ഞാനും എന്‍റെ ചേച്ചിമാരും 4അടിപൊളി 

“എന്ത് ഭംഗിയാ എന്റെ പെണ്ണെ….” ദേവു അറിയാതെ പറഞ്ഞതാണോ എന്ന് ഞാൻ വിചാരിച്ചു പോയി അത് അവളുടെ വായിൽ നിന്ന് വന്നപ്പോ..
അച്ചു സംശയം മാറാതെ എന്റെ മുഖത്തേക്ക് നോക്കി ആ നോട്ടത്തിന് എന്റെ അഭിപ്രായ മാറിയാനാണെന്ന് അറിഞ്ഞതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല വെറുതെ അവളെ വട്ടു പിടിപ്പിക്കാൻ….
“പോവാം…” ഞാൻ അച്ചുവിനെ നോക്കാതെ പറഞ്ഞു ആ മുഖം ഒന്ന് വാടിയോ അറിയില്ല…
പാർക്കിങ്ങിൽ എത്തിയപ്പോ. ദേവുവിന് വാശി എന്റെ ബുള്ളറ്റിൽ പോയാൽ മതിയെന്ന്….
“ദേവു നീ കളിക്കാതെ കാർഎടുത്തേ… ഒന്നാമതെ കൊറോണയ ചെക്കിങ്ങുമുണ്ട് ബൈക്കിൽ പോയാൽ ശെരിയാവില്ല ” അച്ചു ആ ശ്രമം നിരുത്സാഹപ്പെടുത്തി…
“കിച്ചൂ ഒന്ന് പറയെടാ പ്ലീസ് ഇല്ലേൽ ഞാനില്ല ” ദേവു വാശിയിൽ ഉറച്ചു നിന്നു… ഞാൻ അച്ചുവിനെ നോക്കി സമ്മതിക്കെന്നു തലയിട്ടിയപ്പോ അച്ചു ഒന്ന് അയഞ്ഞു… ദേവു അച്ചുവിന്റെ കവിളിൽ ഒരുമ്മകൊടുത്ത് കീ എടുക്കാൻ ഓടി…
അച്ചുവിന്റെ മുന്നിൽ ഞാൻ പെട്ടു..
അവളുടെ ഡ്രെസ്സിനെ കുറിച്ച് അഭിപ്രായം പറയാത്തതിൽ ഉള്ള ദേഷ്യമാണോ പെണ്ണിന്…
“ഡി ചേച്ചീ… ” ഞാൻ അവളെ ഒന്ന് വിളിച്ചു മൈൻഡ് ഇല്ല. ഓഹോ അങ്ങനെ ആണല്ലേ.. ഞാൻ എന്റെ സാരതി ക്ലാസ്സിൽ 350 കേറി ഇരുന്നു പാർക്കിങ്ങിൽ നിന്ന് പുറത്തെടുത്തു… ലോക്ക് ചെയ്യാൻ മറന്നു… അച്ചു അറിഞ്ഞാൽ എന്നെ കൊല്ലും അവൾ ഇപ്പോൾ ശ്രദ്ധിക്കാൻ വഴിയില്ല.ഞാൻ അതിൽ കേറി ഇരുന്നു അച്ചുവിനെ നോക്കി…എന്നെ ഒന്ന് നോക്കി പിന്നെ മുഖം കോട്ടി….ഇപ്പൊ കാണിച്ചു തരാമെടീ…ഞാൻ മനസ്സിൽ പറഞ്ഞു..
“അതേ ദേവു വന്നാൽ അവൾ ആദ്യം ഇരിക്കും .പിന്നെ ചിലർ അവസാനം ഇരിക്കേണ്ടി വരും ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു പിന്നെ മിറർ അവളുടെ നേരെ തിരിച്ചു അതിലൂടെ അവളെ നോക്കി… കക്ഷിക്ക് മടിച്ചു നിന്നു പിന്നെ പതിയെ നടന്നു ആ മുഖത്ത് ചെറിയ നാണം..

