരു കരിമന്തി വാങ്ങിച്ച് ഇവിടെ ഇട്ടിട്ടുള്ളത് ഇവിടെ നോക്ക് ഇവിടെ നോക്കട ഇട്ടിട്ടുള്ളത്ത് വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്നവർക്ക് തെണ്ടി നടക്കാൻ അല്ല…കേട്ടല്ലോ….

അമ്മു : അങ്ങനെ അങ് പറഞ്ഞ് കൊടുക്ക് അങ്കിൾ…

പപ്പ : ഹലോ ഇയാളും അതിൽ പെടും … ഇയാള് വല്യ മാന്യ കൂട്ടുകൂടി നശിക്കാൻ ആണെങ്കിൽ എനിക്ക് ഒന്നും പറയാൻ ഇല്ല.. പപ്പ ഉള്ളിലേക്ക് പോയി…

അമ്മു : അല്ല ഞാൻ…🥴

ഞാൻ : ഇപ്പൊ എനിക്ക് സന്തോഷം ആയി

അമ്മു : എന്തിന്

ഞാൻ : അതായത് കിട്ടുമ്പോ എനിക്കും കിട്ടണം നിനക്കും കിട്ടണം അതാണ് ഫ്രണ്ട്ഷിപ്പ് എന്നല്ലേ…ഞാൻ അമ്മുവിൻ്റെ തോളിൽ കൈ ഇട്ട് കൊണ്ട് പറഞ്ഞു…

അമ്മു : എനിക്ക് എന്തിൻ്റെ കേടായിരുന്നു …

⏩ 35 മിനിറ്റ്സ്സ് ലേറ്റർ

പപ്പ : ബൈ ബൈ മോളെ…ടാ പോയിട്ട് വരാം.

അമ്മു : ബൈ അങ്കിൾ

ഞാൻ : അതെ വണ്ടി സൂക്ഷിക്കണം…

പപ്പ : ഉവ്വ്…

ഞാൻ : അപ്പോ ബൈ..

⏩ 11 മണി

അമ്മു : അതെ

പറ

ബോറടിക്കുന്നു

തിരിച്ച് അടിക്ക്…

😬…അയ്യ നല്ല തമാശ…

മോതിരം കാണിച്ചെ..

എന്താ

അല്ല നീ വൃത്തിക്ക് നോക്കുന്നുണ്ടോ നോക്കിയതാ ..

അതൊക്കെ ഞാൻ നോക്കുന്നുണ്ട്….നീ ആണ് എന്നോട് ഒരു സ്നേഹം ഇല്ലാത്ത പോലെ

ഞാൻ എന്ത് ചെയ്തു

ഞാൻ ഇട്ട് തന്ന റിങ് നീ എന്താ ഇടാത്തത്

ഞാൻ ഇട്ടിട്ടുണ്ട് കൈയ്യിൽ അല്ല ഞാൻ മാല പൊക്കി കാണിച്ച് കൊടുത്തു…

അമ്മു : 😱 ഇത് എപ്പോ…

അതൊക്കെ കൊറച്ച് ആയി…

ഞാൻ കണ്ടില്ലല്ലോ

നിനക്ക് എൻ്റെ കാര്യത്തിൽ വല്ല ശ്രദ്ധ ഉണ്ടോ…

ഞാൻ ശ്രദ്ധിക്കുന്നുണ്ട്…

ഉവ്വ് ഉവ്വേ…

ഉച്ച ആയപ്പോ അമ്മ വിളിച്ചു…

അമ്മ : പിന്നെ ഇന്ന് ഒരു പാർട്ടി ഉണ്ട് അപ്പോ നിങ്ങള് മൂനും അങ്ങോട്ട് വാ .കെട്ടോ….

അങ്ങനെ അത് കഴിഞ്ഞ് മൂന്നാം നാൾ…

⏩ രാത്രി 12:01 ഹാപ്പി ബർത്ത്ഡേ 🎂 🎈 ടൂ യു….

അമ്മു : 💤😴

അമർ: എണീക്ക് ഡീ

അമ്മു : ഉം…

ഞാൻ : ഹാപ്പി ബർത്ത്ഡേ ബേബി….

അമ്മു : 😃 താങ്ക്യൂ…

ഞാൻ : ഹാപ്പി ബർത്ത്ഡെ ഉമ്മ 🫂

അമ്മു : താങ്ക്യൂ ചക്കരെ….

വാ താഴെ പോവാം….

അമ്മയും പപ്പയും താഴെ ഉണ്ട്…

അമ്മു : ആഹാ കേക്ക് ഒക്കെ ഉം…

അമ്മ / പപ്പ : ഹാപ്പി ബർത്ത്ഡേ മോളൂ…😃

അമ്മു : താങ്ക്യൂ ആൻ്റി ….അങ്കിൾ.

ആൻ്റി: കേക്ക് കട്ട് ചെയ് വാ…

Leave a Reply

Your email address will not be published. Required fields are marked *