മസാജ് തെറാപ്പിസ്റ്റ് – 7 53അടിപൊളി 

 

“എന്റെ അമ്മയും ഹസ്നയും പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.” റിഥിയും നാണത്തോടെ പറഞ്ഞു.

 

“അസുഖം വന്നാൽ ചികിൽസിക്കാൻ മടി കാണിക്കരുത് ആന്റി, എത്രയും വേഗം ചികില്‍സിക്കണം. ഇല്ലെങ്കില്‍ ചെറിയ അസുഖം വലുതായി മാറും.” ജെസ്സി ആന്റിയോട് പറഞ്ഞിട്ട് എന്നെയും ഒന്ന് നാണത്തോടെ നോക്കി.

 

“എന്നാലും…. അവിടെ ഡ്രെസ്സ് മാറ്റി കൊടുക്കുന്നത് കൂടാതെ അവിടെയൊക്കെ ഉഴിയാനും മറ്റും കൊടുക്കുന്നത്— എനിക്കെന്തോ ചമ്മലാണ്…!”,ആന്റി ജെസ്സിയോട് നാണത്തോടെ പറഞ്ഞു.

 

“ആന്റി…, രണ്ടര വര്‍ഷം മുമ്പ്‌ ഞാൻ സ്റ്റെയറിന് മുകളില്‍ നിന്നും താഴേക്ക് ഇറങ്ങുന്ന സമയം സ്ലിപ്പായി വീണു. വീഴുക മാത്രമല്ല, ഉരുണ്ടും.. ഇടിച്ചു തെറിച്ചു വീണു കൊണ്ടുമാണ് മുകളില്‍ നിന്നും ഏറ്റവും താഴത്തെ സ്റ്റെപ്പിലെത്തി കഠിനമായ വേദന കാരണം അനങ്ങാൻ പോലും കഴിയാതെ കിടന്നത്. ആ വീഴ്ച ഭയങ്കരമായിരുന്നു. എന്റെ ദേഹത്ത് പല ഭാഗത്തും ചതവുണ്ടായി. പല ഭാഗങ്ങളിലും കഠിനമായ മസിൽ പിടിത്തവുമുണ്ടായി, പല മര്‍മ്മ ഭാഗങ്ങളിലും കാര്യമായ അടിയും കിട്ടി. ചില പ്രധാന ഞരമ്പുകളിലും ക്ഷതമേറ്റു വീക്കമുണ്ടാകുകയും ചെയ്തു. അപ്പൊ അച്ചാച്ചനാണ് എനിക്ക് തെറാപ്പി ചെയ്തത്. അഞ്ച് ദിവസമായിട്ടാണ് അച്ചാച്ചൻ തെറാപ്പി ചെയ്തത്. കംപ്ലീറ്റ് ബോഡിയിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ട്‌ കംപ്ലീറ്റ് നേക്കഡ് ആയിട്ടാണ് ഞാൻ കിടന്നത്.” ജെസ്സി എന്നെ നോക്കാതെ നല്ല നാണത്തോടെ ആന്റിയോട് പറഞ്ഞു.

 

“നഗ്നതയും ചികിൽസയുടെ ഭാഗമാണ് ആന്റി. ഞാൻ പറയാതെ തന്നെ ആന്റിക്കുമറിയാം.” ജെസ്സി തുടർന്നു. “ആന്റിക്ക് രണ്ട് മക്കള്‍ ഉണ്ടല്ലോ.., അവരുടെ ഡെലിവറി സമയത്ത് ആന്റി നഗ്നത പ്രകടിപ്പിച്ചില്ലേ..?!” ജെസ്സി തെല്ല് കുസൃതിയോടെ ചോദിച്ചു. “അതുകൊണ്ട്‌ ആന്റി, അതിനെ വിചാരിച്ച് മടി കാണിക്കാതെ അസുഖം മാറുന്നതിനെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതി എന്നാണ് എന്റെ അഭിപ്രായം. പക്ഷേ ഫൈനല്‍ തീരുമാനം ആന്റിയുടെതാണ്.”

 

“അപ്പോ വെറും അഞ്ചാറു ദിവസത്തെ തെറാപ്പി കൊണ്ട്‌ എനിക്കും ശെരിയാവുമെന്നാണോ ജെസ്സി മോള് പറയുന്നത്..?” ഷെഹിന ആന്റി ചെറിയ ആശ്വാസത്തോടെ ആണെങ്കിലും ഭയങ്കര അസ്വസ്ഥതയോടേയുമാണ് ജെസ്സിയോട് ചോദിച്ചു.

 

“അതെനിക്കറിയില്ല. ആന്റിക്ക് ചെറിയ പ്രശ്നങ്ങൾ മാത്രമാണെങ്കിൽ ഏതാനും മണിക്കൂറുകൾ കൊണ്ട്‌ പോലും അച്ചാച്ചൻ ശെരിയാക്കി തരുമായിരുന്നു. പക്ഷേ ആന്റിയുടെ കൂനിഞ്ഞുള്ള നടത്തം കണ്ടിട്ട് ചെറിയ പ്രശ്നമാണെന്ന് തോന്നുന്നില്ല. അച്ചാച്ചനോട് തന്നെ ചോദിക്കണം.” ജെസ്സി അത്രയും പറഞ്ഞിട്ട് റിയർവ്യു മിററിലൂടെ എന്നെ ചോദ്യഭാവത്തോടെ നോക്കി.

 

അതോടെ, നല്ല നാണത്തോടെ ആണെങ്കിലും മറ്റുള്ളവരും എന്റെ മുഖത്തേക്ക് നോക്കി. സവിത ആന്റിയുടെ മുഖത്തും നാണമുണ്ടായിരുന്നു, പക്ഷേ ഒരു കുസൃതി നോട്ടവും ആന്റിയുടെ കണ്ണുകളിൽ ഉണ്ടായിരുന്നു.

 

“ശെരി, ജിനു, നേരത്തെ നി ഷെഹിയുടെ പ്രശ്നങ്ങൾ നോട്ടീസ് ചെയ്തത് കൊണ്ടല്ലേ നിന്റെ വീട്ടില്‍ വച്ച് അവളുടെ ബോഡിയിൽ എവിടെയെങ്കിലും പെയിനുണ്ടോന്ന് ചോദിച്ചത്‌.” സവിത ആന്റി കുസൃതിയോടെ എന്നോട് പറഞ്ഞു. “എവിടെയെങ്കിലും വേദനയുണ്ടോന്ന് നീ ചോദിച്ചെങ്കിലും, അവളുടെ വേദന എവിടെയാണെന്ന് നിനക്ക് കറക്റ്റായി അറിയാവുന്നത് പോലെയാണ് നി അവളുടെ ചെസ്റ്റിൽ നോക്കി ചോദിച്ചത്‌. അതൊക്കെ ഞങ്ങൾ എല്ലാവരും കണ്ടായിരുന്നു. അതുകൊണ്ട്‌ പറ, എന്താണ് നിന്റെ അഭിപ്രായം…? എത്ര ദിവസം തെറാപ്പി വേണ്ടിവരും..?”

 

അവർ എല്ലാവരും കണ്ടെന്ന് പറഞ്ഞപ്പൊ എനിക്കെന്തോ ചെറിയ ചമ്മലുണ്ടായി. പക്ഷേ അത് ഞാൻ പുറത്ത്‌ കാണിച്ചില്ല.

 

“ചില കാര്യങ്ങൾ മനസ്സിലാക്കാതെ എനിക്ക് വ്യക്തമായി പറയാൻ കഴിയില്ല, ആന്റി.” ഞാൻ സവിത ആന്റിയുടെ മുഖത്ത് നോക്കി പറഞ്ഞിട്ട് വീണ്ടും റോഡിലേക്ക് ശ്രദ്ധ തിരിച്ചു.

 

“ഓക്കെ, ജിനുവിന് എന്താണ് അറിയേണ്ടത്..?” ഷെഹിന ആന്റി ചമ്മലോടെ ആണെങ്കിലും കണ്ണാടിയിലൂടെ എന്റെ മുഖത്ത് നോക്കി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *