ഞാനും എന്‍റെ ചേച്ചിമാരും 4അടിപൊളി 

“കിച്ചൂ…. പാവം ദേവു. അവളെ കാര്യം ആലോചിക്കുമ്പോൾ എനിക്ക് എന്തോപോലെ ” അസ്വസ്ഥത പോലെ അച്ചു പറഞ്ഞപ്പോ. ഞാനും അത് ശെരി വച്ചു.ഇത്ര ഒക്കെ സ്നേഹിക്കുന്ന അവളെ ഞങ്ങളുടെ ബന്ധം അത് ചതിക്കുക അല്ലെ ചെയ്യാ…
“അച്ചൂ ദേവു എല്ലാം അറിഞ്ഞിട്ട് മതി നമ്മൾ ഒന്നാവുന്നത് അത് വരെ നമുക്ക് കാക്കാം അല്ലെ ”
ഞാൻ അവളെ കൂട്ടി പിടിച്ചുകൊണ്ടു ചോദിച്ചു. അവൾ അതേ എന്ന് തലകുലുക്കി പറഞ്ഞു.
അന്ന് ദേവൂവും ഞാനും അച്ചുവും ഒരുമിച്ചു കിടന്നു. അച്ചുവിന്റെ കാൽ തട്ടുമെന്ന് പറഞ്ഞെങ്കിലും അച്ചുവിനെ അതൊരു പ്രശ്നമേ അല്ലായിരുന്നു…. രണ്ടു പേരുടെ നടുക്ക് ആ ചൂട് കൊണ്ടുഞാൻ പതിയെ ഉറങ്ങി……….

“അങ്ങനെ ആണ് മാമി ഞങ്ങൾ സെറ്റായത്”
പറഞ്ഞുകൊണ്ട് ഞാൻ ശ്വാസം ദീർഘമായി വലിച്ചുവിട്ടു. മാമിയുടെ മടിയിൽ കഥക്കിടക്ക് എപ്പോഴോ ആണ് ഞാൻ കമിഴ്ന്നു കിടന്നത്. നനുത്ത സാരിയിൽ വിരൽ പിണച്ചുകൊണ്ട് ചെറിയ നാണത്തോടെ തിരിഞ്ഞു മാമിയെ നോക്കിയപ്പോൾ മാമി നല്ല ഉറക്കം.
ഇതിനോടാണല്ലോ ഈശ്വര ഞാൻ ഇത്രനേരം കഥ പറഞ്ഞത്. തല മുകളിലേക്കുയർത്തി ശാന്തമായി ഉറങ്ങുകയാണ്.
“മാമി….” ഞാൻ സങ്കടത്തിൽ വിളിച്ചു. മാമി ഞെട്ടി. കണ്ണുതിരുമ്മിക്കൊണ്ട് തിരിച്ചു ബോധത്തിലേക്ക് വന്നു എന്നെ തുറിച്ചു നോക്കി.
“എന്നാടാ കിച്ചു ”
” എന്താ മാമി ഇത്. ഞാൻ ഇത്ര തൊണ്ട പൊട്ടി പറഞ്ഞത് വെറുതെ ആയില്ലേ…. ” ഞാൻ പരിഭ്രമം പുറത്തെടുത്തു.മാമി ചിരിച്ചു.
“ഞാൻ എല്ലമേ കെട്ടിരുക്ക് “

