ചോദിക്കലുണ്ടാവുമോ?.
ഞാൻ ദേവുവിന്റെ ഡിപി എടുത്ത് നോക്കി അതിൽ ഞാനും അച്ചുവും ഇരിക്കുന്ന ഫോട്ടോ ആണ് അതിൽ അവളില്ല. ഞാൻ എന്റെ ഡിപി ഒന്ന് നോക്കി അതിൽ ആരുടെയും ഫോട്ടോ ഇല്ല ഞാൻ എന്താ ഇങ്ങനെ എനിക്ക് ഫോട്ടോ എടുക്കുന്നതും ഇഷ്ടല്ല ഡിപി വെക്കുന്നതും ഇഷ്ടല്ല. എന്തായാലും ദേവുവിന്റെ ഒരു ഫോട്ടോ വെക്കാം. ഞാൻ ഫോട്ടോ തെരെഞ്ഞെങ്കിലും ദേവുവിന്റെ കുറച്ചു ഫോട്ടോ മാത്രമേ എന്റെ ഫോണിൽ ഉള്ളു. കൂടുതലും അച്ചുവിന്റെ മാത്രം എന്റെ ആണെങ്കിൽ തീരെയില്ല. അതുകൂടെ ആയപ്പോൾ എനിക്ക് സങ്കടം വന്നു.ഞാൻ ദേവുവിനെ വല്ലതെ അവോയ്ഡ് ചെയ്യുന്നുണ്ട്. ഞാൻ അറിയാതെ ആണെങ്കിലും അവൾക്ക് അത് ഇനി ഫീൽ ചെയ്തു കാണുമോ.
മാമിയുടെ കൂടെ കിച്ച്നിലേക്ക് പോയ ദേവു തിരിച്ചു വന്നത് കയ്യിൽ പ്ലേറ്റിൽ രണ്ടിടലിയും കൊണ്ടാണ്. അവൾ എന്റെ തൊട്ടടുത്തിരുന്നു സാമ്പാറിൽ മുക്കിയ ഒരിടലി എന്റെ നേർക്ക് അവൾ നീട്ടിയപ്പോൾ നെരത്തെ കാര്യം ഓർത്തു ഞാൻ അവളെ വിഷതോടെ നോക്കി.
“ഓ പിണക്കമാണല്ലേ…” അവൾ മുഖം കുറുവിച്ചു. ഞാൻ വേഗം എന്റെ ഇടതുവശത്തിരുന്ന അവളെ രണ്ടു കൈകൊണ്ടും ഇടുപ്പിൽ ചുറ്റിപിടിച്ചു ആ കഴുത്തിലേക്ക് മുഖം ചേർത്തു.
“ദേവു…..” ഞാൻ കൊഞ്ചി.
“എടാ ചെക്കാ ഇത് നിലത്തുപോകും ” അവളൊന്നും ഇളകികൊണ്ട് പറഞ്ഞു.ഞാൻ ഒന്നൂടെ അവളെ ചേർത്തുകൊണ്ട് അവളുടെ കഴുത്തിലൂടെ മൂക്കിട്ടുരച്ചു.
“കിച്ചൂട്ടാ കളിക്കല്ലേ ട്ടോ ഞാൻ ഇതൊന്നു കഴിക്കട്ടെ. നല്ല വിശപ്പ് രാവിലെ ഒന്നും കഴിച്ചില്ല ”
“അപ്പൊ അച്ചുവുണ്ടാക്കിയ ഉപ്പുമാവോ ”
” അതൊന്നും കഴിച്ചില്ല. അവളെ കാണിക്കാൻ കുറച്ചെടുത്തു പക്ഷെ തിന്നില്ല അവിടെ മൂടിവെച്ചു” അവൾ ഒരു കഷ്ണം ഇഡലി എന്റെ നേർക്ക് നീട്ടിയപ്പോൾ ഞാൻ അത് വായിലാക്കി അവളുടെ വിരലിനു ഒരു ചെറിയ കടി കൊടുത്തു.
