“എന്റെ പെണ്ണിനെ ഞാൻ തലയിൽ വെച്ചു നടക്കും..”പറഞ്ഞു കൊണ്ട് ഞാനവളെ വാരിയെടുത്തു പക്ഷെ പണ്ടത്തേക്കാളും കനമുണ്ട്…പെട്ടന്നായത് കൊണ്ട് അച്ചു ഞെട്ടി..
“ഡാ…ഇറക്കെടാ ഞാൻ വെറുതെ പറഞ്ഞതല്ലേ ”
“അയ്യടി മോളെ… നിന്നെ കുശുമ്പ് ഇന്ന് ഞാൻ തീർക്കുന്നുണ്ട് ” ഞാൻ അവളെ എടുത്ത് കൊണ്ട് ദേവുവിന്റെ അടുത്തേക്ക് നീങ്ങി… അച്ചു കിടന്നു ചിരിച്ചു..അവളെ ദേവുവിന് കാണിച്ചു ഞാൻ കയ്യിൽ വച്ചു തന്നെ കറക്കി കളിച്ചു.. കറങ്ങുബോൾ വീഴും എന്ന് കരുതി അവൾ എന്റെ കഴുത്തിൽ മുറുക്കി പിടിക്കും, ചിരിക്കും, താഴെ നിർത്താൻ അപേക്ഷിക്കും, ഞാൻ വിട്ടില്ല അവളുടെ പൂതി തീരട്ടെ എന്ന് കരുതി..
ഉച്ചവരെ ഞങ്ങളുടെ പണികളിൽ മുഴുകി നിന്നു… ദേവു സമയം കിട്ടുമ്പോൾ അച്ചു കാണാതെ എന്നെ ചുംബിക്കാനും, എന്റെ ചന്തി പിടിച്ചു ഞെരിക്കാനും, അവളുടെ മുല എന്റെ നെഞ്ചിൽ ഉരക്കാനും മറന്നില്ല… അച്ചുവിനെ എനിക്ക് കയ്യിൽ പോലും കിട്ടിയില്ല…അവളെ ഇന്ന് കൊഞ്ചിക്കാൻ പോലും ദേവു സമ്മതിച്ചില്ല.. എന്നെ വിടണ്ടേ
ഉച്ചക്ക് ചോറ് കഴിക്കാൻ നേരമാണ് ഞാൻ ഫോൺ എന്ന കാര്യം അന്വേഷിച്ചത്…
“അച്ചൂ നീ എന്റെ ഫോൺ കണ്ടോ ” ഡിനിംഗ് ടേബിളിൽ ഫുഡ് വെച്ചുകൊണ്ടിരുന്ന അച്ചുവിനോട് ഞാൻ ചോദിച്ചപ്പോൾ അച്ചു പിറകിൽ കിച്ചനിൽ നിന്ന് വരുന്ന ദേവുവിനെ നോക്കി..ഇളെന്തിനാ അവളെ നോക്കുന്നെ?
” നിനക്ക് ഫോണിൽ കളി കൂടുതലാണ്.അപ്പൊ അച്ചു പറഞ്ഞു പണി കഴിയുന്നത് വരെ എടുത്ത് വെക്കാൻ സൊ ഞാൻ അത് എടുത്തു വെച്ചു ” ദേവു ഞങ്ങളുടെ അടുത്തേക്ക് വന്ന് പറഞ്ഞു.
“അതിന് ഞാൻ ഫോണിൽ അങ്ങനെ കളിക്കാറില്ലല്ലോ ” രണ്ടുപേരോടും ഞാൻ പറഞ്ഞതും രണ്ടുപേരും അങ്ങട്ടും ഇങ്ങട്ടും നോക്കി. ഇവർക്കെന്താ ഒരു പരുങ്ങൽ.. എന്തോ എനിക്ക് ഒപ്പിക്കുന്നുണ്ടല്ലോ…നേരത്തെ റൂമിലേക്ക് പോയപ്പോഴും ഇവരെന്തോ കുശുകുശുക്കുന്നുണ്ടായിരുന്നല്ലോ.
ഞാൻ കുറച്ചു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു…
“നീകഴിക്ക് കിച്ചൂ..ഫോൺ ഒക്കെ ഞാൻ തരാം ” അച്ചു പറഞ്ഞതും ഞാൻ സംശയത്തോടെ ഇരുന്നു…
അവർ രണ്ടുപേരും വളരെ സ്നേഹത്തോടെ സാധാരണയിൽ നിന്ന് വിപരീതമായി എനിക്ക് വിളമ്പി തന്നു… ഞാൻ വീണ്ടും സംശയത്തിൽ ആയി ഇതെന്താ സംഭവം… കഴിക്കാതെ മിഴിച്ചു നിന്നപ്പോൾ രണ്ടുപേരും എന്റെ അരികെ വന്നു.. ആദ്യത്തെ പിടി വാരി തന്നത് അച്ചുവാണ് അതുപോലെ രണ്ടാമത് ദേവുവും.. വാരി തരുമ്പോൾ അവരുടെ കണ്ണിലെ തിളക്കം, ആ സ്നേഹം.. ഞാൻ സുഖമുള്ള ഒരു കുമിളയുടെ ഉള്ളിൽ പെട്ടു പറന്നു നടന്നു… എങ്കിലും എന്റെ സംശയം മാറിയിരുന്നില്ല
ഉച്ചക്ക് അച്ചു ഉറങ്ങാൻ കിടന്നപ്പോ ഞാനും കൂടെ കിടന്നു..ദേവു അവളുടെ വർക്കിൽ മുഴുകി നിന്നു.കുരുത്തക്കേടൊന്നും കാണിക്കില്ലെന്ന് ഉറപ്പുകൊടുത്തിട്ടാണ് കൂടെ കിടക്കാൻ അച്ചു സമ്മതിച്ചത്. ഒന്നും ചെയ്യാൻ കഴിയുന്നതിനു മുന്നേ ഞാൻ ഉറങ്ങി പോയി..
