“മ്മ്, അടുത്തുള്ള ക്ലിനിക്കിൽ കാണിച്ചു. അവർ ചെക്ക് ചെയ്തിട്ട് ഇഞ്ചക്ഷനിട്ടു. കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് അഞ്ച് ഗുളികയും പുരട്ടാനുള്ള ഒരു ഓയിൻമെന്റും എഴുതി തന്നായിരുന്നു.”
“അതൊന്നും യൂസ് ചെയ്തില്ലേ..?” ഞാൻ ആന്റിയെ നോക്കി ചോദിച്ചു. ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞതും ആന്റിയുടെ മുഖം വീണ്ടും ചെറിയ നാണത്തിൽ തുടുത്തു.
“ഇന്നലെ ഉച്ചയോടെ ചെറുതായി വേദന കുറഞ്ഞായിരുന്നു, ജിനുക്കാ.” ഹസ്നയാണ് മറുപടി പറഞ്ഞത്. “പക്ഷേ ഇന്നലെ വൈകിട്ടായപ്പൊ വേദന കൂടുകയാണ് ചെയ്തത്. ഇതുവരെയും ആ വേദനക്ക് ഒരു കുറവും വന്നിട്ടില്ല.” ഹസ്ന മിററിലൂടെ എന്നെനോക്കി പറഞ്ഞു. “അതുകൊണ്ട് ജിനുക്കാ തന്നെ ഇനി ട്രീറ്റ് ചെയ്താല്‍ മതി. നിങ്ങള്‍ക്ക് ഈസിയായി തെറാപ്പി ചെയ്തു തീര്‍ത്തു കൊടുക്കാൻ പറ്റുമെന്ന് ജെസ്സി പറഞ്ഞായിരുന്നു.”
അപ്പോ ഞാൻ വീണ്ടും ആന്റിയെ നോക്കി. ആന്റി ചമ്മലോടെ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. പക്ഷേ ഇത്തവണ ആന്റി എന്റെ മുഖത്ത് നിന്നും നോട്ടം പിന്‍വലിച്ചില്ല.
“ഞാൻ തെറാപ്പി ചെയ്യുന്നതിൽ ആന്റിക്ക് ഓക്കെയാണോ..?” ഞാൻ അവരോട് ചോദിച്ചു. ഉടനെ അവരുടെ ഭംഗിയുള്ള മുഖം വീണ്ടും തുടുത്തു കേറി. ഒരു കുഞ്ഞ് അസ്വസ്ഥതയും, പക്ഷേ അതിനേക്കാളേറേ നാണവും ആന്റിയുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു.
“അതുപിന്നെ —” ആന്റി കൂടുതലൊന്നും പറയാതെ മടിച്ചിരുന്ന് എല്ലാവരെയും മാറിമാറി നോക്കിയ ശേഷം, ഒടുവില്‍, പുറകില്‍ തിരിഞ്ഞ് നോക്കിയിരിക്കുന്ന സവിത ആന്റിയുടെ മുഖത്തേക്ക് അഭിപ്രായം ആരായും പോലെ മിഴികൾ തറപ്പിച്ചു.
“ഷെഹിന എന്തിനാ ചികിൽസിക്കാൻ ഇത്ര മടിക്കുന്നത്…?” സവിത ആന്റി ചോദിച്ചു.
“അയ്യോ, ചികില്‍സിക്കാനുള്ള മടിയൊന്നുമല്ല ചേച്ചി..,” ഷെഹിന ആന്റി നല്ല ചമ്മലോടെ സവിത ആന്റിയോട് രഹസ്യം പോലെ പറഞ്ഞു.
“പിന്നെന്താ പ്രശ്നം..?” എല്ലാവരും കേള്‍ക്കുന്ന തരത്തിൽ സവിത ആന്റി ഉറക്കെ ചോദിച്ചു.
