ഞാനും എന്‍റെ ചേച്ചിമാരും 2അടിപൊളി 

ഞാനും എന്‍റെ ചേച്ചിമാരും

Njaanum Ente chechimaarum | Author : Raman


“കിച്ചൂ….കിച്ചൂ….. ഡാ…. ”
തലക്കൊരു തട്ടും. കുലുക്കി വിളിയും കേട്ടാണ് ഞാൻ കണ്ണുതുറന്നത് നോക്കുമ്പോൾ പേടിച്ച മുഖവുമായി റോഷൻ മുന്നിൽ. ആ മുഖം കണ്ടപ്പഴേ എനിക്ക് ദേഷ്യം ഇരിച്ചു കേറി. അല്ലെങ്കിലും ഇത് ഇവന്റെ സ്ഥിരം പരിപാടിയാണ്. ക്ലാസ്സിലൊക്കെ മനസ്സമാധാനം ആയിട്ട് ഉറങ്ങാൻ ഇവൻ സമ്മതിക്കാറില്ല.ആ ഇളിച്ച മോന്തകണ്ടാൽ ഒന്ന് പൊട്ടിക്കാൻ തോന്നും. പൊട്ടിച്ചിട്ടും ഉണ്ട് ഉറ്റ കൂട്ടുകാരൻ ആയതോണ്ട് ആ സ്വഭാവം ഇപ്പഴും അവൻ നിലനിർത്തി പോരുന്നു.പക്ഷെ പതിവിന് വിപരീതമായി അവന്റെ മുഖത്ത് ദേഷ്യം കണ്ടപ്പോൾ ഞാൻ ഒന്ന് അയഞ്ഞു.
“എന്താടാ”  ഉറക്കം പോയ നിരാശയിൽ ഞാൻ ചോദിച്ചു.
“എടാ തെണ്ടി അച്ചുചേച്ചി വിളിക്കിന്നുണ്ട് പന്ത്രണ്ട് മിസ്സ്ഡ് കാൾ ആയി ”
ഞാൻ ഒന്ന് ഞെട്ടി. പന്ത്രണ്ട് മിസ്സ്ഡ്കാളോ ഇന്ന് എന്നെ കൊന്നതു തന്നെ. ഞാൻ ഫോണിലേക്ക് നോക്കി ഒൻപതുമണി ആവാറായി.പുറത്ത് കറങ്ങാൻ പോയി ഉച്ചക്ക് റോഷന്റെ മുറിയിൽ കിടന്നത് ഓർമയുണ്ട് ഇത്ര നേരം പോവും എന്ന് കരുതിയില്ല.അഞ്ചുമണിക്ക് വരാം എന്ന് പറഞ്ഞതാ. ഞാൻ റോഷന്റെ മുഖത്തേക്ക് നോക്കി.
“നീ എന്താടാ ഫോൺ വന്നപ്പോൾ പറയാഞ്ഞേ”.എന്റെ ദയനീയത ആ വാക്കുകളിൽ ഉണ്ടായിരുന്നു.
“എടാ തെണ്ടി ഫോൺ സൈലന്റ് ആക്കി വെച്ചിട്ട് കുറ്റം എനിക്കോ. കറണ്ട് പോയപ്പോ വെളിച്ചം വരുന്നത് കണ്ട് ബിബിൻ ആണ് പറഞ്ഞെ”ബിബിനും എന്റെ ഫ്രണ്ട് ആണ്. പക്ഷെ റോഷനും ഞാനും തമ്മിലുള്ള അടുപ്പം അവനുമായിട്ടില്ല.
“അവൻ പോയില്ലേ ”
“അവൻ പോയില്ല താഴെ ഫോണിൽ സൊള്ളി ഇരിക്കുന്നുണ്ട്”.
ഞങ്ങൾ താഴെക്കിറങ്ങി ബിബിൻ സൊള്ളി തന്നെ ഇരിക്കുന്നണ്ട്. ഞങ്ങളെ കണ്ട് അവൻ ഫോൺ വെച്ചു.
“എന്ത് ഉറക്കമാടെ” ഇറങ്ങി വന്ന ഉടനെ ബിബിൻ ചോദിച്ചു.
“ഉറങ്ങി പോയടാ, എന്നാൽ നമുക്കിറങ്ങിയാലോ. ഇപ്പം തന്നെ വൈകി”
“എന്നാൽ ഇറങ്ങാം .അതൊക്കെ പോട്ടെ ഇവനെന്തിനാ ഇത്രേം പേടിക്കുന്നെ എന്ന എനിക്ക് മനസിലാക്കാത്തെ ” റോഷന്റെ മുഖത്തു നോക്കി ബിബിൻ ചോദിച്ചു.എനിക്ക് ചിരിയാണ് വന്നത്. ഞാൻ എന്ത് ചെയ്താലും റോഷൻ കൂടെ ഉണ്ടാകും എന്ന് ചേച്ചിക്കറിയാം. അതുകൊണ്ട് ഉള്ള ചീത്തയിൽ ഭൂരിഭാഗവും അവൻ കേൾക്കുന്നുണ്ട്. ഞാൻ അവന്റെ മുഖത്ത് നോക്കി ഒന്ന് ഇളിച്ചു.