അമ്പടി കള്ളി ആ വരവ് കണ്ടില്ലേ.. ഞാൻ അവളെ നേരിട്ട് നോക്കാൻ നിന്നില്ല..എന്റെ അടുത്തെത്തിയത് ഞാൻ അറിഞ്ഞു പിന്നെ പതിയെ അവൾ വണ്ടിയുടെ പിറകെ കയറി… ഞാൻ ചിരിയടക്കി നിന്നു..
എന്നെ തൊടാതെ ഇരിക്കാണ്…
മിണ്ടാത്തവർ ഒന്നും എന്റെ വണ്ടിയിൽ ഇരിക്കുന്നത് എനിക്കിഷ്ടല്ല
” ഞാൻ അവളെ ഒന്നുംകൂടെ ചൂടാക്കാൻ വേണ്ടി പറഞ്ഞു സൈഡ് മിററിലൂടെ അവളെ നോക്കാൻ സമയം തന്നില്ല അതിനുമുന്നേ.. എന്റെ പുറത്ത് കടി വീണു ഞാൻ നിന്ന് പുളഞ്ഞു…ബാക്കിലേക്ക് കൈയിട്ടു അവളെ മാറ്റാനും കഴിഞ്ഞില്ല…. ഞാൻ നല്ല ഒച്ചയിൽ കരഞ്ഞു
“പൊന്നച്ചൂ വിട്…… ആആ
…ഇല്ലെൽ വണ്ടി വീണു നമ്മൾ രണ്ടും താഴെപ്പോകും ” എന്നിട്ടും നിർത്തിയില്ല വണ്ടി ഞാൻ ഒന്ന് ഇളക്കിയപ്പോൾ ആണ് അവൾ വീഴും തോന്നിയത് കൊണ്ടു കൈകൾ എന്റെ തോളിൽ വച്ചു പിടിച്ചു നിന്നു…കടി വിട്ടു…. ഞാൻ അറിയാതെ അവിടെ ഉഴിഞ്ഞു പോയി…നല്ല വേദന പട്ടി പല്ലുമുഴുവൻ കയറ്റിയിട്ടുണ്ട്….
“വേദനയുണ്ടോ….” കൊലുന്നനെയുള്ള സ്വരം….
“പോടീ പട്ടി…” ഞാൻ തിരിച്ചു പറഞ്ഞു…
കടിച്ച ഭാഗത്ത്‌ അവൾ മെല്ലെ തഴുകി പിന്നെ ഒന്ന് ഉമ്മ വെച്ചു…
“സോറി…..” അവൾ പറഞ്ഞു… ഞാൻ തല ചെരിച്ചു…. തോളിൽ തലവെച്ച അവൾ തല പൊന്തിച്ചു….
“എന്റെ അച്ചു നിനക്ക് എന്നും ഈ ചുരിതാർ മാത്രം ഇടാതെ ഇങ്ങനെ ഉള്ള ഡ്രസ്സ്‌ ഒക്കെ ഇട്ടുകൂടെ,ദേവു ഇടുന്ന പോലെ ഇപ്പൊ കാണാൻ എന്താ ഭംഗിയെന്ന് അറിയോ ” ഞാൻ സത്യസന്തമായി പറഞ്ഞു അച്ചു നാണം വന്നു ചിരിച്ചു.
“എന്താ ചിരി ഇതുകേൾക്കാൻ വേണ്ടിയല്ലേടി നീ എന്റെ പുറത്തു കടിച്ചത് ”

“ആണെന്ന് കൂട്ടിക്കോ ”
” എടീ ഇതിന് ഞാൻ പകരം വീട്ടും നോക്കിക്കോ… നിന്നെ ഞാൻ കട്ടിലിലിട്ട് ഉണ്ടല്ലോ ”
“കട്ടിലിലിട്ട്..” അച്ചു നിസാരമായി ചോദിച്ചു…പെട്ടു.ഒരവേശത്തിന് തുടങ്ങിയതാ….
” നിന്റെ ഡ്രെസ്സെല്ലാം കീറി ” ഞാൻ വീണ്ടും പറഞ്ഞു…
“കീറി…” അച്ചു വീണ്ടും അതാവർത്തിച്ചു….
“നിന്നെ തുണിയില്ലാതെ കിടത്തിയിട്ട്…..ഉ ണ്ടല്ലോ… ഞാൻ നിന്നെ തിരിഞ്ഞു നോക്കില്ലടി പട്ടി…” എങ്ങനെക്കൊയോ ഞാൻ അത് അവസാനിപ്പിച്ചു…
“നീ അല്ലെ നോക്കേണ്ട.. എനിക്കത്രയും ആശ്വാസം.പിന്നെ അമ്മിഞ്ഞ താ അച്ചു എന്ന് പറഞ്ഞു എന്റെ പിറകെ വരരുത് കേട്ടോ ” അച്ചു ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു പറഞ്ഞത് ഇങ്ങനെ ഓക്കേ പറയാമോ… ഞാൻ ഒരു തമാശ കാണിച്ചപ്പോ…
“അച്ചു…. ഇങ്ങട്ട് നോക്കടീ കള്ളി ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.”ഞാൻ അവളുടെ മുഖത്തേക്ക് എന്റെ മുഖം കൊണ്ടുപോയി ചോയ്തിച്ചതും അച്ചു ചിരിച്ചു. എന്റെ മുഖം പിടിച്ചു പിറകിലേക്ക് ഉന്തി…
“കിച്ചൂ മര്യാദക്ക് ഇരുന്നേ…ആരേലും കാണും ചെക്കാ ”
“പീസ് ഒരു ഉമ്മ പ്ലീസ് ” ഞാൻ വീണ്ടും അച്ചുവിന്റെ അടുത്തേക്ക് നീങ്ങി…. അവൾ പെട്ടന്നു എല്ലാ വസത്തേക്കും തിരിഞ്ഞു നോക്കി ആരും അവിടെയൊന്നുമില്ല പക്ഷെ അപ്പോഴേക്കും ദേവു വരുന്നത് അവൾ കണ്ടു

Leave a Reply

Your email address will not be published. Required fields are marked *