മസാജ് തെറാപ്പിസ്റ്റ് – 7 53അടിപൊളി 

 

“അപ്പോ ഇന്ന്‌ ഉച്ചക്ക് നമ്മൾ തിരിക്കുകയാണെങ്കിൽ മറ്റന്നാൾ ഉച്ചക്കല്ലേ അവിടെ എത്താൻ കഴിയുക..?” പ്രമോദ്‌ അങ്കിളും ആശങ്ക അറിയിച്ചു.

 

“അതുകൊണ്ട്‌ ഇപ്പഴേ പോകുന്നതല്ലേ ജിനു നല്ലത്..? ഇല്ലെങ്കിൽ ലേറ്റാവില്ലേ..?” സവിത ആന്റി അല്‍പ്പം ധൃതിയില്‍ പറഞ്ഞു.

 

“എനിക്കും സവിത ചേച്ചിയുടെ അഭിപ്രായം തന്നേയാണ്.” ഷെഹിന ആന്റി തിടുക്കത്തിൽ പറഞ്ഞു. എന്നിട്ട് അവർ പെട്ടന്ന് വേദന കണ്ട്രോള്‍ ചെയ്യാൻ ശ്രമിക്കുന്നത് പോലെ തോള് മുന്നോട്ട് വളച്ചും, മാറിനെ പുറകോട്ട് വലിച്ച് പിടിക്കുകയും ചെയ്തു. എന്നിട്ട് തുടർന്നു, “ഇപ്പോഴേ നമുക്ക് പോകാം. അതുകൊണ്ടാണ് ഞങ്ങൾ വെളുപ്പിനെ റെഡിയായി ധൃതിയില്‍ ഇങ്ങോട്ട് വന്നത്.”

 

ഓഹോ, അപ്പോ എല്ലാവരും വെപ്രാളപ്പെട്ട് വരാനുള്ള കാരണം ഇതായിരുന്നുവല്ലേ..!! ഞാൻ ഉള്ളില്‍ വിചാരിച്ചു കൊണ്ട്‌ ഷെഹിന ആന്റിയെ ഒന്ന് സൂക്ഷിച്ചു നോക്കി.

 

“ആന്റിക്ക് ബോഡിയിൽ എവിടെയെങ്കിലും സിവിയർ പെയിനുണ്ടോ..?” ഞാൻ അവരോട് ചോദിച്ചു.

 

ഞാൻ അങ്ങനെ ചോദിച്ചെങ്കിലും അവര്‍ക്ക് അവരുടെ രണ്ട് മാറിലുമാണ് വേദനയെന്ന് ഞാൻ ഓൾറെഡി മനസിലാക്കി കഴിഞ്ഞിരുന്നു.

 

എന്റെ ചോദ്യം കേട്ട് ഷെഹിന ആന്റി അവരുടെ ഭർത്താവിനേയും മോളെയും ഒന്ന് നോക്കിയ ശേഷം വീണ്ടും എന്റെ മുഖത്തേക്ക് നോക്കി. മുഖത്ത് ചെറിയ ആശ്ചര്യം ഉണ്ടായിരുന്നു. നല്ല നാണവും. മുഖം തുടുത്തു കേറുകയും ചെയ്തു.

 

“വേദനയുണ്ട്. പക്ഷേ അക്കാര്യം സംസാരിക്കാനുള്ള സമയം ഇതല്ല, ജിനു.” ഷെഹിന ആന്റി തിടുക്കത്തിൽ പറഞ്ഞു. “നമ്മൾ ഡെല്‍ഹിയിലേക്കുള്ള യാത്ര ഇപ്പൊ തുടങ്ങുന്നതല്ലേ നല്ലത്. ഇല്ലെങ്കില്‍ ലേറ്റായി പോവില്ലേ..?”

 

“ഇല്ല, ആന്റി, ലേറ്റാവില്ല. ഇന്ന്‌ ഉച്ച ഒരു മണിക്ക് തിരിച്ചാലും നാളെ രാത്രി രണ്ട് മണിക്ക് മുമ്പ്‌ തന്നെ നമ്മൾ ഓൾറെഡി ബുക്കിംഗ് ചെയ്തിരിക്കുന്ന വില്ലയിൽ എത്താൻ കഴിയും.” ഞാൻ അവരോട് പറഞ്ഞു.

 

“ഉറപ്പാണോ ജിനു..?” സല്‍മാന്‍ അങ്കിൾ അല്‍പ്പം ആശങ്കയോടെ ചോദിച്ചു.

 

“ഉറപ്പാണ് അങ്കിൾ.” ഞാൻ തറപ്പിച്ച് പറഞ്ഞു.