“നീ ഇളിക്കല്ലേ, ഇത് കേൾക്ക് ബിബിനെ ഒരു പ്രാവിശ്യം ഇവന് ഞാൻ കുറച്ച് വീഡിയോ കൊടുത്ത്.ഇവൻ അത് കാണുന്നത് ഇവന്റെ ചേച്ചി എങ്ങനെയോ കണ്ടു. ഒരു കൂട്ടുകാരനാണെന്ന പരിഗണന പോലും തരാതെ ഇവൻ എന്നെ ഒറ്റി. ഒറ്റിയത് പോട്ടെ അവന്റെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ഇവന്റെ ചേച്ചിയുടെ വായിലുള്ള ചീത്ത മുഴുവൻ കേൾപ്പിച്ചു.ഭാഗ്യത്തിന് തല്ലിയില്ല. അന്ന് മുതൽ എനിക്ക് കേൾക്കാൻ തുടങ്ങിയ. ഇവൻ എന്ത് ചെയ്താലും കുറ്റം ഇപ്പൊ എനിക്കാ അതൊകൊണ്ട് ഇവന്റെ അടുത്ത് പോവൽ ഞാൻ അങ്ങു നിർത്തി “റോഷൻ വികാരനായി. ഞാനും ബിബിനും ചിരി അടക്കി പിടിച്ചു.
സംഭവം നടന്നത് കുറച്ചു മുൻപാണ്. ഒറ്റക്ക് വീഡിയോ കണ്ടൊണ്ടി രിക്കുമ്പോഴാണ്. ചേച്ചി വന്ന് കോണിങ് ബെൽ അടിച്ചത്. പെട്ടന്ന് ഫോൺ ഓഫാക്കി സോഫയിൽ വെച്ച് നേരെ പോയി വാതിൽ തുറന്നു. അവൾ നേരെ കേറിവന്നു സോഫയിലിരുന്ന് ഫോണെടുക്കും ഒന്നും ഞാൻ കരുതിയില്ല. ഫോണിന് ഞാൻ ലോക്കും വെക്കാറുമില്ലായിരുന്നു.നേരെ വന്നു അവൾ ഫോൺ എടുത്തതും പിടിച്ചുവാങ്ങാൻ എനിക്കും കഴിഞ്ഞില്ല.ഓൺ ചെയ്തതും അവളുടെ കണ്ണു മിഴിഞ്ഞതും ഞാൻ കണ്ടു. വീഡിയോയിലെ പെണ്ണിന്റെ ആർത്ത നാഥങ്ങൾ ബ്ലൂട്ടൂത്ത് ഹെഡ്സെറ്റ്ലൂടെ എന്റെ ചെവിൽ മുഴങ്ങിയപ്പോൾ വേറെ അലർച്ചകളും പുറത്തുനിന്നും അവളും ഉണ്ടാക്കി. പൊരിഞ്ഞ ചീത്തയായിരുന്നു. കൂടെ റോഷനെയും കൂട്ടി അവനും കേട്ടു.അന്ന് മുതൽ എനിക്ക് കിട്ടുന്നതിന്റെ പാതി അവന് ചേച്ചി കൊടുക്കുന്നുണ്ട്.ഒരു രസം.
റോഷനോട് യാത്ര പറഞ്ഞു ഞാനും വിബിനും അവനന്റെ വീട്ടിൽ നിന്നും ഇറങ്ങി. ഞാൻ നേരെ ഫ്ലാറ്റിലേക്ക് വണ്ടി വിട്ടു.
…………………………………………………………………………………………………………………….
ഞാൻ ഗൗതം എല്ലാവരും എന്നെ കിച്ചു എന്നാണ് വിളിക്കാറുള്ളത് 21വയസ്സ് ബി ടെക് ഫൈനൽ ഇയർ .എനിക്ക് രണ്ട് ചേച്ചിമാരാണ് ഉള്ളത്, അച്ചു എന്ന് വിളിക്കുന്ന അശ്വതിയും. ദേവു എന്ന് വിളിക്കുന്ന ദേവികയും. രണ്ടു പേരും ഇരട്ടകൾ ആണ് 23 വയസ്സ് . എന്റെ ചേച്ചിമാരായോണ്ട് പറയുന്നതല്ല രണ്ടു പേരും അന്യായ ലുക്കാണ് അച്ചുചേച്ചി കുറച്ച് നാടനാണെങ്കിൽ നേരെ മറിച്ചാണ് ദേവൂചേച്ചി. അച്ചു നഴ്സും, ദേവു ആർക്കിടെക്റ്റുമാണ് .എന്റെ അച്ഛനും അമ്മയും രണ്ട് വർഷം മുന്നേ ഒരു ആക്‌സിഡന്റിൽ മരണപെട്ടു. അച്ഛനും അമ്മയും പ്രേമവിവാഹം ആയതുകൊണ്ട് തന്നെ കുടുംബക്കാർ ആരും തന്നെ തിരിഞ്ഞ് നോക്കിയില്ല.അവരുടെ മരണം ഞങ്ങളെ തളർത്തിയെങ്കിലും.ഏറ്റവും കൂടുതൽ ബാധിച്ചത് എന്നെയാണ്. സൗന്ദര്യപിണക്കത്തിന്റെ പേരിൽ അച്ഛനോടും അമ്മയോടും പിണങ്ങി നടന്ന ഞാൻ ഒരു നിമിഷം അവരുടെ മരണ വാർത്ത കേട്ടപ്പോൾ ഇല്ലാതായിപ്പോയി . അവസാനമായി അവരെ വിഷമിപ്പിക്കേണ്ടിവന്നതിന് ഞാൻ സ്വയം പഴിച്ചു.വീട്ടിൽ നിന്നും പുറത്തിറങ്ങാതായി.അതിൽ നിന്നും എന്നെ കരകയറ്റിയത് എന്റെ രണ്ടു ചേച്ചിമാരായിരുന്നു.കൂടുതലും അച്ചു ചേച്ചി. ദേവൂചേച്ചിയെക്കാളും

Leave a Reply

Your email address will not be published. Required fields are marked *