“അതൊരു പാവം കിച്ചുവാ. നിനക്കവനോട് ഒരു സ്നേഹവുമില്ലല്ലോ. അവന് എത്ര കാലമായി നിന്നെ കാത്തിരിക്കുന്നു. ”
“ആണോ….”
” അതേന്നെ…. ”
“എന്നാൽ അവനോട് പറഞ്ഞേക്ക് കുറച്ചു കൂടെ സഹിക്കാൻ. അവനെ ഞാൻ നല്ലോണം സ്നേഹിക്കുന്നണ്ട് ” അച്ചുവിന്റെ തുടയിടെ ചൂടിൽ അവളുടെ വാക്ക് കേട്ടു അവന് ഒന്നുകൂടെ മുഴുത്തു വെട്ടി. അച്ചു അതറിഞ്ഞു കുണുങ്ങി ചിരിച്ചു.
“അച്ചു നമ്മക്ക് ദേവുവിനോട് എല്ലാം പറഞ്ഞാലോ, എനിക്കിനി കത്തിരിക്കാൻ വയ്യ “എത്ര കാലം എന്ന് വെച്ച ഇതിങ്ങനെ കൊണ്ടുപോവുക. അച്ചുവിനെ ഒന്ന് കയ്യിൽ കിട്ടണമെങ്കിൽ ദേവു കാണാതെ വേണം അവൾ എല്ലാം അറിഞ്ഞാൽ പിന്നെ ഒരു പ്രശ്നവുമില്ലല്ലോ.
” കിച്ചൂ അത് വേണോ എനിക്കെന്തോ ഒരു പേടി അവൾ എന്നേ വേറെ കണ്ണോടെ കണ്ടാൽ ”
” എന്നായാലും അവൾ അറിയണ്ടേ, പിന്നെ അവൾക്ക് എന്തോ മാറ്റം പോലെ എനിക്ക് തോന്നുന്നുണ്ട്… ” ഞാൻ ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ അച്ചുവിനോട് പറഞ്ഞു. അവൾ അത് കൃത്യം കേട്ടു കുറച്ചു നേരം അതേപോലെ നിന്നു.
“ഇന്ന് അവൾ ചുണ്ടിൽ ഉമ്മവെണം എന്ന് പറഞ്ഞപ്പോൾ നീ എന്താ അവളെ ഒന്നും പറയാഞ്ഞേ ” ഇന്ന് കാറിൽ വെച്ചു നടന്നത് ഞാൻ ചോദിച്ചു.
” ദേവു അല്ലെ അവൾ ഇങ്ങനെ എന്തൊക്കെ ചോദിക്കലുണ്ട്. ഇപ്പൊ തന്നെ നീ കണ്ടില്ലേ ഒരു നാണവുമില്ലാതെ ചന്തി പൊക്കി കാണിച്ചത്.അതുപോലെയേ ഞാൻ കരുതിയുള്ളു ”
“അപ്പോൾ അവൾ ശെരിക്കും ചുണ്ടിൽ ഉമ്മ തന്നിരുന്നുവെങ്കിൽ ” ഞാൻ ചോദ്യം വീണ്ടും എറിഞ്ഞു അവൾ നിസാരമായി ചിരിച്ചു.
“തന്നാൽ എന്താ അപ്പൊ തന്നെ ഞാനും തന്നേനെ, നല്ലൊരുമ്മ ” അച്ചു എന്റെ ചുണ്ട് കൂട്ടി പിടിച്ചു പറഞ്ഞു.അങ്ങനെ നടന്നിരിന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുക.
“ശ്ശേ ഒരുമ്മ കളഞ്ഞുല്ലെ ഡീ. എന്നാലും ദേവുവിന്റെ പെരുമാറ്റത്തിൽ എന്തോ ഒരു പന്തികേടുണ്ട് “എന്റെ സംശയം ഞാൻ അച്ചുവിനോട് തറപ്പിച്ചു പറഞ്ഞു.
ദേവുവിന്റെ റൂമിൽ നിന്ന് അവളുടെ മൂളിപ്പാട്ട് കേട്ടപ്പോൾ അച്ചു വേഗം
എഴുന്നേൽക്കാൻ പോയി. ഞാൻ അവളെ വിട്ടില്ല.
“എടാ അവള് വരുന്നണ്ട്… വിട് ”
” അവൾ വന്നാൽ എന്താ അവളും ഇങ്ങനെ ഇരിക്കാറില്ലേ. ”
“എന്നാലും. അവളുടെ മുന്നിൽ ഞാൻ ഇങ്ങനെ ”
“ഒരെന്നാലുമില്ല ” ഞാൻ അവളെ അങ്ങനെ തന്നെയിരുത്തി. ദേവു മൂളിപ്പാട്ടും പാടി റൂമിൽ നിന്ന് ഇറങ്ങിയതും ഞങ്ങളെ കണ്ടു. അവളുടെ മുഖത്തു പെട്ടന്നു അസൂയവിരിഞ്ഞു. അച്ചുവാണേൽ എന്റെ നേർക്ക് തിരിഞ്ഞിരിക്കുന്നത് കൊണ്ട് അവൾ വരുന്നതും പ്രതീക്ഷിച്ചിരിക്ക. ദേവു അവിടുന്ന് വേഗം വന്നു അച്ചുവിനെ പിടിച്ചുന്തി.
” എന്താടി… ” പെട്ടന്നായതുകൊണ്ട് അച്ചു പേടിച്ചു.