“ഹാ..” പെട്ടന്നു കൈ വലിച്ചു ദേവു എന്റെ നേർക്ക് കൈ ഓങ്ങി
” വെറുതെ അല്ല ചെക്കാ നിനക്ക് അച്ചുവിന്റെ കയ്യിൽ നിന്ന് നല്ലപോലെ കിട്ടുന്നത്. കാണിക്കുന്നത് മുഴുവൻ കുരുത്തക്കേടല്ലേ ” ഞാൻ ഇളിച്ചു.മാമി അവൾക്കുള്ള കാപ്പിയുമായി വന്നു.
“ദേവു മാമി നാളെ പോവാണെന്നു..ഇനി ഇങ്ങട്ട് ഇല്ലാന്നു “ഞാൻ മാമിയെ നോക്കി പറഞ്ഞപ്പോൾ ദേവു മിഴിച്ചു മാമിയെ നോക്കി മാമി അവളുടെ അടുത്തിരുന്നു.
“അതെന്താ മാമി..” ദേവു സങ്കടത്തോടെ ചോദിച്ചു മാമി എന്തൊക്കെയോ പരഞ്ഞു അവളെ ആശ്വസപ്പിച്ചു. കഴിച്ചു കഴിഞ്ഞു മാമിയോട് രാത്രി അച്ചുവിനെയും കൂട്ടി വരാമെന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി.
“കിച്ചൂ എന്നെ പുറത്തുകേറ്റുവോ എനിക്ക് വയ്യ നടക്കാൻ ” പുറത്തിറങ്ങിയതും ദേവു എന്റെ തോളിൽ തൂങ്ങി.
” അയ്യടി മോളെ ലിഫ്റ്റ് കേടാണ് നിന്നെ പുറത്തു കേറ്റി ആ സ്റ്റെപ്കേറിയാലേ എന്റെ നടുവൊടിട്ടും ” ഞാൻ ദേവുവിനു നേരെ തിരിഞ്ഞു പറഞ്ഞു.
“പ്ലീച് കിച്ചു പ്ലീച് ” നഴ്സറി കുട്ടികളെ പോലെ അവൾ നിന്നു ചിണുങ്ങി. ” ഞാൻ വിചാരിച്ചത് നിനക്ക് നല്ല ആര്യോഗ്യമുണ്ടെന്ന ” കളിയായിട്ടാണെങ്കിലും അവൾ പറഞ്ഞത് എനിക്ക് പിടിച്ചില്ല എന്നാൽ ഒന്ന് കാണണമല്ലോ.
“ഹാ കേറ്…” ഇഷ്ടപ്പെടാതെ പറഞ്ഞു ഞാൻ കുനിഞ്ഞു നിന്നു. ദേവു എന്റെ കവിളിൽ ഒരുമ്മ വെച്ചു ചാടി പുറത്തു കേറി. കഴുത്തിലൂടെ കൈ ചുറ്റി അവൾ മുഖം എന്നിലേക്ക് അടുപ്പുച്ചു. അവളുടെ തുടകൾ എന്റെ ഇടുപ്പിൽ വച്ചപ്പോ ഞാൻ രണ്ടു കൈകൊണ്ടും അവ താങ്ങി. കൂർത്ത മുലകൾ എന്റെ പുറത്തു കുത്തി.ചാടി കേറിയപ്പോൾ എന്റെ ബാലൻസ് തെറ്റിയെങ്കിലും അവസാനം ഞാൻ നേരെ നിന്നു. നല്ല വെയ്റ്റ് എങ്കിലും ഞാൻ നടന്നു.
“ഹാ പോട്ടെ… ” കൈകൾ മുന്നോട്ട് ചൂണ്ടി അവൾ ഇളിച്ചപ്പോ എന്റെ ബാലൻസ് തെറ്റി.
“ഡീ ചേച്ചി മര്യാദക്ക് ഇരുന്നില്ലേൽ ഞാൻ ഉണ്ടല്ലോ ”
“പോടാ…. “
” പോടന്നോ ഞാൻ കാണിച്ചു തരാമെടി ” ഞാൻ അവളെ വീഴ്ത്താൻ പോവുന്ന പോലെ കാട്ടിയപ്പോൾ അവൾ ഉടുമ്പു കൂട്ടി പിടിക്കുന്ന പോലെ എന്നെ ഇറുക്കി.
