ഞാനും എന്‍റെ ചേച്ചിമാരും 4അടിപൊളി 

“ആ ഇപ്പൊ വരാ ഒരു മിനിറ്റ്…….” ഞാൻ ഞെട്ടി. അച്ചുവിന്റെ വായ പൊളിഞ്ഞു…. അത് കണ്ടു ഞാൻ സന്തോഷിച്ചു.
“ഇപ്പൊ എങ്ങനെയുണ്ട് നിനക്കാ സ്നേഹമില്ലാതെ അവൾ എന്നോട് നല്ല സ്നേഹമ ” ഞാൻ അവളെ കളിയാക്കികൊണ്ട് ആ കവിളിലൊന്ന് തോണ്ടിയതും എന്നെ അവൾപിടിച്ചു ഉള്ളിലാക്കി ടവൽ ഉള്ളിലേക്ക് ഒറ്റയെറിയൽ..
“അങ്ങനെ ഇപ്പൊ സ്നേഹിക്കേണ്ട…” അതും പറഞ്ഞു അവൾ വാതിൽ അടച്ചു…
“കുളിക്കാതെ വാതിൽ തുറന്നു പോകരുത് മനസ്സിലായോ ” പുറത്തുനിന്നു അവൾ ആക്ഞ്ജാപിച്ചു…. ഞാൻ ഒരു നിമിഷം ചിരിച്ചു പോയി…
“ശെരി സർ….”
അപ്പോഴേക്ക് ദേവു പുറത്തെത്തി എന്നെ വിളിച്ചു…
“കിച്ചൂ…..തുറക്കെടാ ” അയ്യോ പെട്ടു…
“നിനക്കെന്താ ദേവു.അവന് ചെറിയ കുട്ടി ഒന്നുമല്ല… നീ നിന്റെ കാര്യം നോക്കി പോയെ ” അച്ചു ദേവുവിനോട് പുറത്തുനിന്നു ഒച്ചയിട്ടു….
.’ ഇവരുടെ ഒരു കാര്യം ‘
“നിനക്കെന്താ അവനല്ലേ വിളിച്ചേ….” ദേവുവിന്റെ മറുചോദ്യം…. ഞാൻ അകത്തു നിന്നു ചിരിച്ചു പോയി…. പുറത്ത് പിന്നെ നിശബ്ദത….
“നിനക്ക് ഞാൻ തരാമെടാ….” ദേവൂവിന്റെ ഈർഷ്യയുള്ള പതിഞ്ഞ ശബ്‌ദം

ശബ്‌ദം….സമയം കളയാതെ ഞാൻ തലങ്ങും വെള്ളമൊഴിച്ചിറങ്ങി…..പതിവുപോലെ ഒരു ജീൻസിലും ടി ഷർട്ടിലും കേറി….മുടിയൊന്നും ചീകാറില്ല.ചാർജിലുള്ള ഫോണുമെടുത്ത് റൂമിൽ നിന്ന് ഇറങ്ങി….
പെണ്ണുങ്ങളുടെ ഒരുക്കം. തലവേദന..!
ഞാൻ ഫോണും നോക്കി ഹാളിലിരുന്നു….ഡോർ തുറന്നു ദേവു വരുന്നത് കണ്ടു എന്നെ നോക്കി നേരത്തെ ഞാൻ കാണിച്ചതിലുള്ള ദേഷ്യമുണ്ട്… എൻറെ നേരെ തിരിഞ്ഞതും…
ഞാൻ കണ്ണൊന്നു ചിമ്മിപ്പോയി പെട്ടന്ന് എന്റെ ഉള്ളിലൂടെ രാത്രി കണ്ട സ്വപ്നം കടന്നുപോയി ഞാൻ ആ കാവിലെ ദീപങ്ങൾക്ക് ചുറ്റും കരയുന്ന ദേവു മുന്നിൽ ദേഹത്ത് ഒരു തുണിപോലുമില്ലാതെ ആ നിലത്തു .മുടിയെല്ലാം പടർന്നു… വായിൽ നിന്ന് ഉമിനീരിനൊപ്പംഒലിക്കുന്ന ചോര. ചുണ്ട് മുറിഞ്ഞിരിക്കുന്നു.മുലകളെല്ലാം കല്ലിച്ചു മുറിയും പാടുകളും. മുലകണ്ണ് പൊട്ടിയിരിക്കുന്നു.. കൈകളിൽ കയറുകൊണ്ട് വരിഞ്ഞ പാടുകൾ.. താഴേക്ക് നോക്കാൻ ഞാൻ മടിച്ചു തുടയിലൂടെ ചോര ഒഴുകിയ പാടുകൾ. എന്റെ ശ്വാസം നിലക്കുന്ന പോലെ.. “കിച്ചൂ….. ” ദേവുവിന്റെ ദയനീയമായ വിളി… കാത് തറക്കുന്നപോലെ ശ്വാസത്തിന് വേണ്ടി ഞാൻ പിടഞ്ഞു….
“കിച്ചൂ…കിച്ചൂ… “ആരോ എന്നെ പൊതിഞ്ഞു സുഖമുള്ള പുണരൽ പതിയെ ആ കാഴ്ച മറഞ്ഞു.ഞാൻ കണ്ണു തുറന്നു ദേവുവാണ്…..എന്റെ കണ്ണുനിറഞ്ഞു അവളെ പെട്ടന്നു ഞാൻ കൂട്ടി പിടിച്ചു….
“എന്താ ന്റെ കുട്ടിക്ക് പറ്റിയത് ” അവളുടെ ചോദ്യത്തിൽ ആശങ്ക…
“ചേച്ചി സോറി നിന്നെ ഞാൻ വിട്ടു പോകില്ല…” ഞാൻ എന്തൊക്കെയോ പുലമ്പി..
അവൾ പിന്നെ ഒന്നും ചോദിച്ചില്ല എന്നെ പുറത്തു തഴുകി ആശ്വസിപ്പിച്ചു…എന്താണെന്നു എനിക്കും മനസ്സിലാവുന്നില്ല ആ സ്വപ്നം എന്നെ വേട്ടയാടുകയാണോ…
“കിച്ചൂസേ അച്ചു ഇപ്പൊ വരും അവൾ കണ്ടാൽ മോശാട്ടോ…. എന്റെ ചെക്കൻ ഉഷാറായിക്കെ… വേഗം ” ദേവുവിന്റെ കേറിങ് അത് തരുന്ന ആശ്വാസം, എനിക്കെന്ത് പ്രശ്നം വരുമ്പഴും അവൾ അത് പെട്ടന്നു മനസിലാക്കുന്ന രീതി. എനിക്ക് തരുന്ന ധൈര്യം. എത്ര കുട്ടിക്കളി ആണെങ്കിലും ആ സ്നേഹത്തിനു മുന്നിൽ ഞാൻ ഇല്ലാതായി പോവും…
ആ അവൾ സ്വപ്നത്തിൽ ഉള്ളതുപോലെ .. ഞാൻ തല കുടഞ്ഞു എനിക്ക്

