മസാജ് തെറാപ്പിസ്റ്റ് – 7 53അടിപൊളി 

 

“മതി. താങ്ക്സ്.” ജെസ്സിയും ഹസ്നയും റിഥിയും ഒറ്റ സ്വരത്തില്‍ പറഞ്ഞു.

 

“ശെരി വരൂ, നമുക്ക് പോകാം.” ഞാൻ എല്ലാവരോടുമായി പറഞ്ഞിട്ട് എയ്ഞ്ചല മേഡത്തേ നോക്കി കണ്ണുകൾ കൊണ്ട്‌ യാത്ര പറഞ്ഞു. മേഡം പുഞ്ചിരിയോടെ തലയനക്കി.

***********************

 

ഞങ്ങൾ തിരികെ വില്ലയിലേക്ക് വരുന്ന വഴിക്ക് ഒരു വലിയ ‘ലേഡീസ് വിയർ ആന്‍ഡ് സ്പോര്‍ട്സ് ഷോപ്പ്’ കണ്ടു.

 

“ജിനു, വണ്ടി അങ്ങോട്ട് കൊണ്ടുപോയി നിർത്ത്. എനിക്ക് അവിടെനിന്ന് കുറച്ച് സാധനങ്ങള്‍ വാങ്ങണം.” സവിത ആന്റി എന്നോട് പറഞ്ഞു.

 

“ഞങ്ങൾക്കും അവിടെ നിന്ന് കുറച്ച് ഐറ്റംസ് വാങ്ങിക്കാനുണ്ട്.” ഉടനെ ജെസ്സിയും രണ്ട് ഫ്രണ്ട്സും എന്നോട് പറഞ്ഞു.

 

അപ്പോ ഞാൻ ആ ഷോപ്പിന് മുന്നില്‍ ഉണ്ടായിരുന്ന പാർക്കിംഗിൽ വണ്ടി കൊണ്ട്‌ നിര്‍ത്തി.

 

ഞങ്ങൾ എല്ലാവരും വണ്ടിയില്‍ നിന്നിറങ്ങി ആ ഷോപ്പിൽ കയറി. ഷോപ്പിന്റെ പേര് പോലെ അവിടെ ലേഡീസ് ഐറ്റംസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടത്തെ സ്റ്റാഫ്സ് പോലും വെറും സ്ത്രീകൾ മാത്രമായിരുന്നു. ചെറിയ പെൺകുട്ടികൾ മുതൽ വലിയ സ്ത്രീകള്‍ക്ക് വരെ അകത്ത് ധരിക്കാനുള്ള സകല മോഡൽ സ്പോര്‍ട്സ് ടൈപ്പ് അടി വസ്ത്രങ്ങളും ഡമ്മിയിൽ ഇട്ടിരിക്കുന്നത് ഞാൻ കണ്ടു. അപ്പൊ എനിക്ക് ഒരു ചമ്മൽ പോലെ തോന്നി.

 

“ഞാൻ പുറത്ത്‌ വണ്ടിയില്‍ വെയിറ്റ് ചെയ്യാം. നിങ്ങള്‍ക്ക് വേണ്ടതൊക്കെ പർച്ചേസ് ചെയ്തിട്ട് വരൂ.” ഞാൻ എന്റെ ചമ്മൽ മറച്ച് ജെസ്സിയെ മാത്രം നോക്കി എല്ലാവരോടുമായി പറഞ്ഞിട്ട് പുറത്തേക്ക്‌ പോകാൻ ശ്രമിച്ചു.

 

“വേണ്ട വേണ്ട, പുറത്തൊന്നും വെയിറ്റ് ചെയ്യേണ്ട, അച്ചാച്ചൻ ഞങ്ങളുടെ കൂടെ തന്നെ വരണം.” ജെസ്സി ചിരിയോടെ എന്റെ കൈ പിടിച്ചു കൊണ്ട്‌ കുസൃതിയോടെ പറഞ്ഞു. എന്നിട്ട് അവളുടെ കൂടെ എന്നെ വലിച്ചു കൊണ്ട്‌ പോയി.

 

അത് കണ്ടിട്ട് രണ്ട് ആന്റിമാരും, ജെസ്സിയുടെ രണ്ട് ഫ്രണ്ട്സും, പിന്നെ ഷോപ്പിൽ ഉണ്ടായിരുന്ന സ്ത്രീകൾ പോലും ചിരിച്ചു.

