മസാജ് തെറാപ്പിസ്റ്റ് – 7 53അടിപൊളി 

 

“വിരൽ തുമ്പ് കൊണ്ടുപോലും തൊടാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ അല്‍പ്പം ഗുരുതരമാണ്, ആന്റി..,” കുറച്ച് കഴിഞ്ഞ് ഞാൻ ആന്റിയെ കണ്ണാടിയിലൂടെ നോക്കി പറഞ്ഞു.

 

അപ്പോ എല്ലാവരുടെ മുഖത്തും അസ്വസ്ഥത നിറഞ്ഞു.

 

“പക്ഷേ പേടിക്കേണ്ട കാര്യമില്ല. നാല് ദിവസം കൊണ്ട്‌ ആന്റിയുടെ ഈ പ്രശ്നങ്ങളെ പൂര്‍ണമായി ഭേദമാക്കാൻ കഴിയും.”

 

“ശെരിക്കും പറഞ്ഞതാണോ, ജിനു..!!” ആന്റി ആശ്ചര്യത്തോടെ ചോദിച്ചു.

 

“സത്യമാണ് ആന്റി.”

 

“അപ്പോ നാലുദിവസം ഉഴിച്ചില്‍ നടത്തണം, അല്ലേ..?” ആന്റി അസ്വസ്ഥതയും ചമ്മലൂം മറയ്ക്കാൻ ശ്രമിച്ചു കൊണ്ട്‌ ചോദിച്ചു.

 

“ഇല്ല ആന്റി, നാല് ദിവസവും ഉഴിച്ചില്‍ ഉണ്ടാവില്ല.” ഞാൻ അറിയിച്ചു.

 

“നാല് ദിവസവും ഉഴിച്ചിലില്ലേ…?” സവിത ആന്റി ചോദ്യ ഭാവത്തിൽ എന്നെ നോക്കി. “ശെരിക്കും ഈ സംഭവം എങ്ങനെയാണ് ജിനു…?” ആന്റി ജിജ്ഞാസയോടെ ആരാഞ്ഞു. ഷെഹിന ആന്റിയും ജിജ്ഞാസയോടെ എന്നെ നോക്കിയിരിക്കുന്നത് കണ്ടു.

 

“ആദ്യത്തെ ദിവസം എന്റെ ഒരു തൈലം ഉപയോഗിച്ച് ആന്റിയുടെ കഴുത്ത് തൊട്ട് വയറ്‌ വരെ ഒഴിച്ചു തന്നിട്ട് ഞാൻ പോകും. ആന്റി മൂന്ന്‌ മണിക്കൂര്‍ വെറുതെ കിടന്നിട്ട് അതിനുശേഷം എഴുനേറ്റ് കുളിക്കാം. അപ്പൊ ആദ്യത്തെ ദിവസം കഴിഞ്ഞു. പിന്നെ ഇരുപത് മണിക്കൂര്‍ കഴിഞ്ഞ്, അതായത്, അടുത്ത ദിവസം, ഞാൻ മറ്റൊരു തൈലം ഒഴിച്ചു തന്നിട്ട് ഞാൻ പോകും. ഇപ്രാവശ്യം നാല്‌ മണിക്കൂര്‍ അങ്ങനെ വെറുതെ കിടക്കേണ്ടി വരും. പിന്നെ ആന്റിക്ക് കുളിക്കാം. രണ്ടാമത്തെ ദിവസവും കഴിഞ്ഞു. പിന്നെ മൂന്നാമത്തെ ദിവസമാണ് തെറാപ്പി തുടങ്ങുന്നത്. അതാണ് മണിക്കൂറുകൾ ഉണ്ടാവും. അതുകഴിഞ്ഞ്‌ നാലാമത്തെ ദിവസവും തെറാപ്പി ചെയ്യുമ്പോ എല്ലാ വേദനകളും കംപ്ലീറ്റായി മാറിയിട്ടുണ്ടാകും.” ഞാൻ വിവരിച്ചു. “ഇനി എന്റെ തെറാപ്പി വേണോ വേണ്ടയോ എന്ന് ആന്റിക്ക് തീരുമാനിക്കാം.”

