ശ്രീയുടെ അച്ഛൻ : അല്ല മോളെ ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ എടിപിടി എന്നൊക്കെ പറഞ്ഞ് കല്യാണം വേണോ
വിഷ്ണുവിൻ്റെ അമ്മ : അങ്ങനെ അല്ല ടാ ഇത് പോലെ ഒന്ന് ഒത്ത വന്നത് തന്നെ ഭാഗ്യം നീ നടത്തി വിട്
വിഷ്ണു : അമ്മ
ശ്രീയുടെ അച്ഛൻ : അങ്ങനെ അല്ല ചേച്ചി
വിഷ്ണുവിൻ്റെ അമ്മ : നീ ഒന്നും പറയണ്ട ഞാൻ പറഞ്ഞത് കേക്ക് അവളെ അങ് കെട്ടിച്ച് പറഞ്ഞ് വിട് കുടുംബത്തിൻ്റെ മാനം രക്ഷിക്കാൻ അതെ ഉള്ളൂ വഴി…
ശ്രീയുടെ അച്ഛൻ : മോളെ അത് വേണോ മോനെ ഒന്ന് ആലോചിച്ചു നോക്ക്
ശരൺ ചേട്ടൻ : ശെരി ആണ് ദേവു അച്ഛൻ ഇഷ്ട്ടം ഇല്ല വേണ്ട
വിഷ്ണു : അതെ ചേച്ചി വേണ്ട ചേച്ചി… അവള് പാവം അല്ലേ വിഷ്ണു പേടിച്ച സ്വരത്തിൽ പറഞ്ഞു
വിഷ്ണുവിൻ്റെ അമ്മ : എടി മോളേ നീ അവരെ വരാൻ പറ ഈ ചരക്കിനെ അവര് തന്നെ കൊണ്ട് പോട്ടെ പെഴച്ച മൂദേവി
വിഷ്ണു : നിർത്ത് ഇനി ഒരക്ഷരം അവളെ കുറിച്ച് പറയരുത് …. ചേച്ചി അവളെ എനിക്ക് താ ചേച്ചി അവള് പെഴട്ടില്ല ഒരു തെറ്റും ചെയ്തില്ല ചേച്ചീ പ്ളീസ് അവൻ ചേച്ചിയുടെ കൈ പിടിച്ച് കരഞ്ഞ് പറഞ്ഞു….
ചേച്ചി : മോനെ എനിക്ക് അറിയാം നിനക്ക് അവളെ ഇഷ്ട്ടം ആണ് എന്ന് പക്ഷേ കണ്ടിടം നിരങ്ങിയ അവളെ നിൻ്റെ തലയിൽ കെട്ടിവെക്കാൻ എനിക്ക് പറ്റില്ല നീയും എൻ്റെ അനിയൻ അല്ലേ….
വിഷ്ണു : പ്ളീസ് ചേച്ചി….
ചേച്ചി : എടാ അമ്മായി പറഞ്ഞ പോലെ ഇവള് ആരുടെ പറയാൻ തന്നെ നാണം ആവുന്നു
വിഷ്ണു : ചേച്ചിയെ ഒന്ന് തറപ്പിച്ച് നോക്കി കൈ കുടഞ്ഞ് മാറി പോടി നീ ഒക്കെ ഒരു ചേച്ചി ആണോ ഞാൻ പറയുന്നത് മനസ്സിലായില്ലേ അവള് ഒരു തെറ്റും ചെയ്തില്ല എല്ലാം പ്ളാൻ ആയിരി അവൻ പെട്ടെന്ന് നിർത്തി….
വിഷ്ണു ചുറ്റും ഒന്ന് നോക്കി
ചുവന്ന കണ്ണുകളും ആയി ചേച്ചി അവനെ നോക്കി നിന്നു
ചേച്ചി : മുഴുവൻ പറയട തന്തയില്ലാത്തവനെ കണ്ണ് തുടച്ച് കൊണ്ട് ചേച്ചി പറഞ്ഞു….
വിഷ്ണു പേടിച്ച് പുറകോട്ട് പോയി…
ചേച്ചി : ശരണെട്ട പിടിക്ക് അവനെ….
ചേച്ചി അവൻ്റെ കണ്ണുകളിൽ നിന്നും തന്നെ അവൻ ചെയ്ത തന്തയില്ലായ്മ്മ മനസ്സിലാക്കി ….