 

അങ്ങനെ ആദ്യം സവിത ആന്റിക്ക് വേണ്ട നാലഞ്ച്‌ ജോഡി ട്രാക് സ്യൂട്ടും, പിന്നെ കുറെ അടി വസ്ത്രങ്ങളും എടുത്തു. അതുകഴിഞ്ഞ്‌ ജെസ്സിയും റിഥിയും ഹസ്നയും അവര്‍ക്ക് വേണ്ട അടി വസ്ത്രങ്ങളും, മറ്റ് വസ്ത്രങ്ങളും സെലക്റ്റ് ചെയ്തെടൂത്തു. ഷെഹിന ആന്റിയും എന്തൊക്കെയോ എടുത്തു.

 

ആ ഷോപ്പിൽ മറ്റുള്ള കസ്റ്റമർസ് ഉള്‍പ്പെടെ മൊത്തം 38,40 പേര് ഉണ്ടായിരുന്നു. പക്ഷേ ആണായി ഞാൻ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കി എല്ലാവരും സ്ത്രീകളായിരുന്നു. അതുകൊണ്ട്‌ ഞാൻ ചമ്മലോടേയാണ് എന്റെ ഗ്രൂപ്പിന്റെ കൂടെ നടന്ന് അവർ സൈസ് പറഞ്ഞ്‌ ഓരോന്ന് വാങ്ങിക്കുന്നതൊക്കെ നോക്കി നിന്നത്.

 

ഒടുവില്‍ എല്ലാം വാങ്ങിച്ചു കഴിഞ്ഞ് ഞങ്ങൾ വന്ന് വണ്ടിയില്‍ കേറി. തിരികെ വില്ലയിൽ എത്തിച്ചേർന്നതും ഞാൻ എന്റെ റൂമിൽ കേറി വാതിൽ വെറുതെ ചാരിയിട്ടിട്ട് ഡ്രെസ്സ് ചേഞ്ച് ചെയ്തു. എന്നിട്ട് എന്റെ മുഷിഞ്ഞ ഡ്രെസ്സ് ബാത്റൂമിൽ കൊണ്ടുപോയി സർഫ് വെള്ളത്തിൽ മുക്കി വച്ചിട്ട് മുഖം കഴുകൻ തുടങ്ങി. അന്നേരം പകുതി മാത്രം ചാരിയിട്ടിരുന്ന ബാത്റൂം വാതിൽ തള്ളി തുറന്നുകൊണ്ട് ജെസ്സി അകത്തേക്ക് കയറിവന്നു. അവളുടെ കൈയിൽ കുളിച്ച് മാറാനുള്ള ഡ്രെസ്സും ഉണ്ടായിരുന്നു.

 

“കുളിക്കാന്‍ വന്നതാണോടി മോളെ..?” ഞാൻ മുഖം കഴുകുന്നത് നിര്‍ത്തി അവളോട് ചോദിച്ച ശേഷം വീണ്ടും മുഖം കഴുകൽ തുടർന്നു.

 

“മ്മ്. ഞങ്ങടെ റൂമിൽ ഓരോരുത്തരായി കുളിച്ചിറങ്ങാൻ നിന്നാൽ സമയം കുറെ പോകില്ലേ അച്ചാച്ചാ. ഞങ്ങൾക്ക് അധികം റെസ്റ്റും കിട്ടില്ല. അതുകൊണ്ട്‌ ഹസ്ന ഞങ്ങടെ റൂമിലെ ബാത്റൂമിൽ കേറിയപ്പൊ റിഥി അവളുടെ അമ്മയുടെ റൂമിലോട്ട് പോയി. ഞാൻ ഇങ്ങോട്ട് വന്നു. കുളിച്ചിട്ട് ഈ റൂമിൽ തന്നെ രണ്ട് മണിക്കൂര്‍ ഞാൻ ഉറങ്ങും.” അതും പറഞ്ഞ്‌ ജെസ്സി അവളുടെ ടോപ്പ് ഊരി എന്റെ തുണി മുക്കി വച്ചിരുന്ന ബക്കറ്റിൽ തന്നെ മുക്കി വച്ചു.

Leave a Reply

Your email address will not be published. Required fields are marked *