അച്ചു മുഖമൊക്കെ ചുമന്നു കണ്ണുകളിൽ പലപല വികാരങ്ങളുമായി എന്റെ നോക്കി വശ്യമായി പുഞ്ചിരിച്ചു.
“എന്താവേശമാ പെണ്ണെ…” ഞാൻ അവളുടെ പരന്ന മുടി ഒതുക്കി ചോദിച്ചപ്പോൾ. അവൾ നാണിച്ചു തല താഴ്ത്തി.
“അയ്യേ നിനക്ക് നാണമോ…” ഞാൻ അവളുടെ താടിയിൽ പിടിച്ചു പൊന്തിച്ചപ്പോ. അവൾ വീണ്ടും എന്റെ ചുണ്ട് വിഴുങ്ങി കീഴ്ചുണ്ടിൽ കടിച്ചു….
“ആഹ്ഹ്……..അച്ചൂ ” പല്ലുകൾ ചുണ്ടിൽ ആഴ്ന്നപ്പോൾ ഞാൻ കരഞ്ഞു.ഞാൻ പെട്ടന്നു അവളുടെ അമ്മിഞ്ഞക്ക് കേറി പിടിച്ചു ഞെരിച്ചപ്പോൾ അവൾ ചുണ്ടുകൾ എടുത്തു..
“അയ്യോ എന്റെ ചുണ്ട്… എടീ യക്ഷി ”
നീറ്റൽ വന്നപ്പോ ഞാൻ ചുണ്ട് വലിച്ചു നോക്കി ചോര വന്നിട്ടുണ്ട്.
” ഇത് നീ എന്നെ വിഷമിപ്പിച്ചതിന്. ഇനി പറ നീ എന്റെ ആരാ….”
” ചേച്ചി…. ” ഞാൻ കൈ മലർത്തി പറഞ്ഞു. അവൾ വീണ്ടും കടിക്കാൻ വന്നപ്പോ. ഞാൻ അവളെ കൂട്ടി പിടിച്ചു നിയന്ദ്രിച്ചു.
“എന്റെ അച്ചൂസേ ഇന്നലെ മുതൽ ഞാൻ അനുഭവിക്കുന്ന വേദന നിനക്ക് അറിയോ…. നിന്നെ ആ ഋഷിയുടെ കൂടെ കണ്ടപ്പോഴുണ്ടല്ലോ. ഞാൻ അങ്ങു ഇല്ലാതാകുന്ന പോലെയായി. ഇന്നത്തെ സംഭവം കൂടി ആയപ്പോ. ചത്താലൊന്ന് വരെ വിചാരിച്ചതാ….” ഞാൻ അവളെ നെഞ്ചിലേക്ക് കൂടുതൽ അടുപ്പിച്ചു.
” കിച്ചൂ…ഇത്രകാലം നീ ഓരോ പെൺകുട്ടികളോട് സംസാരിക്കുമ്പോൾ ഞാൻ എത്ര വിഷമിച്ചിരുന്നെന്ന് നിനക്ക് അറിയോ…. അത്രയൊന്നും നീ വിഷമിച്ചു കാണില്ലല്ലോ…. അന്ന് റിയ നിന്നോട് കളിക്കുന്നത് കണ്ടപ്പോ എനിക്ക് ഒന്നും ചെയ്യാൻ കഴിയാതെ കിടക്കേണ്ടിവന്ന അവസ്ഥയിൽ. അതുകൊണ്ടു ഞാൻ അന്ന് പറഞ്ഞു പോയി… ഒരിക്കലും നീ സമ്മതിക്കില്ലെന്ന് വിചാരിച്ചതാ ഇന്ന് നിന്റെ നെഞ്ചത്ത് ഇങ്ങനെ കിടക്കുമ്പോഴുള്ള സുഖമുണ്ടല്ലോ “അവൾ വിഷങ്ങളെല്ലാം തുറന്നു പറഞ്ഞു ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്റെ ചൂട് പറ്റി കിടന്നു.
“അതിന് ഞാൻ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ലല്ലോ….” ഞാൻ വീണ്ടും പഴയ മൂഡിലേക്ക് തിരിച്ചു വന്നു…
“ദേ കിച്ചൂ മതി നിന്റെ അഭിനയം. മര്യാദക്ക് എന്നെ പ്രൊപ്പോസ് ചെയ്തോ ” അവൾ ചിണുങ്ങി കൊണ്ടു കണ്ണുരുട്ടി.
“ഓ പ്രൊപ്പോസ് ചെയ്യാൻ പറ്റിയ കോലം ” ഞാൻ അവളെ കണ്ണുകൊണ്ട് ഉഴിഞ്ഞു പറഞ്ഞു. കൈക്കും കാലിനും കെട്ടും. പടർന്നു കിടക്കുന്ന മുടിയും. കരഞ്ഞു തളർന്ന മുഖവും…എന്നാലും സുന്ദരി തന്നെ.
” ചെക്കാ നീ എന്റെ അമ്മിഞ്ഞക്ക് പിടിച്ചത് ദേവുവിനോട് പറയേണ്ടെങ്കിൽ വേഗം ചെയ്തോ ” അവളുടെ ഭീഷണിക്ക് മുന്നിൽ അല്ലായിരുന്നെങ്കിലും ഞാൻ അവളെ കട്ടിലിന്റെ ക്രാസയിൽ ചാരി നേരെ ഇരുത്തി. അവിടെ പൂവോ ഒന്നും തന്നെയില്ലായിരുന്നു.
പിന്നെ നോക്കിയപ്പോൾ ടേബിളിന്റെ മുകളിലുള്ള പ്ലേറ്റിലെ ബിരിയാണിയാണ് കണ്ടത്. അത് തന്നെ എടുത്തു. ഞാൻ ചെയ്യുന്നത് എന്താണെന്ന് നോക്കി അവളിരിക്കുന്നുണ്ട്. ഞാൻ പ്ലേറ്റ് രണ്ടു കൈകൊണ്ടും പിടിച്ചു ബെഡിൽ മുട്ട് കുത്തിയിരുന്നു.
“എടീ എനിക്ക് പ്രൊപ്പോസ് ചെയ്യാൻ ഒന്നും അറിയില്ല…. പക്ഷെ ഈ ബിരിയാണി ആണേൽ സത്യം നീ എന്നും എന്റേത് മാത്രം ആയിരിക്കും. നിനക്ക് വേണ്ടി ഞാൻ എത്ര ബിരിയാണി വേണേലും വാങ്ങി തരും.ഈ ബിരിയാണിയിലെ കോഴിയെ പോലെ നിന്നെ ഞാൻ പൊന്നു പോലെ നോക്കും ഇത് സത്യം സത്യം സത്യം ” ഞാൻ ബൈബിൾ വായിക്കുന്ന സ്റ്റൈലിൽ സംഗതി അങ്ങു പറഞ്ഞപ്പോൾ അച്ചു അന്തം വിട്ടു എന്നെ നോക്കി. പ്ലേറ്റിലെ ബിരിയാണിയിലെ കോഴിക്കാൽ എടുത്ത് ഞാൻ അച്ചുവിന് നേരെ നീട്ടി.
” ഐ ലബ് യു അച്ചൂ……. ” ഞാൻ നീട്ടി വിളിച്ചു പറഞ്ഞപ്പോ അച്ചു ആർത്തു ചിരിച്ചു……
“എന്റെ കിച്ചൂ ലോകത്ത് ആരും ഇങ്ങനെ പ്രൊപ്പോസ് ചെയ്തു കാണില്ല… ഹാ ഹ ഹ…”
“അതേ…. ഇത് വാങ്ങിയാലെ തീരുള്ളൂ അല്ലേൽ നിനക്ക് ഇഷ്ടം അല്ലെന്ന ” ഞാൻ ചിക്കൻ കാൽ ഒന്നുടെ നീട്ടിയപ്പോൾ അവൾ കൈ കൂപ്പി മുകളിലോട്ട് നോക്കി.
“എന്റെ കൃഷ്ണ ഇങ്ങനത്തെ മുതലിനെ തന്നെ അനിയനായും കാമുകനായും കിട്ടിയല്ലോ ” ചിരിനിർത്താതെ അത് പറഞ്ഞു എന്റെ നേർക്ക് നോക്കിയപ്പോൾ ഞാൻ കണ്ണുരുട്ടി.
” ദേ ഇത് വാങ്ങിയില്ലെങ്കിൽ ഞാൻ ഇത് റിയക്ക് കൊണ്ട് കൊടുക്കും പറഞ്ഞേക്കാം ” കളിമട്ടിൽ പറഞ്ഞതും അച്ചു ഒറ്റ ആക്കത്തിന് എന്റെ കയ്യിലുള്ള ചിക്കൻ കാലിലെ ഇറച്ചി കടിച്ചു വലിച്ചു.ഞാൻ അതുകണ്ടു നീണ്ട ഒരു പുഞ്ചിരി അവൾക്ക് കൊടുത്തു.
” ഐ ലവ് യു കിച്ചൂസേ “അവൾ പ്രേമ പൂർവ്വം പറഞ്ഞപ്പോൾ. അവളുടെ ആ സന്തോഷം കണ്ടപ്പോൾ ഞാനും ഒരു പ്രത്യേക അനുഭൂതിയിൽ പെട്ടു കറങ്ങി നടന്നു…അവളും അതേ അവസ്ഥയിൽ ആണെന്ന് എനിക്ക് തോന്നി..
“അതേ രണ്ടാളുടെയും പിണക്കം ഒക്കെ തീർന്നോ ” ദേവുവിന്റെ ശബ്ദം ഞങ്ങളെ തിരിച്ചു കൊണ്ടുവന്നു. ചിരിച്ചു സന്തോഷത്തോടെ ഇരിക്കുന്ന ഞങ്ങളെ കണ്ടതും അവളും ഹാപ്പി ആയി.
“ഇതുവരെ കഴിച്ചു തീർന്നില്ലേ ” പാത്രത്തിലെ ബിരിയാണി അതുപോലെ കണ്ടു ദേവു ചോദിച്ചു.
“ഇവൾ കഴിക്കണ്ടേ….ഒന്നും വേണ്ടെന്ന് പറഞ്ഞു ഇരിക്ക എത്ര നേരായി ഞാൻ നോക്കുന്നു. ഇനി നീ പറ ” ഞാൻ ചെറു ദേഷ്യത്തോടെ പറഞ്ഞതും അച്ചു മുഖം കോട്ടി എന്നെ നോക്കി. ദേവുവിനെ തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഇട്ടിരിക്കുന്ന ഡ്രസ്സ് കണ്ടു ഞാൻ പല്ല് കടിച്ചു. “എടീ എന്റെ ബോക്സറും ടീ ഷർട്ടും… ഇത് നോക്ക് അച്ചു ചേച്ച്യേ അവൾ ” ഞാൻ അച്ചുവിനോട് പരിഭവം പറഞ്ഞു. ഒന്നാമതെ കഴുകിയിടാൻ എനിക്ക് മടിയ അതിന്റെ ഇടക്കാണ്
