“ഡാ ചെക്കാ ന്റെ കൈ” വാരിപ്പുണർന്ന് ആ മുഖത്താകെ ഉമ്മവെക്കുമ്പോൾ അവൾ കൈ വലിച്ചു.എന്റെ കവിളിൽ ഒരു കുത്തു തന്നു.
“എന്നാലും എന്റെ ചെക്കാ നീയ്യിത്ര പാവായിപോയല്ലോ, ഞാൻ വിചാരിച്ചത് നീയെന്നെ തല്ലൂന്നാ ” എന്റെ തല ആ മാറിലേക്ക് ചേർത്ത്,തലയിലൂടെ വിരൽ ഓടിച്ചുകൊണ്ട് അവൾ പറഞ്ഞപ്പോ എന്റെ കരച്ചിൽ ഒന്ന് കൂടെ കൂടി.
“സോറി ടി ചേ.. ചേ ച്ചി ഞാൻ ഇന്നലെ അ.. അ..റിയാതെ അങ്ങനെ ”
“ടാ കിച്ചൂട്ടാ നിർത്തിക്കെ അതൊന്നും എന്റെ ചെക്കൻ ഓർക്കേണ്ട. ഇങ്ങട്ട് നോക്കിയേ “അവൾ എന്റെ മുഖം പിടിച്ചു പൊന്തിച്ചു.
” അയ്യേ ഇങ്ങനെ കരയല്ലേ. ഒന്നുല്ലേലും നീയൊരു ആണല്ലേ നീ നിർത്തിയില്ലെങ്കിൽ ഞാനും കരയുട്ടോ ” അവളുടെ ശബ്ദവും വിറച്ചു തുടങ്ങി.കണ്ണുനീര് നിൽക്കുന്നില്ല. മനസ്സിലെ സങ്കടങ്ങളെല്ലാം ഒലിച്ചുപോകുന്നപോലെ. അവസാനമായി ഞാനിങ്ങനെ കരഞ്ഞത് എനിക്കിന്നും ഓർമയുണ്ട് അച്ഛന്റെയും അമ്മയുടെയും വെള്ള പുതച്ച ശരീരങ്ങൾക്ക് മുന്നിൽ നിന്ന്.അന്ന് അച്ചുചേച്ചി തന്നെയാണ് എന്നെ ഇങ്ങനെ കൂട്ടിപിടിച്ചു ആശ്വസിപ്പിച്ചത്.ആ മാറിലേക്ക് മുഖമമർത്തി കരഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു.കരച്ചിലൊന്നു നിന്നപ്പോൾ അച്ചു ഒന്നുകൂടെ എന്റെ മുടികൾക്കിടയിലൂടെ വിരലോടിച്ചു.തല താഴ്ത്തി എന്റെ നെറ്റിൽ ഒന്ന് ചുന്മ്പിച്ചു.
“എടാ ചെക്കാ ഒന്ന് എഴുന്നേൽക്ക് നിന്റെ കരച്ചിൽ ഒക്കെ മാറീല്ലേ എനിക്കിനി ബാത്‌റൂമിൽ പോണം “അവൾ പഴയ അച്ചുവായി.
“മ്… മ്… ” ഞാൻ ഒന്നുകൂടെ അവളിലേക്ക് ചേർന്നു മാറിലേക്ക് മുഖ മാഴ്ത്തി. ആ ചൂടിലും മൃതുലതയിലും കിടക്കാൻ നല്ല സുഖം.
“കിച്ചൂട്ടാ എനിക്ക് മുള്ളാൻ മുട്ടുന്നെടാ ” അവൾ ചിണുങ്ങിയപ്പോൾ ഞാൻ തലയൊന്ന് പൊക്കി. അവളുടെ മുഖത്ത് ദയനീയത. ഞാൻ ഒന്നുകൂടെ ആ മാറിലേക്ക് മുഖമടുപ്പിച്ചപ്പോ അവൾ എന്റെ ചെവിക്ക് പിടിച്ചു.
“ടാ ചെക്കാ എനിക്ക് ദേഷ്യം വരുന്നണ്ട്ട്ടോ……., ഞാൻ ഇവിടങ്ങു മുള്ളും പിന്നെ ബെഡ്ഷീറ്റു മുതൽ ന്റെ പാന്റി വരെ നീ തന്നങ്ങു കഴുകേണ്ടി വരും ” അവൾ ഒച്ചയിട്ടു എന്റെ ചെവി പൊട്ടിച്ചു.മുറിഞ്ഞു പോവുന്ന സുഖത്തിന്റെ ദേഷ്യത്തിൽ തലപൊക്കിയ ഞാൻ ആ ഉയർന്നു നിൽക്കുന്ന മാമ്പഴങ്ങളിലൊന്നിൽ വേദനിപ്പിക്കാതെ കടിച്ചു. ഹാ ഒന്ന് ചാടിയ അച്ചു എന്റെ മുടി പിടിച്ചു വാലിച്ചു.
“വഷളൻ ചെക്കാ ഇന്നലെ നീ കാട്ടിയതൊന്നും പോറഞ്ഞിട്ടാണോടാ ഇതും “അവൾ കപട ദേഷ്യത്തോടെ മുഖം വീർപ്പിച്ചു . അത് പറഞ്ഞപ്പോ എന്റെ തലയൊന്നു താഴ്ന്നെങ്കിലും പെട്ടന്ന് അവൾ ചിരിക്കുന്ന കണ്ടപ്പോ ഞാൻ ഒന്ന് അയഞ്ഞു. അവളുടെ ഇടതു കൈ കൂട്ടിപ്പിടിച്ചു എന്റെ നെഞ്ചിലേക്ക് ചേർത്തു.
“നിനക്കെന്നോട് ദേഷ്യല്ലേ ടി. ഞാൻ ഇന്നലെ അറിയാതെ അങ്ങനൊക്കെ…”പഴയ കാര്യം മനസ്സിൽ നിന്ന് പോണില്ല. ഞാൻ ഒന്ന് വിക്കി.
“ദേഷ്യക്കെണ്ട് പക്ഷെ അത് അത്കൊണ്ട് മാത്രല്ല ” അവൾ ചിരിച്ചു.
“പിന്നെന്താ ”
“അതൊക്കെ പറയാം ആദ്യം എനിക്കൊന്ന് മുള്ളണം, എന്നെ എടുത്തേ.. വേഗം ” അവൾ കൈകൾ എന്റെ നേർക്ക് നീട്ടി.ആ തിടുക്കം കണ്ടെങ്കിലും എനിക്ക് അങ്ങനെ വിട്ടു കൊടുക്കാൻ തോന്നിയില്ല എന്നെ ഇന്നലെ മുതൽ വിഷമിപ്പിച്ചതല്ലേ.കുറച്ചവളും അനുഭവിക്കട്ടെ. നീട്ടിയ കൈ ഞാൻ ഒന്ന് തട്ടി
“അതൊക്കെ നമുക്ക് പോവാം ആദ്യം എന്റെ മോൾ കാര്യം പറ ” ഞാൻ ആ ബെഡിൽ ഒന്ന് ഞെളിഞ്ഞിരുന്നതും അത് കണ്ട് അവളുടെ മുഖം ചുമന്നു.
“കിച്ചൂ ദേ കളിക്കല്ലട്ടോ. ദേഷ്യം വന്നാൽ ഞാനുണ്ടല്ലോ….” അവൾ കണ്ണുരുട്ടി.
“പിന്നേ നീയെന്നെ എന്ത് ചെയ്യാനാ… അതും ഈ പൊട്ടിയ കാലും പൊങ്ങാത്ത കൈയും വെച്ച് “ഞാൻ പുച്ഛച്ച്‌ത്തിൽ ഒന്ന് ചിരിച്ചു.
“ടാ ചെക്കാ നാളെ ദേവു വരല്ലോ അപ്പൊ കാണിച്ചു താരാടാ എനിക്കെന്ത് ചെയ്യാൻ പറ്റുമെന്ന് ” അവൾ തലവെട്ടിച്ചു. ആ മുഖം ഇപ്പൊ കാണാൻ എന്ത് ഭംഗിയാ മുഖമൊക്കെ അങ്ങു ചുവന്നു തുടുത്ത്. ആ ഉണ്ടക്കണ്ണിൽ വിരിയുന്ന ഭാവങ്ങൾ നിമിഷങ്ങൾക്കകം അത് മാറി മാറി. ഹോ വല്ലാത്ത ഒരു സൗന്ദര്യം. കെട്ടുവാണേൽ ഇവളെപ്പോലെ ഒന്നിനെ തന്നെ കെട്ടണം.
“പിന്നെ….. ദേവുന്നെ എന്ത് ചെയ്യാനാ ഒന്ന് പോ അച്ചു. നീ മര്യാദക്കുള്ള കാര്യം പറഞ്ഞെ “ഞാൻ വെട്ടിച്ച അവളുടെ മുഖം തിരിച്ചു എന്റെ നേർക്ക് പിടിച്ചു.
“നാളെ അവളിങ്ങു വരട്ടെടാ എനിക്ക് ചിലരുടെ സ്വഭാവമൊക്കെ പറയാനുണ്ട് ” ഞാൻ ഒന്ന് ഞെട്ടി ഇവളതു പറയോ?