” മാമി വെറുതെ പറഞ്ഞാൽ ഉണ്ടല്ലോ..അപ്പൊ എപ്പഴാ ഉറങ്ങിയേ… ”
“എടാ കിച്ചൂ നീ കഥ സൊള്ളി കഴിഞ്ഞതും ഞാൻ ഉറങ്ങിപ്പോയി.നീ അവസാനം പറഞ്ഞത് ഋഷി പോയതല്ലേ…” മാമി പിരികം ഉയർത്തി ചോദിച്ചതും ഞാൻ ശങ്കിച്ചു. ഋഷി പോയതിനെ പറ്റി ഞാൻ പറഞ്ഞില്ലല്ലോ.
“അതിന് ഞാൻ ഋഷി പോയത് പറഞ്ഞില്ലല്ലോ.” പറഞ്ഞപ്പോ മാമിയും ഒന്ന് ശങ്കിച്ചു.
” ശ്ശോ ഞാൻ എന്തോ ആലോചിച്ച് പറഞ്ഞതാ. എന്തായിരുന്നു… ഹാ നിങ്ങൾ ഒരുമിച്ചുകിടന്നുറങ്ങിയത് വരെയല്ലേ നീ പറഞ്ഞത് ” മാമി തലയിൽ കൈവെച്ചു പറഞ്ഞു.ഞാൻ ആ മുഖത്തേക്ക് സംശയത്തോടെ നോക്കി അച്ചുവിനെ സൂക്ഷിച്ചു നോക്കുമ്പോൾ അവൾ ചിരിക്കുന്നപോലെ മാമിയും ഒന്ന് ചിരിച്ചു.. കൂടെ ഞാനും..
“അതേ ആ ഡോക്ടർക്ക് എന്ത് പറ്റി” മാമി ഉയർന്നു കൊണ്ട് എന്റെ തല ഒന്നുകൂടെ കയറ്റിവെച്ചു ഒന്ന് നേരെ ഇരിന്നു ” റോഷന് അവനെ തല്ലിയോ ”
“എവിടുന്ന് മാമി അവന് വീട്ടിലേക്ക് വന്നത് അച്ചുവിനെ കാണാൻ മാത്രമല്ല. അന്ന് അവരുടെ ലാസ്റ്റ് മീറ്റ് ആയിരുന്നു. അവന് ഇവിടുത്തെ പണി മതിയാക്കി അന്ന് രാത്രിയിലെ ഫ്ലൈറ്റിന് ഡൽഹിക്ക് പോയി. പാവം ഞാൻ കുറേ അവനെ പ്രാകി…”ഞാൻ അന്നത്തെ കാര്യം ആലോചിച്ചു  പതിയെ പറഞ്ഞു.
“അപ്പൊ റോഷനോ അവനെന്തു ചെയ്തു.. ഋഷിയെ തേടി പോയതല്ലേ ”
“ഹിഹി” ഞാൻ ഒന്ന് ചിരിച്ചു ”
“അവന് രണ്ടുദിവസം ലീവ് ആയിരുന്ന സെക്യൂരിറ്റി ചേട്ടനോട് ചോദിച്ചപ്പോ അയാൾ പറഞ്ഞു ഋഷി പത്തുമണിക്ക് ഹോസ്പിറ്റലിൽ നിന്നിറങ്ങുമെന്ന് അവന് കാത്തിരുന്നു കൊതുക് കടിയും കൊണ്ട് രണ്ടര വരെ ഇരുന്നു അവസാനം സഹികെട്ടു എന്നെ വിളിച്ചപ്പോൾ ഉറക്കപിച്ചിൽ ഞാൻ അറിയാതെ അവനെ നല്ല തെറി വിളിച്ചു.നല്ല സുഗമായിട്ട് കുറേ ദിവസങ്ങൾക്കു ശേഷം ഉറങ്ങാ അപ്പഴാ അവന്റെ വിളി വിളിച്ചു പോവില്ലേ? ” ഞാൻ മാമിയുടെ മുഖത്തേക്ക് നോക്കി. മാമി വികാരമഭിനയിച്ചു തലയാട്ടി
.”ഒരു നാലു ദിവസം അവനെന്നോട് മിണ്ടിയില്ല.പിന്നെ ഒരു മന്തിയിൽ ഞാൻ അതോതുക്കി “

“അതൊക്കെ പോട്ടെ നീയെന്തിനാ അച്ചുവിന്റെ അമ്മിഞ്ഞക്ക് പിടിച്ചെ”കള്ളചിരിയോടെ മാമി കുണുങ്ങിയപ്പോൾ ഞാൻ നാണം വന്നു തലതാഴ്ത്തി.
“എന്താ മാമി ഒരു ചെറുപ്പക്കാരനോട് ചോദിക്കാൻ പറ്റിയ ചോദ്യമാണോ ഇത് ”
” അയ്യോ ഒരു ചെറുപ്പക്കാരൻ. മുട്ടേന്നു വിരിഞ്ഞില്ല… ഞാൻ ചോദിച്ചെന്നു മറുപടി താടാ.. ” മാമി കണ്ണുരുട്ടി.
“അത് മാമി അങ്ങനെ കണ്ടപ്പോൾ പെട്ടന്ന്.. അറിയാതെ… അങ്ങനെ..” വാക്കുകൾ നാണത്തിൽ കുടുങ്ങിയപ്പോൾ ഞാൻ മുഖം മാമിയുടെ തുടയിലാഴ്ത്തി കിടന്നു.
“നല്ല അടികിട്ടാഞ്ഞിട്ട ” മാമി ചൊടിച്ചു എന്റെ ചന്തിക്ക് മെല്ലെ അടിച്ചു. പെട്ടന്ന് കോണിങ്ബെൽ മുഴങ്ങി.
“ഞാൻ നോക്കി വരാം ” മാമി എഴുന്നേറ്റ് ഡോറിലേക്ക് നടന്നു. ഞാൻ സോഫയിൽ ഒന്നുകൂടെ ചുരുണ്ടു കിടന്നപ്പോൾ ചന്തിക്ക് ശക്തിയിൽ ഒരടി വീണു.
“ഹാ…..” ഞാൻ തുള്ളി പോയി.
“മാമി..” മാമിയാണെന്ന് കരുതി വേദനയിൽ ഞാൻ വിളിച്ചു. തിരിഞ്ഞപ്പോൾ ദേവു ചിരിച്ചുനിൽക്കുന്നു. എനിക്ക് കലി കേറി ചന്തിയുടെ തൊലി പൊളിഞ്ഞ പോലെ നല്ല വേദന.അപ്രതീക്ഷിതമായതുകൊണ്ട് അതിനും വലിയ വേദന.
“ഡീ…..” നോക്കിനിന്നിളിച്ച ദേവുവിന്റെ നേർക്ക് ഞാൻ ചാടി. അവളുടെ കൈ പിടിച്ചു വലിച്ചു ആ സോഫയിലേക്ക് തള്ളിയിട്ടു ഞാൻ അവളുടെ മുകളിൽ കയറിയിരുന്നു.
അവൾ കിടന്നു കാറി..
“കിച്ചൂ… വിടാടാ……മാമി ഇതുനോക്ക് ഇവൻ “അവൾ മാമിയെ വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *