നാളെ എനിക്ക് ലീവാ. ” അച്ചു പറഞ്ഞു. ഞാൻ ദേവുവിനെ പിന്നെയും നോക്കി അവൾ അതെയിരിപ്പ്. റിയർ മിററിലൂടെ ഞാൻ അച്ചുവിനെ നോക്കി അവൾ അങ്ങട്ടും ഇങ്ങട്ടും നോക്കി മിററിൽ നോക്കിയപ്പോൾ ഞാൻ നോക്കുന്നത് കണ്ടു ഒന്ന് വശ്യമായി ചിരിച്ചു. ഞാൻ അവളോട് ദേവുവിനെ നോക്ക് എന്ന് പറഞ്ഞപ്പോൾ അവൾ എന്താണെന്ന് ആംഗ്യം കാണിച്ചു. ഞാൻ അറിയില്ലെന്ന് ചുമലുകുലുക്കി.
“ദേവു നാളെ നീ ഫ്രീ ആണോ ” അച്ചു പിറകിൽ നിന്ന് ചോദിച്ചിട്ടും അവൾ അനങ്ങിയില്ല. എന്തുപറ്റിയെന്ന് ഞാനും വിചാരിച്ചു. അച്ചു മുന്നോട്ടാഞ്ഞു പിറകിൽ നിന്ന് ദേവുവിനെ ചുറ്റി പിടിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി.
“നീയേത് ലോകത്താ പെണ്ണെ ” അച്ചു അവളോട് ചോദിച്ചു. ദേവു എന്നേ അന്ന് അന്തിപ്പോടെ നോക്കി. ഞാൻ എന്താണെന്ന് ചോദിച്ചപ്പോ അവൾ കണ്ണിറുമ്മി.അച്ചു ചുറ്റിപ്പിടിച്ച ഒരു കൈ എടുത്ത് ദേവു അതിൽ ഉമ്മവെച്ചു.
“ഓ എന്താ സ്നേഹം ” ഞാൻ അവരെ കളിയാക്കി
” നീ പോടാ ചെള്ളു ചെക്കാ ” രണ്ട് പെരും എന്നേ ഒരുമിച്ചു വിളിച്ചു.പിന്നെ പൊട്ടിച്ചിരിച്ചു.
“ഞാൻ ഓരോന്ന് ആലോചിക്കായിരുന്നു അച്ചു “കുറച്ചു നേരത്തിനു ശേഷം ദേവു പറഞ്ഞു.
“എന്ത് “അച്ചു ചോദിച്ചു.
“എത്ര കാലം നമ്മൾ ഒരുമിച്ചുണ്ടാകും അച്ചു . ഒരു സമയം കഴിഞ്ഞാൽ നീ ആരെങ്കിലും ഒക്കെ കെട്ടും. കിച്ചു അതുപോലെ എന്തെങ്കിലും ഒരു പെണ്ണിനേയും കൊണ്ടു വരും അത് കഴിഞ്ഞാൽ നിങ്ങളുടെ കുടുംബം കുട്ടികൾ അവരുടെ കാര്യങ്ങൾ. നമ്മക്ക് ഇതുപോലെ എപ്പോഴെങ്കിലും ഒരുമിച്ചിരിക്കാൻ കഴിയോ,താമശപറയാൻ കഴിയോ,ഒരുമിച്ച് കിടന്നു ഉറങ്ങാൻ കഴിയോ. ഓരോരുത്തർ അവരവരുടെ കാര്യം നോക്കി അങ്ങനെ പരസ്പരം കാണാതെ. ഇപ്പൊ ഉള്ള നമ്മളുടെ ലോകം തന്നെയല്ലേ മാറുന്നത് “ദേവു ഓരോ കാര്യം പറയുമ്പോൾ എന്റെ മനസിൽ ഒരു വിങ്ങൽ.അത് ദേവുവിനെ ആലോചിച്ചായിരുന്നു. അവൾ ഒരാളുടെ ഭാര്യയാവുന്നത് ഓർക്കാൻ വയ്യ. അതിൽ കൂടുതൽ അവൾ ഞങ്ങളെ വിട്ടു പോകുന്നത് ആലോചിക്കാനേ കഴിയുന്നില്ല എന്നാൽ അവൾ കരുതുന്നത് ഞാനും അച്ചുവും വേറെ പോകുമെന്നാണ് അത് ഒരിക്കലും നടക്കില്ലെന്നു അവൾക്കറിയില്ലല്ലോ.പാവം അവളോട് ഇതെങ്ങനെ പറയും.
“അല്ല ദേവു അപ്പൊ നിനക്ക്
കല്യാണം ഒന്നും വേണ്ടേ ” അച്ചു ഒരാക്കലോടെ അവളോട് ചോദിച്ചു.അത് കേട്ടപ്പോൾ ഞാൻ ഒന്ന് വാ പൊത്തി ചിരിച്ചു.
” നീ പോടാ ” ദേവു എന്റെ നേർക്ക് ചീറി
“എനിക്ക് കല്യാണം ഒന്നും വേണ്ട. ഞാൻ നിങ്ങളെ ആരുടെയെങ്കിലും എടുത്ത് ജീവിച്ചോളാം എനിക്ക് ഒരു വേലക്കാരിയുടെ സ്ഥാനം എങ്കിലും തന്നാൽ മതി.നിങ്ങൾ ആരെങ്കിലും എനിക്കൊപ്പം വേണം.അത് മതി എനിക്ക് ” ദേവു പറഞ്ഞു നിർത്തിയതും അച്ചു ഞെട്ടിയത് ഞാൻ നല്ലോണം അറിഞ്ഞു. എന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. ഇങ്ങനെ ആണെങ്കിൽ എനിക്കും അച്ചുവിനും എപ്പോഴാ ഒന്ന് ഒരുമിക്കാൻ പറ്റുക.ഇവളെ അങ്ങു കെട്ടിച്ചു വിടാൻ ഞങ്ങൾക്ക് രണ്ടാൾക്കും കഴിയുകയുമില്ല. ഞങ്ങൾക്കങ്ങു ഒരുമിക്കാനും പറ്റില്ല.എന്താവുമോ എന്തോ?
ഫ്ലാറ്റിലേക്ക് കേറിയതും എനിക്ക് വെടിക്കെട്ട് പൊട്ടുന്നപോലത്തെ ചീത്ത അച്ചുവിന്റെ എടുത്ത് നിന്നു കേട്ടു. ഉണ്ടാക്കിവെച്ചത് ഒന്നും കഴിക്കാത്തതിന്.പിന്നെ തുണിയൊന്നും ആറിയിടത്തതിന്. എന്തിന് ദേവു മൂടി വെച്ചു പോയ പാത്രം തുറന്നു നോക്കി അത് ഞാനാണെന്ന് കരുതി അതിനും കേട്ടു അവളുടെ കൈകൾ എന്റെ നേർക്ക് പലതവണ ഓങ്ങിയെങ്കിലും തല്ലിയില്ല. അവളുടെ ദേഷ്യമുള്ള മുഖത്തെ സൗന്ദര്യമാസ്വദിച്ചു നിന്നതേയുള്ളു ഞാൻ.ദേവു എന്നേ ഒറ്റക്കിവിട്ടു ബാത്‌റൂമിലേക്ക് ഓടി. എല്ലാ കുറ്റവും എന്റെ തലയിൽ. വെടികെട്ടു കഴിഞ്ഞത് അവൾ കുളിക്കാൻ പോയപ്പോഴാണ്. ദേവു റൂമിൽ നിന്ന് ഏന്തി നോക്കിയത് അവളില്ല എന്ന് കണ്ടപ്പോൾ എന്റെ അടുത്ത് വന്നു.
“എങ്ങനെ ഉണ്ടായിരുന്നു ഭദ്രകളിയുടെ തുള്ളൽ.”
” നീ പോടീ നിനക്കുള്ളത് കൂടെ ഞാനാ കേട്ടത് ”
” ഉമ്മ കിച്ചൂസേ ഉമ്മ നിനക്കെന്നോട് സ്നേഹം ഒക്കെ ഉണ്ടല്ലേ “ദേവു എന്റെ അടുത്ത് സോഫയിൽ വന്നിരുന്നു.എന്നേ ചുറ്റി പിടിച്ചു ചാരിയിരുന്നപ്പോൾ കുളി കഴിഞ്ഞു അച്ചു പുറത്തിറങ്ങി വന്നു.ആ മുഖത്തെ ക്ഷീണമൊക്ക അങ്ങു മാറി കവിളൊക്കെ ചുവന്നു തുടുത്തു. ഒരു പാവാടയും പിങ്ക് ടി ഷർട്ടും ആണ് എടുത്തിട്ടത്. തലയിൽ ഒരു ടവൽ കൊണ്ട് മുടി കെട്ടിയിട്ടുണ്ട്.പിങ്ക് ടി ഷർട്ടിൽ മുഴച്ചു നിൽക്കുന്ന മുലകൾ അവൾക്ക് ഒരു പ്രേത്യേക ഭംഗി തോന്നി. ദേവു എന്റെ തോളിൽ തോണ്ടിയപ്പോൾ ഞാൻ അവളെ നോക്കി. അവൾ എന്റെ ചെവിയിലേക്ക് ചുണ്ട് കൂർപ്പിച്ചു.