“അതുപിന്നെ.. ചേച്ചി..! ജിനു തെറാപ്പി ചെയ്യണമെങ്കിൽ… എന്റെ ചെസ്റ്റിൽ തൈലമിടാനായി എന്റെ ചെസ്റ്റ് നഗ്നമാക്കി കൊടുക്കണ്ടേ..?” ഷെഹിന ആന്റി ഭയങ്കര ചമ്മലും നാണവും അസ്വസ്ഥതയോടും ചോദിച്ചു. “അത് കൂടാതെ എന്റെ ചെസ്റ്റിൽ ഉഴിച്ചിലും പിഴിച്ചിലും അല്ലെ ജിനു ചെയ്യുക.!!?” ആന്റി വീണ്ടും നല്ല ചമ്മലും നാണവും കലര്‍ന്ന സ്വരത്തിൽ അല്‍പ്പം അസ്വസ്ഥതയോടെ ചോദിച്ചു.
ഷെഹിന ആന്റി അങ്ങനെയൊക്കെ പറഞ്ഞപ്പോഴാണ് മറ്റുള്ളവരും അക്കാര്യം ചിന്തിച്ചത്. അതോടെ എന്റെ അനിയത്തി ഉള്‍പ്പെടെ എല്ലാവരുടെ മുഖവും പെട്ടന്ന് ചുവന്നു തുടുത്തു പോയി. ഉടനെ എല്ലാവരും എന്റെ മുഖത്ത് നിന്നും വേഗം നോട്ടം മാറ്റുകയും ചെയ്തു. അപ്പൊ എനിക്കുപോലും ചെറിയൊരു നാണം വന്നുപോയി. ഞാൻ റോഡില്‍ മാത്രം ശ്രദ്ധിക്കാൻ ശ്രമിച്ചു കൊണ്ട് മിണ്ടാതെ വണ്ടി ഓടിച്ചു.
“അതിനിപ്പോ എന്താണ് കുഴപ്പം..?” അഞ്ചാറ് മിനിറ്റ് കഴിഞ്ഞ് സവിത ആന്റി വീണ്ടും പുറകോട്ട് നോക്കി ചോദിച്ചു. “അസുഖം മാറാൻ വേണ്ടിയല്ലേ, അതിൽ തെറ്റൊന്നുമില്ല.” ആന്റി ന്യായീകരിച്ചു. പക്ഷേ അപ്പോഴും സവിത ആന്റിയുടെ മുഖം ചുവന്നു തുടുത്താണിരുന്നത്.
“എന്നാലും—” ഷെഹിന ആന്റി പിന്നെയും മടിച്ചു.
“എന്റെ ഷെഹി. ഒരിക്കൽ ഞാനും നിന്നെപ്പോലെ ചെസ്റ്റ് ഇടിച്ച് ബാത്റൂമിൽ വീണിട്ടുണ്ട്. അതുകൊണ്ട് നീ എത്രത്തോളം വേദന അനുഭവിക്കുന്നുണ്ടാവുമെന്ന് എനിക്ക് മനസ്സിലാവും. രണ്ട് ആഴ്ച്ചയാണ് ഞാൻ മരണ വേദന അനുഭവിച്ചു ജീവിച്ചത്, അറിയോ. അത്രയും ദിവസം, എന്റെ വേദന കാരണം, ഞാൻ വീട്ടില്‍ എല്ലാവരോടും തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കിടുകയും ചെയ്തു. അതുകൊണ്ട് നിന്റെ നല്ലതിന് വേണ്ടി പറയുവാ, ചികിൽലിക്കാൻ ഇങ്ങനെ മടി കാണിക്കരുത്. ജിനു തെറാപ്പി ചെയ്യട്ടെ, നി സമ്മതിക്ക ഷെഹിന.”
“ആന്റി പറഞ്ഞത് ശെരിയാണ് ഉമ്മാച്ചി. അതിൽ തെറ്റൊന്നുമില്ല.” ഹസ്ന അവളുടെ അമ്മയോട് പറഞ്ഞു. അവളുടെ മുഖത്തും നല്ലപോലെ നാണം നിറഞ്ഞ് നിന്നിരുന്നു.
