ഞാൻ നേരെ ഡൈനിംഗ് റൂമിലേക്ക് പോയി. തൊട്ട് പിന്നാലെ ജെസ്സിയും വന്നു കേറി. അവള്‍ അവളുടെ ഫ്രണ്ട്സിന്റെ അടുത്ത് പോയിരുന്നു.
“നിനക്ക് ചായ വേണോ, ജിനു..?” സവിത ആന്റി മേശപ്പുറത്ത് വച്ചിരുന്ന ചായ ഫ്ലാസ്ക് എടുത്ത് ജെസ്സിക്കും റിഥിക്കും ഹസ്നക്കും ഗ്ലാസിൽ ചായ ഒഴിച്ചു കൊടുക്കുന്നതിനിടിടെ എന്നോട് ചോദിച്ചു.
“വേണ്ട ആന്റി.”
“ശെരി, ജിനു ഇരിക്ക്, നമുക്ക് കഴിക്കാം.” സവിത ആന്റി ഫ്ലാസ്ക് തിരികെ വച്ചിട്ട് സവിത ആന്റിയും ഷെഹിന ആന്റിക്കും ഇടയിലായി ഒഴിഞ്ഞു കിടന്ന കസേരയെ കണ്ണുകൊണ്ട് കാണിച്ചിട്ട് എന്നോട് പറഞ്ഞു.
ഞാൻ അതിൽ ചെന്നിരുന്നു.
ഉണ്ടാക്കിയ ഫുഡ് മുഴുവനും മേശപ്പുറത്ത് വെച്ചിരുന്നത് കൊണ്ട് അവരവർക്ക് വേണ്ടതൊക്കെ സ്വയം എടുത്താണ് എല്ലാവരും കഴിക്കാൻ തുടങ്ങിയത്.
ഞങ്ങൾ 6 പേരും വെറുതെ ഓരോന്ന് സംസാരിച്ച് കൊണ്ട് കഴിച്ചു. പ്രധാന വിഷയം JN യൂണിവേഴ്‌സിറ്റിയിൽ നടന്ന എക്സിബിഷൻ കഴിച്ചായിരുന്നു.
ഒടുവില്‍ കഴിച്ച ശേഷം ഞങ്ങൾ എല്ലാവരും ലിവിംഗ് റൂമിൽ വന്നിരുന്ന് കുറച്ചുനേരം കൂടി എന്തൊക്കെയോ സംസാരിച്ചു. ഒടുവില്‍ അവർ എല്ലാവർക്കും ഉറങ്ങണമെന്നായി. ഏറ്റവും കൂടുതൽ ക്ഷീണം സവിത ആന്റിക്കായിരുന്നു.
“ഇന്ന് രണ്ടുനേരം എക്സർസൈസ് ചെയ്തിട്ട് എന്റെ കൈയും കാലും പൊക്കാൻ പോലും കഴിയുന്നില്ല.” സവിത ആന്റി തമാശക്ക് പരാതി പറഞ്ഞു. “എന്റെ നടുവിനും വല്ലാത്ത ഭാരം പോലെ.” ആന്റി ചിരിച്ചുകൊണ്ട് സോഫയിൽ ഇരുന്നുകൊണ്ട് തന്നെ നടുവ് ചെറുതായി ഒന്ന് ഞെളിച്ചു.
“അതൊന്നും സാരമില്ല മമ്മി…,” റിഥി അവളുടെ അമ്മയെ നോക്കി കളിയാക്കി ചിരിച്ചു. “ജീവിതത്തിൽ ആദ്യമായി എക്സർസൈസ് ചെയ്യുമ്പോ ഇങ്ങനെയൊക്കെ സംഭവിക്കും. പക്ഷേ അതൊക്കെ മാറിക്കോളും.”
“അത് ശെരിയാണ്.” സവിത ആന്റി ചിരിച്ചു.