ചേച്ചി കാലിലെ ചെരുപ്പ് ഊരി അവൻ്റെ കരണം അടിച്ച് പൊട്ടിച്ചു….
ശ്രീയുടെ അച്ഛൻ : എന്താ ഡീ എന്താ കാര്യം എന്തിനാ നീ അവനെ തല്ലുന്നത് ചേച്ചിയെ പിടിച്ച് മാറ്റികൊണ്ട് അയാൾ ചോദിച്ചു….
ചേച്ചി : അച്ഛാ ഇവൻ ഉണ്ടല്ലോ ഈ ചെ ഇവൻ ചെയ്തതാ ഇതൊക്കെ
അച്ഛൻ : എന്ത് എന്താ
ചേച്ചി ; അച്ഛാ നമ്മടെ മോൾ ഇല്ലെ അവൾക്ക് ഒരു ചെറുക്കനെ ഇഷ്ട്ടം ആണ് അവനെയും ഇവളെയും തമ്മിൽ പിരിക്കാൻ വേണ്ടി ഇവൻ ആണ് മയ ചേച്ചി വീണ്ടും അതെ ചെരുപ്പ് വച്ച് അവനെ തല്ലി…. പറയടാ നിൻ്റെ വായ കൊണ്ട് തന്നെ കേക്കണം ….
ശ്രീയുടെ അച്ഛൻ : ദേവു നീ അവനെ. വിട്
വിഷ്ണുവിൻ്റെ അമ്മ : ഡീ നീ എൻ്റെ മോനെ….
ചേച്ചി : മിണ്ടിപ്പോകരുത് നിങ്ങള് മോനെ വളർത്താൻ കഴിവില്ല അമ്മായി ആണ് അച്ഛൻ്റെ സഹോദരി ആണ് എന്നൊന്നും നോക്കില്ല. …
ചേച്ചി : പറയടാ നീ ചെയ്ത വൃത്തികേട് നീ തന്നെ പറ…
വിഷ്ണു : അതെ ഞാൻ തന്നെ എല്ലാം ചെയ്തത് ഞാൻ തന്നെ എന്താ സ്നേഹിച്ച പെണ്ണിനെ വേറെ ഒരുത്തന് കൊടുത്ത് നന്മ കളിക്കാൻ ഇത് സിനിമ അല്ല ജീവിതം ആണ്….
ശ്രീയുടെ അച്ഛൻ : തന്ത ഇല്ലാത്തവനേ എന്താടാ നീ ചെയ്തത് കൊല്ലും നിന്നെ ഞാൻ അയാള് അവൻ്റെ കഴുത്തിന് പിടിച്ച് ഞെക്കി ശരൺ ചേട്ടനും വിഷ്ണുവിൻ്റെ അമ്മയും അയാളെ പിടിച്ച് മാറ്റി …
ചേച്ചി : രാവിലെ ആ ചെക്കൻ കരഞ്ഞ് പറഞ്ഞപ്പോ പോലും ഞാൻ അവനെ എന്തൊക്കെ പറഞ്ഞു എന്ന് അറിയോ നായെ ഇറങ്ങി പോടാ ….
ശ്രീയുടെ അച്ഛൻ തലക്ക് കൈ വച്ച് ചെയറിൽ ഇരുന്നു…. ശ്രീയുടെ അമ്മ കരഞ്ഞുകൊണ്ട് മുറിയിലേക്ക് ഓടി….
ശരൺ ചേട്ടൻ : അവൻ്റെ മുഖം അടച്ച് ഒന്ന് കൊടുത്തു… പോയി ചത്തൂടെ ടാ നിനക്ക് 😡 ബാസ്റ്റർഡ് …. മുറിയിൽ കുട്ടുവിനെയും ഫോണിൽ സംസാരിക്കുന്ന ശ്രീയും ആണ് ഉണ്ടായിരുന്നത് …. ]
⏩ ഫ്ലാഷ് ബാക്ക് കഴിഞ്ഞ് 🔚
സൂര്യ : ബാക്കി ഞങ്ങൾക്ക് അറിയാം….
ചേച്ചി : പാവം ടാ അവൻ
ശ്രീയുടെ കണ്ണുകൾ നിറഞ്ഞിരുന്നു
റെമോ : ഇന്ദ്രൻ മാസ്സ് ടാ