ചിന്തിക്കാൻ വയ്യ….
ഉള്ളിൽ പേടിയുണ്ടെങ്കിലും ഞാൻ ചിരിക്കാൻ ശ്രമിച്ചു… തലയുയർത്തി ഞാൻ ദേവുവിനെ നോക്കി…ആ മുഖത്തു നുണക്കുഴി വിരിഞ്ഞു, കുഞ്ഞിക്കണ്ണുകൾ തിളങ്ങി…ഞാനാ കവിളിൽ ഒരുമ്മ കൊടുത്തു…
“ഇവിടെയും വേണം.” അവൾ അപ്പുറത്തെ കവിളും തൊട്ടു കാട്ടി… ഞാൻ ചിരിച്ചു അവിടെയും കൊടുത്തു….അവൾ വിടർന്നു ചിരിച്ചു… എന്റെ സുന്ദരി ചേച്ചി…അവൾ എഴുന്നേറ്റു നിന്നു രണ്ടു സൈഡിലേക്കും തിരിഞ്ഞു എന്നെ കാട്ടി.
“എങ്ങനെയുണ്ട് കിച്ചൂ കൊള്ളാമോ”
“നീല ടൈറ്റ് ജീൻസും ഒരു വൈറ്റ് ഫുൾ കൈ ഷർട്ടും അവൾക്കതു നന്നായി ചേരുന്നുണ്ട്.ഷർട്ട്‌ നിഴലിച്ചു അതിനുള്ളിൽ അവൾ ഇട്ടിരിക്കുന്ന വൈറ്റ് കമ്മീസ് ചെറുതായി കാണാം.. ചെമ്പിച്ച മുടി പിറകിൽ കെട്ടിയിട്ടുണ്ട് കഴുത്തിൽ നൂലുപോലെ ചെറിയ മുടിയിഴകൾ വെളിച്ചം അടിച്ചു തിളങ്ങുന്നു.. ആ കഴുത്തിനു തന്നെ പ്രേത്യേക ഭംഗി.. കഴുത്തിൽ മാലയില്ല,നെറ്റിയിൽ പൊട്ടില്ല, കയ്യിൽ വളയില്ല, ചെവിയിൽ ചെറിയ മൊട്ടുപോലെ എന്തോ ഇട്ടിരിക്കുന്നു..ഇതാണ് എന്റെ ദേവു… എന്റെ കുറുമ്പി…
ഞാൻ വിരലുകൊണ്ട് സൂപ്പർ എന്നു കാണിച്ചു… അവളുടെ നുണക്കുഴി വീണ്ടും വിരിഞ്ഞു… പിന്നെ അച്ചുവിനെ വിളിച്ചു എന്റെ അരികിൽ വന്നിരുന്നു… അവൾക്കണ് ഏറ്റവും കൂടുതൽ സമയം വേണ്ടത്…. എപ്പഴും ഒരേ വേഷം ചുരിതാർ അത് തന്നെയായിരിക്കും ഇന്നും…
ഞങ്ങൾ അവൾ വരാനായി കാത്തിരുന്നു….. ഡോർ തുറന്നു പുറത്തിറങ്ങിയ അവളെ കണ്ടു എന്റെ വായ തുറന്നു പോയി…. സാധാരണ കാണുന്ന അച്ചുവായിരുന്നില്ല അത് …. ദേവു ഇട്ടതു പോലെ…ഷർട്ടും ജീൻസും… ആദ്യമായിട്ടായിരുന്നു ഞാനും ദേവുവും അവളെ അങ്ങനെ കാണുന്നത് എത്രപറഞ്ഞാലും അവൾ ചുരിതാർ അല്ലാതെ മറ്റൊന്നും പുറത്തേക്ക് ഇട്ടിരുന്നില്ല… ഞാൻ ഞെട്ടൽ മാറാതെ ദേവുവിനെ നോക്കി അവളുടെ അവസ്ഥയും എന്റേതുതന്നെ…. അച്ചു പതിയെ നടന്നു ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോ ദേവു എന്റെ ചെവിൽ പറഞ്ഞു..
“ഇത് നമ്മുടെ അച്ചു തന്നെയാണോടാ, അവൾ ഇതിടുമെന്ന് ഞാൻ വിചാരിച്ചില്ല ”
അച്ചു ചെറിയ മടിയോടെ ഞങ്ങളുടെ മുന്നിൽ നിന്നു അവൾ ആദ്യമായിട്ട് ഇടുന്നതിന്റെ ചെറിയ പ്രശ്നമുണ്ടെന്നുതോന്നി….

Leave a Reply

Your email address will not be published. Required fields are marked *