“ഓക്കെ, ഇനി ഞങ്ങൾ പോയി ഉറങ്ങട്ടെ, രാവിലെ 3:30ന് ഞങ്ങടെ ഗ്രൂപ്പിൽ ഡിസ്ക്കഷനുണ്ട്.” ജെസ്സി എന്നെയും രണ്ട് ആന്റിമാരേയും നോക്കി പറഞ്ഞു.
എന്നിട്ട് ജെസ്സിയും ഫ്രണ്ട്സും എഴുനേറ്റ് അവരുടെ റൂമിലേക്ക് പോയി.
“എനിക്ക് നല്ല ക്ഷീണം തോന്നുന്നു. നന്നായി ഉറക്കവും വരുന്നുണ്ട്. ഞാനും പോയി ഉറങ്ങട്ടെ.” സവിത ആന്റിയും എഴുനേറ്റ് രണ്ട് എളിയിലും പിടിച്ചുകൊണ്ട് അല്‍പ്പനേരം നിന്നിട്ട് ആന്റിയുടെ റൂമിലേക്ക് പോയി.
“ഞാനും പോട്ടെ, ജിനു..? നമുക്ക് രാവിലെ കാണാം.” ഷെഹിന ആന്റി എന്നോട് പറഞ്ഞിട്ട് റൂമിൽ പോകാനായി എഴുന്നേറ്റു. എന്നിട്ട് അങ്ങോട്ട് തിരിഞ്ഞ് ഒരു സ്റ്റെപ്പ് എടുത്തു വച്ചു.
“ഒന്ന് വെയിറ്റ് ചെയ്യൂ, ആന്റി.” ഞാൻ ആന്റിയോട് പറഞ്ഞതും ആന്റി നിന്നിട്ട് ഇങ്ങോട്ട് തിരിഞ്ഞ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി.
“ആന്റിക്ക് ഞാൻ ചില നാട്ട് മരുന്നുകൾ തരാം. ഉച്ചക്ക് ഞാൻ ആന്റിക്ക് തന്ന ലേഹ്യം ആദ്യം കഴിച്ചിട്ട് ഒരു മിനിറ്റ് കഴിഞ്ഞ ശേഷം മാത്രമേ ഈ നാട്ട് മരുന്നുകള്‍ കഴിക്കാവു.”
“ഓക്കെ ജിനു.” കൂടുതൽ ചോദ്യങ്ങള്‍ ചോദിക്കാതെ ആന്റി ഉടനെ സമ്മതിച്ചു.
“പിന്നെ, ഞാനൊരു ഹെര്‍ബല്‍ ലോഷനും തരാം. വീണത് കാരണം ആന്റിയുടെ ചീര്‍ത്തു പോയ നിപ്പിൾസിലും, പിന്നെ നീര് കെട്ടി നില്‍ക്കുന്ന ആന്റിയുടെ മാറിടത്തിലും നല്ല കട്ടിക്ക് തന്നെ പുരട്ടണം. മുകളില്‍ ഡ്രെസ്സ് ഒന്നും ഇല്ലാതെ വേണം ഉറങ്ങാൻ. പുതപ്പും മാറിടത്ത് മൂടരുത്. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് പുരട്ടിയ ലോഷൻ മുഴുവനും വെറും തണുത്ത വെള്ളത്തിൽ കഴുകി കളയണം, പക്ഷേ സോപ്പൊന്നും ഉപയോഗിക്കരുത്. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് വേണമെങ്കിൽ ആന്റിക്ക് കുളിക്കാം, സോപ്പും ഉപയോഗിക്കാം.” ആന്റി ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ഞാൻ ആന്റിക്ക് വ്യക്തമായി പറഞ്ഞു കൊടുത്തു.
“ശെരി ജിനു. നി പറഞ്ഞത് അതുപോലെ തന്നെ ഞാൻ ചെയ്യാം.” ആന്റി ചെറിയൊരു നാണത്തോടെ പറഞ്ഞു.