“എനിക്കും ഇരിക്കണം ഇവന്റെ മടിയിൽ നീ മാത്രം അങ്ങനെ ഇരിക്കേണ്ട ” ദേവു എന്റെ മടിയിൽ ചൂണ്ടി പറഞ്ഞപ്പോൾ അച്ചു എന്റെ മുഖത്തു നോക്കി. ഞാൻ അവളുടെ മുഖത്തു നോക്കി ആംഗ്യം കാട്ടി ‘ ഞാൻ നേരത്തെ പറഞ്ഞില്ലേ ഇവൾക്കെന്തോ പറ്റിയെന്നു ‘.അച്ചുവിന്റെ മുഖത്തു ദേഷ്യം വന്നു അവൾ പെട്ടന്നു എഴുന്നേറ്റു.
“എന്താണ് വെച്ചാൽ ചെയ്തോ ഞാൻ പോവ്വാ ” അവൾ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നതും. ദേവു വേഗം അവളെ ചുറ്റി പിടിച്ചു.
“സോറി സോറി… പിണങ്ങല്ലേ അച്ചൂ…”
“വിടടീ ” അച്ചു കുതറി.ദേവു അവളെ മുഖം രണ്ടു കയ്യിലും കോരിയെടുത്തു എന്നിട്ട് രണ്ടു കവിളിലും ഉമ്മകൊടുത്തു അവളെ സോപ്പിട്ടു.
“ഇനി നമുക്ക് രണ്ടാൾക്കും ഇവന്റെ മടിയിൽ ഇരിക്കാം എന്താ…..”ദേവു അച്ചുവിനെ തിരിച്ചു പറഞ്ഞതും ഞാൻ ഇടപെട്ടു.
“അതേ മാമിയുടെ എടുത്ത് പോണം പാവം നാളെ പോവല്ലേ ” രണ്ടു പേരും അത് ശരിവെച്ചു. ഞങ്ങൾ പെട്ടന്നു മാമിയുടെ ഫ്ലാറ്റിലേക്ക് പോയി. മാമിയും അങ്കിലും ഉണ്ടായിരുന്നു.ഞാനും ദേവും അങ്കിളുമായി കത്തിവെച്ചു നിന്നപ്പോ അച്ചു മാമിയുടെ കൂടെ കിച്ച്നിലേക്ക് പോയി.കുറേ നേരം കഴിഞ്ഞപ്പോൾ അച്ചു പെട്ടന്നു ഞങ്ങളുടെ അടുത്ത് വന്നു.
“ഞാൻ പോയി അവിടെ കുറച്ചു ഫുഡ് ഉണ്ട് അതെടുത്തിട്ട് വരാം നമുക്കെല്ലാവർക്കും ഇന്ന് ഇവിടുന്ന് കഴിക്കാം ” അച്ചു പറഞ്ഞപ്പോൾ ദേവു ചോദിച്ചു.
“ഞാൻ വരണോടി ” എന്നാൽ അച്ചു വേണ്ടെന്ന് പറഞ്ഞു. ഡോർ തുറന്നു ഇറങ്ങാൻ അച്ചു തിരിഞ്ഞു ഒന്നു എന്നേ നോക്കി ഞാൻ എന്താണെന്ന് പിരികമുയർത്തി ചോദിച്ചപ്പോ അവൾ വശ്യമായി ചിരിച്ചു പുറത്തേക്കിറങ്ങി.
ദേവുവും അങ്കിളും ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ഞാൻ അച്ചുവെന്തിനാ അങ്ങനെ നോക്കിയേ എന്നാലോചിച്ചപ്പോഴാ കാര്യം കിട്ടിയേ… അവൾ ഇപ്പൊ ഒറ്റക്ക് ഫ്ലാറ്റിൽ.ആ ചിരിയിലെ വശ്യത അത് എന്നേ കൂടെ വിളിച്ചതാണോ.ദൈവമേ അച്ചുവിനെ ഒറ്റക്ക് കിട്ടാൻ പറ്റിയ സമയമാണ് ഇവിടുന്ന് എങ്ങനെ പുറത്തു പോവും. ഞാൻ ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ മാമി വന്നു.
“അവളെ ഒറ്റക്ക് വിട്ടോ…” ഞങ്ങളോട് മാമി ചോദിച്ചു. “കിച്ചൂ നീകൂടെ ചെന്നെ അവൾ ഒറ്റക്ക് ഫുഡ് ഒക്കെ എടുക്കണ്ടേ ” മാമി എന്നോട് പറഞ്ഞപ്പോ എന്റെ ഉള്ളിൽ ലഡു പൊട്ടി ആ സമയം മാമിക്ക് മനസ്സില് ഞാൻ ആയിരം ഉമ്മ കൊടുത്തു. ഞാൻ വേഗം ചാടിയിറങ്ങിയപ്പോൾ മാമി ഒന്ന് കണ്ണിറുക്കി. ഞാൻ അത്ഭുതത്തോടെ മാമിയെ നോക്കി.
ഓടി പിടിച്ചു ഞാൻ ഫ്ലാറ്റിന്റെ വാതിൽ തുറന്നു അകത്തു കേറി. ഹാളിലെ ലൈറ്റ് എല്ലാം ഓഫ് ആയിരുന്നു. കിച്ച്നിൽ മാത്രം ലൈറ്റ് കണ്ട് ഞാൻ അങ്ങോട്ട് പോയി തിരിഞ്ഞു നിന്നു എന്തൊ എടുക്കുന്ന അച്ചുവിനെ ആ വെളിച്ചത്തിൽ കണ്ടപ്പോൾ ആ വേശം കൂടി പെട്ടന്നു തന്നെ ഞാൻ അവളെ പുറകിൽ നിന്നു കെട്ടി പിടിച്ചു.
