തന്ത്രലാവണ്യം – 6 1അടിപൊളി  

“ഇത്…” അവൾ പറയാൻ ശ്രമിക്കുന്നു. “ഇത് എന്തായിരുന്നു?”

ആദിത്യൻ മറുപടി പറഞ്ഞില്ല.

അവളുടെ കൈ അവന്റെ നെഞ്ചിൽ വന്നു.

“നിന്റെ ഹൃദയം ഇപ്പോഴും വേഗത്തിലാണ്.”

“അതെ.”

ആദിത്യൻ അവളുടെ കണ്ണുകളിലേക്കു നോക്കി.

അവൾ നിശ്ശബ്ദയായി. പിന്നെ അവൾ ചിരിച്ചു. ഒരു ചെറിയ ചിരി. അതിൽ ഒരു വിഷാദമുണ്ട്.

“എന്തുകൊണ്ട് ഞാൻ കരയുന്നുണ്ടെന്ന് എനിക്കറിയില്ല,” അവൾ പറഞ്ഞു.

“കാരണമില്ലാതെ കരയാം.”

“ഉണ്ട്. എല്ലാത്തിനും കാരണമുണ്ട്.”

അവൾ അവന്റെ മാറിൽ കൈവച്ചു.

“നീ ആരാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.”

ആദിത്യൻ കുനിഞ്ഞ് അവളുടെ നെറ്റിയിൽ ചുംബിച്ചു.

“ഞാൻ പറയാം.”

“ഇപ്പോൾ വേണ്ട.”

“എപ്പോൾ?”

“നീ പുറത്തുപോകുന്നതിനു മുൻപ്.”

അവൾ അവന്റെ അരയിൽ കാൽ ചുറ്റി അമർത്തി.

“ഇപ്പോൾ ഇങ്ങനെ കിടക്കാം.”

അവർ കിടന്നു.

മുറിയിൽ നിശ്ശബ്ദത.

വിളക്കുകളുടെ ചെറിയ ശബ്ദം. ഇടയ്ക്കിടെ ഒരു നാളം കുലുങ്ങുന്നു.

മഹാദേവൻ അകലെ, നിലത്ത്, ബോധമില്ലാതെ കിടക്കുന്നു.

ആദിത്യൻ അവനെ നോക്കി.

അവൾ അവന്റെ നോട്ടം പിന്തുടർന്നു.

“അദ്ദേഹം…” അവൾ പറഞ്ഞു. “അദ്ദേഹത്തിനെന്തു പറ്റി?”

“ബോധമില്ല. ഉണരും.”

അവൾ ആശ്വാസത്തോടെ ശ്വാസമെടുത്തു.

അവർ

അങ്ങനെ ഒരു ചെറുമയക്കത്തിലേക്കു വഴുതിവീണു.

ഒരു ചെറിയ ശബ്ദം കേട്ടു ആദി എണീറ്റു. വേഗം പാന്റ് ധരിച്ചു. ഇന്നലത്തെ ആവേശത്തിൽ ഊരിയെറിഞ്ഞ ഷർട്ട്‌ കാണുന്നില്ല. ക്ഷീണം നിമിത്തം അവൻ ഉദ്ദേശിച്ചതിലും കൂടുതൽ ഉറങ്ങിയിരുന്നു. സമയം പുലർച്ചെ ആയി എന്ന് അവന്റെ പാന്റിന്റെ പോക്കറ്റിലെ മൊബൈലിൽ തെളിഞ്ഞു.

അപ്പോൾ നിലത്ത് ഒരു അനക്കം.

മഹാദേവൻ ചലിക്കുന്നു.

അവന്റെ കൈ വിരലുകൾ കൽത്തറയിൽ ഉരസുന്നു. അവന്റെ ശ്വാസം ഉയരുന്നു.

ആദി അഞ്ജനെയെ നോക്കി. അവൾ ഉറക്കത്തിന്റെ ആഴത്തിൽ ആയിരുന്നു. അവൻ വെളുത്തവളയെ ഉണർത്തി നീലകണ്ഠത്തു ലക്ഷ്യമാക്കി ഓടി.

മഹാദേവൻ എണീറ്റു. അയാൾക്ക്‌ തലേന്നത്തെ കാര്യങ്ങളുടെ ഓർമ നഷ്ടപ്പെട്ടിരുന്നു. വളകളുടെ കർമ്മം ആയതിനാലാവും അതെന്നു വിശ്വസിച്ചു അയാൾ ചുറ്റും നോക്കി.

രതി കഴിഞ്ഞമാത്രയിൽ കിടക്കുന്ന അഞ്ജനയെ കണ്ടപ്പോൾ അയാൾക്ക്‌ ആശ്വാസമായി. കർമം പൂണതയിൽ എത്തിയല്ലോ എന്നോർത്ത് സന്തോഷിച്ചുകൊണ്ട് അയാൾ അവളെ തട്ടിയുണർത്തി.

“അഞ്ജനെ, രാവിലെയായി. എനിക്കിന്ന് പിടിപ്പത്തു പണിയുണ്ട്. ഞാൻ പോകുന്നു. പൂജാമുറി വൃത്തിയാക്കി നീ ഇല്ലാത്തോട്ടു വരിക.”

ഇതും പറഞ്ഞയാൾ രഹസ്യപൂജാമുറിയിൽനിന്നും ഇറങ്ങി.

അഞ്ജന എണീറ്റിരുന്നു. ഇന്നലെ അയാൾ ബോധം കെട്ടത്തും, വേറൊരാൾ തന്നെ പ്രാപിച്ച് കർമ്മം പൂർത്തിയാക്കിയതും അയാൾ അറിഞ്ഞിട്ടില്ല എന്നവൾക്ക് മനസ്സിലായി. എന്നാൽ തന്നെ ഇന്നലെ പ്രാപിച്ചവൻ സത്യത്തിൽ ആരായിരിക്കും എന്ന ചിന്ത അവളെ അസ്വസ്ഥയാക്കി. അവൾ തന്റെ അടിയിൽ മറഞ്ഞു കിടന്ന അവന്റെ ഷർട്ട്‌ കൈകളിൽ എടുത്തു.

എന്നിട്ട് മഹാദേവൻ അകലെയായി എന്ന് ഉറപ്പുവരുത്തിയശേഷം അവൾ കണ്ണുകളടച്ചു. അവളുടെ കൈത്തണ്ടയിൽ ഒരു കുഞ്ഞു മഞ്ഞ വര തെളിഞ്ഞു. അത് കട്ടികൂടി വന്നു. അവൾ തന്നെ ആരോ

ജീവനോടെ കത്തിക്കുന്നതുപോലെ ഉറക്കെ നിലവിളിക്കാൻ തുടങ്ങി.

ഏതാനും നിമിഷങ്ങൾക്ക് അപ്പുറം അവൾ ശാന്തയായി. മഞ്ഞവള അവളുടെ കയ്യിൽ നിന്നും മാഞ്ഞിരുന്നു. അവളുടെ കണ്ണിലെ ജലധാര തോർന്നിട്ടുണ്ടായിരുന്നില്ല.

അവൾ ഉരുവിട്ടു. “മോനേ… ആദി… ഉണ്ണി…”

അധ്യായം 6 ശുഭം.

കഥ തുടരും…

Leave a Reply

Your email address will not be published. Required fields are marked *