ഞാനും എന്‍റെ ചേച്ചിമാരും 3അടിപൊളി 

എവിടെയെന്നു കണ്ടെത്താൻ എനിക്ക് സമയം വേണ്ടി വന്നു.ഡോർ തുറന്നു ഞാൻ പുറത്തിറങ്ങി… എന്റെ നെഞ്ച് പൊട്ടുന്ന പോലെ തോന്നി.. എന്റെയുള്ളിൽ സന്തോഷത്തിന്റെ തിരയടിച്ചു… എന്റെ പഴയ വീടിന്റെ മുന്നിൽ ആ തേൻ മാവിന്റെ ചോട്ടിൽ… അച്ചു അപ്പൊ പോയില്ലേ?അവർ എന്തിന് എന്നെ ഇവിടെ കൊണ്ട് വന്നു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….
ഞാൻ വീട്ടിലേക്ക് ഓടിക്കേറി മുന്നിലെ ഡോർ തള്ളി തുറന്നു ഇടനാഴിയിലൂടെ അവരെ അന്വേഷിച്ചു നീങ്ങി.. റൂമിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ട് ഞാൻ ഞെട്ടി തരിച്ചു നിന്നു പോയി …. അമ്മയുടെ പഴയ സാരി ചുറ്റി.. തുടുത്ത മുഖത്തു കള്ള ചിരി ചിരിച്ചു… മുടി മുന്നോട്ടിട്ട് എന്നെ നോക്കുന്ന അച്ചു. ആ മുഖം പ്രസന്നമായിരുന്നു. അതിൽ സ്നേഹം വിരിഞ്ഞിരുന്നു.. എന്റെ ഉള്ളിൽ നിറയുന്ന സന്തോഷം താങ്ങാൻ ആവാതെ ഞാൻ കരഞ്ഞു പോയി.അവൾ മുഖത്തു പരിഭവം എടുത്തു….
“എന്ത്‌ ഉറക്കമാടാ ചെക്കാ… എത്ര നേരമായി ” അവൾ എന്റെ നേരെ വന്നു പറഞ്ഞു.. ഞാൻ കേട്ടത് വിശ്വസിക്കാൻ കഴിയാതെ തല കുടഞ്ഞു. എന്നെ കൊല്ലുന്ന പോലെ തോന്നി…ഞാൻ സ്വപനം കാണുകയാണോ എന്ന് വരെ കരുതി പോയി.. അച്ചുവിന്റെ മുഖത്തെ വശ്യത. എന്റെ പഴയ അച്ചു…..
“എന്താടാ നോക്കുന്നെ? നിന്റെ കിളി പോയോ?” അച്ചു എന്റെ നെഞ്ചിലേക്ക് ഒട്ടി കൊണ്ട് ചോദിച്ചു.. ഞാൻ വിതുമ്പി പോയി. അവളുടെ മുഖം ഞാൻ കയ്യിൽ കോരി.ഉമ്മകൾ കൊണ്ട് മൂടി .അവൾ ചിരിച്ചു..
“അച്ചു ഞാൻ…” ഞാൻ ക്ഷമയുടെ രൂപത്തിൽ പറഞ്ഞു തുടങ്ങിയതും അച്ചു എന്റെ വായ പൊത്തി…
“ഡാ കിച്ചൂ രണ്ടു ദിവസം മൊത്തം കരഞ്ഞില്ലേ… ഇനി മതി…ഇനി എന്റെ ചെക്കൻ കരയരുത്..”
അവൾ എന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ചൂടായി…
“എന്നാലും അച്ചു ഞാൻ ” ഞാൻ വീണ്ടും തുടങ്ങിയതും അച്ചു എന്റെ ചന്തിക്ക് അവളുടെ വിരലുകൾ കൊണ്ട് നുള്ളി…ഞാൻ നിന്നു ചാടി…
“ഹാ അച്ചു…”

