സൈഡിൽ ഇരുന്നു എന്നോട് ചിരിച്ചു. ഒരു കൈകൊണ്ട് അവളാണ് എന്നെ തഴുകുന്നത്….ഞാൻ ദേവുവിനെ നോക്കി എന്നാൽ അവളെ കാണാൻ ഇല്ല… എന്റെ നാക്കു പൊന്തുന്നില്ല….. അച്ചു ഒന്നും മിണ്ടുന്നില്ല എനിക്ക് അവളോട് ചോദിക്കണം എന്നുണ്ട് പക്ഷെ അവൾ പുഞ്ചിരി തൂകിനിന്നു…. ഞാൻ എഴുന്നേൽക്കാൻ നോക്കി അച്ചു എന്നെ പിടിച്ചു താങ്ങി നിർത്തി…. ഞാൻ ചുറ്റും കണ്ണോടിച്ചു…. കൂമൻ കാവ് ഞങ്ങൾ വിളക്ക് തെളിയിക്കുന്ന കാവാണ്. ചുറ്റം ദീപം കൊണ്ട് നിറഞ്ഞിരിക്കുന്നു…ഇളം തണുത്ത കാറ്റിൽ ദീപങ്ങൾ ഇളകിയാടി…
അച്ചു എന്റെ കൈ പിടിച്ചു വലിച്ചു…
“പോവണ്ടേ…..” അവളുടെ ശബ്‌ദം ഏതോ ദിക്കിൽ നിന്നു തട്ടി തെറിക്കുന്ന പോലെ….
” അച്ചൂ…ദേവൂട്ടി….” “ഉറഞ്ഞുപോയ നാവിൽ നിന്ന് എങ്ങനെയോ അത് പുറത്തുവന്നു പക്ഷെ അച്ചു കേട്ടില്ല അവൾ എന്നെ മുന്നിൽ നിന്നു നടത്തിച്ചു കാവിൽ നിന്ന് പുറത്തേക്ക് ഇരുട്ടിന്റെ മറവിൽ നിന്ന് ആരോ ഞങ്ങളെ നോക്കി… ആ കണ്ണുകൾ തിളങ്ങുന്നു… പിന്നെ അണയുന്നു… ചീവീടിന്റെ ശബ്‌ദം….ഓരിയിടുന്ന പട്ടിയുടെ ശബ്‌ദം…. ചവലയിൽ ഇഴയുന്ന പാമ്പിന്റെ ശബ്‌ദം… ദേവുവിനെ ആണ് ഞാൻ തിരിഞ്ഞത് അച്ചു അത് നോക്കാതെ എന്നെ വലിച്ചു നീങ്ങി…..
“കിച്ചൂ……..” ദേവുവിന്റെ ഇടയിയ ശബ്ദത്തിൽ നിന്നുള്ള നീട്ടിയ വിളി….ഞാൻ ചുറ്റും തിരിഞ്ഞു നോക്കി.കണ്ടു എന്റെ നെഞ്ചു കലങ്ങി കാവിലെ ഭീമൻ മരത്തിൽ കെട്ടിയിട്ടിരിക്കുന്ന ദേവു മുഖത്തൊക്കെ ചുമന്നു അടി കിട്ടിയപാടുകൾ. ചുണ്ട് പൊട്ടിയിരിക്കുന്നു…അവൾ കരഞ്ഞുകൊണ്ട് എന്നെ നോക്കി…. ഞാൻ പെട്ടന്നു തിരിഞ്ഞു അവളെ എടുത്തേക്ക് ഓടാൻ ശ്രമിച്ചു. നടന്നില്ല കാലുകൾ തറഞ്ഞുപോയി….
“ദേവൂട്ടി……. ” ഞാൻ ഉറക്കെ വിളിച്ചു… ഇരുട്ടിൽ നിന്നാരോ ഇറങ്ങിവന്നു പ്രകൃതമായ വേഷത്തിൽ അയാൾ ദേവൂവിനെ ഉഴിഞ്ഞുനോക്കി….
ദേവു പേടിച്ചു കാറി കരഞ്ഞു, പിടഞ്ഞു… എന്റെ രക്തം തിളച്ചു, ഞരമ്പുകൾ മുറുകി,കൈകൾ വിറച്ചു എന്റെ പെണ്ണിനെ അവന്…പക്ഷെ കാലുകൾ, എന്റെ ഒപ്പം നിന്നില്ല കൂടെ അച്ചുവും. എനിക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥ അച്ചു എന്നെ പിടിച്ചു വീണ്ടും പുറത്തേക്ക് നടത്തുന്നു…. അയാൾ അട്ടഹാസത്തോടെ ദേവുവിന്റെ ഉടുപ്പെല്ലാം വലിച്ചു കീറി….സ്വന്തം ശരീരം മറക്കാൻ പോലും ആവാതെ അവൾ ദൂരെ നിന്ന എന്നെ ആ കണ്ണുകൾ ഉയർത്തി നോക്കി…
ഞാൻ നിസ്സഹായനായി കണ്ണുപൊത്തി.അല്ലാതെ എനിക്കൊന്നിനും കഴിയുന്നില്ല ഞാൻ അലറി കരഞ്ഞു…ദേവു വീണ്ടും എന്നെ കരഞ്ഞുകൊണ്ട് വിളിച്ചു
“കിച്ചൂ എന്നെ കൂട്ടാതെ പോവല്ലേ ”
ഇപ്പൊ ആ കാവ് എന്റെ കണ്ണിൽ നിന്നും മറഞ്ഞു…. പക്ഷെ വേദനയിൽ മുഴുകിയുള്ള ദേവുവിന്റെ കരച്ചിൽ, ആയാളുടെ ഗർജ്ജനങ്ങൾ പതിയെ കേട്ടുകൊണ്ടിരുന്നു…..
അകലെ ദൂരത്തിൽ എത്തിയ ഞാൻ വീണ്ടും കേട്ടു അവളുടെ ശബ്‌ദം…
“കിച്ചൂ…….എന്നെ കൂട്ടാതെ പോവല്ലേ…”എന്റെ ശ്വാസം നിലച്ചു കണ്ണുകൾ അടഞ്ഞു…….ഞാൻ പിടഞ്ഞു…. പെട്ടന്നു കണ്ണുകൾ തുറന്നു…..
ഞാൻ എന്റെ റൂമിൽ തന്നെയാണ് ബെഡിൽ ഞാൻ എഴുന്നേറ്റിരുന്നു…. നശിച്ച സ്വപനം ഹൃദയവും ശ്വാസവും ക്രമാതീതമായി ഉയർന്നിരുന്നു… ദേവുവിന്റെ കരച്ചിൽ മാത്രം ചെവിയിൽ മുഴങ്ങുന്നു… അവളുടെ ആ മുഖം മനസ്സില് വന്നപ്പോൾ ഞാൻ കരഞ്ഞുപോയി…. “അവൾ ദേവൂ” ഞാൻ എന്നോട് തന്നെ പറഞ്ഞു. അവളെ കാണണം പെട്ടന്നു എഴുന്നേറ്റു അവളുടെ റൂം ലക്ഷ്യമാക്കി നടന്നു. ഡോർ ലോക്ക് ചെയ്തിട്ടില്ല ഞാൻ പെട്ടന്നുതുറന്നു അകത്തുകേറി. പുറത്തെ നിലാവുള്ള നീലവെളിച്ചത്തിൽ ദേവു അച്ചുവിന്റെ മാറിലേക്ക് തലവെച്ചു ചുരുണ്ടു കിടക്കുന്നതു കണ്ടു … എന്റെ ശ്വാസം നേരെ വീണു.കുറച്ചു നേരം ഞാൻ അവളെ തന്നെ നോക്കി നിന്നു.സ്വപനത്തിലെ അവളുടെ മുഖം ഞാൻ തലയൊന്നു കുലുക്കി നാശം… ഇടക്ക് ദേവു ഉറക്കത്തിൽ ഓരോന്ന് പറയുന്നത് ഞാൻ ശ്രദ്ധയോടെ കേട്ടു… ഇടക്ക് ചിരിക്കുന്നു… ഇടക്ക് മുഖം കനപ്പിക്കുന്നു…. കുറച്ചു നേരം നിന്ന് എന്റെ കിതപ്പൊക്കെ മാറിയപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങാൻ നിന്നു പിറകിൽ നിന്ന് ഒരു വിളി.
“കിച്ചൂ….” ഞാൻ പെട്ടന്നു നിന്നു. അതേ വേഗത്തിൽ തിരിഞ്ഞു നോക്കി ദേവുവാണ് ഉറക്കത്തിലണ്… എനിക്ക് ചിരിവന്നു….. ആ മുഖത്ത് വിടർന്ന പുഞ്ചിരി…. “കള്ളി ” മനസ്സില് ഞാൻ പറഞ്ഞു.എന്റെ റൂമിലേക്ക് പോയി….. ആസ്വസ്തമായ മനസ്സും പേറി ഞാൻ വീണ്ടും കിടന്നു.
കണ്ണുതുറക്കുമ്പോൾ മുറിയിൽ നല്ല വെളിച്ചമുണ്ട്… വൈകിയോ..സാധാരണ വിളിക്കുന്ന ദേവു എവിടെ…. അപ്പുറത്തുനിന്ന് അച്ചുവിന്റെ കനപ്പിച്ച ചീത്ത കേൾക്കുന്നുണ്ട്… ദേവുവിന് ആയിരിക്കും.
” എന്റെ അച്ചു നിനക്ക് ചീത്തപറയാതെ ഒരു സമാനം കിട്ടില്ലേ ” ദേവുവിനെ ചോദ്യം.അച്ചു തിരിച്ചൊന്നും പറഞ്ഞില്ല. ഞാൻ മലർന്നു കിടന്നു… ചെറിയ ഒരു ക്ഷീണം പോലെ കൂടുതൽ ഉറങ്ങിയതിന്റെ ആയിരിക്കും…
വാതിൽക്കൽ ഒരു ശബ്‌ദം ഞാൻ തലപൊക്കി നോക്കി അച്ചുവാണ്… അവൾ തറഞ്ഞുനിന്നു. കണ്ണുകളിൽ ഒരു നാണം അവൾ നോക്കുന്നിടത്തേക്ക് എന്റെ കാണുപോയി. ഞാൻ ഒന്ന് ചമ്മി. കൂടാരം പോലെ ഷോർട്സിന്റെ മുന്നിൽ കുട്ടൻ എഴുന്നേറ്റ് നിൽക്കുന്നു… ഒന്നുമല്ല മൂത്രശങ്ക… ഇതുവരെ അച്ചു ഇങ്ങനെ കണ്ടിട്ടില്ല അതിന്റെ ജാള്യത എന്നിൽ നിറഞ്ഞു. ഞാൻ കൈകൊണ്ട് അവനെ പൊത്തി അവൾ കുട്ടനെ തന്നെ ഉണ്ടക്കണ്ണുകൾ തുറുപ്പിച്ചു നോക്കി.
പിന്നെ ചിരിച്ചു….
