നന്ദൻ : അതും ഒരു പ്രശ്നം തന്നെ 🫂 മൈരെ വന്നല്ലോ
സൂര്യ : നല്ല മസില് പിടിത്തം അയ്യ
നന്ദൻ : പോടാ എനിക്ക് ഇവനോട് അത് പറ്റില്ല ബ്രോ
ഞാൻ : ടാ വാഴ സൂര്യെ മൈ മൈ അല്ലെങ്കിൽ വേണ്ട നിൻ്റെ ഒക്കെ ഓവർ അഭിനയം കണ്ടപ്പോ തന്നെ എനിക്ക് കാര്യം മനസ്സിലായി
സൂര്യ ; ഓ ഒറ്റക്ക് സത്യം തെളിയിച്ചത് കൊണ്ട് അഹങ്കാരം ആയിരിക്കും
ഞാൻ : അതെ….
അമർ : ടാ അമ്മ പോവാ
ഞാൻ : ആണോ വാ … ടാ പാഗൽ ലോഗ് വാ വാ….
ഞങ്ങള് താഴേക്ക് പോയി
റൂബി ആൻ്റി : മോനെ ഇവര് നിന്നെ എന്തെങ്കിലും ചെയ്താ അപ്പോ തന്നെ എന്നെ വിളിച്ച് പറയണം കേട്ടൊ ….
പപ്പ : നീ പോവാൻ നോക്ക് ആവശ്യം ഇല്ലാത്തത് പറയാതെ
റൂബി ആൻ്റി : ശെരി കുട്ടാ…. എല്ലാരോടും യാത്ര പറഞ്ഞ് ആൻ്റി ഇറങ്ങി…
ഞാൻ ദാസ് അങ്കിൻ്റെ അടുത്ത് നിന്നു….
അങ്കിൾ : എന്താ മോനെ എന്നോടും ദേഷ്യം ആണോ
ഞാൻ : അയ്യോ അങ്ങനെ ഒന്നും ഇല്ല എനിക്ക് എല്ലാരെയും ഫെയിസ് ചെയ്യാൻ ഒരു നാണക്കേട് അതാ….
പപ്പ : നിന്നെ കാണാതെ ഞങ്ങള് എന്ത് മാത്രം വിഷമിച്ചു എന്ന് അറിയോ….
അമർ : അതല്ലേ ഞാൻ പോയി അവനെ കൊണ്ട് വന്നത്
അച്ചു : ഞാനോ ഏത് വകയിൽ. അയ്യ
അമർ : പിന്നെ നീ ആണോ
ഞാൻ ഉള്ളിലേക്ക് കേറി പോയി
പപ്പ: അവന് നല്ല ബുദ്ധിമുട്ട് ഉണ്ട്
അങ്കിൾ : പിന്നെ ചങ്കത്ത് ആണി അടിച്ചതല്ലെ കാണും…
പപ്പ : അല്ല ദാസാ ഇത്ര ഒക്കെ ചെയ്തിട്ട് ആ ചെക്കനെയും അവൻ്റെ തന്തയെയും വെറുതെ വിടാൻ പാടുണ്ടോ .. പാവം എൻ്റെ മോൻ്റെ സന്തോഷം ആണ് അവര് തല്ലി കെടുത്തിയത്
അങ്കിൾ : അതല്ലേ ഞാൻ പറഞ്ഞത് നിന്നോട് അന്ന് തന്നെ ഒന്നും നോക്കണ്ട….