 

“നാല് ദിവസം കൊണ്ട്‌ എന്റെ കംപ്ലീറ്റ് വേദനയും മാറുമോ..?! സത്യമാണോ..?” ആന്റി ആശ്ചര്യത്തോടെ ചോദിച്ചു.

 

“സത്യമാണ്.” ഞാൻ ഉറപ്പു കൊടുത്തു.

 

“ശെരി ജിനു.., ഈ തെറാപ്പി ചെയ്യാൻ എനിക്ക് സമ്മതമാണ്.” ഒടുവില്‍ ഷെഹിന ആന്റി ആശ്വാസത്തോടെ എന്റെ മുഖത്ത് നോക്കി സമ്മതമറിയിച്ചു. എന്നിട്ട് ആന്റി പിന്നെയും മലര്‍ന്നു കിടന്നു.

 

അപ്പോ സവിത ആന്റി എന്നോട് വൈദ്യ ശാസ്ത്രത്തെ കുറിച്ചും മസാജ് തെറാപ്പി കുറിച്ചും ഓരോ സംശയങ്ങളായി എന്നോട് ചോദിക്കാൻ തുടങ്ങി. എന്റെ മറ്റ് ബിസിനസ്സ് കാര്യങ്ങളെ കുറിച്ചും ആന്റി താല്‍പ്പര്യപ്പൂർവ്വം എന്നോട് ചോദിച്ചു മനസ്സിലാക്കാൻ തുടങ്ങി. അതുകൂടാതെ കാട്ടിലേക്കുള്ള എന്റെ കൂടെക്കൂടെയുള്ള യാത്രകളെ കുറിച്ചും ആന്റി കൗതുകത്തോടെ ചോദിക്കുകയും എന്റെ കൂടെ ഡീപ്പായി ചർച്ച ചെയ്യാനും തുടങ്ങി. ഞാനും വണ്ടി ഓടിക്കുന്നതിനോടൊപ്പം എല്ലാത്തിനും വിശദമായ മറുപടി കൊടുത്തും ചർച്ചയിലേർപ്പെടുകയും ചെയ്തു.

 

ഞങ്ങളുടെ ആ ചർച്ച വിഷയങ്ങൾ കേൾക്കാൻ നല്ല രസമുള്ളത് പോലെ ഷെഹിന ആന്റി നേരത്തെ തന്നെ എഴുനേറ്റിരുന്ന് ശ്രദ്ധാപൂര്‍വം കേൾക്കാൻ തുടങ്ങിയിരുന്നു. കൂടാതെ ആന്റിയും ഓരോ കാര്യങ്ങളും സംശയങ്ങളും എന്നോട് ചോദിക്കാൻ തുടങ്ങി. അതോടെ ജെസ്സിയും രണ്ട് കൂട്ടുകാരികളും ഞങ്ങളുടെ ആ ചർച്ചകളിൽ പങ്കുചേര്‍ന്ന.

 

“നമുക്ക് ഒരു മണിക്കൂര്‍ റസ്റ്റെടുത്ത് ഫ്രെഷായിട്ട് യാത്ര തുടർന്നാൽ പോരെ..?” ഒടുവില്‍ മധുര എത്തിയപ്പോ ഞാൻ എല്ലാവരോടുമായി ചോദിച്ചു.

 

“ഞാനും അത് പറയാൻ തുടങ്ങുവായിരുന്നു, ജിനു.” സവിത ആന്റി ആശ്വാസത്തോടെ പറഞ്ഞിട്ട് പുറത്തെ സ്ഥലങ്ങളില്‍ ശ്രദ്ധയോടെ നോക്കി. “ഇത് മധുരയല്ലേ..?”

 

“മധുര തന്നെയാണ് ആന്റി.”

 

“ശെരി, ഏതെങ്കിലും ബാത്രൂമുള്ള ഹോട്ടലിൽ പോകാം. നമുക്ക് ഫ്രെഷാവാനും കഴിയും. പിന്നെ ചായയും കുടിക്കാം.” ഷെഹിന ആന്റി അഭിപ്രായം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *