മസാജ് തെറാപ്പിസ്റ്റ് – 7 53അടിപൊളി 

 

“ആന്റി വീണത് കാരണം ആന്റിയുടെ ആ ഭാഗങ്ങളില്‍ ഉള്ള ഒരുപാട്‌ കോശങ്ങള്‍ നശിച്ചിട്ടുണ്ടാകും. കോശങ്ങള്‍ നശിക്കുമ്പോ ഒരുതരം വിഷ പദാര്‍ത്ഥങ്ങളെ ആ കോശങ്ങള്‍ റിലീസ് ചെയ്തിട്ടുണ്ടാകും. ആ വിഷ പദാര്‍ത്ഥങ്ങൾ കിഡ്നിയെ കാര്യമായി ബാധിക്കുന്ന വിഷമാണ്. രണ്ടാമത്തെ ദിവസം ഞാൻ ഉപയോഗിക്കാൻ പോകുന്ന ആ തൈലത്തിന് ആന്റിയുടെ ശരീരത്തിൽ നിന്നും ആ വിഷ പദാര്‍ത്ഥങ്ങളെ നശിപ്പിച്ചു കളയാൻ കഴിയും. കൂടാതെ നശിച്ചു പോയ കോശങ്ങളുടെ ആ പോയിന്റ് എല്ലാം റിപ്പെയർ ചെയ്യുകയും, പുതിയ കോശങ്ങള്‍ റീജെനറേറ്റ് ചെയ്യുന്നതിന്‌ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കിൽ ആ തടസ്സങ്ങളെ സൃഷ്ടിക്കുന്ന പദാര്‍ത്ഥങ്ങേയും നശിപ്പിച്ച് നീക്കം ചെയ്യും.”

 

“ഓഹ്..!!” ഏതോ വിലപിടിപ്പുള്ള അപൂര്‍വ വസ്തുവിനെ കണ്ട് അതിനെ മനസ്സിൽ ഒപ്പിയെടുക്കുന്നത് പോലെ ആന്റിയുടെ നന്നായി വിടര്‍ന്നു പോയിരുന്ന കണ്ണുകൾ എന്റെ മുഖത്തെ ഒപ്പിയെടുത്തു കൊണ്ടിരുന്നു. ആന്റിയുടെ കണ്ണുകളിൽ എന്നോടുള്ള ബഹുമാനം പടർന്നു വര്‍ദ്ധിക്കാനും തുടങ്ങി.

 

പുറകില്‍ സവിത ആന്റിയും ഒരു പുതിയ കാഴ്ചപ്പാടിൽ എന്നെ കാണുന്നത് പോലെ എന്നെ നോക്കിയിരുന്നു. ജെസ്സിയുടെ ഫ്രണ്ട്സ് ജെസ്സിയോട് എന്തൊക്കെയോ അടക്കി സംസാരിക്കുന്നുണ്ടായിരുന്നു.

 

“പക്ഷേ സ്റ്റെല്ല ആന്റിക്ക് അച്ചാച്ചൻ ഒറ്റ ദിവസം കൊണ്ടല്ലേ എല്ലാം ചെയ്തത്. ഈ പറഞ്ഞ തൈലമൊക്കെ ആന്റിക്കും ഉപയോഗിച്ചായിരുന്നോ..?” ജെസ്സി എന്നോട് സംശയം ചോദിച്ചു.

 

“സ്റ്റെല്ല ആന്റിക്ക് കാലും ഇടുപ്പിലുമല്ലെ പ്രശ്നം ഉണ്ടായിരുന്നത്.., അവിടെ നിന്നും റിലീസ് ചെയ്യുന്ന വിഷ പദാര്‍ത്ഥങ്ങൾ കുഴപ്പക്കാരാണെങ്കിലും അതിന്റെ ഇഫക്റ്റ് കുറവാണ്. തെറാപ്പി ചെയ്യുന്ന സമയത്ത്‌ തന്നെ ഈ തൈലം ഒഴിച്ചാൽ മതിയായിരുന്നു. ഉടനെ തൈലത്തിന്റെ സത്തയെ ശരീരം ഉള്ളിലേക്ക് വലിച്ചെടുത്ത് ഉടനെ റിയാക്ഷൻ തുടങ്ങുമായിരുന്നു.” റിയർവ്യു മിററിലൂടെ ഇടക്കിടക്ക് ജെസ്സിയെ നോക്കി ഞാൻ സംസാരിച്ചു. “പക്ഷേ ഷെഹിന ആന്റിയുടെ കാര്യം അങ്ങനെയല്ല. ബ്രെസ്റ്റിൽ നിന്നുള്ള നശിച്ച കോശങ്ങള്‍ റിലീസ് ചെയ്യുന്ന വ്യത്യസ്തമായ വിഷ പദാര്‍ത്ഥങ്ങൾ നല്ല വീര്യം കൂടിയതാണ്, അതുകൊണ്ട്‌ ഈ തൈലം ഒഴിച്ചാലും ശരീരം ആ തൈലത്തിന്റെ സത്തയെ ഉള്ളിലേക്ക് വലിച്ചെടുക്കാൻ തന്നെ മൂന്നര തൊട്ട് നാല്‌ മണിക്കൂര്‍ വേണ്ടിവരും. അതുകഴിഞ്ഞ്‌ റിയിക്ഷൻ തുടങ്ങാൻ 12 മണിക്കൂറെങ്കിലുമാകും. അതുകൊണ്ടാണ് ഷെഹിന ആന്റിക്ക് ഇത്തരത്തിൽ ഞാൻ ചെയ്യുന്നത്.” ജെസ്സിക്ക് ഞാൻ വിവരിച്ചു തന്നെ പറഞ്ഞു കൊടുത്തു.

 

എല്ലാവരും ഏതോ മുത്തശ്ശി കഥ കേള്‍ക്കുന്നത് പോലെയാണ് വിസ്മയത്തോടെ എന്നെ നോക്കി ഞാൻ പറയുന്നതും കേട്ടിരുന്നത്.

 

“ഓക്കെ ജിനു, ഇപ്പൊ എനിക്ക് മനസ്സിലായി.” ഷെഹിന ആന്റിയുടെ കണ്ണുകളിൽ കൂടുതൽ ബഹുമാനം നിറഞ്ഞു.

 

“എന്നാലും ജിനു…, നീ ആള് കാണുന്നത് പോലെയൊന്നുമല്ല.” സവിത ആന്റി വിസ്മയം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി പറഞ്ഞു. “ബിസിനസ്സ്മാൻ മാത്രമല്ല, നീയൊരു വൈദ്യര് കൂടിയാണെന്ന് ജെസ്സി മോളും എന്റെ മോളും പറഞ്ഞപ്പോ ഞാൻ കരുതി ഏതെങ്കിലും നിസ്സാര വൈദ്യരായിരിക്കുമെന്ന്. പക്ഷേ ഇപ്പൊ നീ സംസാരിച്ച കാര്യങ്ങൾ വച്ചു നോക്കുമ്പോ എല്ലാം അരച്ചു കലക്കി കുടിച്ച, ശെരിക്കും കഴിവുള്ള, വൈദ്യനാണെന്ന് തോന്നുന്നു.”

 

അതുകേട്ട് എനിക്ക് അഭിമാനം തോന്നി. പക്ഷേ പുറത്ത്‌ കാണിക്കാതെ ഞാൻ പുഞ്ചിരിച്ചു.

 

പിന്നേ നൂറുകണക്കിന് ചോദ്യങ്ങളും സംശയങ്ങളുമാണ് ഷെഹിന ആന്റിയും സവിത ആന്റിയും വൈദ്യത്തെ കുറിച്ച് എന്നോട് ചോദിച്ചു കൊണ്ടെ വന്നത്. ഇടക്കിടക്ക് റിഥിയും ഹസ്നയും അവരുടെ സംശയങ്ങളും ചോദിച്ചു. അതുകൂടാതെ മറ്റ് കാര്യങ്ങളും ഞങ്ങൾ സംസാരിച്ചു. ഇടക്ക് ജെസ്സി എല്ലാവർക്കും ഫ്ലാസ്കില്‍ നിന്ന് ഹെര്‍ബല്‍ ടീ ഒഴിച്ചു കൊടുത്തു. എനിക്ക് അവള്‍ തന്നു.

Leave a Reply

Your email address will not be published. Required fields are marked *