ദേവുവാണ് കുലുക്കി വിളിച്ചത്..
“കിച്ചൂ മതി വാ നമ്മുക്ക് ഒന്ന് പുറത്ത് പോണം… വേഗം ” ഞാൻ കണ്ണും തിരുമ്മി എഴുന്നേറ്റു.. ദേവു ഡ്രസ്സ് എല്ലാം മാറ്റി നിൽക്കാണ്..
“അച്ചു പോയോഡീ….” ഞാൻ ബാത്‌റൂമിലേക്ക് കേറി ചോദിച്ചു.
“അവളൊന്നും പോയീല്ല.. ഇന്ന് ലീവ് ആക്കി… റിയ പകരം കേറിക്കോളാന്ന് പറഞ്ഞു ” ദേവു പറഞ്ഞതും ഞാൻ വീണ്ടും സംശയത്തിൽ ആയി ഹെ!! അവൾ ഇന്ന് പോവുന്നില്ലേ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.ഇനി രണ്ടുപേരും അങ്ങട്ടും ഇങ്ങട്ടും കാര്യങ്ങൾ എല്ലാം പറഞ്ഞോ.. എന്നെ കൊല്ലാൻ മറ്റോ പോവണോ?.
“ഡാ കഴിഞ്ഞില്ലേ….” ദേവു പുറത്തുനിന്നു കാറി.. ഞാൻ വേഗം പുറത്തിറങ്ങി….. ഷർട്ടിലും പാന്റിലും കേറി പുറത്തിറങ്ങി. ദേവു എന്റെ ഇടതു കൈയ്യിൽ തൂങ്ങി… അച്ചുവന്നപ്പോൾ അവൾ സെയിം വേഷം.
“നീ പോരുന്നില്ലേ…”ഞാൻ അച്ചുവിനോട് ചോദിച്ചു… അവൾ ഒന്നും പറഞ്ഞില്ല
എന്റെ തൊട്ടു മുന്നിൽ വന്നു നിന്നു.. ഞാൻ ഒന്ന് പരുങ്ങി… അവളുടെ കണ്ണിൽ എന്തോ മിന്നുന്നു.. എന്നെ കൊല്ലാൻ പോവണോ ദേവു കൈക്കും പിടിച്ചിട്ടുണ്ട്… അച്ചു തല എന്റെ മുഖത്തേക്ക് നീട്ടിയപ്പോൾ ഞാൻ തല വലിച്ചു പോയി… ദേവു കയ്യിൽ തൂങ്ങി കുടുകുടെ ചിരിച്ചു.
“ഡാ നേരെ നിക്കെടാ ” അച്ചു ഞെട്ടിച്ചു. ഞാൻ നേരെ നിന്നു. അവൾ ചെറുതായി ഉയർന്ന് എന്റെ നെറ്റിയിൽ ഒരുമ്മ തന്നു.
” നല്ല കുട്ടിയായി.വേഗം വരണേ ”
അവളുടെ ശബ്ദത്തിന്റ മാറ്റം ഞാൻ ശ്രദ്ധിച്ചു എന്തോ പ്രശ്നം ഉണ്ടല്ലോ…ദേവു എന്നെയും വലിച്ചു ലിഫ്റ്റിൽ കേറി… ഞാൻ അവളുടെ മുഖം കയ്യിൽ കോരി..
“എന്താ ദേവൂ പ്രശ്നം.ഞാൻ രാവിലെ മുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതാ.. കാര്യം പറ ”
” അതൊക്കെ പറയാം എന്റെ കിച്ചൂ … ഈ ചേച്ചി പറയുന്നത് നീ കേൾക്കില്ല? ”
“അതൊക്കെ കേൾക്കാം എന്റെ കുട്ടി കാര്യം പറഞ്ഞാൽ മതി ” ഞാൻ ദേവുവിനെ ലിഫറ്റിന്റെ മൂലയിലേക്ക് നീക്കി കൊണ്ടു പോയി ദേവു കള്ള ചിരി ചിരിച്ചു..
അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു ഞാൻ ദേവുവിന്റെ ചന്തിക്കു തൊട്ടു താഴെ തുടയിൽ പിടിച്ചു മുകളിലേക്ക് പൊക്കി…
“എടാ പട്ടി നിലത്തു നിർത്തടാ…” ദേവു ചിരിച്ചുകൊണ്ട് എന്റെ പുറത്ത് ചെറിയ ഇടികൾ സമ്മാനിച്ചു… ഞാൻ അവളുടെ കഴുത്തിൽ ചുമ്പിച്ചു, താഴെനിന്നു മുകളിലേക്ക് നക്കി ദേവു കിടുത്തു.. ഇക്കിളി ആയി എന്റെ മുടി പിടിച്ചു തല കഴുത്തിൽ നിന്നു മാറ്റി…
“എന്താ മോനെ കിച്ചൂ… ഇന്നലെ രാത്രി തന്നതൊന്നും പോരെ ” അവൾ കുറച്ചാവേശത്തോടെ എന്നെ നോക്കി…
