“ആ, എനിക്കറിയില്ല.” ഞാൻ പറഞ്ഞു. “ഹൈവേയിൽ തുടര്‍ച്ചയായി സ്ട്രീറ്റ് ലൈറ്റ് ഇല്ലെങ്കിലും ചില പ്രധാന ജംഗ്ഷനുകളിലൊക്കെ കാണാന്‍ കഴിയും.”
“അതെയോ.” ആന്റി കുറച്ചുനേരം കൂടി പുറത്ത് ഇരുട്ടത്ത് നോക്കിയിരുന്നു. അത്ര വ്യക്തമല്ലെങ്കിലും പുറത്തുള്ള കാഴ്ചകൾ കാണാന്‍ കഴിയുമായിരുന്നു.
“പിന്നേ ജിനു…,” ഒടുവില്‍ പുറത്തെ കാഴ്ചകൾ മതിയാക്കി ആന്റി എന്റെ നേര്‍ക്ക് മുഖം തിരിച്ചു. “ഡെല്‍ഹിയില്‍ പോയ ശേഷം എനിക്ക് സ്റ്റാമിന കൂട്ടാനുള്ള എക്സർസൈസും, ബ്രീദിങ് എക്സർസൈസും, എന്റെ വെയിറ്റ് കുറയ്ക്കാനും, പിന്നെ എന്റെ അതിന്റെയൊക്കെ നീ പറഞ്ഞത്ര സൈസ് കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യണമെന്നും പറഞ്ഞു തരുമോ. എനിക്ക് അത്യാവശ്യമായി വേണ്ട യോഗയും പറഞ്ഞു തരുമോ…? ഫീസ് ഞാൻ തരാം.”ആവശ്യങ്ങള്‍ പറഞ്ഞിട്ട് ആന്റി പ്രതീക്ഷയോടെ എന്നെ നോക്കിയിരുന്നു.
“അതൊക്കെ ഞാൻ പറഞ്ഞു തരാം ആന്റി.” പുഞ്ചിരിയോടെ ഞാൻ സമ്മതിച്ചു. “പക്ഷേ ഫീസൊന്നും വേണ്ട.”
“അതെന്താ ഫീസ് വേണ്ടാത്തത്..?” ആന്റി കൗതുകത്തോടെ ചോദിച്ചു. “നിന്റെ യോഗ സ്കൂളിൽ നീ ഫീസ് മേടിക്കുന്നുണ്ടല്ലോ..?”
“അതൊക്കെ ശെരിയാണ്, പക്ഷേ വെറും ഒന്‍പത് പത്ത് ദിവസം മാത്രം ആന്റിക്ക് പ്രാക്ടീസ് തരുന്നതിന് ഞാൻ ഫീസ് വാങ്ങിക്കില്ല. കൂടാതെ, ജെസ്സിയുടെ ഫ്രണ്ടിന്റെ അമ്മയോട് ഞാൻ ഫീസ് വാങ്ങിക്കുന്നത് കൂട്ടുകാർക്കിടയിൽ ജെസ്സിക്കാണ് ക്ഷീണം.”
“ഓക്കെ. നിന്റെ ഇഷ്ട്ടം.” ആന്റി ചിരിച്ചു. “പിന്നേ ഡെല്‍ഹിയില്‍ 9, 10 ദിവസം മാത്രം എനിക്ക് പ്രാക്ടീസ് ചെയ്താല്‍ പോര. എനിക്ക് തുടർന്ന് പ്രാക്ടീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഞാൻ വീട്ടില്‍ തന്നെ ഓര്‍ഡര്‍ എടുത്ത് ബേക്കറി ഐറ്റംസ് ഉണ്ടാക്കി സപ്ലൈ ചെയ്യുന്നത് കൊണ്ട് അത്രയും ദൂരത്തുള്ള നിന്റെ യോഗ സ്കൂളിൽ എനിക്ക് ഡെയ്ലി വരാനുള്ള സമയം കിട്ടില്ല, ജിനു. അപ്പോ പിന്നെ ഞാൻ എന്താണ് ചെയ്യേണ്ടത്..?” ആന്റി എന്നോട് അഭിപ്രായം ചോദിച്ചു.