“കിച്ചൂ കിച്ചൂ ഇല്ല ഞാൻ വിളിക്കില്ല…”
ഞാൻ തല ചെരിച്ചു അവളോട് പറഞ്ഞു.
” എന്നാൽ ഒരു സ്റ്റെപ് കേറണമെങ്കിൽ ഓരോ ഉമ്മ കിട്ടണം,സമ്മതമാണോ ” ഞാൻ പിരികമുയർത്തി. അവൾ ഉത്തരം പറയുന്നതിന് പകരം ഒരുമ്മ കവിളിൽ തന്നു. സ്റെപിലേക്ക് എത്തുമ്പോഴാണ് എതിരെ പ്രവീണ ആന്റി വന്നത് മൂപ്പത്തി വാ പൊത്തി ഞങ്ങളെ നോക്കി. എനിക്ക് പെട്ടന്നു നാണം വന്നു എന്നാൽ ദേവു കൈ ഉയത്തി ആന്റിയെ അഭിവാദ്യം ചെയ്തു
“ഹായ് പ്രവീണാന്റി ” ആന്റി ഒന്ന് ചിരിച്ചു അവൾക്ക് കൈ കാട്ടി പോയി. ഇവൾക്കൊരു നാണവുമില്ലേ ഈശ്വര.ഓരോ സ്റ്റെപ് എത്തുമ്പോഴും ഞാൻ തല ചെരിക്കും ഉമ്മക്ക് വേണ്ടി അവൾ ഉമ്മ തരും. അങ്ങനെ പകുതി കേറിയപ്പോഴേക്കും ഊരയിൽ ഒരു പിടിത്തം വന്നു ഞാൻ കുഴങ്ങി അങ്ങനെ നിന്നു.
“പോട്ടെ പോട്ടെ…” ദേവു മോളിൽനിന്ന് തിടുക്കം കൂട്ടി
” ഞാൻ ഒന്ന് ശ്വാസം വിടട്ട ടീ…” ശ്വാസകോസം സ്പോഞ്ച് പോലെയാണെന്ന് പറഞ്ഞത് എന്ത് ശെരിയ . വെള്ളം കയറിയ സ്പോഞ്ച് പോലെ നല്ല കട്ടി.ഊരക്ക് നല്ല വേദന ഹാവൂ ഞാൻ ഒന്ന് വിളിച്ചു പോയി . വെറുതെ ഓരോ പരിവാടി കാണിക്കേണ്ടായിരുന്നു.
” അയ്യോ എന്റെ ചെക്കൻ കുഴങ്ങിയോ മതി… ഇനി നമ്മക്ക് നടന്നു കേറാം ” അവൾ ഊർന്നു താഴെയിറങ്ങി എന്റെ കൈ പിടിച്ചു വലിച്ചു അടുത്ത സ്റ്റെപ് കേറി.എന്നാൽ ഉമ്മ നിർത്തിയില്ല ഒരോ സ്റ്റെപ് കേറി കഴിയുമ്പോൾ ഓരോ ഉമ്മ വീതം കിട്ടി. അവൾ മുന്നിൽ എന്നെ വലിച്ചു കൊണ്ടുപോവുകയാണ് അവളെ ഞാൻ ഒന്ന് നോക്കി. എന്തോ അവൾ പ്രേത്യേകം ഒരു സൗന്ദര്യം പോലെ. ചെറിയ കണ്ണുകളും, പതിഞ്ഞ മൂക്കും, ചുവന്ന ചുണ്ടുകളും, ചന്ദനകളറും,മുകളിലേക്ക് കെട്ടിവെച്ച മുടിയും ഒറ്റനോട്ടത്തിൽ അവൾ ഒരു ചെറിയ കുട്ടിയാണെന്ന് തോന്നും. അച്ചുവിന്റെ അത്ര തടിയില്ലെങ്കിലും ഷേപ്പൊത്ത ശരീരമാണ് അവൾക്ക്.
“എന്താ കിച്ചു ഒരു നോട്ടം ” അവസാനത്തെ സ്റ്റെപ്പും കേറി താഴെ സ്റ്റെപ്പിൽ നിൽക്കുന്ന എന്നെ അവൾ കള്ള കണ്ണോടെ നോക്കി. ഞാൻ രണ്ടു കണ്ണു ചിമ്മി കാണിച്ചു.
