മസാജ് തെറാപ്പിസ്റ്റ് – 7 53അടിപൊളി 

 

“ആ പ്രശ്നങ്ങൾ കാരണം അവരെ കല്യാണം കഴിക്കാൻ തയാറാവാത്തത് വളരെ മോശമായി പോയി..!” ഷെഹിന ആന്റി ദേഷ്യത്തില്‍ പറഞ്ഞു.

 

“അപ്പോ നി അവരെയും ചികിത്സിച്ചോ..? തേർഡ് ഡിഗ്രീ പൊള്ളൽ കാരണമുണ്ടായ വൈകല്യങ്ങളെ പോലും നിനക്ക് മാറ്റി കൊടുക്കാൻ കഴിയുമോ..?!” സവിത ആന്റി ആശ്ചര്യത്തോടെ ചോദിച്ചു. ഞാൻ അഭിമാനത്തോടെ പുഞ്ചിരിച്ചു.

 

“മേഡത്തിന്റെ പപ്പയുടെ നാലു മാസം കഴിഞ്ഞുള്ള രണ്ടാമത്തെ ചികിത്സ കഴിഞ്ഞപ്പോഴാണ് മേഡം എന്നോട് അവരുടെ കുട്ടിക്കാലത്തുണ്ടായ ആക്സിഡന്റ് കുറിച്ചും മറ്റും എന്നോട് സംസാരിച്ചത്. അവരുടെ ആ വിരൂപത കുറച്ചെങ്കിലും മാറ്റാനുള്ള ചികിത്സ വല്ലതും അറിയാമോ എന്നാണ് അവർ എന്നോട് പ്രതീക്ഷയോടെ ചോദിച്ചത്‌. കുറച്ച് മാത്രമല്ല, പൂര്‍ണമായി മാറ്റാൻ കഴിയും, പക്ഷേ ലക്ഷങ്ങൾ ചിലവാകുമെന്നും ഞാൻ അവരെ അറിയിച്ചു. ചിലവ് എത്രയായാലും പ്രശ്നമില്ലെന്ന് അവർ പറഞ്ഞു. പക്ഷേ പൂര്‍ണമായി മാറ്റി കൊടുക്കാന്‍ കഴിയുമെന്ന് ഞാൻ പറഞ്ഞ് മാത്രമാണ് അവർക്ക് വിശ്വസിക്കാൻ കഴിയാത്തത്. പക്ഷേ എന്നാലും ട്രൈ ചെയ്യാൻ അവർ തയാറായിരുന്നു.”

 

“എന്നിട്ട് നി ചികിത്സിച്ച് അതൊക്കെ പൂര്‍ണമായി മാറ്റിക്കൊടൂത്തോ?” സവിത ആന്റി വിശ്വസിക്കാൻ കഴിയാതെ വിടര്‍ന്ന കണ്ണുകളോടെ ചോദിച്ചു.

 

“അതെ, ആ വിരൂപതയും, പാടുകളും എല്ലാം 4 ആഴ്ചകള്‍ കൊണ്ട്‌ പൂര്‍ണമായി ഞാൻ മാറിക്കൊടുത്തു. ശെരിക്കും പുതിയ കാല് പോലെയായി. ഇടക്കിടക്ക് കത്തുന്നത് പോലെയുള്ള ആ വേദനയും പൂര്‍ണമായി മാറി.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.

 

അപ്പോ വിസ്മയം നിറഞ്ഞ കണ്ണുകളോടെ രണ്ട് ആന്റിമാരും എന്നെ നോക്കുന്നത് ഞാൻ കണ്ടു.

 

“ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല ജിനു. പക്ഷേ വിശ്വാസിക്കാതിരിക്കാനും കഴിയുന്നില്ല.” ഷെഹിന ആന്റി പറഞ്ഞിട്ട് ചിരിച്ചു.

 

അന്നേരം ഞങ്ങൾ ഞങ്ങളുടെ വില്ലയ്ക്ക് മുന്നില്‍ എത്തിച്ചേർന്നു. സവിത ആന്റി ഇറങ്ങിച്ചെന്ന് ഗെയിറ്റ് തുറന്നിട്ടു. ഞാൻ വണ്ടി അകത്ത് കേറ്റിയതും ആന്റി ഗെയിറ്റ് അടച്ചിട്ട് എന്റെ വണ്ടിക്കടുത്ത് നില്‍ക്കുന്ന ഞങ്ങളുടെ അടുത്തേക്ക് വന്നു.

 

“അപ്പോ ഷെഹി, നിന്റെ ചികിത്സ തുടങ്ങുന്നില്ലേ..?” സവിത ആന്റി ചോദിച്ചു. ഉടനെ ഷെഹിന ആന്റിയുടെ മുഖം ചെറുതായി തുടുത്തു. ആന്റി ചമ്മലോടെ എന്നെ നോക്കി ശ്വാസമെടുത്തു.

 

“എപ്പോഴാ തുടങ്ങേണ്ടത്…?” ഷെഹിന ആന്റി ചെറിയ നാണത്തോടെ എന്നോട് ചോദിച്ചു. “ഇന്ന്‌ തൈലം ഒഴിച്ച് മൂന്ന്‌ മണിക്കൂര്‍ ഞാൻ വെറുതെ കിന്നാന്‍ മാത്രം മതിയെന്നല്ലെ ജിനു പറഞ്ഞത്.”

 

“ശെരിയാണ് ആന്റി. ഇന്ന്‌ തൈലം ഒഴിച്ച് മൂന്ന്‌ മണിക്കൂര്‍ വെറുതെ കിടന്നാൽ മാത്രം മതിയാവും.” ഞാൻ പറഞ്ഞു. “സമയം 8:45 ആയി. നമുക്ക് ഇപ്പോഴേ തുടങ്ങുന്നതാണ് നല്ലത്. എന്നാലേ ഉച്ചക്ക് സമയത്തിന് നമുക്ക് യൂണിവേഴ്‌സിറ്റിയിൽ പോകാൻ കഴിയൂ.”

 

“മ്മ്, അതും ശെരിയാണ്.” ഷെഹിന ആന്റിയും സമ്മതിച്ചു. “ശെരി, ജിനു വേണ്ടതൊക്കെ എടുത്തോണ്ട് എന്റെ റൂമിൽ വാ, ഞാൻ അവിടെ വെയിറ്റ് ചെയ്യാം.” ആന്റി പറഞ്ഞിട്ട് സവിത ആന്റിയെ നോക്കി.

 

“ശെരി നിങ്ങളുടെ കാര്യം നടക്കട്ടെ. ഞാൻ പോയി ഡ്രെസ്സ് ചേഞ്ച് ചെയ്തിട്ട് കിച്ചണിൽ പോയി നമുക്ക് ഉച്ചത്തേക്കുള്ള ഫുഡ് ഉണ്ടാക്കുന്ന പണി തുടങ്ങാം.” സവിത ആന്റി പറഞ്ഞു. എന്നിട്ട് സവിത ആന്റി ചെന്ന് വില്ലയുടെ പൂട്ടിയിട്ടിരുന്ന മെയിൻ ഡോർ തുറന്നു. എന്നിട്ട് രണ്ട് ആന്റിമാരും അടക്കി സംസാരിച്ചു കൊണ്ട്‌ അകത്തുകേറിപ്പോയി.

 

ഞാൻ എന്റെ വണ്ടിയില്‍ നിന്ന് ഫോൾഡിങ് ടൈപ്പ് മസാജ് ടേബിളും, പിന്നെ ആവശ്യമുള്ള കുറെ സാധനങ്ങളെല്ലാം ഒരു ബാഗിലാക്കി എടുക്കുകയും ചെയ്തു. എന്നിട്ട് അതൊക്കെ കൊണ്ട്‌ ഷെഹിന ആന്റിയുടെ റൂമിലേക്ക് പോയി.

 

ഷെഹിന ആന്റി റൂമിൽ അസ്വസ്ഥതയോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതാണ് ഞാൻ കണ്ടത്. ഞാൻ റൂമിൽ കേറി ചെന്നതും ആന്റി നടത്തം നിര്‍ത്തി അസ്വസ്ഥത മാറാത്ത കണ്ണുകളോടെ എന്നെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *