മസാജ് തെറാപ്പിസ്റ്റ് – 7 53അടിപൊളി 

 

പക്ഷേ ഞാൻ എന്താണ് ഇത്രമാത്രം ആസ്വദിച്ച്‌ നോക്കുന്നതെന്ന് മനസ്സിലാവാതെ ആന്റി സ്വയം ഒന്ന് നോക്കി പരിശോധിച്ചു. അപ്പോഴാണ് ആന്റിയുടെ ശരീരം എത്രത്തോളം എക്സ്പോസാണെന്ന കാര്യം ആന്റിക്ക് ബോധ്യമായത്. ആന്റി ഉടനെ ധൃതിയില്‍ നിവര്‍ന്നിരുന്നു. ആന്റിയുടെ മുഖം പെട്ടന്ന് നാണത്തിൽ തുടുത്തു കേറുകയും ചെയ്തു.

 

ഞാൻ അവിടെ നോക്കിയതിന് ആന്റി ദേഷ്യപ്പെടുമെന്നാണ് വിചാരിച്ചത്, പക്ഷേ ആന്റി എന്നെ നോക്കി പുഞ്ചിരിച്ചു. മുഖത്ത് ഒരു കുസൃതി ഭാവവും നിറഞ്ഞു. എന്തോ പറഞ്ഞ്‌ എന്നെ കളിയാക്കാൻ ആന്റി വായ തുറന്നു.

 

പക്ഷേ അന്നേരം ഷെഹിന ആന്റിയും അവരുടെ റൂമിൽ നിന്നിറങ്ങി വരുന്നത് കണ്ടപ്പൊ ആന്റിയെ വായടച്ചു. മുഖത്തുണ്ടായിരുന്ന കുസൃതി ഭാവവും മാറി.

 

ഷെഹിന ആന്റിയും ഒരു നൈറ്റിയാണ് ഇട്ടിരുന്നത്. ബ്രാ ഇടുമ്പോ വേദന കൂടുന്നത് കൊണ്ട്‌ ആന്റി ബ്രാ ഇടാതെ വെറും ഷിമ്മി മാത്രമേ ഇട്ടിട്ടുണ്ടാവുകയുള്ളുവെന്ന് ഞാൻ ഊഹിച്ചു.

 

“സമയം ഇപ്പോഴേ 12:50 ആയി. വേഗം കഴിച്ചിട്ട് നമുക്ക് പോകാം.” ധൃതിയില്‍ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നതിനിടയിൽ ഷെഹിന ആന്റി ഞങ്ങളോട് പറഞ്ഞു.

 

“ശെരിയാണ്, കഴിച്ചിട്ട് പോകുമ്പോ എന്തായാലും ലേറ്റാവും. ശെരി വരൂ, നമുക്ക് കഴിക്കാം.” സവിത ആന്റി വേഗം സോഫയിൽ നിന്നെഴുനോറ്റു.

 

കൂടുതൽ സമയം കളയാതെ ഞങ്ങൾ മൂന്ന്‌ പേരും ഒരുമിച്ചിരുന്ന് കഴിച്ചിട്ട് വേഗം ഡ്രെസ്സ് മാറി എന്റെ വണ്ടിയില്‍ കേറി JN യൂണിവേഴ്‌സിറ്റിയിലേക്ക് വിട്ടു.

*********************

 

“JN യൂണിവേഴ്‌സിറ്റിയിൽ ഞങ്ങൾ എത്തുമ്പോള്‍ എക്സിബിഷൻ തുടങ്ങിക്കഴിഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റിയുടെ വമ്പന്‍ ഓഡിറ്റോറിയത്തേയാണ് 30 ഭാഗങ്ങളായി പിരിച്ച് 30 കോളേജുകൾക്കും എക്സിബിഷൻ നടത്താനുള്ള സ്പേസ് കൊടുത്തിരുന്നത്. ഓരോ കോളേജും അവര്‍ക്ക് കിട്ടിയിരുന്ന സ്പേസിൽ താല്‍ക്കാലികമായ ആർച്ച് എൻട്രൻസ് ഉണ്ടാക്കി, അതിൽ അവർ പ്രതിനിധാനം ചെയ്യുന്ന കോളേജിന്റെ പേരും ഒട്ടിച്ചിരുന്നു.

 

ഞാനും രണ്ട് ആന്റിമാരും കൂടി ജെസ്സിയുടെ യൂണിവേഴ്‌സിറ്റിക്ക് കൊടുത്തിരിക്കുന്ന ആ ഭാഗത്തേക്ക് പോയി. അവിടെ മൂന്ന്‌ ഡിപ്പാര്‍ട്ട്മെന്റും മൂന്ന്‌ ടീമുകളായി തിരിഞ്ഞാണ് എക്സ്ഹിബിറ്റ് ചെയ്തു കൊണ്ടിരുന്നത്.

 

ജെസ്സിയും, ഹസ്നയും, റിഥിയും ഞങ്ങളെ കണ്ടെങ്കിലും ഞങ്ങൾ പരസ്പരം പുഞ്ചിരി കൈമാറുക മാത്രമാണ് ചെയ്തത്. അവരോട് സംസാരിക്കാനൊന്നും കഴിഞ്ഞില്ല. കാരണം, ജെസ്സിയും ടീമും അവർ എക്സ്ഹിബിറ്റ് ചെയ്യുന്നതിന്റേയൊക്കെ ടെക്നിക്കൽ കാര്യങ്ങളെ വിസിറ്റേഴ്സിന് എക്സ്പ്ലെയിൻ ചെയ്തു കൊടുക്കുന്ന തിരക്കിലായിരുന്നു. മൂന്ന്‌ ടീമുകളുടെ ഹെഡ്ഡായ എയ്ഞ്ചല മേഡവും, സരസ്വതി മേഡവും, രാധിക മേഡവും ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവരും തിരക്കിലായിരുന്നു. പക്ഷേ എങ്കിലും എയ്ഞ്ചല മേഡം എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് എന്നേയും കൂട്ടി ഓഡിറ്റോറിയത്തിന്റെ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. ഞങ്ങൾ അവിടെ നിന്ന് അല്‍പ്പനേരം ചില കാര്യങ്ങളൊക്കെ സംസാരിച്ചു. ശേഷം എയ്ഞ്ചല മേഡം തിരികെ പോയി.

 

അവർ പോയ ശേഷം ഞാൻ തിരികെ നടന്ന് ഷെഹിന ആന്റിയും സവിത ആന്റിയുടേയും അടുത്തേക്ക് പോയി ജെസ്സിയും ടീമും ഞങ്ങൾ വിസിറ്റേഴ്സിന് തരുന്ന എക്സ്പ്ലനേഷൻ കേട്ടു നിന്നു. അതുകഴിഞ്ഞ്‌ ഞങ്ങൾ മറ്റുള്ള രണ്ട് ടീമിന്റെ എക്സിബിഷനും കണ്ട ശേഷം ഞാനും സവിത ആന്റിയും ഷെഹിന ആന്റിയും ഒരുമിച്ചാണ് ബാക്കിയുള്ള 29 കോളേജും നടത്തുന്ന എക്സിബിഷനൊക്ക ചെന്ന് കണ്ടത്.

 

“സ്റ്റുഡന്റ്സ് ആയാലും അവരുടെ കൂടെ വന്നിരിക്കുന്ന റിലേറ്റീവ്സായാലും ലേഡീസാണല്ലോ കൂടുതലും..!!” ഒരിടയ്ക്ക് ഞാൻ ഷെഹിന ആന്റിയോടും സവിത ആന്റിയോടും തമാശയായി പരാതി പറഞ്ഞു.

 

“പുരുഷന്മാരേക്കാളും ഞങ്ങൾ ലേഡീസാണ് ടോപ്പെന്ന് ഇപ്പൊ ജിനുവിന് മനസ്സിലായില്ലേ..!!” ഷെഹിന ആന്റി ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *