ആന്റി അങ്ങനെ ചെയ്തപ്പോ എനിക്ക് ആശ്ചര്യമാണ് തോന്നിയത്. പക്ഷേ ഞാൻ ആന്റിയുടെ ഇടുപ്പും വയറിലും കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു. ആന്റിയുടെ ആഴമുള്ള വിടര്‍ന്ന പൊക്കിളും എനിക്ക് കാണാന്‍ കഴിഞ്ഞു. എല്ലാം ഞാൻ നോക്കിയ ശേഷം ലൈറ്റ് ഓഫാക്കി. എന്നിട്ട് വീണ്ടും റോഡില്‍ ശ്രദ്ധിച്ചു. അപ്പൊ ആന്റി പഴയപോലെ ആന്റിയുടെ വയറും ഇടുപ്പും കവർ ചെയ്തു.
“ആന്റിയുടെ വയറ് അത്രയ്ക്കൊന്നും ചാടിയിട്ടില്ല. ഇത് ഒരു ഹെല്‍ത്ത് ഇഷ്യൂവായി എടുക്കേണ്ട. സത്യത്തിൽ ഇതാണ് ആന്റിക്ക് ഭംഗി. ആ കുഞ്ഞ് മടക്ക് ഭംഗി വർദ്ധിപ്പിക്കുന്നു. അതുപോലെ തന്നെ ഇടുപ്പും. ഇപ്പൊ ഉള്ള ഈ നല്ല വിടര്‍ന്ന ഉടുപ്പാണ് ആന്റിക്ക് കൂടുതൽ ഭംഗി തരുന്നത്. ഒതുങ്ങിയ അരക്കെട്ട് ആന്റിയുടെ ശരീര ഭംഗിയെ കൂറയ്ക്കുകയേയുള്ളു.” ഞാൻ എന്റെ അഭിപ്രായം തുറന്നു പറഞ്ഞു. “പക്ഷേ എല്ലാം ആന്റിയുടെ ഇഷ്ട്ടം പോലെ ചെയ്താൽ മതി. ആന്റിക്ക് നിര്‍ബന്ധമായി വയറും ഇടുപ്പും കുറയ്ക്കണം എന്നുണ്ടെങ്കിൽ അതിനുള്ള യോഗ എക്സർസൈസും മറ്റും ഞാൻ പറഞ്ഞുതരാം.”
“യേയ് വേണ്ട വേണ്ട.” ആന്റി ധൃതിയില്‍ പറഞ്ഞു. മുഖത്ത് നല്ല സന്തോഷവും ഉണ്ടായിരുന്നു. “നി പറഞ്ഞത് തന്നെയാണ് ശെരി. സത്യത്തിൽ എനിക്കും ഇങ്ങനെയുള്ളത് തന്നെയാണ് ഭംഗിയായി തോന്നിയിട്ടുള്ളത്. നീ ഒരു എക്സ്പെർട്ടല്ലേ, അതുകൊണ്ട് നിന്റെ നിര്‍ദേശം പോലെ ചെയ്യാമെന്ന് വിചാരിച്ചാണ് ഞാൻ നിന്നോട് അഭിപ്രായം ചോദിച്ചത്. എന്തായാലും ഇങ്ങനെ നീ പറഞ്ഞപ്പോഴാണ് ഞാൻ ഹാപ്പിയായത്.” ആന്റി ആഹ്ലാദ പുഞ്ചിരിയോടെ പറഞ്ഞു.
അതിനുശേഷം ആന്റി ഓരോരോ കാര്യങ്ങൾ എന്നോട് സംസാരിച്ച് കൊണ്ട് കമ്പനി തന്നെങ്കിലും മുക്കാല്‍ മണിക്കൂര്‍ കൂടി മാത്രമാണ് ആന്റിക്ക് ഉറങ്ങാതെ പിടിച്ചു നിൽക്കാൻ കഴിഞ്ഞത്.
“സോറി ജിനു. ഞാൻ കുറച്ച് സമയം ഉറങ്ങിക്കോട്ടേ..?” ആന്റി ഉറക്കപ്പിച്ചയിൽ ചോദിച്ചിട്ട് എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ സീറ്റ് ബെല്‍റ്റ് അഴിച്ച ശേഷം സീറ്റ് പുറകോട്ട് മലർത്തി വച്ചിട്ട് ആന്റി സുഖമായി മലര്‍ന്നു കിടന്നു. അടുത്ത നിമിഷം തന്നെ ഉറങ്ങുകയും ചെയ്തു.
പിന്നെയുള്ള വണ്ടിയുടെ ഓട്ടം ഓവർ സ്പീഡിലായിരുന്നു. റോക്കറ്റ് പോലെയാണ് എന്റെ വണ്ടി പാഞ്ഞത്. ഇടക്കിടക്ക് ഹെര്‍ബല്‍ ടീ ഒഴിച്ച് കുടിച്ചുകൊണ്ട് ഞാൻ പലതും ചിന്തിച്ചുകൊണ്ട് നല്ല സ്പീഡിൽ വണ്ടി പായിച്ചു.
അതിനിടക്ക് ഞാൻ എന്റെ മൊബൈൽ എടുത്ത് വെറുതെ വാട്സാപ് തുറന്നു നോക്കി. അപ്പൊഴാണ് സ്റ്റെല്ല ആന്റി എനിക്ക് എന്തോ മെസേജ് ചെയ്യാനായി ടൈപ്പ് ചെയ്യുന്നത് ഞാൻ കണ്ടത്.
അതുകണ്ട് എന്റെ കണ്ണുകൾ ശെരിക്കും വിടര്‍ന്നു പോയി. ഞാൻ ഭയങ്കര സന്തോഷത്തോടെ ആന്റിയുടെ മെസേജ് വരുന്നതിനായി കാത്തിരുന്നു. പക്ഷേ ടൈപ്പ് ചെയ്തത് ആന്റി ഡിലീറ്റ് ചെയ്തത് പോലെ കുറച്ച് നേരത്തേക്ക് അനക്കമൊന്നും ഉണ്ടായില്ല. എന്നിട്ട് ആന്റി പിന്നെയും ടൈപ്പ് ചെയ്യാൻ തുടങ്ങി. പക്ഷേ വീണ്ടും ഡിലീറ്റ് ചെയ്തു. കുറച്ച് കഴിഞ്ഞ് വീണ്ടും ടൈപ്പ് ചെയ്യുന്നത് കണ്ടു. പക്ഷേ വീണ്ടും ടൈപ് ചെയ്യുന്നത് നിര്‍ത്തി. ഒരു തീരുമാനത്തില്‍ എത്താൻ കഴിയാത്തത് പോലെ ആന്റി കുറെ പ്രാവശ്യം ടൈപ്പ് ചെയ്യുകയും ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ട് ഒടുവില്‍ ആന്റി ഓഫ്ലൈനിലായി.
ഞാൻ നിരാശിതനായി വാട്സാപ് ക്ലോസ് ചെയ്തിട്ട് റോഡില്‍ ശ്രദ്ധിച്ചു. ആന്റി ഇപ്പൊ ഭയങ്കര ചിന്താകുഴപ്പത്തിലായിരിക്കും, ഞാൻ ഇപ്പൊ അങ്ങോട്ട് വല്ല മെസേജും ചെയ്താൽ ആന്റി ചിലപ്പോ ഇപ്പൊ ഉള്ളതിനേക്കാളും കൂടുതൽ ചിന്താകുഴപ്പത്തിലാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഞാനായിട്ട് അങ്ങോട്ട് മെസേജ് ചെയ്യാൻ ശ്രമിച്ചില്ല.
മനസ്സിൽ ആന്റിയെ കുറിച്ച് ചിന്തിച്ചുകൊണ്ട് ഞാൻ വണ്ടി റോക്കറ്റ് വേഗത്തിൽ പായിച്ചു.
*************************
“ഹാ, ഒരുപാട് നേരം ഞാൻ ഉറങ്ങി, അല്ലേ…?” സവിത ആന്റി കൈയും കാലും നല്ലോണം നീട്ടി രണ്ട് സൈഡിലും ഓരോ പ്രാവശ്യം ശരീരത്തെ ഞെളിച്ച ശേഷം സീറ്റ് നേരെയാക്കി ഇരുന്നിട്ട് സീറ്റ് ബെല്‍റ്റും ഇട്ടു.
