മസാജ് തെറാപ്പിസ്റ്റ് – 7 53അടിപൊളി 

 

ഷെഹിന ആന്റിയും സവിത ആന്റിയും ഒരു പ്രത്യെക പുഞ്ചിരിയോടെയാണ് ഞങ്ങളെ നോക്കി നിന്നത്.

 

“ശെരി ജിനു, സമയം ഒന്ന് കഴിഞ്ഞ് അഞ്ച് മിനിറ്റായി. ഇനിയും ലേറ്റാക്കണ്ട.” പപ്പ വന്ന് എന്റെ തോളത്ത് തോട്ടു. “അപ്പോ എല്ലാവരും പോയിട്ട് വരൂ. നമുക്ക് വീണ്ടും കാണാം. ഞാൻ ഇനി ബാങ്കിൽ പോട്ടെ.” പപ്പ എല്ലാവരേയും നോക്കി ശുഭയാത്ര നേര്‍ന്നു.

 

“എന്നാൽ ഞങ്ങൾ പോയിട്ട് വരാം, ചേട്ടാ.” സവിത ആന്റി പപ്പയെ നോക്കി പറഞ്ഞിട്ട് ഞങ്ങളുടെ അടുത്തേക്ക് വന്ന് എന്റെ ഉടുപ്പിനെ കെട്ടിപ്പിടിച്ചിരുന്ന അമ്മയുടെ കൈയിൽ പിടിച്ചു.

 

പക്ഷേ അതിനുമുമ്പ് ആന്റിയുടെ കൈ മനപ്പൂര്‍വ്വം എന്റെ ഇടുപ്പിനെ ഒന്ന് തഴുകിയത് പോലെ എനിക്ക് ഫീലായി. ഒരു കുഞ്ഞ് സുഖവും എനിക്ക് കിട്ടി. ഞാൻ ഇടം കണ്ടിട്ട് ആന്റിയെ നോക്കി. ആന്റിയുടെ കണ്ണുകളിൽ ഒരു കള്ളത്തരം നിറഞ്ഞ സന്തോഷം മിന്നി മറഞ്ഞത് ഞാൻ കണ്ടായിരുന്നു.

 

“ഞങ്ങൾ പോയിട്ട് വരാം ചേട്ടാ.” ഷെഹിന ആന്റിയും പപ്പയോട് പറഞ്ഞിട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു. “ഞാൻ പോയിട്ട് വരാം ചേച്ചി. തിരികെ വന്നിട്ട് വീണ്ടും കാണം.” ആന്റി അമ്മയുടെ തോളിൽ പതിയെ തൊട്ടു.

 

അതുകഴിഞ്ഞ്‌ രണ്ട് ആന്റിമാരും പോയി ധ്വനിയോട് അല്‍പ്പനേരം സംസാരിച്ച ശേഷം അവളോടും യാത്ര പറഞ്ഞു. ധ്വനി ഇടക്കിടക്ക് രഹസ്യമായി എന്റെ നേര്‍ക്ക് നോട്ടമെറിഞ്ഞ് വശ്യമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

 

കള്ളി..!! അവളുടെ ആ പുഞ്ചിരി എന്നെ ഭയങ്കരമായി ആകര്‍ഷിക്കുമെന്ന സത്യം അവള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട്‌ തന്നെയാണ് അവൾ മനപ്പൂര്‍വ്വം അങ്ങനെ ചെയ്യുന്നത്. ഞാൻ അവള്‍ക്ക് രഹസ്യമായി കൊഞ്ഞനം കുത്തി കാണിച്ചു. അപ്പൊ അവൾ സ്നേഹത്തോടെ കണ്ണിറുക്കി കാണിച്ചിട്ട് തിരിഞ്ഞു കളഞ്ഞു.

 

“ഞങ്ങൾ പോയിട്ട് വരാം മമ്മി.” ഞാൻ അമ്മയുടെ കവിളിൽ ഒന്ന് ചുംബിച്ചു.

 

“മ്മ്, സൂക്ഷിച്ച്‌ വണ്ടി ഓടിക്കണം.” എന്റെ ഇടുപ്പിനെ കൂടുതൽ കെട്ടി മുറുക്കി പിടിച്ച ശേഷം അമ്മ എന്നെ വിട്ടിട്ട് ധ്വനിയുടെ അടുത്തുപോയി നിന്നു.

 

ലഗേജ് എല്ലാം വണ്ടിയില്‍ കൊണ്ട്‌ വച്ച ശേഷം ജെസ്സി പോയി പപ്പയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു. എന്നിട്ട് അമ്മയെ അവൾ കെട്ടിപിടിച്ച് ഒന്നും മിണ്ടാതെ കൂടുതൽ നേരം നിന്നു. ശേഷം പതിഞ്ഞ ശബ്ദത്തിൽ യാത്ര പറഞ്ഞു.

 

റിഥിയും ഹസ്നയും പോയി ആദ്യം ധ്വനിയോട് യാത്ര പറഞ്ഞു. എന്നിട്ട് എന്റെ അമ്മയും പപ്പയോടും യാത്ര പറഞ്ഞിട്ട് ജെസ്സിയുടെ കൂടെ പുറത്തേക്ക്‌ പോയി. അവര്‍ക്ക് പുറകെ ഞങ്ങളും നടന്നു.

 

എന്റെ അവശ്യ പ്രഹരം

കസ്റ്റം-മെയ്ഡ് ചെയ്തതാണ് എന്റെ ഈ മഹീന്ദ്ര ഥാർ. പുറകില്‍ രണ്ട് ലൈൻ സീറ്റുകളുണ്ട്. ഓരോ ലൈൻ സീറ്റിലും മൂന്ന്‌ പേര്‍ക്ക് വീതം സുഖമായി, ഫ്രീയായി, ഇരിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ ഓരോ ലൈനിലും ഈരണ്ടു പേര്‍ക്ക് വീതം, അതായത്‌ മൊത്തം നാലു പേര്‍ക്ക് സുഖമായി നിവര്‍ന്നു കിടന്നുറങ്ങാനുള്ള സൗകര്യവുമുണ്ട്.

 

ഞങ്ങൾ എല്ലാവരും മുറ്റത്ത്‌ കിടക്കുന്ന എന്റെ വണ്ടിക്കടുത്തു വന്നതും ഞാൻ ചെന്ന് ഡ്രൈവർ സീറ്റില്‍ കേറിയിരുന്നു.

 

“ആന്റി, ഞങ്ങൾ മൂന്ന്‌ ഫ്രണ്ട്സും പുറകിലിരിക്കാം. നിങ്ങൾ രണ്ടുപേരും മാറിമാറി മുന്നിലിരുന്ന് അച്ചാച്ചന് കമ്പനി കൊടുത്താല്‍ മതി.” ജെസ്സി സവിത ആന്റിയോടും ഷെഹിന ആന്റിയോടും പറഞ്ഞിട്ട് അവളുടെ കൂട്ടുകാരികളുടെ കൂടെ പുറകില്‍ രണ്ടാമത്തെ വരി സീറ്റില്‍ കേറിയിരുന്നു.

 

അപ്പൊ ഷെഹിന ആന്റിയും സവിത ആന്റിയും പരസ്പ്പരം നോക്കി…, മുന്നില്‍ ആര് ആദ്യം കേറണമെന്ന് പരസ്പ്പരം ചോദിക്കും പോലെ.

 

“എനിക്ക് നല്ല ബോഡി പെയിനുണ്ട് ചേച്ചി, അതുകൊണ്ട്‌ ഞാൻ പുറകില്‍ കേറി കുറച്ചുനേരം കിടക്കട്ടെ. ചേച്ചി ആദ്യം ജിനുവിന് കമ്പനി കൊടുക്ക്.” ഷെഹിന ആന്റി സവിത ആന്റിയോട് പറയുന്നത് ഞാൻ കേട്ടു. “ചേച്ചിക്ക് ഉറക്കം വരുമ്പോ പറഞ്ഞാൽ മതി, ഞാൻ മുന്നില്‍ കേറി അവന് കമ്പനി കൊടുക്കാം.”

Leave a Reply

Your email address will not be published. Required fields are marked *