“ഇനി നീ സെന്റി ഡയലോഗും അടിക്കുവോ ” അവൾ നുള്ള് വിടാതെ ചോദിച്ചു… ഞാൻ വേദന എടുത്തുകൊണ്ടു പിടഞ്ഞു..
“ഇല്ലച്ചൂ വിട് വിട്…..” ഞാൻ കരഞ്ഞു പറഞ്ഞതും .അവൾ കൈകൾ എടുത്തു. ഞാൻ ചന്തി തടവി
“ദുഷ്ട……” ഞാൻ അച്ചുവിനെ വിളിച്ചു…അവൾ എന്റെ നെഞ്ചിലേക്ക് ചാരി എന്നെ ചുറ്റി പിടിച്ചു…
“ഞാനൊരുപാടു വിഷമിപ്പിച്ചോ നിന്നെ?” എന്റെ കഴുത്തിലേക്ക് മുഖമടുപ്പിച്ചു അച്ചു ചോദിച്ചു… ഞാൻ അവളുടെ തലയിൽ തഴുകി…
” എന്റെ അച്ചു ഞാൻ അങ്ങു ഇല്ലാതായി. നീ പോവുന്നു എന്നറിഞ്ഞപ്പോൾ ചത്താലോ എന്ന് വരെ വിചാരിച്ചതാ ” ഞാൻ പറഞ്ഞതും അച്ചു എന്റെ നെഞ്ചിൽ ചെറുതായി കടിച്ചു..
“തെണ്ടി ചെക്കൻ വേണ്ടാത്തതെ പറയൂ..”അച്ചു കുരച്ചു.
“നിനക്ക് എന്നോട് ദേഷ്യം ഇല്ലേ അച്ചു…” ഞാൻ അവളുടെ മുഖം എന്റെ മുഖത്തിന്റെ മുന്നിലേക്ക് കൊണ്ടുവന്നു ചോദിച്ചു….
അവൾ ചുണ്ട് കോട്ടി… പിന്നെ ചിരിച്ചു..
“നിന്നെയും ദേവുവിനെയും അങ്ങനെ കണ്ടപ്പോൾ ഞാൻ തകർന്നു പോയി… എന്നാൽ ”
“എന്നാൽ?” ഞാൻ ആകാംഷയിൽ ചോദിച്ചു. അച്ചുവിന്റെ മുഖം നാണം കൊണ്ട് തുടുത്തു…
“എന്നെ സ്നേഹിക്കുന്ന പോലെ നീ ദേവുവിനെയും സ്നേഹിക്കണം. എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു….”അവൾ നാണം കൊണ്ട് തല താഴ്ത്തി… എനിക്ക് ചിരി വന്നു.
“എന്നിട്ടാണോ ഡീ തെണ്ടി ഇത്ര ദിവസം എന്നെ നീ തീ തീറ്റിച്ചത് ”
“അയ്യടാ.. നിനക്ക് ദേവുവിൻറെ കാര്യം ഒന്ന് എന്നോട് പറഞ്ഞു കൂടായിരുന്നോ. എങ്കിൽ ഒരു പ്രശ്നവുമില്ലാതെ ഹാപ്പിയായി പോയേനെ… അവളെയും കരയിപ്പിച്ചു. ഒരുത്തനെ ഹോസ്പിറ്റലിലും ആക്കി. വെറുതെ രണ്ടു ദിവസം പോയീല്ലേ..അതിന് നിനക്ക് അത്ര കിട്ടിയാൽ പോരാ. റിയയുടെ വീട്ടിൽ വന്നു എന്തായിരുന്നു ഷോ

… ഞാൻ പിടിച്ചു നിൽക്കാണ് പെട്ട പാട്.. നീ കുറച്ചു കൂടെ നിന്നു കരഞ്ഞിരുന്നെങ്കിൽ ഞാൻ ചിരിച്ചു പോയേനെ ” അച്ചു ഒരു ദയയുമില്ലാതെ മുഖത്ത് നോക്കി പറഞ്ഞപ്പോ.എനിക്ക് ദേഷ്യം വന്നു. തെണ്ടി എന്നെ പറ്റിക്കുകയായിരുന്നു… ഞാൻ അവളുടെ കവിളിൽ നല്ല ഒരു കടി കൊടുത്തു…. അവളുടെ ഇടുപ്പിൽ പിടിച്ചു ഞെരിച്ചു…
“ഡാ വിടാടാ… എന്റെ അച്ചുവിനെ “ബാക്കിൽ നിന്ന് ദേവു ചാടി. എന്റെ പുറത്ത് കുത്തി. ഞാൻ വെട്ടി തിരിഞ്ഞു… കുളിച്ചു സുന്ദരിയായി നിൽക്കുന്ന ദേവു.. മുഖം ഇപ്പൊ പഴയ മാതിരി കുറുമ്പൊക്കെ തിരിച്ചു വന്നു കണ്ണിൽ കുസൃതിയൊക്കെ കാണുന്നുന്നുണ്ട്. അവൾ പിരികമുയർത്തി എന്താടാ എന്ന് ചോദിച്ചു .അച്ചു വന്നു എന്റെ നെഞ്ചിൽ ചാരി അവളെ നോക്കി…
ദേവു താടിക്ക് കൈകൊടുത്തു..
“കണ്ടില്ലേ എത്ര തല്ലുണ്ടാക്കിയാലും നിങ്ങൾ സെറ്റ്… എന്തായിരുന്നു കരച്ചിലും പിഴിച്ചിലും… എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ” ദേവു പുച്ഛത്തോടെ ഞങ്ങളെ നോക്കി..മുഖം തിരിച്ചു.. നെഞ്ചിൽ ചാരി നിന്ന അച്ചു തലയുയർത്തി എന്നെ നോക്കി എന്താ അവളുടെ പവർ എന്ന രീതിയിൽ ചുണ്ട് പിളർത്തി കാണിച്ചു…
“കിച്ചൂ നിനക്ക് അറിയോ.. ഞാൻ പോവില്ലാന്ന് ഇവിടെ ഒരാൾക്ക് അറിയായിരുന്നു ” അച്ചു ആക്കിയ രൂപത്തിൽ പറഞ്ഞതും ഞാൻ വായ തുറന്നു പോയി.. ദേവു ഒന്ന് പരുങ്ങി കൊണ്ട് എന്നെ നോക്കി….
” ഈ തെണ്ടിക്ക് അറിയാമായിരുന്നോ ” ഞാൻ ദേവുവിനെ ചൂണ്ടി അച്ചുവിനോട് ചോദിച്ചപ്പോൾ അച്ചു തലയാട്ടി… ഞാൻ ദേഷ്യത്തോടെ ദേവുവിനെ നോക്കി… അവൾ ഒന്ന് ഇളിച്ചു.. “എടീ….” ഞാൻ ദേവുവിനെ നേരെ ചാടിയപ്പോൾ അവൾ ഓടി. ഇടനാഴിയിലൂടെ ഹാളിലേക്കും അവിടെനിന്നും വരാന്തയിലേക്കും..ഓടിയപ്പോൾ അവളെ പിടിക്കാൻ ഞാൻ പിറകെ ഓടി…
“രണ്ടും കൂടെ വീണു കിടക്ക് ട്ടോ അപ്പം ഞാൻ ബാക്കി കാണിച്ചു തരാം ” പുറകിൽ നിന്ന് ശാസനയുടെ ശ്വരത്തിൽ അച്ചു വിളിച്ചു കൂവി…
ഞാൻ ദേവുവിന് വയ്യേ ഓടി മുറ്റവും കടന്ന് ദേവു തൊടിയിലേക്ക് ഇറങ്ങി. കുറേ ഓടി പടർന്നു നിൽക്കുന്ന മരത്തിനു പിറകിൽ കുഴങ്ങി പതുങ്ങി നിന്നപ്പോൾ അവളെ ഞാൻ പിറകിൽ നിന്ന് എടുത്തു പൊക്കി. അവൾ കിടന്നു പുളഞ്ഞു…
“താഴെ നിർത്തെടാ പട്ടി…”

Leave a Reply

Your email address will not be published. Required fields are marked *