 

“ശെരിക്കും നീ പറഞ്ഞ ആ സമയത്തിന് എത്താൻ കഴിയുമോ..?” പ്രമോദ്‌ അങ്കിളും സംശയം പ്രകടിപ്പിച്ചു.

 

“സ്ഥിരമായി ഞാൻ ഇന്ത്യ മുഴുവനും യാത്ര ചെയ്യുന്ന ആളാണ്, അങ്കിൾ. അതുകൊണ്ട്‌ ഇത്തരം കാര്യങ്ങളിൽ നിങ്ങള്‍ക്ക് ആശങ്ക വേണ്ട.”

 

അപ്പോ കുറച്ച് നേരത്തേക്ക് അവരാരും മിണ്ടാതെ പരസ്പരം നോക്കി.

 

“അങ്കിൾ, ആന്റി… അഞ്ച് വയസ്സ് തൊട്ടെ എന്റെ അച്ചാച്ചൻ ഇന്ത്യ മുഴുവനും കറങ്ങാൻ തുടങ്ങിയതാണ്. 16 വയസ്സ് വരെ ഞങ്ങടെ മുത്തച്ഛന്റെ കൂടെയായിരുന്നു കറക്കം. ലൈസൻസ് ഇല്ലാതിരുന്നത് കൊണ്ട്‌ മാത്രം 16 തൊട്ട് 18 വയസ്സ് വരെ അച്ചാച്ചൻ ഒരു ഡ്രൈവറെ കൂടെ നിര്‍ത്തിയായിരുന്നു. പക്ഷേ 18 വയസ്സ് തൊട്ട് അച്ചാച്ചൻ തന്നെ ഇന്ത്യ മുഴുവനും സ്വന്തമായി വണ്ടി ഓടിച്ചു പോകാൻ തുടങ്ങിയതാണ്. ഒരുപാട്‌ യാത്രകളിൽ ഞാനും കൂടെ പോയിട്ടുണ്ട്. ആദ്യമൊക്കെ, പോകാനുള്ള ദൂരം കേട്ടാല്‍ അച്ചാച്ചൻ പറയുന്ന സമയത്തിന് എത്തില്ല എന്നുതന്നെയാണ് ഞാനും വിശ്വസിച്ചിരുന്നത്. പക്ഷേ പിന്നെപ്പിന്നെ ആ സംശയങ്ങൾ എനിക്ക് മാറിയായിരുന്നു. ഇപ്പൊ, നിങ്ങളും സംശയിച്ചു കൊണ്ട്‌ എന്റെ ആ പഴയ സ്ഥാനത്താണ് നില്‍ക്കുന്നത്, വിശ്വസിക്കാൻ പ്രയാസം തോന്നും, പക്ഷേ ആശങ്ക വേണ്ട. തീര്‍ച്ചയായും നമ്മൾ ലേറ്റാവില്ല.” ജെസ്സി അവളുടെ സ്വന്തം അനുഭവം ഉള്‍പ്പെടുത്തി അവരോട് കാര്യം അവതരിപ്പിച്ചു.

 

ഒടുവില്‍ അവരുടെയൊക്കെ മുഖം തെളിഞ്ഞു വരാൻ തുടങ്ങി.

 

“അങ്ങനെയാണെങ്കില്‍ പ്രശ്നമില്ല, ജിനു പറഞ്ഞത് പോലെ നടക്കട്ടെ.” പ്രമോദ്‌ അങ്കിള്‍ എന്നോട് പറഞ്ഞ ശേഷം അയാളുടെ ഭാര്യയുടെ നേര്‍ക്ക് മുഖം തിരിച്ചു, നിങ്ങൾ 6 പേരും ഉച്ചക്ക് യാത്ര തിരിച്ചോളു.” പ്രമോദ്‌ അങ്കിൾ അല്‍പ്പം ആശ്വാസത്തോടെ അയാളുടെ ഭാര്യയോട് പറഞ്ഞിട്ട് വീണ്ടും എന്നെ നോക്കി, “ഓക്കെ ജിനു, ഇനി ഞങ്ങൾ നിന്റെ സമയം കളയുന്നില്ല. ഇവരെ നിങ്ങളുടെ കുടുംബ വീട്ടില്‍ ആക്കിയിട്ട് പോയേക്കാം. എനിക്കും സല്‍മാനും വേഗം തിരികെ പോണം. ഞങ്ങൾക്ക് ജോലിക്ക് പോകാനുള്ളതല്ലേ.”

Leave a Reply

Your email address will not be published. Required fields are marked *