അമർ : അത് തന്നെ ഒരു പണി കൊടുക്കണം
പപ്പ : അല്ല ടാ എന്ത് പറഞ്ഞാ അവനെ ഇളക്കിയത്
അമർ : അത് ഫ്ലഷ് ബാക്ക്
പപ്പ : അതെ അത്ര ഒന്നും വേണ്ട കാര്യം മാത്രം മതി…
അമർ : ഫ്ലഷ് ബാക് ഇല്ല
അച്ചു : അതായത് ഞങ്ങള് പലതും പറഞ്ഞു ഒന്നും അങ്ങോട്ട് എൽക്കുന്നില്ല
പപ്പ : എന്നിട്ട്
അമർ : അപ്പോ അവസാനം ഇവൻ പറഞ്ഞു നീ വരണ്ട നീ ഒരു പ്രാന്തൻ്റെ മോനായിട്ട് ജീവിച്ചോ എന്ന് പറഞ്ഞു …
പപ്പ : അപ്പോ ആണോ അവൻ വരാം എന്ന് പറഞ്ഞത് 🥺
അച്ചു : അതെ എന്ന് എങ്ങനെ ഉണ്ട് എൻ്റെ ഐഡിയ 💡
പപ്പ : കൊള്ളാം ഞാൻ ഒരു പ്രാന്തൻ ആയെങ്കിലും സാരം ഇല്ല ദാസ് ഇവര് കൊള്ളാം അല്ലേ
അങ്കിൾ : അതെ അതെ
അമർ : പിന്നല്ല ഇന്ദ്രൻ അല്ല അവൻ്റെ തന്തയെ വിറ്റ കാശ് എൻ്റെ കൈയ്യിൽ ഉണ്ട്….
പപ്പ : പിന്ന 😡
അമർ : ഹ ഹ ഹി 😳 അല്ല ഒരു ആവേശത്തിന്
അച്ചു ; സ്ലോട് മാറി വാ വാ
പപ്പ : ചെല്ല് ചെല്ല്
അങ്കിൾ : അത് ശെരി ആണ് അവൻ പറഞ്ഞത് ഇപ്പോഴത്തെ പിള്ളേര് അയ്യയ്യോ
ഞാൻ മുറിയിലേക്ക് പോവാൻ ആയിട്ട് സ്റ്റെപ് കേറാൻ തുടങ്ങിയതും നന്ദൻ എൻ്റെ അടുത്ത് വന്നു ഞാൻ അവൻ്റെ തോളിൽ കൈയ്യിട്ട് അവിടെ നിന്നു…
നന്ദൻ : വിട് മൈരെ
ഞാൻ : എന്ത്ര ഗാണ്ടു …. അവൻ്റെ കൊഞ്ഞിക്ക് ചിൽ എന്ന് ഒരു അടി വച്ചു…. ഒച്ച മാത്രം വരുന്ന വേദന കുറഞ്ഞ ഒരു അടി….
അവൻ അതിന് പകരം എൻ്റെ പുറത്ത് കുത്തി അത് ഒച്ച കുറവ് ബെയ്സ്സ് കൂടുതൽ വേദന അതിലും കൂടുതൽ ….
പിള്ളേര് ഉള്ളിലേക്ക് വന്നു റെമോ സോഫയിൽ കേറി ഇരുന്നു….
ശ്രീ മുറി തുറന്ന് ഉള്ളിലേക്ക് വന്നു കൂടെ അമ്മു ഉണ്ട്… ഞാൻ അവരെ കണ്ടതും മുറിയിലേക്ക് പോവാൻ വേണ്ടി സ്റ്റെപ് കേറി എനിക്ക് ഒരു കോൾ വന്നു….
ഞാൻ ഫോൺ എടുത്തു ഫോൺ കണ്ട് എല്ലാരും ഒന്ന് തുറിച്ച് നോക്കി
“എന്താ കാര്യം പുതിയ ഫോൺ ആയത് കാരണം കേസ് ഇട്ടില്ല ആപ്പിൾ തന്ന കേസ് ആണ് ഇട്ടിരുന്നത് പക്ഷേ പുഞ്ചാബിൽ വച്ച് ഞാൻ കേസ് ഇട്ടു പുതിയത് അതും ഫോട്ടോ ഉള്ളത് ആരുടെ ഞാൻ ഉണ്ട് പിന്നെ അറിയാല്ലോ അത് തന്നെ റൂഹി എത്തും വെറുതെ നിക്കുന്നത് അല്ല കെട്ടിപ്പിടിച്ച് അവൾ കവിളത്ത് ഉമ്മ വക്കുന്നത് പിന്നെ പഞ്ചാബിൽ അല്ല പുഞ്ചാബിൽ പോയ കഥ പറയാം അടുത്ത പാർട്ടിൽ അപ്പോ ബൈ ദി ബൈകാർബണേറ്റ് ” 🙏
+++++++++++++++++++++++++++
തുടരും