“ഡെല്‍ഹിയില്‍ ഉള്ളത് വരെ ഞാൻ ഡെയ്ലി ആന്റിക്ക് പ്രാക്ടീസ് തരാം. തിരികെ പോയ ശേഷം ഞാൻ ഇവിടെ പറഞ്ഞുതരാൻ പോകുന്നത് തന്നെ എന്നും മുടങ്ങാതെ വീട്ടില്‍ വച്ച് ചെയ്താല്‍ മതിയാകും. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ എന്നെ വിളിച്ചാല്‍ മതി, ഞാൻ പറഞ്ഞു തരാം.”
“ഓക്കെ അങ്ങനെ തന്നെ ചെയ്യാം.” ആന്റി ആശ്വാസത്തോടെ പുഞ്ചിരിച്ചു.
“ആന്റി, ആന്റിക്ക് ഹെര്‍ബല്‍ ടീ വേണോ..?” ഞാൻ ചോദിച്ചു.
“മ്മ്, കുടിച്ചാൽ കൊള്ളാമെന്നുണ്ട്.” അതും പറഞ്ഞ് ആന്റി ആ ബോക്സിൽ നിന്നും ഫ്ലാസ്ക് പുറത്തെടുത്തു.
“പേപ്പർ കപ്പ് ബോക്സിനകത്തുണ്ട്.” ആന്റി തിരയുന്നത് കണ്ടപ്പോ കപ്പ് എവിടെയാണെന്ന് ഞാൻ പറഞ്ഞു കൊടുത്തു.
ബോക്സിനകത്ത് വച്ചിരുന്ന പേപ്പർ കപ്പ് പാക്കറ്റിൽ നിന്നും ആന്റി രണ്ട് കപ്പെടുത്തു. ആദ്യം ഒരു കപ്പിൽ ഹെര്‍ബല്‍ ടീ ഒഴിച്ച് എനിക്ക് അന്നിട്ട് രണ്ടാമത്തെ കപ്പിലും ടീ ഒഴിച്ചു. എന്നിട്ട് ഫ്ലാസ്കടച്ചു ബോക്സിനകത്ത് വച്ച ശേഷം ആന്റിയും കുടിക്കാൻ തുടങ്ങി.
“പിന്നേ ജിനു…,” ഹെര്‍ബല്‍ ടീ കുടിച്ചു കഴിഞ്ഞതും ആന്റി പെട്ടന്ന് പുറകിലേക്ക് തല തിരിച്ച് ഉറങ്ങുന്നവരെ സൂക്ഷിച്ചു നോക്കിയ ശേഷം വീണ്ടും എന്റെ മുഖത്ത് നോക്കി. “എന്റെ വയറും ഇടുപ്പിനെ കുറിച്ചും നീ ഒന്നും പറഞ്ഞില്ലല്ലോ..! അതൊന്നും കുറയ്ക്കണ്ടേ..? നീ ഒന്ന് നോക്കി പറ.”
അപ്പോ ഞാൻ വണ്ടിയുടെ അകത്ത്, മുന്നിലുള്ള ലൈറ്റ് മാത്രം ഓണാക്കിയ ശേഷം ആന്റിയുടെ വയറും ഇടുപ്പിലേക്കും നോക്കി. എന്നാൽ സാരി നന്നായി വലിച്ച് കവർ ചെയ്തിരുന്നത് കൊണ്ട് എനിക്കൊന്നും കാണാന്‍ കഴിഞ്ഞില്ല. പക്ഷേ ആന്റി വീണ്ടും പുറകോട്ട് നോക്കി എല്ലാവരും ഉറങ്ങുന്നു എന്ന് ഉറപ്പ് വരുത്തിയ ശേഷം ആന്റിയുടെ വയറും ഇടുപ്പും എനിക്ക് കാണുന്ന തരത്തിൽ ആന്റി സാരി മാറ്റിപ്പിടിച്ചു.
