അമ്മു തിരിഞ്ഞ് നടന്ന് ഗെയിറ്റ് കടന്നു….
ശ്രീ സൂര്യയെ നോക്കി കണ്ണ് നിറച്ച് അവനെ അമർത്തി കെട്ടിപ്പിടിച്ചു…
സൂര്യ : കേറിക്കൊ ….
സൂര്യ : നീ എന്തിന് വേണ്ടി ഇത് ചെയ്തോ അത് നിനക്ക് ഇനി കിട്ടില്ല…. ഇന്ദ്രൻ പറഞ്ഞതാ ദാ കണ്ടോ പോയി…
നന്ദൻ വണ്ടി ഒന്ന് നിർത്തി….
നന്ദൻ : ടാ നീ ഉണ്ടല്ലോ ഈ വീടിൽ തന്നെ സമാതി ആയിക്കോ നിന്നെ എങ്ങാനും വെളിയിൽ കിട്ടിയാ… പിന്നെ രണ്ട് കൈയ്യും കാലും കാണില്ലം…
സൂര്യ : വണ്ടി വിട്…. തു നായിൻ്റെ മോൻ ….
അമ്മു : 🫂
ശ്രീ : ഡീ വിഷമിക്കണ്ട കേട്ടോ നമ്മക്ക് ഒരു വഴി ഉണ്ടാക്കാം…..
അമ്മു : എന്ത് വഴി എല്ലാം പോയി നിന്നെ എങ്കിലും എനിക്ക് സഹായിക്കണം എന്ന തോന്നി…
സൂര്യ : ഡീ ഓവർ അക്കല്ലേ… അമ്മു നിനക്ക് ഞങ്ങള് ഇല്ലെ ഇന്ദ്രൻ അല്ല അവൻ്റെ അപ്പനെ നുമ്മ പൊക്കും…
പെട്ടെന്ന് ഒരു വണ്ടി വട്ടം വച്ച് നിർത്തി…. നന്ദൻ സഡൻ ബ്രേക്ക് അടിച്ച് നിർത്തി…
അച്ചു : ആരുടെ അ
വണ്ടിയുടെ ഡോർ തുറന്ന് ഇറങ്ങിയ ആളെ കണ്ട് എല്ലാരും ഞെട്ടി…
സൂര്യ : സൂസൻ
അച്ചു വണ്ടിയുടെ വെളിയിൽ ഇറങ്ങി….
സൂര്യയും ഇറങ്ങി
നന്ദൻ വണ്ടി ഒതുക്കി…
സൂസി : സൂര്യ ഇന്ദ്രന് എന്ത് പറ്റിയെട്ട അവള് പൊട്ടിക്കരഞ്ഞ് കൊണ്ട് ചോദിച്ചു…
സൂര്യ : 😡
സൂസി : പറ ടാ അവൻ എവിടെ….പറ സൂര്യ…
അച്ചു : നിർത്തടി ….നീ എന്താ വിചാരിച്ചത് അവനെ അങ് ഉറക്കി കളയാം എന്നോ…
സൂസി : എന്താ ടാ അച്ചു ഇങ്ങനെ ഞാൻ സൂസിയാ
സൂര്യ : അറിയാം …
സൂസി : നിങ്ങളാരേലും പറ ഇന്ദ്രൻ എവിടെ എന്ന് എന്നോട് പ്ളീസ്… അവൾ സൂര്യയുടെ കൈയ്യിൽ പിടിച്ച് കരയാൻ തുടങ്ങി….
സൂസി : ഹ ഹ ഹ അഹ ഹാ…. ഇത്ര മതിയോ കരച്ചിൽ സാറേ… അതോ നെഞ്ചത്ത് അടിച്ച് കറയട്ടെ….
നന്ദൻ : ഡീ നായിൻ്റെ മോളെ നീ ആണ് ഇതിൻ്റെ പിന്നിലെന്ന് എനിക്ക് അറിയാം ….
സൂസി : ആഹാ എന്നിട്ട്…
സൂര്യ : കൊള്ളാം മോളെ നല്ല ഊമ്പിയ സ്വാഭാവം…. തന്നെ ….പക്ഷേ ഒത്തില്ല
സൂസി : അവസാനം എന്തായി എനിക്ക് ആവശ്യം ഉള്ളത് നടന്നു നീയും നാറി ഇവളും നാറി പിന്നെ നീയും അവൾ അമ്മുവിൻ്റെ നേരെ കൈ ചൂണ്ടി… അത് അവർക്ക് മനസ്സിലായില്ല…
എല്ലാരും എന്താ എന്ന പോലെ എല്ലാരും സൂസിയേ നോക്കി….
സൂസി : അതായത് ഹീറോ ഇങ്ങോട്ട് വാ അവൾ സൂര്യയുടെ കൈ പിടിച്ച് വലിച്ചു…
സൂസി : ഹേയ് ഹീറോ ബലം പിടിക്കാതെ സാർ….
അമ്മു വെളിയിലേക്ക് വന്നു…. കൂടെ ശ്രീയും….
സൂസി : ഇനി ഞാൻ സത്യം പറയാം….
നന്ദൻ : ഞങൾക്ക് അറിയാം ഇവനും ഇവൾക്ക് പിന്നെ ഇന്ദ്രനും ഇട്ട് വച്ച പണി ആണ് ഇത്….
സൂസി : നന്ദനേ നോക്കി ചിരിച്ചു മൈ ഫുട്ട്… അറിയില്ലെങ്കിൽ മിണ്ടരുത്…
സൂസി : അതായത് ഹീറോ നീ എൻ്റെ ഇരയെ അല്ല പാവം നീ നിന്നെ ഞാൻ സ്നേഹിക്ക് സ്നേഹിക്ക് എന്ന് പറഞ്ഞ് ഒരുപാട് ശല്യം ചെയ്തിട്ടുണ്ട് ഒക്കെ വെറുതെ ആയിരുന്നു….
സൂര്യ : എന്തിന്….
സൂസി : കാരണം നിങ്ങളുടെ കൂട്ടത്തിൽ കേറാൻ എൻ്റെ ലക്ഷ്യം നേടാൻ….
നന്ദൻ : എന്ത് ലക്ഷ്യം…
സൂസി : എൻ്റെ നഷ്ട്ടപ്പെട്ട സ്നേഹം തിരിച്ച് കിട്ടാൻ ….എൻ്റെ ജീവിതം തിരിച്ച് പിടിക്കാൻ
നന്ദൻ : ഇവനേ നിനക്ക് കിട്ടും എന്ന് നീ വിചാരിക്കുകയേ വേണ്ട ഡീ
സൂസി : ഇവൻ യു മീൻ സൂര്യ…. നോ നോ… എൻ്റെ ജീവിതത്തിൽ ഞാൻ സ്നേഹിച്ചത് ഇവളുടെ ഇന്ദ്രനെ മാത്രം ആണ്…
എല്ലാരും ഷോക്ക് ആയി…
സൂസി : ഷോക്ക് ആയില്ലേ എനിക്ക് അറിയാം നിങ്ങള് ഷോക്ക് ആവും… എനിക്ക് അറിയാം….
നന്ദൻ : എന്തിനാ പിന്നെ ഇവനെ നീ ദ്രോഹിച്ചത്
സൂസി : അത് എൻ്റെ പ്ളാൻ ആയിരുന്നു ഇവനിലൂടെ നിങ്ങളുടെ അല്ല ഇന്ദ്രൻ്റെ കൂട്ടത്തിൽ കേറി പറ്റി അവനെ സ്വന്തം ആക്കണം അതായിരുന്നു എൻ്റെ പ്ളാൻ…
നന്ദൻ : നടന്നത് തന്നേ….
സൂസി : നടക്കും കുട്ടാ ഇനി ആണ് അത് ഈസി… അവൾ നന്ദൻ്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു….
സൂര്യ : എന്തിനാ ഒരു കല്യാണം കഴിച്ച അവനെ നിനക്ക്….
സൂസി : സിംഹം ഇല്ലെ ലയൺ വയസായലും ചത്താലും അത് സിംഹം തന്നെ ആണ്…..ഇന്ദ്രൻ അവൻ അല്ലേ ബെസ്റ്റ്….
സൂസി : ഞാൻ കഷ്ട്ടപ്പെട്ട് ഒന്നര മാസം പ്ളാൻ ഇട്ട് ഒരു വെടി നിങ്ങൾക്ക് ഒക്കെ ഇട്ട് വച്ചാ ഒരു ഒറ്റ രാത്രി കൊണ്ട് അതൊക്കെ പൊളിച്ച് എനിക്ക് തന്നെ റിവീറ്റ് അടിച്ച് സ്വന്തം ഇന്നസെൻസ് പ്രൂവ് ചെയ്ത മിടുക്കൻ അല്ലേ നമ്മടെ യഥാർത്ഥ നായകൻ …അതാണ് മൈൻഡ് ഗെയിം….. ഐ ലവ് ഹിം ഫോർ ദാറ്റ് ബ്രെയിൻ…..മോർ ഓവർ ഐ അം സാപ്പിയോ സെക്ഷ്വലി അട്ട്രാക്റ്റ്ഡ് ടു ഹിം… സിംപിൾ…. അച്ചു : ബ്രൂട്ടൽ ബിച്ച്….
