“ഹേ കഴിഞ്ഞില്ല…”
“അത് മതിയെന്റെ ദേവൂ……” ഞാൻ അവുടെ കൈ കൂട്ടി പിടിച്ചു പറഞ്ഞു.അല്ലെങ്കിൽ അവൾ എല്ലാം കാണിക്കും. ഇങ്ങനെ ഒരു സാധനം.! ഇതെങ്ങാനും അച്ചു അറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി.അടിയിൽ ആദ്യം തന്നെ അനക്കം വെച്ചു.
“അയ്യേ നിനക്ക് നാണം ആണോ..?? ഹി ഹി.എന്നാൽ പറ ഞാൻ സുന്ദരിയാണോ ” ഊരക്ക് രണ്ടു കൈയും കൊടുത്ത് എന്റെ മുന്നിൽ അവൾ ഞെളിഞ്ഞു നിന്നു. ഞാൻ കൈകൂപ്പി.
“പൊന്നു ദേവു നീ തന്നെ സുന്ദരി. “എന്റെ ദയനീയ ഭാവം കണ്ടു ദേവു കുറച്ചു നേരം അങ്ങനെ ഒരു പുഞ്ചിരിയുമായി നോക്കി നിന്നു. തിരിച്ചു ഞാനും.
“നമുക്ക് പോവണ്ടേ നീ വേഗം റെഡി ആയി വാ ഞാൻ അപ്പഴേക്കും റെഡി ആവാം. സമയം ഇപ്പൊ തന്നെ 3 ആയി,” ദേവു പെട്ടന്നു പറഞ്ഞു റൂമിലേക്ക് പോയി. സമയം ഇത്രെയും ആയോ. പുറത്തു കറങ്ങി അച്ചുവിനെയും കൂട്ടി വരാം എന്ന് കരുതിയിരുന്നു. ഇതിപ്പോ മൂന്നര ആവുമ്പോൾ അച്ചു ഹോസ്പിറ്റലിൽ നിന്നിറങ്ങും.
ഞാൻ റൂമിൽ പോയി ഒരു ബ്ലാക്ക് ടി ഷർട്ടിലും, ജീൻസിലും കേറി. മുടിയൊന്നു കൈകൊണ്ടുതുക്കി പുറത്തേക്കിറങ്ങി.
“ദേവു പോവാം….” വിളിച്ചു ചോദിച്ചു കേറി പോയത് ദേവുവിന്റെ റൂമിലേക്ക് സഡൻ ബ്രേക്കിട്ടപോലെ ഒറ്റ നിൽപ്പായിരുന്നു ഉള്ളിലെ കഴ്ച്ചകണ്ട്.അവൾ ഡ്രസ്സ് മാറുകയായിരുന്നു. ലെങ്കിൻസും ഒരു നീല ബ്രായും മാത്രമായിരുന്നു.ബ്രായൊന്നിളക്കി മുലകൾക്ക് മുകളിൽ സെരിയാക്കി കണ്ണാടിയിൽ നോക്കി ചെയ്യുകയാണ് അവൾ. പെട്ടന്ന് ഞാൻ തിരിഞ്ഞു നിന്നു.
“ദേവു പോവാം….”
“ആ…പോവാം ” ആ പറച്ചിലിൽ ഒരു ചിരി മിന്നി മാഞ്ഞൊന്ന് ഒരു സംശയം. ദേവുവിനെ ഇങ്ങനെ ഞാൻ ഞാൻ കാണുന്നത് ആദ്യമായിട്ടായിരിന്നു.അല്ലെങ്കിൽ ഞാൻ അവളെ അങ്ങനെ ശ്രദ്ധിച്ചില്ലെന്ന് പറയാം. ഇപ്പൊ എന്താണ് എനിക്ക് പറ്റുന്നത്.കാറിന്റെ കീ എടുത്ത് പാർക്കിങ്ങിലേക്ക് പോയി. അപ്പോഴേക്കും ദേവു എന്റെ പിറകെ എത്തി.ദേവുവാങ്ങിയ സ്വിഫ്റ്റ് ആണ്, അച്ചുവാണേൽ കാർ ഓടിക്കുമെങ്കിലും അവൾക്ക് വലിയ താൽപ്പര്യമില്ല. എനിക്കാണെങ്കിൽ കാർ
ഓടിക്കാൻ ഇവളുമാർ തരാറില്ല. എപ്പഴെങ്കിലും ഒക്കെ.അവസാനം റിയയെ കൊണ്ടാക്കാൻ പോയതാണ് പിന്നെ തൊട്ടിട്ടില്ല . അവർക്ക് ഞാൻ ഒടുക്കുന്നത് പേടിയാണ്. അതുകൊണ്ട് ദേവുവാണ് എങ്ങട്ട് പോവുമ്പോഴും ഓടുക്കുന്നത്.ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കേറാൻ തുടങ്ങിയതും ദേവു എന്നെ പിടിച്ചു വലിച്ചു.
“കിച്ചൂ ഞാൻ ഓടിക്കാം ”
“ദേ ദേവു കുറേ കാലമായി ഞാൻ ഓട്ടിയിട്ട്. ഇന്നെങ്കിലും ഓട്ടട്ടെ പ്ലീസെടീ.എന്നും നീയല്ലേ ഒട്ടുന്നത് ”
” ഓട്ടുന്നതൊക്കെ കൊള്ളാം പണ്ടത്തെ പോലെ ട്രാഫിക് പോലീസിനെ ഇടിക്കാൻ പോയാൽ ഉണ്ടല്ലോ. അന്ന് രക്ഷപെട്ടതു എങ്ങനെ ആണെന്ന് എനിക്കെ അറിയൂ ” പണ്ട് വണ്ടികിട്ടിയതിന്റെ ആവേശത്തിൽ പറന്നപ്പോ ഉണ്ടായ സംഭവം ആണ് ദേവു ഓർമപ്പെടുത്തുന്നത്. അന്ന് അച്ചുവിന്റെ വായിലുള്ളത് മുഴുവൻ കേട്ടത് ദേവുവാണ് എനിക്ക് വണ്ടി തന്നതിന്.പോലീസുകാരനും വണ്ടിക്കും ഒന്നും പറ്റാഞ്ഞത് എന്റെ ഭാഗ്യം
“അങ്ങനെ ഒന്നും ഉണ്ടാവില്ല എന്റെ ചക്കരയല്ലേ “ഞാൻ ദേവുവിനെ സോപ്പിട്ടു..
അവൾ കോ ഡ്രൈവർ സീറ്റിൽ ഒരു ചിരിയോടെ വന്നു കേറി.ഞാൻ അച്ചുവിന്റെ ഹോസ്പിറ്റലിലേക്ക് കാർ വിട്ടു. പോവുന്ന വഴിക്ക് ദേവു ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു. പാർക്കിങ്ങിൽ വെച്ചു അച്ചുവിനോട് വിളിച്ചു പറഞ്ഞു ഞങ്ങൾ എത്തിയെന്നു. അവൾ വരുന്നതും കാത്ത് നിൽക്കുമ്പോൾ ഹോസ്പിറ്റലിലേക്ക് വരുന്നതും പോവുന്നതുമായ പെണ്മണികളെ നോക്കി ഞാൻ അങ്ങനെ നിന്നു ദേവു ഇരിക്കുന്നത് ഒരു നിമിഷം ഞാൻ അങ്ങു മറന്നു. സൗന്ദര്യം ആസ്വദിക്കുക എന്നത് നമ്മുടെ ഒരു ഇതാണല്ലോ. സാരിയിൽ തുളുമ്പുന്ന ശരീരത്തിൽ കണ്ണു തറഞ്ഞിരിക്കുമ്പോഴാണ് ദേവു പറഞ്ഞത്.
“ഇങ്ങനെ നോക്കിയാൽ ആ സാരിമുഴുവൻ അഴിഞ്ഞു പോകും ചെക്കാ…” ഞാൻ അപ്പഴാ ബോധത്തിലേക്ക് തിരികെ വന്നത്. ആകെ ചമ്മി ഞാൻ ഒരു നോട്ടം ദേവുവിനെ നോക്കി. അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.
“ഇതിനെക്കൾ നല്ലത് അതാ…”
എവിടെ ഞാൻ ആവേശത്തോടെ ചോദിച്ചു. ദേവു ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് നോക്കിയപ്പോൾ അത് കണ്ടു ആദ്യം ഞാൻ ചിരിച്ചെങ്കിലും പിന്നെ ഒന്നു ഞെട്ടി അത് അച്ചുവായിരുന്നു.
